1. വനനശീകരണത്തിനെതിരെ ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിലെ ഗ്രാമീണർ 1973- ൽ ആരംഭിച്ച പ്രസ്ഥാനമേത് ? [Vananasheekaranatthinethire uttharaakhandile chamoli jillayile graameenar 1973- l aarambhiccha prasthaanamethu ?]
Answer: ചിപ്കോ പ്രസ്ഥാനം . [Chipko prasthaanam .]