<<= Back Next =>>
You Are On Question Answer Bank SET 308

15401. ‘ചണ്ഡാലഭിക്ഷുകി’ എന്ന കൃതിയുടെ രചയിതാവ്? [‘chandaalabhikshuki’ enna kruthiyude rachayithaav?]

Answer: കുമാരനാശാൻ [Kumaaranaashaan]

15402. പൂർണ്ണമായും ഇന്ത്യയിലെ ആദ്യ 3D ചിത്രമായ മൈ ഡിയർ കുട്ടിച്ചാത്തൻ സംവിധാനം ചെയ്തത്? [Poornnamaayum inthyayile aadya 3d chithramaaya my diyar kutticchaatthan samvidhaanam cheythath?]

Answer: ജിജോ [Jijo]

15403. കേരളത്തിൽ ഏറ്റവും കൂടുതൽ തൊഴിൽ രഹിതരുള്ള ജില്ല? [Keralatthil ettavum kooduthal thozhil rahitharulla jilla?]

Answer: തി രു വ ന ന്തപുരം [Thi ru va na nthapuram]

15404. 1857ലെ വിപ്ലവ സമയത്തെ ഇന്ത്യയിലെ ഗവർണർ ജനറൽ ? [1857le viplava samayatthe inthyayile gavarnar janaral ?]

Answer: കാനിംഗ് പ്രഭു [Kaanimgu prabhu]

15405. ഫിനാൻസ് കമ്മീഷൻ ചെയർമാനെ നിയമിക്കുന്നതാര്? [Phinaansu kammeeshan cheyarmaane niyamikkunnathaar?]

Answer: ഇന്ത്യൻ പ്രസിഡന്‍റ് [Inthyan prasidan‍ru]

15406. ഉറുമ്പിന്‍റെ ശരീരത്തിലുള്ള ആസിഡ്? [Urumpin‍re shareeratthilulla aasid?]

Answer: ഫോർമിക് ആസിഡ് [Phormiku aasidu]

15407. ആമസോണ് മഴക്കാടുകൾ ഏത് രാജ്യത്താണ് ? [Aamasonu mazhakkaadukal ethu raajyatthaanu ?]

Answer: തെക്കെ അമേരിക്കയിൽ [Thekke amerikkayil]

15408. കണ്ടൽ വനങ്ങൾ അധികം കാണുന്ന ഇന്ത്യൻ സംസ്ഥാനമേത് ? [Kandal vanangal adhikam kaanunna inthyan samsthaanamethu ?]

Answer: പശ്ചിമബംഗാൾ . [Pashchimabamgaal .]

15409. പുറകോട്ട് പറക്കാൻ കഴിയുന്ന പക്ഷിയേത്? [Purakottu parakkaan kazhiyunna pakshiyeth?]

Answer: ഹമ്മിംഗ് പക്ഷി [Hammimgu pakshi]

15410. കണ്ടൽ വനങ്ങൾ അധികം കാണുന്ന കേരളത്തിലെ ജില്ല ഏത് ? [Kandal vanangal adhikam kaanunna keralatthile jilla ethu ?]

Answer: കണ്ണൂർ [Kannoor]

15411. ഗണിത ശാസ്ത്രത്തിലെ രാജകുമാരന്‍? [Ganitha shaasthratthile raajakumaaran‍?]

Answer: കാള്‍ ഫെഡറിക് ഗോസ് [Kaal‍ phedariku gosu]

15412. നോർത്ത് സീയേയും ബാൾട്ടിക് സീയേയും ബന്ധിപ്പിക്കുന്ന കനാൽ? [Nortthu seeyeyum baalttiku seeyeyum bandhippikkunna kanaal?]

Answer: കീൽ കനാൽ (ജർമ്മനി) [Keel kanaal (jarmmani)]

15413. ഇന്തോ - പാർത്ഥിയൻ രാജവംശത്തിന്റെ പിൽകാല തലസ്ഥാനം? [Intho - paarththiyan raajavamshatthinte pilkaala thalasthaanam?]

Answer: കാബൂൾ [Kaabool]

15414. കൈലാസ്നാഥ ക്ഷേത്രം പണികഴിപ്പിച്ചത്? [Kylaasnaatha kshethram panikazhippicchath?]

Answer: കൃഷ്ണ I [Krushna i]

15415. മരങ്ങളെ ആരാധിക്കുകയും അവ മുറിക്കുന്നത് നിരുത്സാഹപ്പെടുത്തുകയും ചെയ്യാനായി 500 വർഷങ്ങൾക്കും മുൻപ് രാജസ്ഥാനിലെ സാംബാജി സന്യാസി ആരംഭിച്ച പ്രസ്ഥാനമേത് ? [Marangale aaraadhikkukayum ava murikkunnathu niruthsaahappedutthukayum cheyyaanaayi 500 varshangalkkum munpu raajasthaanile saambaaji sanyaasi aarambhiccha prasthaanamethu ?]

Answer: ബൈഷ്ണോയി പ്രസ്ഥാനം . [Byshnoyi prasthaanam .]

15416. പഞ്ചശീല തത്വങ്ങളിൽ ഒപ്പുവച്ചത്? [Panchasheela thathvangalil oppuvacchath?]

Answer: നെഹ്റു, ചൗ - ഇൻ - ലാൽ [Nehru, chau - in - laal]

15417. വിവരാവകാശ നിയമം പാർലമെന്‍റ് പാസ്സാക്കുന്നതിന് പ്രേരകശക്തിയായ സംഘടന? [Vivaraavakaasha niyamam paarlamen‍ru paasaakkunnathinu prerakashakthiyaaya samghadana?]

Answer: കിസാൻ മസ്ദൂർ ശക്തി സംഘടൻ ( സ്ഥാപക: അരുണാ റോയ് ; സ്ഥാപിച്ച സ്ഥലം: രാജസ്ഥാൻ) [Kisaan masdoor shakthi samghadan ( sthaapaka: arunaa royu ; sthaapiccha sthalam: raajasthaan)]

15418. ബൈഷ്ണോയി പ്രസ്ഥാനം എന്നാലെന്ത് ? [Byshnoyi prasthaanam ennaalenthu ?]

Answer: മരങ്ങളെ ആരാധിക്കുകയും അവ മുറിക്കുന്നത് നിരുത്സാഹപ്പെടുത്തുകയും ചെയ്യാനായി 500 വർഷങ്ങൾക്കും മുൻപ് രാജസ്ഥാനിലെ സാംബാജി സന്യാസി ആരംഭിച്ച പ്രസ്ഥാനം [Marangale aaraadhikkukayum ava murikkunnathu niruthsaahappedutthukayum cheyyaanaayi 500 varshangalkkum munpu raajasthaanile saambaaji sanyaasi aarambhiccha prasthaanam]

15419. യു.എന്നിന്‍റെ ജനാധിപത്യ വിരുദ്ധ ഘടകം എന്നറിയപ്പെടുന്ന സമിതി? [Yu. Ennin‍re janaadhipathya viruddha ghadakam ennariyappedunna samithi?]

Answer: രക്ഷാസമിതി ( Secuarity Council) [Rakshaasamithi ( secuarity council)]

15420. പുതുതായി രൂപം കൊള്ളുന്ന എക്കല്‍ മണ്ണ് അറിയപ്പെടുന്നത്? [Puthuthaayi roopam kollunna ekkal‍ mannu ariyappedunnath?]

Answer: ഖാദര്‍ [Khaadar‍]

15421. അരുണരക്താണുക്കളുടെ ശരാശരി ആയുസ്? [Arunarakthaanukkalude sharaashari aayus?]

Answer: 120 ദിവസം [120 divasam]

15422. ആദ്യത്തെ ക്ളോണിംഗ് എരുമ? [Aadyatthe klonimgu eruma?]

Answer: സംരൂപ [Samroopa]

15423. ബന്ദിപൂർ കടുവാ സംരക്ഷണ കേന്ദ്രം സ്ഥിതിചെയ്യുന്ന സംസ്ഥാനം? [Bandipoor kaduvaa samrakshana kendram sthithicheyyunna samsthaanam?]

Answer: കർണ്ണാടക [Karnnaadaka]

15424. ഹണ്ടിങ്സൺ രോഗം ബാധിക്കുന്നത് ശരീരത്തിലെ ഏത് ഭാഗത്താണ്? [Handingsan rogam baadhikkunnathu shareeratthile ethu bhaagatthaan?]

Answer: മസ്തിഷ്‌കം [Masthishkam]

15425. വനനശീകരണത്തിനെതിരെ ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിലെ ഗ്രാമീണർ 1973- ൽ ആരംഭിച്ച പ്രസ്ഥാനമേത് ? [Vananasheekaranatthinethire uttharaakhandile chamoli jillayile graameenar 1973- l aarambhiccha prasthaanamethu ?]

Answer: ചിപ്കോ പ്രസ്ഥാനം . [Chipko prasthaanam .]

15426. ചിപ്കോ പ്രസ്ഥാനം എന്നാലെന്ത് ? [Chipko prasthaanam ennaalenthu ?]

Answer: വനനശീകരണത്തിനെതിരെ ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിലെ ഗ്രാമീണർ 1973- ൽ ആരംഭിച്ച പ്രസ്ഥാനം . [Vananasheekaranatthinethire uttharaakhandile chamoli jillayile graameenar 1973- l aarambhiccha prasthaanam .]

15427. ചേരിചേരാ പ്രസ്ഥാനം എന്ന് പേര് നിർദ്ദേശിച്ചത്? [Chericheraa prasthaanam ennu peru nirddheshicchath?]

Answer: നെഹ്‌റു [Nehru]

15428. സ്കോട്ടലൻഡിന്‍റെ ദേശീയ വിനോദം ഏത്? [Skottalandin‍re desheeya vinodam eth?]

Answer: റഗ്‌ബി [Ragbi]

15429. ക്ലാസിക്കല്‍ പദവി ലഭിച്ച അഞ്ചാമത്തെ ഭാഷ? [Klaasikkal‍ padavi labhiccha anchaamatthe bhaasha?]

Answer: മലയാളം [Malayaalam]

15430. മുറജപം , ഭദ്രദീപം എന്നീ ആഘോഷങ്ങൾ കൊണ്ടുവന്നത് ആര് ? [Murajapam , bhadradeepam ennee aaghoshangal konduvannathu aaru ?]

Answer: മാർത്താണ്ഡവർമ്മ [Maartthaandavarmma]

15431. മഹാരാജാധിരാജാ എന്ന വിശേഷണം സ്വീകരിച്ച ഗുപ്ത രാജാവ്? [Mahaaraajaadhiraajaa enna visheshanam sveekariccha guptha raajaav?]

Answer: ചന്ദ്രഗുപ്തൻ I [Chandragupthan i]

15432. തന്റെ വിശ്വസ്തരായ നായർ ഓഫീസർമാരായ ചെമ്പകരാമൻ പിള്ളമാർക്ക് നൈറ്റ്ഹുഡ് പദവി കൊണ്ടുവന്നത് ആര് ? [Thante vishvastharaaya naayar opheesarmaaraaya chempakaraaman pillamaarkku nytthudu padavi konduvannathu aaru ?]

Answer: മാർത്താണ്ഡവർമ്മ [Maartthaandavarmma]

15433. പ്ലാച്ചിമട സംഭവവുമായി ബന്ധപ്പെട്ട ലോഹം ? [Plaacchimada sambhavavumaayi bandhappetta loham ?]

Answer: കാഡ്മിയം [Kaadmiyam]

15434. ഏറ്റവും കുറച്ച് താപം ആഗിരണം ചെയ്യുന്ന നിറം? [Ettavum kuracchu thaapam aagiranam cheyyunna niram?]

Answer: വെള്ള [Vella]

15435. കോക്ക് ഡിസീസ് എന്നറിയപ്പെടുന്ന രോഗം? [Kokku diseesu ennariyappedunna rogam?]

Answer: ക്ഷയം [Kshayam]

15436. തഞ്ചാവൂരിലെ രാജരാജേശ്വരി ക്ഷേത്രം പണികഴിപ്പിച്ചത്? [Thanchaavoorile raajaraajeshvari kshethram panikazhippicchath?]

Answer: രാജ രാജ ചോളൻ [Raaja raaja cholan]

15437. തിരുവിതാംകൂറിൽ ആദ്യമായി വാർഷിക ബജറ്റ് അവതരിച്ചത് ആര് ? [Thiruvithaamkooril aadyamaayi vaarshika bajattu avatharicchathu aaru ?]

Answer: മാർത്താണ്ഡവർമ്മ [Maartthaandavarmma]

15438. ഇന്ത്യയിൽ ഏറ്റവും കൂടുതൽ സോയാബീൻ ഉത്പാദിപ്പിക്കുന്ന സംസ്ഥാനം? [Inthyayil ettavum kooduthal soyaabeen uthpaadippikkunna samsthaanam?]

Answer: മധ്യപ്രദേശ് [Madhyapradeshu]

15439. ഭൂനികുതി , ഭൂസർവേ എന്നിവ ഏർപ്പെടുത്തിയത് ആര് ? [Bhoonikuthi , bhoosarve enniva erppedutthiyathu aaru ?]

Answer: മാർത്താണ്ഡവർമ്മ [Maartthaandavarmma]

15440. അയ്യാവഴി മതത്തിന്‍റെ ചിഹ്നം? [Ayyaavazhi mathatthin‍re chihnam?]

Answer: 1008 ഇതളുകളുള്ള താമര [1008 ithalukalulla thaamara]

15441. ശരീരത്തിലെ രാസ പരീക്ഷണശാല എന്നറിയപ്പെടുന്നത്? [Shareeratthile raasa pareekshanashaala ennariyappedunnath?]

Answer: കരൾ [Karal]

15442. കേരളത്തില്‍ ഇലക്ട്രിക് ട്രെയിൻ ആരംഭിച്ച വർഷം? [Keralatthil‍ ilakdriku dreyin aarambhiccha varsham?]

Answer: 2000

15443. ദളവയുടെ ആസ്ഥാനം മാവേലിക്കരയിൽ നിന്ന് ആലപ്പുഴയിലേക്ക് മാറ്റിയത് ആര് ? [Dalavayude aasthaanam maavelikkarayil ninnu aalappuzhayilekku maattiyathu aaru ?]

Answer: മാർത്താണ്ഡവർമ്മ [Maartthaandavarmma]

15444. പാര്‍വ്വതി പരിണയത്തിന്‍റെ കര്‍ത്താവ് ആര്? [Paar‍vvathi parinayatthin‍re kar‍tthaavu aar?]

Answer: ബാണഭട്ടന്‍ [Baanabhattan‍]

15445. ശുചീന്ദ്രം കൈമുക്ക് ശിക്ഷാരീതി കൊണ്ടുവന്നത് ആര് ? [Shucheendram kymukku shikshaareethi konduvannathu aaru ?]

Answer: മാർത്താണ്ഡവർമ്മ . [Maartthaandavarmma .]

15446. ആധുനിക അശോകൻ എന്നറിയപ്പെടുന്നത് ആര് ? [Aadhunika ashokan ennariyappedunnathu aaru ?]

Answer: മാർത്താണ്ഡവർമ്മ . [Maartthaandavarmma .]

15447. വൈദ്യുത കാന്തിക സിദ്ധാന്തത്തിന്‍റെ ഉപജ്ഞാതാവ്? [Vydyutha kaanthika siddhaanthatthin‍re upajnjaathaav?]

Answer: ജയിംസ് മാക്സ് വെൽ [Jayimsu maaksu vel]

15448. 1742- ൽ ഇളയിടത്ത് സ്വരൂപമായിരുന്ന കൊട്ടാരക്കരയെ തിരുവിതാംകൂറിനോട് കൂട്ടിചേർത്തത് ആര് ? [1742- l ilayidatthu svaroopamaayirunna kottaarakkaraye thiruvithaamkoorinodu koottichertthathu aaru ?]

Answer: മാർത്താണ്ഡവർമ്മ . [Maartthaandavarmma .]

15449. സൂയസ് കനാൽ നിർമ്മിച്ച എഞ്ചിനീയർ? [Sooyasu kanaal nirmmiccha enchineeyar?]

Answer: ഫെർഡിനാന്‍റ് ലെസീപ്സ് [Pherdinaan‍ru leseepsu]

15450. അന്തർവാഹിനികളിലിരുന്നു കൊണ്ട് ജലോപരിതലത്തിലെ കാഴ്ച കാണാനുള്ള ഉപകരണം? [Antharvaahinikalilirunnu kondu jaloparithalatthile kaazhcha kaanaanulla upakaranam?]

Answer: പെരിസ്കോപ്പ് [Periskoppu]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution