<<= Back
Next =>>
You Are On Question Answer Bank SET 3121
156051. നഗ്നനേത്രം കൊണ്ട് കാണുവാൻ കഴിയുന്ന ഏറ്റവും അകലെയുള്ള വസ്തു ? [Nagnanethram kondu kaanuvaan kazhiyunna ettavum akaleyulla vasthu ?]
Answer: ആണ്ട്രോ മീഡ ഗാലക്സി [Aandro meeda gaalaksi]
156052. "സൈഡ് റിയൽ മെസഞ്ചർ" എന്ന പുസ്തകം എഴുതിയതാരാണ് ? ["sydu riyal mesanchar" enna pusthakam ezhuthiyathaaraanu ?]
Answer: ഗലീലിയോ [Galeeliyo]
156053. ഐക്യരാഷ്ട്രസഭ അന്താരാഷ്ട്ര ജ്യോതിശാസ്ത്ര വർഷമായി പ്രഖ്യാപിച്ചത് ഏത് വർഷത്തെയാണ് ? [Aikyaraashdrasabha anthaaraashdra jyothishaasthra varshamaayi prakhyaapicchathu ethu varshattheyaanu ?]
Answer: 2009
156054. വാൽനക്ഷത്രങ്ങളെ കുറിച്ചുള്ള ശാസ്ത്രീയ പഠനം ആദ്യമായി ആരംഭിച്ചത് ആരാണ് ? [Vaalnakshathrangale kuricchulla shaasthreeya padtanam aadyamaayi aarambhicchathu aaraanu ?]
Answer: എഡ്മണ്ട് ഹാലി [Edmandu haali]
156055. ഭൂമി ഉരുണ്ടതാണെന്നും ചലനാല്മകം ആണെന്നും ആദ്യമായി അഭിപ്രായപ്പെട്ടത് ആരാണ്.? [Bhoomi urundathaanennum chalanaalmakam aanennum aadyamaayi abhipraayappettathu aaraanu.?]
Answer: പൈതഗോരസ് [Pythagorasu]
156056. ഏറ്റവും വലിയ കുള്ളൻ ഗ്രഹം ? [Ettavum valiya kullan graham ?]
Answer: ഇറിസ് [Irisu]
156057. ഫലക ചലനങ്ങൾ നിലനിൽക്കുന്ന ഏക ഗ്രഹം ? [Phalaka chalanangal nilanilkkunna eka graham ?]
Answer: ഭൂമി [Bhoomi]
156058. ചൊവ്വയിലേക്ക് അമേരിക്ക അയച്ച സഞ്ചരിക്കുന്ന യന്ത്ര മനുഷ്യൻ ? [Chovvayilekku amerikka ayaccha sancharikkunna yanthra manushyan ?]
Answer: സ്പിരിറ്റ് [Spirittu]
156059. ഭൂമിയോട് ഏറ്റവുമടുത്ത ആകാശഗോളം ? [Bhoomiyodu ettavumaduttha aakaashagolam ?]
Answer: ചന്ദ്രന് [Chandranu]
156060. ഇതുവരെ മനുഷ്യനെ വഹിച്ചുകൊണ്ട് എത്ര ചാന്ദ്ര ദൗത്യങ്ങൾ നടന്നിട്ടുണ്ട് ? [Ithuvare manushyane vahicchukondu ethra chaandra dauthyangal nadannittundu ?]
Answer: 6
156061. ലോകത്തിലെ ആദ്യ ക്രിത്രിമ ഉപഗ്രഹം ? [Lokatthile aadya krithrima upagraham ?]
Answer: സ്പുട്നിക് [Spudniku]
156062. യൂറി ഗഗാറിൻ ബഹിരാകാശത്ത് എത്തിയ വർഷം ? [Yoori gagaarin bahiraakaashatthu etthiya varsham ?]
Answer: 1961
156063. ഭൂമി സൂര്യന് ചുറ്റും കറങ്ങുന്നു എന്നും സ്വയം ഭ്രമണം ചെയ്യുന്നു എന്നും ആദ്യം സമര്തിച്ചത് ആരാണ്.? [Bhoomi sooryanu chuttum karangunnu ennum svayam bhramanam cheyyunnu ennum aadyam samarthicchathu aaraanu.?]
Answer: അരിസ്റ്റാര്ക്കസ് [Aristtaarkkasu]
156064. ഇന്ത്യയുടെ ആദ്യത്തെ ബഹിരാകാശ വിനോദ സഞ്ചാരി ? [Inthyayude aadyatthe bahiraakaasha vinoda sanchaari ?]
Answer: സന്തോഷ് ജോര്ജ് കുളങ്ങര [Santhoshu jorju kulangara]
156065. ഗർത്തങ്ങൾക്കു വ്യാസൻ, വാല്മീകി, ഹോമർ തുടങ്ങിയ കവികളുടെ പേര് നൽകിയിരിക്കുന്നത് ഏതു ഗ്രഹത്തിനാണ് ? [Gartthangalkku vyaasan, vaalmeeki, homar thudangiya kavikalude peru nalkiyirikkunnathu ethu grahatthinaanu ?]
Answer: ബുധന് [Budhanu]
156066. ഭൂമിയുടെ ചുറ്റളവ് ആദ്യമായി നിര്ണ്ണയിച്ചത് ആരാണ്.? [Bhoomiyude chuttalavu aadyamaayi nirnnayicchathu aaraanu.?]
Answer: ഇറാത്തോസ്ഥനീസ് [Iraatthosthaneesu]
156067. നക്ഷത്രങ്ങൾ തമ്മിലുള്ള ദൂരം അളക്കാൻ ഉപയോഗിക്കുന്ന യൂണിറ്റ് ? [Nakshathrangal thammilulla dooram alakkaan upayogikkunna yoonittu ?]
Answer: പ്രകാശവര്ഷം [Prakaashavarsham]
156068. രാത്രികാലങ്ങളിൽ ഏറ്റവും പ്രകാശമാനമായി കാണപ്പെടുന്ന നക്ഷത്രം ? [Raathrikaalangalil ettavum prakaashamaanamaayi kaanappedunna nakshathram ?]
Answer: സിറിയസ് [Siriyasu]
156069. സൗരയൂഥം കണ്ടെത്തിയതാരാണ് ? [Saurayootham kandetthiyathaaraanu ?]
Answer: കോപ്പര് നിക്കസ് [Kopparu nikkasu]
156070. ക്ഷീരപഥത്തിലെ ഏറ്റവും വലിയ നക്ഷത്ര ഗണം ? [Ksheerapathatthile ettavum valiya nakshathra ganam ?]
Answer: ഹൈഡ്ര [Hydra]
156071. ഹാർമണീസ് ഓഫ് ദ വേൾഡ് എഴുതിയതാരാണ് ? [Haarmaneesu ophu da veldu ezhuthiyathaaraanu ?]
Answer: കെപ്ലര് [Keplaru]
156072. ആകാശ പിതാവ് എന്നറിയപ്പെടുന്ന ഗ്രഹം ? [Aakaasha pithaavu ennariyappedunna graham ?]
Answer: യുറാനസ് [Yuraanasu]
156073. ബഹിരാകാശ യാത്ര നടത്തിയ ആദ്യ വനിത ? [Bahiraakaasha yaathra nadatthiya aadya vanitha ?]
Answer: വാലന്റീന തെരഷ്ക്കോവ [Vaalanteena therashkkova]
156074. ഇന്ത്യയുടെ ആദ്യ കാലാവസ്ഥാ ഉപഗ്രഹത്തിന്റെ പേര് ? [Inthyayude aadya kaalaavasthaa upagrahatthinte peru ?]
Answer: മെറ്റ്സാറ്റ് [Mettsaattu]
156075. നക്ഷത്രങ്ങളുടെ പ്രധാന ഊർജ്ജ ഉറവിടം ?? [Nakshathrangalude pradhaana oorjja uravidam ??]
Answer: ഹൈഡ്രജന് [Hydrajanu]
156076. ഇന്ത്യയുടെ കേപ്പ് കെന്നടി എന്നറിയപ്പെടുന്നത് ? [Inthyayude keppu kennadi ennariyappedunnathu ?]
Answer: ശ്രീഹരിക്കോട്ട [Shreeharikkotta]
156077. പ്രപഞ്ച കേന്ദ്രം ഭൂമിയാണെന്ന് ആദ്യമായി അവകാശപ്പെട്ടത് ആരാണ്.? [Prapancha kendram bhoomiyaanennu aadyamaayi avakaashappettathu aaraanu.?]
Answer: ടോളമി [Dolami]
156078. ഇന്ത്യൻ ബഹിരാകാശ ഗവേഷണത്തിന്റെ പിതാവ് ? [Inthyan bahiraakaasha gaveshanatthinte pithaavu ?]
Answer: വിക്രം സാരാഭായ് [Vikram saaraabhaayu]
156079. ഇന്ത്യയുടെ ആദ്യത്തെ വിവിധോദ്ദേശ ഉപഗ്രഹം ? [Inthyayude aadyatthe vividhoddhesha upagraham ?]
Answer: ഇന്‍സാറ്റ് [Insaattu]
156080. രാകേഷ് ശർമ്മ ബഹിരാകാശത്ത് എത്തിയ വർഷം ? [Raakeshu sharmma bahiraakaashatthu etthiya varsham ?]
Answer: 1984
156081. ഇന്ത്യയുടെ ആദ്യത്തെ വാർത്താ വിനിമയ ഉപഗ്രഹം ? [Inthyayude aadyatthe vaartthaa vinimaya upagraham ?]
Answer: ആപ്പിള് [Aappilu]
156082. ഇന്ത്യയിൽ നിന്നും വിക്ഷേപിച്ച ആദ്യ ക്രിത്രി മ ഉപഗ്രഹം ? [Inthyayil ninnum vikshepiccha aadya krithri ma upagraham ?]
Answer: രോഹിണി [Rohini]
156083. സൂര്യ സിദ്ധാന്തം രചിച്ചത് ആരാണ് ? [Soorya siddhaantham rachicchathu aaraanu ?]
Answer: ആര്യഭട്ടന് [Aaryabhattanu]
156084. ടെലിസ്കോപ്പ് ആദ്യമായി കണ്ടെത്തിയത് ആരാണ് ? [Deliskoppu aadyamaayi kandetthiyathu aaraanu ?]
Answer: ഹാന്സ് ലിപ്പര് ഷെ [Haansu lipparu she]
156085. പ്രപഞ്ച കേന്ദ്രം സൂര്യനാണെന്ന് പ്രതിപാദിക്കുന്ന സിദ്ധാന്തമായ സൌരകേന്ദ്ര വാദം ആരുടെതാണ് .? [Prapancha kendram sooryanaanennu prathipaadikkunna siddhaanthamaaya sourakendra vaadam aarudethaanu .?]
Answer: കോപ്പര് നിക്കസ് [Kopparu nikkasu]
156086. ഭൂമിയിൽ നിന്ന് ഏറ്റവും വലുപ്പത്തിൽ കാണാവുന്ന നക്ഷത്രം ? [Bhoomiyil ninnu ettavum valuppatthil kaanaavunna nakshathram ?]
Answer: സൂര്യന് [Sooryanu]
156087. ഭൗമ ഗ്രഹങ്ങളിൽ ഏറ്റവും വലുപ്പം കൂടിയ ഗ്രഹം ? [Bhauma grahangalil ettavum valuppam koodiya graham ?]
Answer: ഭൂമി [Bhoomi]
156088. ഏറ്റവും സാന്ദ്രത കൂടിയ ഗ്രഹം ? [Ettavum saandratha koodiya graham ?]
Answer: ഭൂമി [Bhoomi]
156089. സൗരയൂഥത്തിലെ ഏറ്റവും ഉയർന്ന കൊടുമുടിയായ ഒളിമ്പസ് മോൺസ് ഏത് ഗ്രഹത്തിലാണ് ? [Saurayoothatthile ettavum uyarnna kodumudiyaaya olimpasu monsu ethu grahatthilaanu ?]
Answer: ചൊവ്വ [Chovva]
156090. സൂര്യപ്രകാശത്തെ ഏറ്റവും കൂടുതൽ പ്രതിഫലിപ്പിക്കുന്ന ഗ്രഹം ? [Sooryaprakaashatthe ettavum kooduthal prathiphalippikkunna graham ?]
Answer: ശുക്രന് [Shukranu]
156091. അൽമജെസ്റ്റ് എന്ന കൃതി ആരാണ് എഴുതിയത് ? ടോളമി കിഴക്ക് നിന്ന് പടിഞ്ഞാറോട്ട് ഭ്രമണം ചെയ്യുന്ന ഗ്രഹം ? [Almajesttu enna kruthi aaraanu ezhuthiyathu ? Dolami kizhakku ninnu padinjaarottu bhramanam cheyyunna graham ?]
Answer: ശുക്രന് [Shukranu]
156092. വസ്തുക്കൾക്ക് ഏറ്റവും കൂടുതൽ ഭാരം അനുഭവപ്പെടുന്ന ഗ്രഹം ? [Vasthukkalkku ettavum kooduthal bhaaram anubhavappedunna graham ?]
Answer: വ്യാഴം [Vyaazham]
156093. ഏത് ഗ്രഹവും അതിന്റെ ഉപഗ്രഹങ്ങളും ചേർന്നാണ് ചെറു സൗരയൂഥം എന്നറിയപ്പെടുന്നത് ? [Ethu grahavum athinte upagrahangalum chernnaanu cheru saurayootham ennariyappedunnathu ?]
Answer: വ്യാഴം [Vyaazham]
156094. ഏറ്റവും വേഗത്തിൽ ഭ്രമണം ചെയ്യുന്ന ഗ്രഹം ? [Ettavum vegatthil bhramanam cheyyunna graham ?]
Answer: വ്യാഴം [Vyaazham]
156095. ആകാശത്തിലെ മറുത എന്നറിയപ്പെടുന്ന ഗ്രഹം ? [Aakaashatthile marutha ennariyappedunna graham ?]
Answer: ബുധന് [Budhanu]
156096. ലക്ഷ്മി പ്ലാനം എന്നറിയപ്പെടുന്ന പീഠഭൂമി ഏത് ഗ്രഹത്തിലാണ് ? [Lakshmi plaanam ennariyappedunna peedtabhoomi ethu grahatthilaanu ?]
Answer: ശുക്രന്‍ [Shukran]
156097. ചന്ദ്രനില് ധാരാളമായി കാണപ്പെടുന്ന ലോഹം.? [Chandranilu dhaaraalamaayi kaanappedunna loham.?]
Answer: ടൈറ്റാനിയം [Dyttaaniyam]
156098. ഗ്രഹ ചലന നിയമങ്ങള് ആരുടെ സംഭാവനയാണ്.? [Graha chalana niyamangalu aarude sambhaavanayaanu.?]
Answer: കെപ്ലര്‍ [Keplar]
156099. പ്രശാന്തിയുടെ സമുദ്രം എവിടെയാണ് ? [Prashaanthiyude samudram evideyaanu ?]
Answer: ചന്ദ്രന് [Chandranu]
156100. ഭൗമാന്തരീക്ഷത്തില് ഏറ്റവും കൂടുതലായി കാണപ്പെടുന്ന മൂലകം .? [Bhaumaanthareekshatthilu ettavum kooduthalaayi kaanappedunna moolakam .?]
Answer: നൈട്രജന് [Nydrajanu]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution