1. ചിപ്കോ പ്രസ്ഥാനം എന്നാലെന്ത് ? [Chipko prasthaanam ennaalenthu ?]
Answer: വനനശീകരണത്തിനെതിരെ ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിലെ ഗ്രാമീണർ 1973- ൽ ആരംഭിച്ച പ്രസ്ഥാനം . [Vananasheekaranatthinethire uttharaakhandile chamoli jillayile graameenar 1973- l aarambhiccha prasthaanam .]