<<= Back Next =>>
You Are On Question Answer Bank SET 311

15551. ഇന്ത്യയിലെ ആദ്യത്തെ പൊതുമേഖലാ സ്ഥാപനം? [Inthyayile aadyatthe peaathumekhalaa sthaapanam?]

Answer: ഇന്ത്യൻ റെയിൽവേ [Inthyan reyilve]

15552. കേന്ദ്ര കാബിനറ്റ് മന്ത്രിയുടെ പദവിക്ക് തുല്യമാണ്? [Kendra kaabinattu manthriyude padavikku thulyamaan?]

Answer: പ്രതിപക്ഷ നേതാവിന്‍റെ സ്ഥാനം [Prathipaksha nethaavin‍re sthaanam]

15553. പഞ്ചസാരയിലെ പ്രധാന ഘടകങ്ങൾ ഏതെല്ലാമാണ്? [Panchasaarayile pradhaana ghadakangal ethellaamaan?]

Answer: കാർബൺ; ഹൈഡ്രജൻ; ഓക്‌സിജൻ [Kaarban; hydrajan; oksijan]

15554. 2 G സ്പെക്ട്രം സംബന്ധിച്ച എന്വേഷണ കമ്മീഷന്‍? [2 g spekdram sambandhiccha enveshana kammeeshan‍?]

Answer: അനിൽ കുമാർ സിൻഹ കമ്മീഷൻ [Anil kumaar sinha kammeeshan]

15555. ആറ്റത്തിലെ പോസിറ്റീവ് ചാർജുള്ള കണം? [Aattatthile positteevu chaarjulla kanam?]

Answer: പ്രോട്ടോൺ [Protton]

15556. ജ്ഞാനപീഠം അവാർഡ് നേടിയ ആദ്യ ഇന്ത്യൻ വനിത ? [Jnjaanapeedtam avaardu nediya aadya inthyan vanitha ?]

Answer: ആശാ പൂർണാദേവി [Aashaa poornaadevi]

15557. ഇന്ത്യയിൽ ആദ്യത്തെ ഇലക്ട്രിക് ട്രെയിൻ ഓടിയത്? [Inthyayil aadyatthe ilakdriku dreyin odiyath?]

Answer: മുംബയ് - കുർള [Mumbayu - kurla]

15558. 1857ലെ വിപ്ലവത്തിന്റെ ജോവാൻ ഓഫ് ആർക്ക് എന്നറിയപ്പെടുന്നത്? [1857le viplavatthinte jovaan ophu aarkku ennariyappedunnath?]

Answer: ഝാൻസി റാണി [Jhaansi raani]

15559. ഏഷ്യാഡിൽ സ്വർണം നേടിയ ആദ്യ ഇന്ത്യൻ വനിത ? [Eshyaadil svarnam nediya aadya inthyan vanitha ?]

Answer: കമൽജിത്ത് സന്ധു [Kamaljitthu sandhu]

15560. സാഹിത്യ അക്കാദമി അവാർഡ് നേടിയ ആദ്യ ഇന്ത്യൻ വനിത ? [Saahithya akkaadami avaardu nediya aadya inthyan vanitha ?]

Answer: അമൃതാ പ്രീതം [Amruthaa preetham]

15561. ആദ്യ മാമാങ്കം നടന്ന വര്‍ഷം? [Aadya maamaankam nadanna var‍sham?]

Answer: AD 829

15562. മൗണ്ട് ഫ്യൂജിയാമഅഗ്നിപർവ്വതം സ്ഥിതിചെയ്യുന്നത്? [Maundu phyoojiyaamaagniparvvatham sthithicheyyunnath?]

Answer: ജപ്പാൻ [Jappaan]

15563. ഇന്ത്യയിലെ ആദ്യത്തെ ബഹിരാകാശ യാത്രിക ? [Inthyayile aadyatthe bahiraakaasha yaathrika ?]

Answer: കല്പന ചൗള [Kalpana chaula]

15564. ഇന്ത്യയിൽ ഏറ്റവും കൂടുതൽ SC യുള്ള സംസ്ഥാനം? [Inthyayil ettavum kooduthal sc yulla samsthaanam?]

Answer: ഉത്തർപ്രദേശ് [Uttharpradeshu]

15565. ഏറ്റവും മധുരമുള്ള രാസവസ്തു ? [Ettavum madhuramulla raasavasthu ?]

Answer: സാക്കറിൻ [Saakkarin]

15566. മംഗോളിയയുടെ തലസ്ഥാനം? [Mamgoliyayude thalasthaanam?]

Answer: ഉലാൻബതോർ [Ulaanbathor]

15567. ഏറ്റവും ലഘുവായ ആൽക്കഹോൾ ? [Ettavum laghuvaaya aalkkahol ?]

Answer: മെഥനോൾ [Methanol]

15568. സുഖവാസ കേന്ദ്രമായ ധോണി സ്ഥിതി ചെയ്യുന്ന ജില്ല? [Sukhavaasa kendramaaya dhoni sthithi cheyyunna jilla?]

Answer: പാലക്കാട് [Paalakkaadu]

15569. കേരളത്തില്‍ ഏറ്റവും കൂടുതല്‍ നാളികേരം ഉത്പാദിപ്പിക്കുന്ന ജില്ല? [Keralatthil‍ ettavum kooduthal‍ naalikeram uthpaadippikkunna jilla?]

Answer: കോഴിക്കോട് [Kozhikkodu]

15570. മെർക്കുറി ലോഹത്തിന്‍റെ അളവ് രേഖപ്പെടുത്തുന്ന യൂണിറ്റ്? [Merkkuri lohatthin‍re alavu rekhappedutthunna yoonittu?]

Answer: ഫ്ളാസ്ക് [Phlaasku]

15571. ഏറ്റവും സാധാരണമായ വൈറസ് രോഗം ? [Ettavum saadhaaranamaaya vyrasu rogam ?]

Answer: ജലദോഷം [Jaladosham]

15572. കൊച്ചി നിയമനിർമ്മാണസഭയിൽ അംഗമായ ആദ്യ വനിത? [Keaacchi niyamanirmmaanasabhayil amgamaaya aadya vanitha?]

Answer: തോട്ടയ്ക്കാട് മാധവിയമ്മ [Thottaykkaadu maadhaviyamma]

15573. 1931-ൽ യാചനയാത്ര നടത്തിയതാര് ? [1931-l yaachanayaathra nadatthiyathaaru ?]

Answer: വി.ടി. ഭട്ടതിരിപ്പാട് [Vi. Di. Bhattathirippaadu]

15574. കവികളുടെ നാട് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം? [Kavikalude naadu ennu visheshippikkappedunna sthalam?]

Answer: ചിലി [Chili]

15575. ഏറ്റവും ചാലകശക്തി കുറഞ്ഞ ലോഹം ? [Ettavum chaalakashakthi kuranja loham ?]

Answer: ബിസ്മിത്ത് [Bismitthu]

15576. അക്യൂപങ്ങ്ചർ ചികിത്സാ സമ്പ്രദായം ഉടലെടുത്ത രാജ്യം? [Akyoopangchar chikithsaa sampradaayam udaleduttha raajyam?]

Answer: ചൈന [Chyna]

15577. ബ്രിട്ടീഷ് മ്യൂസിയത്തിൽ സൂക്ഷിച്ചിരുന്ന ടിപ്പു സുൽത്താന്റെ വാൾ ഇന്ത്യയിൽ തിരികെ കൊണ്ടുവന്നത്? [Britteeshu myoosiyatthil sookshicchirunna dippu sultthaante vaal inthyayil thirike konduvannath?]

Answer: വിജയ് മല്യ [Vijayu malya]

15578. കേന്ദ്രഭരണ പ്രദേശങ്ങളിൽനിന്നും പരമാവധി എത്ര അംഗങ്ങളെ ലോകസഭയിലേക്ക് തിരഞ്ഞെടുക്കാം? [Kendrabharana pradeshangalilninnum paramaavadhi ethra amgangale lokasabhayilekku thiranjedukkaam?]

Answer: 20

15579. ലോകത്തിലെ ഏറ്റവും പുരാതനമായ സാഹിത്യ ഗ്രന്ഥം? [Lokatthile ettavum puraathanamaaya saahithya grantham?]

Answer: ഋഗ്വേദം [Rugvedam]

15580. ഏതു മുഗൾ ചക്രവർത്തിയുടെ കാലത്താണ് അലഹബാദ് നഗരത്തിന് ആ പേര് ലഭിച്ചത് ? [Ethu mugal chakravartthiyude kaalatthaanu alahabaadu nagaratthinu aa peru labhicchathu ?]

Answer: അക്ബർ [Akbar]

15581. പഴഞ്ചൊൽ മാല എന്ന ക്രൂതിയുടെ കർത്താവ്? [Pazhanchol maala enna kroothiyude kartthaav?]

Answer: ഹെർമൻ ഗുണ്ടർട്ട് [Herman gundarttu]

15582. ലോകത്ത് ഏറവും കൂടുതൽ കൃഷി ചെയ്യുന്ന പയറു വർഗ്ഗ സസ്യം? [Lokatthu eravum kooduthal krushi cheyyunna payaru vargga sasyam?]

Answer: സൊയാബീൻ [Soyaabeen]

15583. ഏത് രാജ്യത്തെ സ്വാതന്ത്ര്യ പ്രസ്ഥാനമായിരുന്നു മൗ മൗ ? [Ethu raajyatthe svaathanthrya prasthaanamaayirunnu mau mau ?]

Answer: കെനിയ [Keniya]

15584. ഇന്ത്യയിലെ ആദ്യത്തെ International Film Festival നടന്ന നഗരം ? [Inthyayile aadyatthe international film festival nadanna nagaram ?]

Answer: മുംബൈ [Mumby]

15585. മഹായാനക്കാരുടെ സ്വർഗ്ഗം എന്നറിയപ്പെടുന്നത്? [Mahaayaanakkaarude svarggam ennariyappedunnath?]

Answer: സുഖ് വാതി [Sukhu vaathi]

15586. ഇന്ത്യയിലെ ആദ്യ Internet പത്രം ? [Inthyayile aadya internet pathram ?]

Answer: The Hindu

15587. അന്തരീക്ഷത്തിലെ ഏറ്റവും താഴത്തെ പാളി? [Anthareekshatthile ettavum thaazhatthe paali?]

Answer: ട്രോപ്പോസ്ഫിയർ [Dropposphiyar]

15588. ഏതു കളിയുമായി ബന്ധപ്പെട്ട പദമാണ് വോളി ? [Ethu kaliyumaayi bandhappetta padamaanu voli ?]

Answer: ടെന്നീസ് [Denneesu]

15589. ഏത് നദീലുണ്ടായ വെള്ളപ്പൊക്കത്തിലാണ് സംഘകാല കൃതികൾ ഒലിച്ചുപോയത് ? [Ethu nadeelundaaya vellappokkatthilaanu samghakaala kruthikal olicchupoyathu ?]

Answer: വൈഗ [Vyga]

15590. മെസപ്പൊട്ടേമിയൻ (സുമേറിയൻ) സംസ്ക്കാരം നിലനിന്നിരുന്ന രാജ്യം? [Mesappottemiyan (sumeriyan) samskkaaram nilaninnirunna raajyam?]

Answer: ഇറാഖ് [Iraakhu]

15591. ‘ആൾക്കൂട്ടത്തിൽ തനിയെ’ എന്ന കൃതിയുടെ രചയിതാവ്? [‘aalkkoottatthil thaniye’ enna kruthiyude rachayithaav?]

Answer: എം.ടി വാസുദേവൻ നായർ [Em. Di vaasudevan naayar]

15592. തുലിഹാൽ എയർപോർട്ട് സ്ഥിതി ചെയ്യുന്ന സംസ്ഥാനം? [Thulihaal eyarporttu sthithi cheyyunna samsthaanam?]

Answer: മണിപ്പൂർ [Manippoor]

15593. ദേശീയ മനുഷ്യാവകാശ കമ്മിഷനിൽ അംഗമായ ആദ്യ മലയാളി? [Desheeya manushyaavakaasha kammishanil amgamaaya aadya malayaali?]

Answer: ജസ്റ്റിസ് ഫാത്തിമാബീവി [Jasttisu phaatthimaabeevi]

15594. പൂർണ്ണമായി ജീനോം കണ്ടു പിടിക്കപ്പെട്ട ആദ്യ വൃക്ഷം? [Poornnamaayi jeenom kandu pidikkappetta aadya vruksham?]

Answer: പോപ്ലാർ [Poplaar]

15595. അലോപ്പതിയുടെ പിതാവ് ആരാണ് ? [Aloppathiyude pithaavu aaraanu ?]

Answer: ഹിപ്പോക്രാറ്റസ് [Hippokraattasu]

15596. മൗര്യ വംശത്തിലെ ഏറ്റവും പ്രശസ്തനായ ഭരണാധികാരി ആരാണ് ? [Maurya vamshatthile ettavum prashasthanaaya bharanaadhikaari aaraanu ?]

Answer: അശോകൻ [Ashokan]

15597. അശോക ചക്രവർത്തിയുടെ പിതാവ് ആരാണ് ? [Ashoka chakravartthiyude pithaavu aaraanu ?]

Answer: ബിന്ദുസാരൻ [Bindusaaran]

15598. ഗ്രിഗോറിയൻ കലണ്ടറിലെ അവസാന മാസം ഏത് ? [Grigoriyan kalandarile avasaana maasam ethu ?]

Answer: ഡിസംബർ [Disambar]

15599. കാതൽ മന്നൻ എന്നറിയപ്പെടുന്നത്? [Kaathal mannan ennariyappedunnath?]

Answer: ജെമിനി ഗണേശൻ [Jemini ganeshan]

15600. ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ അണക്കെട്ട്? [Inthyayile ettavum uyaram koodiya anakkettu?]

Answer: തെഹ്രി ( ഉത്തരാഖണ്ഡ്) [Thehri ( uttharaakhandu)]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution