<<= Back Next =>>
You Are On Question Answer Bank SET 312

15601. വോയിസ് ഓഫ് ദി ഹാർട്ടിന്‍റെ മലയാളം വിവർത്തനം "ഹൃദയത്തിന്‍റെ സ്വരം " രചിച്ചത്? [Voyisu ophu di haarttin‍re malayaalam vivartthanam "hrudayatthin‍re svaram " rachicchath?]

Answer: കെ. രാധാകൃഷ്ണവാര്യർ [Ke. Raadhaakrushnavaaryar]

15602. അറ്റക്കാമ മരുഭൂമി സ്ഥിതി ചെയ്യുന്ന ഭൂഖണ്ഡം? [Attakkaama marubhoomi sthithi cheyyunna bhookhandam?]

Answer: തെക്കേ അമേരിക്ക [Thekke amerikka]

15603. ബീജസംയോഗത്തിലൂടെ ഉണ്ടാകുന്ന കോശം? [Beejasamyogatthiloode undaakunna kosham?]

Answer: സിക്താണ്ഡം (Zygote) [Sikthaandam (zygote)]

15604. മലയാളത്തില്‍ ആദ്യത്തെ റേഡിയോ സംപ്രേക്ഷണം നടന്ന വര്‍ഷം? [Malayaalatthil‍ aadyatthe rediyo samprekshanam nadanna var‍sham?]

Answer: 1939

15605. ഭൂമിയിൽ നിന്ന് ഒരു വസ്തുവിന്‍റെ പലായനപ്രവേഗം എത്ര? [Bhoomiyil ninnu oru vasthuvin‍re palaayanapravegam ethra?]

Answer: 2 Km/Sec.

15606. ഭൂമിയിൽ നിന്നും ഏറ്റവും അകലെയുള്ള മനുഷ്യനിർമ്മിത പേടകം? [Bhoomiyil ninnum ettavum akaleyulla manushyanirmmitha pedakam?]

Answer: വൊയേജർ I [Voyejar i]

15607. പാവങ്ങളുടെ താജ് മഹൽ എന്നറിയപ്പെടുന്നത്? [Paavangalude thaaju mahal ennariyappedunnath?]

Answer: ബീബീ കാ മക്ബറ(ഔറംഗബാദ്) [Beebee kaa makbara(auramgabaadu)]

15608. കറുത്ത ജൂലൈ എന്നറിയപ്പെടുന്ന വംശീയ കലാപം നടന്ന രാജ്യം? [Karuttha jooly ennariyappedunna vamsheeya kalaapam nadanna raajyam?]

Answer: ശ്രീലങ്ക [Shreelanka]

15609. നാലാം ബുദ്ധമത സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചത് ആര് ? [Naalaam buddhamatha sammelanatthil adhyakshatha vahicchathu aaru ?]

Answer: വസുമിത്രൻ [Vasumithran]

15610. ദേശീയ മനുഷ്യാവകാശ കമ്മിഷൻ ചെയർമാൻ പദവി വഹിച്ച ആദ്യ മലയാളി? [Desheeya manushyaavakaasha kammishan cheyarmaan padavi vahiccha aadya malayaali?]

Answer: കെ.ജി. ബാലകൃഷ്ണൻ [Ke. Ji. Baalakrushnan]

15611. അയൺ ബട്ടർഫ്ലൈ എന്ന് അറിയപ്പെടുന്ന കായിക താരം? [Ayan battarphly ennu ariyappedunna kaayika thaaram?]

Answer: സൈന നെഹ് വാള്‍ [Syna nehu vaal‍]

15612. കേരളത്തിലെ ആദ്യ വനിത ഐ.എ.എസ്? [Keralatthile aadya vanitha ai. E. Es?]

Answer: അന്ന മല്ഹോത്ര [Anna malhothra]

15613. വംശനാശ ഭീഷണി നേരിടുന്ന ജീവികളുടെ പേരുവിവരങ്ങൾ അടങ്ങിയ ബുക്ക്? [Vamshanaasha bheeshani neridunna jeevikalude peruvivarangal adangiya bukku?]

Answer: റെഡ് ഡേറ്റാബുക്ക് [Redu dettaabukku]

15614. ഇന്ത്യയിലെ ആദ്യത്തെ 'ഇ'സംസ്ഥാ നം? [Inthyayile aadyatthe 'i'samsthaa nam?]

Answer: പഞ്ചാബ് [Panchaabu]

15615. സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്റെ ആദ്യ ചെയർമാൻ? [Samsthaana manushyaavakaasha kammishante aadya cheyarmaan?]

Answer: ജസ്റ്റിസ് എം.എം. പരീത്‌പിള്ള [Jasttisu em. Em. Pareethpilla]

15616. ഒരു വസ്തുവിൽ അsങ്ങിയിരിക്കുന്ന ദ്രവ്യത്തിന്റെ അളവ്? [Oru vasthuvil asngiyirikkunna dravyatthinte alav?]

Answer: പിണ്ഡം (Mass) [Pindam (mass)]

15617. ഗ്രാന്റ് ട്രങ്ക് റോഡ് നിർമ്മിച്ചത് ആരാണ് ? [Graantu dranku rodu nirmmicchathu aaraanu ?]

Answer: ഷേർഷ [Shersha]

15618. തേനീച്ച കൂട്ടിൽ മുട്ടിടുന്ന പക്ഷി? [Theneeccha koottil muttidunna pakshi?]

Answer: പൊൻ മാൻ [Pon maan]

15619. ലോകത്തിലെ ആദ്യ റോസ് മ്യൂസിയം ആരംഭിച്ചത് എവിടെയാണ് ? [Lokatthile aadya rosu myoosiyam aarambhicchathu evideyaanu ?]

Answer: ബീജിംഗ്; ചൈന [Beejimgu; chyna]

15620. ബുക്കർ സമ്മാനം നേടിയ ആദ്യ ഇന്ത്യൻ വംശജൻ ആര് ? [Bukkar sammaanam nediya aadya inthyan vamshajan aaru ?]

Answer: വി . എസ് . നയ്പോൾ [Vi . Esu . Naypol]

15621. കിഴക്കോട്ടൊഴുകുന്ന നദികളുടെ എണ്ണം? [Kizhakkottozhukunna nadikalude ennam?]

Answer: 3 (പാമ്പാർ; കബനി; ഭവാനി ) [3 (paampaar; kabani; bhavaani )]

15622. രാജസ്ഥാനിലെ ഏക hill station ഏതാണ് ? [Raajasthaanile eka hill station ethaanu ?]

Answer: മൌണ്ട് അബു [Moundu abu]

15623. കൃത്രിമ ബീജം കർഷകന്‍റെ വീട്ടുമുറ്റത്ത് എത്തിക്കുന്ന പദ്ധതി? [Kruthrima beejam karshakan‍re veettumuttatthu etthikkunna paddhathi?]

Answer: ഗോസംവർദ്ധിനി [Gosamvarddhini]

15624. യൂറോപ്പിന്‍റെ കാശ്മീർ എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം? [Yooroppin‍re kaashmeer ennu visheshippikkappedunna sthalam?]

Answer: സ്വിറ്റ്സർലാന്‍റ് [Svittsarlaan‍ru]

15625. ബംഗ്ലൂരിലെ പ്രശസ്തമായ stadium ഏതാണ് ? [Bamgloorile prashasthamaaya stadium ethaanu ?]

Answer: ചിന്നസ്വാമി stadium [Chinnasvaami stadium]

15626. മാലകണ്ണ് ഏതു ജീവകത്തിന്‍റെ കുറവ് മൂലം ഉണ്ടാകുന്ന രോഗമാണ്? [Maalakannu ethu jeevakatthin‍re kuravu moolam undaakunna rogamaan?]

Answer: എ [E]

15627. കേരള ഗവർണറായ ആദ്യ വനിത ആര്? [Kerala gavarnaraaya aadya vanitha aar?]

Answer: ജ്യോതി വെങ്കിട ചലം [Jyothi venkida chalam]

15628. കേരളത്തിൽ ജനസാന്ദ്രത ഏറ്റവും കൂടിയ ജില്ല? [Keralatthil janasaandratha ettavum koodiya jilla?]

Answer: തിരുവനന്തപുരം (ച. കി. മീ. 1509) [Thiruvananthapuram (cha. Ki. Mee. 1509)]

15629. ഏറ്റവും കൂടുതൽ സ്വർണ്ണം ഉത്പാദിപ്പിക്കുന്ന രാജ്യം? [Ettavum kooduthal svarnnam uthpaadippikkunna raajyam?]

Answer: ചൈന [Chyna]

15630. ശുചീന്ദ്രം കൈമുക്ക് നിർത്തലാക്കിയ ഭരണാധികാരി? [Shucheendram kymukku nirtthalaakkiya bharanaadhikaari?]

Answer: സ്വാതി തിരുനാൾ [Svaathi thirunaal]

15631. National Diary Research Institute എവിടെയാണ് ? [National diary research institute evideyaanu ?]

Answer: കർണാൽ , ഹരിയാന [Karnaal , hariyaana]

15632. ഏറ്റവും ഭാരം കുറഞ്ഞ ലോഹം? [Ettavum bhaaram kuranja loham?]

Answer: ലിഥിയം [Lithiyam]

15633. രാജീവ് ഗാന്ധി ഖേൽ രത്ന പുരസ്കാരം ആദ്യമായി ലഭിച്ചത് ആർക്ക് ? [Raajeevu gaandhi khel rathna puraskaaram aadyamaayi labhicchathu aarkku ?]

Answer: വിശ്വനാഥ് ആനന്ദ് [Vishvanaathu aanandu]

15634. ഒരു ഭ്രമണം പൂർത്തിയാക്കുവാൻ വ്യാഴത്തിന് ആവശ്യമായ സമയം? [Oru bhramanam poortthiyaakkuvaan vyaazhatthinu aavashyamaaya samayam?]

Answer: 9 മണിക്കൂർ 55 മിനീട്ട് [9 manikkoor 55 mineettu]

15635. ഇന്ത്യയിലെ രണ്ടാം റബ്ബർ തലസ്ഥാനം എന്നറിയപ്പെടുന്നത്? [Inthyayile randaam rabbar thalasthaanam ennariyappedunnath?]

Answer: ത്രിപുര [Thripura]

15636. അറ്റോർണി ജനറലിനെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ് ? [Attorni janaraline kuricchu prathipaadikkunna bharanaghadanaa vakuppu ?]

Answer: ആർട്ടിക്കിൾ 76 [Aarttikkil 76]

15637. "ബൈസർജൻ " എന്ന കൃതിയുടെ കർത്താവ്? ["bysarjan " enna kruthiyude kartthaav?]

Answer: രബീന്ദ്രനാഥ ടാഗോർ [Rabeendranaatha daagor]

15638. കുത്തുങ്കല്‍ ജലവൈദ്യുത പദ്ധതി സ്ഥിതി ചെയ്യുന്നത്? [Kutthunkal‍ jalavydyutha paddhathi sthithi cheyyunnath?]

Answer: ഇടുക്കി ജില്ല [Idukki jilla]

15639. പ്രസിദ്ധീകരണങ്ങളുടെ നഗരം? [Prasiddheekaranangalude nagaram?]

Answer: കോട്ടയം [Kottayam]

15640. വിദ്യുതിയുടെ ഏറ്റവും നല്ല അലോഹചാലകം ? [Vidyuthiyude ettavum nalla alohachaalakam ?]

Answer: ഗ്രാഫൈറ്റ് [Graaphyttu]

15641. ഇന്ത്യൻ ഇൻഡിപെൻഡൻസ് ആക്ട് ബ്രിട്ടീഷ് പാർലമെന്റിൽ അവതരിപ്പിച്ചത്? [Inthyan indipendansu aakdu britteeshu paarlamentil avatharippicchath?]

Answer: 1947 ജൂലൈ 4 [1947 jooly 4]

15642. ഇന്ത്യയിലെ ആദ്യ സിനിമ സ്കോപ്പ് ചിത്രം? [Inthyayile aadya sinima skoppu chithram?]

Answer: കാഗസ് കീ ഫൂൽ [Kaagasu kee phool]

15643. മൌസിന്റെ ഉപജ്ഞാതാവ് ? [Mousinte upajnjaathaavu ?]

Answer: ഡഗ്ലസ് എംഗൽ ബർട്ട് [Daglasu emgal barttu]

15644. ഏത് അവയവത്തെ ഭാധിക്കുന്ന രോഗമാണ് അഡിസണ്സ് ? [Ethu avayavatthe bhaadhikkunna rogamaanu adisansu ?]

Answer: അഡ്രിനാൽ ഗ്രന്ഥി [Adrinaal granthi]

15645. ബക്സാ ടൈഗർ റിസേർവ്വ് സ്ഥിതി ചെയ്യുന്ന സംസ്ഥാനം? [Baksaa dygar riservvu sthithi cheyyunna samsthaanam?]

Answer: പഞ്ചിമബംഗാൾ [Panchimabamgaal]

15646. കാസ്റ്റിക് സോഡാ - രാസനാമം? [Kaasttiku sodaa - raasanaamam?]

Answer: സോഡിയം ഹൈഡ്രോക്സൈഡ് [Sodiyam hydroksydu]

15647. ഡൽഹി കേന്ദ്ര ഭരണ പ്രദേശമായ വർഷം? [Dalhi kendra bharana pradeshamaaya varsham?]

Answer: 1956

15648. മൗലാന അബ്ദുൽ കലാം ആസാദിന്റെ India Wins Freedom എന്ന കൃതി English ലേക്ക് തർജ്ജിമ ചെയ്തത് ആര് ? [Maulaana abdul kalaam aasaadinte india wins freedom enna kruthi english lekku tharjjima cheythathu aaru ?]

Answer: ഹുമയൂണ് കബീർ [Humayoonu kabeer]

15649. കേരളത്തിൽ കറുത്തമണ്ണ് ഏറ്റവും കൂടുതൽ കാണപ്പെടുന്ന പ്രദേശം? [Keralatthil karutthamannu ettavum kooduthal kaanappedunna pradesham?]

Answer: ചിറ്റൂർ [Chittoor]

15650. ഭൂമിയുടെ കാന്ത ശക്തി അനുസരിച്ച് സഞ്ചരിക്കുന്ന ജീവി? [Bhoomiyude kaantha shakthi anusaricchu sancharikkunna jeevi?]

Answer: ഒച്ച് [Occhu]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution