1. ശിവഗിരി കുന്നുകളിൽ നിന്നുത്ഭവിക്കുന്ന വിവിധ പോഷക നദികൾ ചേർന്നുണ്ടാകുന്ന മുല്ലയാറിൽ(പെരിയാർ) നിർമിച്ചിരിക്കുന്ന അണക്കെട്ട് ? [Shivagiri kunnukalil ninnuthbhavikkunna vividha poshaka nadikal chernnundaakunna mullayaaril(periyaar) nirmicchirikkunna anakkettu ?]
Answer: മുല്ലപ്പെരിയാർ [Mullapperiyaar]