<<= Back Next =>>
You Are On Question Answer Bank SET 310

15501. ഇന്ത്യയിൽ ആദ്യത്തെ തീവണ്ടി ഓടിയത്? [Inthyayil aadyatthe theevandi odiyath?]

Answer: 1853 ഏപ്രിൽ 16 [1853 epril 16]

15502. കുമാരനാശാന്‍റെ കുട്ടിക്കാലത്തെ പേര്? [Kumaaranaashaan‍re kuttikkaalatthe per?]

Answer: കുമാരു [Kumaaru]

15503. ഇന്ത്യയിലെ ആദ്യ കാർട്ടൂൺ മ്യൂസിയം സ്ഥാപിച്ച സ്ഥലം? [Inthyayile aadya kaarttoon myoosiyam sthaapiccha sthalam?]

Answer: കായംകുളം [Kaayamkulam]

15504. ഓസ്കാര്‍ അവാര്‍ഡ് നേടിയ ആദ്യത്തെ ഇന്ത്യക്കാരന്‍? [Oskaar‍ avaar‍du nediya aadyatthe inthyakkaaran‍?]

Answer: ഭാനു അത്തയ്യ [Bhaanu atthayya]

15505. ജനസംഖ്യ സംന്ധിച്ച സ്ഥിതി വിവരങ്ങൾ പ്രതിപാദിക്കുന്ന ശാസ്ത്രശാഖ? [Janasamkhya samndhiccha sthithi vivarangal prathipaadikkunna shaasthrashaakha?]

Answer: ഡെമോഗ്രഫി Demography . [Demographi demography .]

15506. അവസാന ശുക്രസംതരണം നടന്നത്? [Avasaana shukrasamtharanam nadannath?]

Answer: 2012 ജൂൺ 6 [2012 joon 6]

15507. ഇന്ത്യയിലെ ആദ്യത്തെ വനിതാ ലോകസഭാ സ്പീക്കർ ? [Inthyayile aadyatthe vanithaa lokasabhaa speekkar ?]

Answer: മീരാ കുമാർ [Meeraa kumaar]

15508. Indian National Congress ആദ്യ വനിതാ പ്രസിഡന്റ് ? [Indian national congress aadya vanithaa prasidantu ?]

Answer: സരോജിനി നായിഡു [Sarojini naayidu]

15509. സിന്ധു നദീതട സംസ്കാരം അറിയപ്പെടുന്നത്? [Sindhu nadeethada samskaaram ariyappedunnath?]

Answer: മെലൂഹ [Melooha]

15510. ഐക്യരാഷ്ട്ര സഭ ജനറൽ അസംബ്ലി ആദ്യ വനിതാ പ്രസിഡന്റ് ? [Aikyaraashdra sabha janaral asambli aadya vanithaa prasidantu ?]

Answer: വിജയലക്ഷ്മി പണ്ഡിറ്റ് [Vijayalakshmi pandittu]

15511. ഇന്ത്യയിലെ ആദ്യത്തെ വനിതാ സുപ്രീം കോടതി ജഡ്ജി ? [Inthyayile aadyatthe vanithaa supreem kodathi jadji ?]

Answer: ഫാത്തിമാബീവി [Phaatthimaabeevi]

15512. ‘എന്‍റെ ജീവിത സ്മരണകൾ’ ആരുടെ ആത്മകഥയാണ്? [‘en‍re jeevitha smaranakal’ aarude aathmakathayaan?]

Answer: മന്നത്ത് പത്മനാഭൻ [Mannatthu pathmanaabhan]

15513. ലോകത്തിലേറ്റവും അധികം മതങ്ങളുള്ള രാജ്യം? [Lokatthilettavum adhikam mathangalulla raajyam?]

Answer: ഇന്ത്യ [Inthya]

15514. ഇന്ത്യയിലെ ആദ്യത്തെ വനിതാ ഹൈക്കോടതി ജഡ്ജി ? [Inthyayile aadyatthe vanithaa hykkodathi jadji ?]

Answer: അന്നാ ചാണ്ടി [Annaa chaandi]

15515. രക്തം കട്ടപിടിക്കുന്നതിന് സഹായിക്കുന്ന രക്തകോശം? [Raktham kattapidikkunnathinu sahaayikkunna rakthakosham?]

Answer: പ്ളേറ്റ്‌ലറ്റുകൾ [Plettlattukal]

15516. 1901 ല്‍ കൊൽക്കത്തയില്‍ നടന്ന INC സമ്മേളനത്തിന്‍റെ അധ്യക്ഷന്‍? [1901 l‍ kolkkatthayil‍ nadanna inc sammelanatthin‍re adhyakshan‍?]

Answer: ദിൻഷ ഇവാച്ച [Dinsha ivaaccha]

15517. മനുഷ്യരിലെ രാസ സന്ദേശവാഹകർ അറിയപ്പെടുന്നത്? [Manushyarile raasa sandeshavaahakar ariyappedunnath?]

Answer: ഹോർമോണുകൾ [Hormonukal]

15518. അമേരിക്കൻ സ്വാതന്ത്ര പ്രഖ്യാപനം നടത്തിയ വർഷം? [Amerikkan svaathanthra prakhyaapanam nadatthiya varsham?]

Answer: 1776 ജൂലൈ 4 [1776 jooly 4]

15519. ടാഗോറിന്‍റെ കേരള സന്ദർശനവേളയിൽ അദ്ദേഹത്തെ പ്രകീർത്തിച്ച് കുമാരനാശാൻ രചിച്ച ദിവ്യകോകിലം ആലപിച്ചതാർ? [Daagorin‍re kerala sandarshanavelayil addhehatthe prakeertthicchu kumaaranaashaan rachiccha divyakokilam aalapicchathaar?]

Answer: സി.കേശവൻ [Si. Keshavan]

15520. ഗാന്ധിജിയുടെ നേതൃത്വത്തിൽ ഇന്ത്യയിൽ നടന്ന ആദ്യത്തെ ബഹുജന പ്രക്ഷോഭം? [Gaandhijiyude nethruthvatthil inthyayil nadanna aadyatthe bahujana prakshobham?]

Answer: നിസ്സഹകരണ പ്രസ്ഥാനം [Nisahakarana prasthaanam]

15521. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്‍റെ പിതാവ്? [Aarttiphishyal intalijansin‍re pithaav?]

Answer: അലൻ ടൂറിങ് [Alan dooringu]

15522. വൈറ്റ് ലെഡ് - രാസനാമം? [Vyttu ledu - raasanaamam?]

Answer: ബെയ്സിക് ലെഡ് കാർബണേറ്റ് [Beysiku ledu kaarbanettu]

15523. സമ്പൂര്‍ണ്ണമായും വൈദ്യുതീകരിച്ച ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനം? [Sampoor‍nnamaayum vydyutheekariccha inthyayile aadyatthe samsthaanam?]

Answer: ഹരിയാന [Hariyaana]

15524. ഏവറസ്റ്റ് കീഴടക്കിയ ആദ്യ ഇന്ത്യൻ വനിത ? [Evarasttu keezhadakkiya aadya inthyan vanitha ?]

Answer: ബച്ചേന്ദ്രി പാൽ [Bacchendri paal]

15525. കേരളത്തിലെ ഉയരം കൂടിയ കൊടുമുടി? [Keralatthile uyaram koodiya kodumudi?]

Answer: ആനമുടി (2695 മീ) [Aanamudi (2695 mee)]

15526. 2015 ലെ ചോഗം (CHOGM) സമ്മേളന വേദി? [2015 le chogam (chogm) sammelana vedi?]

Answer: മാൾട്ട [Maaltta]

15527. നോബേൽ സമ്മാനം നേടിയ ആദ്യ ഇന്ത്യൻ വനിത ? [Nobel sammaanam nediya aadya inthyan vanitha ?]

Answer: മദർ തെരേസ ( സമാധാനം ) [Madar theresa ( samaadhaanam )]

15528. 10. ഇന്ത്യയിലെ ആദ്യത്തെ വനിതാ Test tube ശിശു ? [10. Inthyayile aadyatthe vanithaa test tube shishu ?]

Answer: ദുർഗ [Durga]

15529. ഇന്ത്യയിലെ ആദ്യത്തെ വനിതാ Ambassador ? [Inthyayile aadyatthe vanithaa ambassador ?]

Answer: വിജയലക്ഷ്മി പണ്ഡിറ്റ് [Vijayalakshmi pandittu]

15530. തിരുവിതാംകൂറിൽ പട്ടയ സമ്പ്രദായം നടപ്പിലാക്കിയ ഭരണാധികാരി? [Thiruvithaamkooril pattaya sampradaayam nadappilaakkiya bharanaadhikaari?]

Answer: റാണി ഗൗരി ലക്ഷ്മിഭായി [Raani gauri lakshmibhaayi]

15531. അക്ഷര നഗരം എല്ലറിയപ്പെടുന്നത്? [Akshara nagaram ellariyappedunnath?]

Answer: കോട്ടയം [Kottayam]

15532. കൊച്ചി എണ്ണ ശുദ്ധീകരണ ശാലയുടെ നിർമ്മാണത്തിൽ സഹകരിച്ച രാജ്യം? [Kocchi enna shuddheekarana shaalayude nirmmaanatthil sahakariccha raajyam?]

Answer: അമേരിക്ക [Amerikka]

15533. ഉമിനീര്‍ഗ്രന്ധികൾ ഉത്പാദിപ്പിക്കുന്ന എൻസൈം? [Umineer‍grandhikal uthpaadippikkunna ensym?]

Answer: തയാലിൻ [Thayaalin]

15534. ‘മറിയാമ്മ’ നാടകം എന്ന നാടകം രചിച്ചത്? [‘mariyaamma’ naadakam enna naadakam rachicchath?]

Answer: കൊയ്യപ്പൻ തരകൻ [Koyyappan tharakan]

15535. രക്തത്തിൽ ഇരുമ്പ് (Iron) അധികമാകുന്ന അവസ്ഥ? [Rakthatthil irumpu (iron) adhikamaakunna avastha?]

Answer: സിഡറോസിസ് (siderosis) [Sidarosisu (siderosis)]

15536. കുപ്പണ മദ്യ ദുരന്തം സംബന്ധിച്ച എന്വേഷണ കമ്മീഷന്‍? [Kuppana madya durantham sambandhiccha enveshana kammeeshan‍?]

Answer: ചന്ദ്രശേഖര ദാസ് കമ്മീഷൻ [Chandrashekhara daasu kammeeshan]

15537. ഓവർ ഫിലിംസ് ദെയർ ഫിലിംസ് എന്ന പുസ്തകം എഴുതിയത്? [Ovar philimsu deyar philimsu enna pusthakam ezhuthiyath?]

Answer: സത്യജിത്ത് റേ [Sathyajitthu re]

15538. ലോകബാങ്കിന്‍റെ ആപ്തവാക്യം? [Lokabaankin‍re aapthavaakyam?]

Answer: ദാരിദ്യരഹിതമായ ഒരു ലോകത്തിന് വേണ്ടി [Daaridyarahithamaaya oru lokatthinu vendi]

15539. ഇന്ത്യയിലെ ആദ്യത്തെ വനിതാ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ? [Inthyayile aadyatthe vanithaa hykkodathi cheephu jasttisu ?]

Answer: ലീലസേത്ത് [Leelasetthu]

15540. "സാരെ ജഹാം സെ അച്ഛാ” രചിച്ചത്? ["saare jahaam se achchhaa” rachicchath?]

Answer: മുഹമ്മദ് ഇക്ബാൽ [Muhammadu ikbaal]

15541. ശ്രീ ശങ്കര സംസ്കൃത സർവ്വകലാശാലയുടെ ആസ്ഥാനം? [Shree shankara samskrutha sarvvakalaashaalayude aasthaanam?]

Answer: കാലടി (എറണാകുളം) [Kaaladi (eranaakulam)]

15542. ലോകത്തിലെ ആദ്യ സാമ്രാജ്യം? [Lokatthile aadya saamraajyam?]

Answer: ബാബിലോണിയൻ സാമ്രാജ്യം ( സ്ഥാപകൻ : ഹമുറാബി) [Baabiloniyan saamraajyam ( sthaapakan : hamuraabi)]

15543. അയ്യാഗുരുവിന്‍രെ ശിഷ്യയുടെ പേര്? [Ayyaaguruvin‍re shishyayude per?]

Answer: സ്വയംപ്രകാശയോഗിനിയമ്മ [Svayamprakaashayoginiyamma]

15544. ഓസ്കാർ അവാർഡ് നേടിയ ആദ്യ ഇന്ത്യൻ വനിത ? [Oskaar avaardu nediya aadya inthyan vanitha ?]

Answer: ഭാനു അത്തയ്യ [Bhaanu atthayya]

15545. വനിതാ ഒളിമ്പിക്സ് സ്വർണം നേടിയ ആദ്യ ഇന്ത്യൻ വനിത ? [Vanithaa olimpiksu svarnam nediya aadya inthyan vanitha ?]

Answer: കർണം മല്ലേശ്വരി [Karnam malleshvari]

15546. ഇന്ത്യയുടെ മിനി സ്വിറ്റ്സർലന്റ് എന്നറിയപ്പെടുന്നത്? [Inthyayude mini svittsarlantu ennariyappedunnath?]

Answer: ഖജ്ജിയാർ (ഹിമാചൽ പ്രദേശ്) [Khajjiyaar (himaachal pradeshu)]

15547. ഇന്ത്യയിലെ ആദ്യത്തെ വനിതാ Chief Election Commissioner? [Inthyayile aadyatthe vanithaa chief election commissioner?]

Answer: വി . എസ് . രമാദേവി [Vi . Esu . Ramaadevi]

15548. ലോകത്തിലാദ്യമായി തൊഴിലാളി സംഘടനകളെ അംഗീകരിച്ച രാജ്യം? [Lokatthilaadyamaayi thozhilaali samghadanakale amgeekariccha raajyam?]

Answer: ഇംഗ്ലണ്ട്. [Imglandu.]

15549. വല്ലഭായി പട്ടേലിനെ സർദാർ എന്ന് വിശേഷിപ്പിച്ചത്? [Vallabhaayi patteline sardaar ennu visheshippicchath?]

Answer: ഗാന്ധിജി [Gaandhiji]

15550. ലെസീം ഏത് സംസ്ഥാനത്തെ പ്രധാന നൃത്തരൂപമണ്? [Leseem ethu samsthaanatthe pradhaana nruttharoopaman?]

Answer: മഹാരാഷ്ട്ര [Mahaaraashdra]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution