<<= Back
Next =>>
You Are On Question Answer Bank SET 309
15451. മുസ്ലീം ലീഗിന്റെ ആദ്യ പ്രസിഡന്റ്? [Musleem leeginte aadya prasidantu?]
Answer: ആഗാഖാൻ [Aagaakhaan]
15452. തൻമാത്ര [ Molecule ] എന്ന പദം ആദ്യമായി ഉപയോഗിച്ചത്? [Thanmaathra [ molecule ] enna padam aadyamaayi upayogicchath?]
Answer: ആവൊഗ്രാഡ്രോ [Aavograadro]
15453. മാഡിബ എന്ന പേരിൽ പ്രസിദ്ധനായത്? [Maadiba enna peril prasiddhanaayath?]
Answer: നെൽസണ്‍ മണ്ടേല [Nelsan mandela]
15454. അവസാന മൗര്യരാജാവ്? [Avasaana mauryaraajaav?]
Answer: ബൃഹദൃഥന്‍ [Bruhadruthan]
15455. 1746 - ൽ കായംകുളം പിടിച്ചടക്കിയത് ആര് ? [1746 - l kaayamkulam pidicchadakkiyathu aaru ?]
Answer: മാർത്താണ്ഡവർമ്മ . [Maartthaandavarmma .]
15456. കായംകുളം പിടിച്ചടക്കിയതിന്റെ ഓർമയ്ക്കായി മാർത്താണ്ഡവർമ്മ അവിടെ പണികഴിപ്പിച്ച കൊട്ടാരമേത് ? [Kaayamkulam pidicchadakkiyathinte ormaykkaayi maartthaandavarmma avide panikazhippiccha kottaaramethu ?]
Answer: കൃഷ്ണപുരം കൊട്ടാരം . [Krushnapuram kottaaram .]
15457. കേരളത്തിലെ ഏറ്റവും വലിയ ചുവർചിത്രമേത് ? [Keralatthile ettavum valiya chuvarchithramethu ?]
Answer: ഗജേന്ദ്രമോക്ഷം ചുവർചിത്രം [Gajendramoksham chuvarchithram]
15458. എയർ ഡക്കാനെ ഏറ്റെടുത്ത വിമാന കമ്പിനി? [Eyar dakkaane etteduttha vimaana kampini?]
Answer: കിങ് ഫിഷർ എയർലൈൻസ് [Kingu phishar eyarlynsu]
15459. ജേന്ദ്രമോക്ഷം ചുവർചിത്രം ഏത് കൊട്ടാരത്തിലാണ് ? [Jendramoksham chuvarchithram ethu kottaaratthilaanu ?]
Answer: കൃഷ്ണപുരം കൊട്ടാരത്തിൽ [Krushnapuram kottaaratthil]
15460. ലോകത്തിലേറ്റവും വൃത്തിയുളള നഗരം എന്ന് അറിയപ്പെടുന്നത്? [Lokatthilettavum vrutthiyulala nagaram ennu ariyappedunnath?]
Answer: സിംഗപ്പൂർ സിറ്റി [Simgappoor sitti]
15461. മാർത്താണ്ഡവർമ്മ തന്റെ രാജ്യം ശ്രീ പത്മനാഭന് സമർപ്പിച്ച് പദ്മനാഭദാസനായി മാറിയതെന്ന് ? [Maartthaandavarmma thante raajyam shree pathmanaabhanu samarppicchu padmanaabhadaasanaayi maariyathennu ?]
Answer: 1750 ജനുവരി 3- ന് [1750 januvari 3- nu]
15462. യക്ഷഗാനത്തിന് പ്രചാരമുള്ള കേരളത്തിലെ ഏക ജില്ല? [Yakshagaanatthinu prachaaramulla keralatthile eka jilla?]
Answer: കാസർകോട് [Kaasarkodu]
15463. തൃപ്പടിദാനം എന്നാലെന്ത് ? [Thruppadidaanam ennaalenthu ?]
Answer: മാർത്താണ്ഡവർമ്മ തന്റെ രാജ്യം ശ്രീ പത്മനാഭന് സമർപ്പിച്ച് പദ്മനാഭദാസനായി മാറിയ സംഭവം [Maartthaandavarmma thante raajyam shree pathmanaabhanu samarppicchu padmanaabhadaasanaayi maariya sambhavam]
15464. മാടമ്പ് കുഞ്ഞിക്കുട്ടന്‍റെ യഥാർത്ഥ പേര്? [Maadampu kunjikkuttanre yathaarththa per?]
Answer: പി.ശങ്കരൻ നമ്പൂതിരി [Pi. Shankaran nampoothiri]
15465. ആദ്യമായി ജസിയ ഏർപ്പെടുത്തിയത്? [Aadyamaayi jasiya erppedutthiyath?]
Answer: ഫിറോസ് ഷാ തുഗ്ലക് [Phirosu shaa thuglaku]
15466. കേരളത്തിലെ ആദ്യത്തെ ടൂറിസ്റ്റ് ഗ്രാമം? [Keralatthile aadyatthe dooristtu graamam?]
Answer: കുമ്പളങ്ങി [Kumpalangi]
15467. ലവണത്വം ഏറ്റവും കൂടുതലുള്ള കടൽ? [Lavanathvam ettavum kooduthalulla kadal?]
Answer: ചാവു കടൽ [Chaavu kadal]
15468. ലോകത്തിലെ ആദ്യ ടി.വി സീരിയൽ? [Lokatthile aadya di. Vi seeriyal?]
Answer: ഫാർ എവേ ഹിൽസ് (1946 - യു എസ് എ ) [Phaar eve hilsu (1946 - yu esu e )]
15469. ഡച്ചുകാരുമായി മാർത്താണ്ഡവർമ്മ മാവേലിക്കര ഉടമ്പടി ഒപ്പിട്ടതെന്ന് ? [Dacchukaarumaayi maartthaandavarmma maavelikkara udampadi oppittathennu ?]
Answer: 1753 ആഗസ്റ്റ് 15- ന് [1753 aagasttu 15- nu]
15470. വില കൂടിയ ഓഹരികൾ അറിയപ്പെടുന്നത്? [Vila koodiya oharikal ariyappedunnath?]
Answer: ബ്ലൂചിപ്പ് [Bloochippu]
15471. സാരേ ജഹാംസെ അച്ഛാ എന്ന ഗാനത്തിന് സംഗീതം നല്കിയത്? [Saare jahaamse achchhaa enna gaanatthinu samgeetham nalkiyath?]
Answer: പണ്ഡിറ്റ് രവിശങ്കർ [Pandittu ravishankar]
15472. മെഷീന്‍ ഗണ്‍ കണ്ടുപിടിച്ചത്? [Mesheen gan kandupidicchath?]
Answer: റിച്ചാര്‍ഡ് ഗാറ്റ്ലിങ് [Ricchaardu gaattlingu]
15473. പൂജ്യം ആദ്യമായി ഉപയോഗിച്ച രാജ്യം? [Poojyam aadyamaayi upayogiccha raajyam?]
Answer: ഇന്ത്യ [Inthya]
15474. ‘ഐ.എസ്.ഐ’ ഏത് രഹസ്യാന്വേഷണ ഏജൻസിയാണ്? [‘ai. Esu. Ai’ ethu rahasyaanveshana ejansiyaan?]
Answer: പാക്കിസ്ഥാൻ [Paakkisthaan]
15475. എല്ലില്‍ അടങ്ങിയിരിക്കുന്ന പ്രധാന രാസവസ്തു ഏത് ? [Ellil adangiyirikkunna pradhaana raasavasthu ethu ?]
Answer: കാല്‍സ്യം ഫോസ് ഫേറ്റ് . [Kaalsyam phosu phettu .]
15476. അന്താരാഷ്ട്ര നീതിന്യായ കോടതിയിലെ ഔദ്യോഗിക ഭാഷകൾ? [Anthaaraashdra neethinyaaya kodathiyile audyogika bhaashakal?]
Answer: ഇംഗ്ലീഷ് & ഫ്രഞ്ച് [Imgleeshu & phranchu]
15477. ചെമ്പകരാമൻ എന്ന പദവും എട്ടരയും കോപ്പും ബഹുമതികൾ ആദ്യമായി കൊണ്ടുവന്നത് ആര് ? [Chempakaraaman enna padavum ettarayum koppum bahumathikal aadyamaayi konduvannathu aaru ?]
Answer: മാർത്താണ്ഡവർമ്മ [Maartthaandavarmma]
15478. സത്യസന്ധന്മാരുടെ നാട് എന്നറിയപ്പെടുന്നത്? [Sathyasandhanmaarude naadu ennariyappedunnath?]
Answer: ബുർക്കിനാഫാസോ [Burkkinaaphaaso]
15479. ദക്ഷിണേന്ത്യയിൽ ആദ്യമായി ഭൂഗർഭ മെട്രോ നിലവിൽ വന്നത്? [Dakshinenthyayil aadyamaayi bhoogarbha medro nilavil vannath?]
Answer: ബംഗലുരു നമ്മ മെട്രോ [Bamgaluru namma medro]
15480. ‘ഗീതാഞ്ജലി വിവർത്തനം’ എന്ന കൃതിയുടെ രചയിതാവ്? [‘geethaanjjali vivartthanam’ enna kruthiyude rachayithaav?]
Answer: ജി.ശങ്കരക്കുറുപ്പ് [Ji. Shankarakkuruppu]
15481. കബനി നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ദേശീയോദ്യാനം? [Kabani nadiyude theeratthu sthithi cheyyunna desheeyodyaanam?]
Answer: നാഗർഹോൾ ദേശീയോദ്യാനം [Naagarhol desheeyodyaanam]
15482. പത്മനാഭസ്വാമി ക്ഷേത്രം പുതുക്കിപ്പണിത മഹാരാജാവ് ആര് ? [Pathmanaabhasvaami kshethram puthukkippanitha mahaaraajaavu aaru ?]
Answer: മാർത്താണ്ഡവർമ്മ [Maartthaandavarmma]
15483. റെഡ് ക്രോസ് ദിനം? [Redu krosu dinam?]
Answer: മെയ് 5 [Meyu 5]
15484. പശ്ചിമഘട്ടത്തെ അറിയപ്പെടുന്ന മറ്റൊരു പേര്? [Pashchimaghattatthe ariyappedunna mattoru per?]
Answer: സഹ്യാദ്രി [Sahyaadri]
15485. ശക്തിയുടെ കവി? [Shakthiyude kavi?]
Answer: ഇടശ്ശേരി ഗോവിന്ദന്‍നായര്‍ [Idasheri govindannaayar]
15486. പരുത്തികൃഷിക്ക് ഏറ്റവും അനുയോജ്യമായ മണ്ണ്? [Parutthikrushikku ettavum anuyojyamaaya mannu?]
Answer: കരിമണ്ണ് [Karimannu]
15487. റേഡിയോ ആക്ടീവ് ഐസോടോപ്പുകളില്ലാത്ത മൂലകം? [Rediyo aakdeevu aisodoppukalillaattha moolakam?]
Answer: സൾഫർ [Salphar]
15488. ഇന്ത്യയിലെ ആദ്യത്തെ വനിതാ രാഷ്ട്രപതി ? [Inthyayile aadyatthe vanithaa raashdrapathi ?]
Answer: പ്രതിഭാ പാട്ടീൽ [Prathibhaa paatteel]
15489. സ്വദേശാഭിമാനി പത്രത്തിന്‍റെ ആദ്യ എഡിറ്റർ? [Svadeshaabhimaani pathratthinre aadya edittar?]
Answer: സി.പി.ഗോവിന്ദപ്പിള്ള [Si. Pi. Govindappilla]
15490. മഹാവിസ്ഫോടന സിദ്ധാന്തം അവതരിപ്പിച്ച ആദ്യത്തെ പുസ്തകം? [Mahaavisphodana siddhaantham avatharippiccha aadyatthe pusthakam?]
Answer: The origin of chemical elements
15491. മലയാളത്തിലെ പ്രഥമ അലങ്കാര ഗ്രന്ഥം? [Malayaalatthile prathama alankaara grantham?]
Answer: ഭാഷാഭൂഷണം [Bhaashaabhooshanam]
15492. തീരപ്രദേശമുള്ള ജില്ലകളുടെ എണ്ണം? [Theerapradeshamulla jillakalude ennam?]
Answer: 9
15493. ബംഗാൾ വിഭജനം നടത്തിയ വൈസ്രോയി? [Bamgaal vibhajanam nadatthiya vysroyi?]
Answer: കഴ്‌സൺ പ്രഭു [Kazhsan prabhu]
15494. ഹൃദയത്തിൽ 4 അറകളുള്ള ഉരഗം? [Hrudayatthil 4 arakalulla uragam?]
Answer: മുതല [Muthala]
15495. നാഷണൽ സെന്റർ ഫോർ സെൽ സയൻസ് ~ ആസ്ഥാനം? [Naashanal sentar phor sel sayansu ~ aasthaanam?]
Answer: പൂനെ [Poone]
15496. കേസരി ബാലകൃഷ്ണപിള്ളയെക്കുറിച്ച് പ്രതിപാദിപ്പിക്കുന്ന കവിത? [Kesari baalakrushnapillayekkuricchu prathipaadippikkunna kavitha?]
Answer: മാടവനപ്പറമ്പിലെ ചിന്ത [Maadavanapparampile chintha]
15497. ചട്ടമ്പിസ്വാമികള്‍ വിവേകാനന്ദനെ കണ്ടുമുട്ടിയ വർഷം? [Chattampisvaamikal vivekaanandane kandumuttiya varsham?]
Answer: 1892
15498. മൂത്രത്തില്‍ അടങ്ങിയ ആസിഡ് ? [Moothratthil adangiya aasidu ?]
Answer: യൂറിക് ആസിഡ് [Yooriku aasidu]
15499. ബംഗാൾ വിഭജനം റദ്ദ് ചെയ്തതത് ? [Bamgaal vibhajanam raddhu cheythathathu ?]
Answer: ഹാർഡിഞ്ച് [Haardinchu]
15500. രാമായണത്തിലെ അദ്ധ്യായങ്ങൾ തിരിക്കപ്പെട്ടിരിക്കുന്നത് എങ്ങനെ? [Raamaayanatthile addhyaayangal thirikkappettirikkunnathu engane?]
Answer: കാണ്ഡങ്ങളായി [Kaandangalaayi]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution