1. വിവരാവകാശ നിയമം പാർലമെന്‍റ് പാസ്സാക്കുന്നതിന് പ്രേരകശക്തിയായ സംഘടന? [Vivaraavakaasha niyamam paarlamenru paasaakkunnathinu prerakashakthiyaaya samghadana?]
Answer: കിസാൻ മസ്ദൂർ ശക്തി സംഘടൻ ( സ്ഥാപക: അരുണാ റോയ് ; സ്ഥാപിച്ച സ്ഥലം: രാജസ്ഥാൻ) [Kisaan masdoor shakthi samghadan ( sthaapaka: arunaa royu ; sthaapiccha sthalam: raajasthaan)]