<<= Back
Next =>>
You Are On Question Answer Bank SET 3122
156101. Death Star എന്നറിയപ്പെടുന്ന ശനിയുടെ ഉപഗ്രഹം .? [Death star ennariyappedunna shaniyude upagraham .?]
Answer: മീമാസ് [Meemaasu]
156102. ടെലസ്കോപ്പിലൂടെ കണ്ടെത്തപ്പെട്ട ആദ്യ ഗ്രഹം.? [Delaskoppiloode kandetthappetta aadya graham.?]
Answer: യുറാനസ് [Yuraanasu]
156103. ഭൌമെതര ലോകത്ത് എത്തിയ ആദ്യ പേടകം .? [Bhoumethara lokatthu etthiya aadya pedakam .?]
Answer: ലൂണ 2 [Loona 2]
156104. തായ്കോ നട്ട് എന്നറിയപ്പെടുന്നത് ഏതു രാജ്യത്തെ ബഹിരാകാശ സഞ്ചാരിയാണ് .? [Thaayko nattu ennariyappedunnathu ethu raajyatthe bahiraakaasha sanchaariyaanu .?]
Answer: ചൈന [Chyna]
156105. പ്രപഞ്ചഉല്പ്പത്തിയെ കുറിച്ച് പഠിക്കുന്ന ശാസ്ത്ര ശാഖ ? [Prapanchaulppatthiye kuricchu padtikkunna shaasthra shaakha ?]
Answer: കോസ്മോഗണി [Kosmogani]
156106. സൂര്യൻ കഴിഞ്ഞാൽ ആകാശത്ത് കാണുന്ന ഏറ്റവും തിളക്കമുള്ള വസ്തു ? [Sooryan kazhinjaal aakaashatthu kaanunna ettavum thilakkamulla vasthu ?]
Answer: ചന്ദ്രന് [Chandranu]
156107. ആദ്യത്തെ ബഹിരാകാശ വിനോദ സഞ്ചാരി ? [Aadyatthe bahiraakaasha vinoda sanchaari ?]
Answer: ഡെന്നിസ് ടിറ്റോ [Dennisu ditto]
156108. സൗരയൂഥത്തില് ഗ്രഹങ്ങളുടെ പട്ടികയില് നിന്നും പുറത്താക്കപ്പെട്ട പ്ലൂട്ടോ ഇന്ന് ഏത് വിഭാഗത്തിലാണ് ഉള്പ്പെടുന്നത്? [Saurayoothatthilu grahangalude pattikayilu ninnum puratthaakkappetta plootto innu ethu vibhaagatthilaanu ulppedunnath?]
Answer: കുള്ളന് ഗ്രഹം [Kullanu graham]
156109. ഭൂമിയിൽ 60 കിലോ ഭാരമുള്ള ഒരു വസ്തുവിന് ചന്ദ്രനിൽ എത്ര ഭാരമുണ്ടാകും ? [Bhoomiyil 60 kilo bhaaramulla oru vasthuvinu chandranil ethra bhaaramundaakum ?]
Answer: 10
156110. സൂര്യനും ഭൂമിയും തമ്മിൽ അകലം ഏറ്റവും കൂടുതലുള്ള ദിവസം ? [Sooryanum bhoomiyum thammil akalam ettavum kooduthalulla divasam ?]
Answer: ജൂലൈ 4 [Jooly 4]
156111. കാള് സാഗന് സ്മാരകം സ്ഥിതിചെയ്യുന്ന ഗ്രഹം.? [Kaalu saaganu smaarakam sthithicheyyunna graham.?]
Answer: ചൊവ്വ [Chovva]
156112. സ്വന്തമായി റിമോട്ട് സെൻസിങ് ഉപഗ്രഹം വിക്ഷേപിച്ച ആദ്യ വികസ്വര രാജ്യം ? [Svanthamaayi rimottu sensingu upagraham vikshepiccha aadya vikasvara raajyam ?]
Answer: ഇന്ത്യ [Inthya]
156113. " ഹാര്മണീസ് ഓഫ് ദി വേള്ഡ് " എഴുതിയത് ആരാണ്.? [" haarmaneesu ophu di veldu " ezhuthiyathu aaraanu.?]
Answer: കെപ്ലര് [Keplaru]
156114. "ഭൂമിയുടെ അപരന് "" "" ഭൂമിയുടെ ഭൂതകാലം"" എന്നീപേരുകളിലറിയപ്പെടുന്ന ഉപഗ്രഹം.? ["bhoomiyude aparanu "" "" bhoomiyude bhoothakaalam"" enneeperukalilariyappedunna upagraham.?]
Answer: ടൈറ്റന് [Dyttanu]
156115. സ്വാതന്ത്യം .സമത്വം .സാഹോദര്യം എന്നീപേരുകളില് വലയങ്ങളുള്ള ഗ്രഹം.? [Svaathanthyam . Samathvam . Saahodaryam enneeperukalilu valayangalulla graham.?]
Answer: നെപ്റ്റ്യൂണ് [Nepttyoonu]
156116. പ്രപഞ്ചത്തില് പദാര്ത്ഥങ്ങള് ഏറ്റവും കൂടുതല് കാണപ്പെടുന്ന അവസ്ഥ.? [Prapanchatthilu padaarththangalu ettavum kooduthalu kaanappedunna avastha.?]
Answer: പ്ലാസ്മ 76. [Plaasma 76.]
156117. ""ഒരു മനുഷ്യനെ സംബന്ധിച്ചിടത്തോളം ഒരു ചെറിയ കാല്വെയ്പ്പ്.മാനവരാശിയെ സംബന്ധിച്ചിടത്തോളം ഒരു കുതിച്ചുചാട്ടം "" ആരുടെ വാക്കുകള്.? [""oru manushyane sambandhicchidattholam oru cheriya kaalveyppu. Maanavaraashiye sambandhicchidattholam oru kuthicchuchaattam "" aarude vaakkukalu.?]
Answer: നീല് ആം സ്ട്രോങ്ങ് [Neelu aam sdrongu]
156118. ആദ്യമായി കണ്ടെത്തിയ തമോ ഗര്ത്തം .? [Aadyamaayi kandetthiya thamo garttham .?]
Answer: സൈഗ്നസ് [Sygnasu]
156119. റോമൻപുരാണങ്ങളിൽ കൃഷിയുടെ ദേവൻറെ പേരിൽ അറിയപെടുന്ന ഗ്രഹം.? [Romanpuraanangalil krushiyude devanre peril ariyapedunna graham.?]
Answer: ശനി [Shani]
156120. ഭൂമി എത്ര ഡിഗ്രി തിരിയുമ്പോഴാണ് ഒരു മണിക്കൂർ ആവുന്നത്? [Bhoomi ethra digri thiriyumpozhaanu oru manikkoor aavunnath?]
Answer: 15
156121. ഏതു ഗ്രഹത്തിന്റെ ഉപഗ്രഹങ്ങൾക്കാണ് ഗ്രീക്കുപുരാണങ്ങളിലെ കഥാപാത്രങ്ങളുടെ പേര് നൽകിയിരിക്കുന്നത് ? [Ethu grahatthinte upagrahangalkkaanu greekkupuraanangalile kathaapaathrangalude peru nalkiyirikkunnathu ?]
Answer: ശനി [Shani]
156122. ചന്ദ്രയാന് 2 ന് ഇന്ത്യയുമായി സഹകരിക്കുന്ന രാജ്യം.? [Chandrayaanu 2 nu inthyayumaayi sahakarikkunna raajyam.?]
Answer: റഷ്യ [Rashya]
156123. ഏത് രാജ്യത്തിന്റെ ബഹിരാകാശ ഏജന്സിയാണ് സ്പെയിസ് ആന്ഡ് അപ്പര് അറ്റ്മോസ്ഫിയര് റിസര്ച്ച് കമ്മീഷന്(SUPARAC).? [Ethu raajyatthinte bahiraakaasha ejansiyaanu speyisu aandu apparu attmosphiyaru risarcchu kammeeshanu(suparac).?]
Answer: പാക്കിസ്ഥാന്‍ [Paakkisthaan]
156124. ഭൂമിയുടേതിന് തുല്യമായ കാന്തികമണ്ടലമൂള്ള ഗ്രഹം? [Bhoomiyudethinu thulyamaaya kaanthikamandalamoolla graham?]
Answer: ബുധന് [Budhanu]
156125. നീല ഗ്രഹം എന്നറിയപ്പെടുന്ന ഗ്രഹം.? [Neela graham ennariyappedunna graham.?]
Answer: ഭൂമി [Bhoomi]
156126. സൂര്യന്റെ ഏകദേശ പ്രായം.? [Sooryante ekadesha praayam.?]
Answer: 460 കോടി [460 kodi]
156127. ആഫ്റ്റർ ദ ഫസ്റ്റ് ത്രീ മിനുട്സ് ആരുടെ രചനയാണ് ? [Aaphttar da phasttu three minudsu aarude rachanayaanu ?]
Answer: താണു പത്മനാഭൻ [Thaanu pathmanaabhan]
156128. കടലിലൂടെ സഞ്ചാരിക്കുന്ന നാവികന് രാത്രികാലങ്ങളില് ദിക്കറിയുവാന് ഏത് ആകാശവസ്തുവിനെയാണ് ആശ്രയിച്ചിരുന്നത്.? [Kadaliloode sanchaarikkunna naavikanu raathrikaalangalilu dikkariyuvaanu ethu aakaashavasthuvineyaanu aashrayicchirunnathu.?]
Answer: ധ്രുവ നക്ഷത്രം [Dhruva nakshathram]
156129. ചന്ദ്രന്റെ എത്ര ഭാഗം ഭൂമിയില് നിന്ന് ദൃശ്യമാണ് ? [Chandrante ethra bhaagam bhoomiyilu ninnu drushyamaanu ?]
Answer: 59%
156130. ചെവ്വയിലെ മണ്ണിന് ചുവപ്പ് നിറം നല്കുന്ന ധാതു ഏതാണ് ? [Chevvayile manninu chuvappu niram nalkunna dhaathu ethaanu ?]
Answer: ഇരുമ്പ് [Irumpu]
156131. നാസ സ്ഥാപിതമായ വര്ഷം ? [Naasa sthaapithamaaya varsham ?]
Answer: 1958
156132. ഒരു മാസത്തിനിടെ ഉണ്ടാകുന്ന രണ്ടാമത്തെ പൂർണ ചന്ദ്രനു പറയുന്ന പേര്? [Oru maasatthinide undaakunna randaamatthe poorna chandranu parayunna per?]
Answer: നീല ചന്ദ്രൻ [Neela chandran]
156133. ഇന്ത്യയും ഫ്രാൻസും സംയുക്തമായി നിർമ്മിച്ച കാലാവസ്ഥ ഉപഗ്രഹം ഏത്? [Inthyayum phraansum samyukthamaayi nirmmiccha kaalaavastha upagraham eth?]
Answer: മേഘാട്രോപിക്സ് [Meghaadropiksu]
156134. "ക്യുരിയോസിറ്റി "" ഏത് ഗ്രഹത്തെ കുറിച്ച് പഠിക്കാൻ വേണ്ടിയാണ് അമേരിക്ക അയച്ചത്? ["kyuriyositti "" ethu grahatthe kuricchu padtikkaan vendiyaanu amerikka ayacchath?]
Answer: ചൊവ്വ [Chovva]
156135. സൂര്യന്റെ ഉപരിതലത്തെക്കുറിച്ച് പഠിക്കാൻ വേണ്ടി ഐ ഏസ് ആർ ഒ രൂപകൽപന ചെയ്ത സൂര്യപര്യവേക്ഷ്ണ ഉപഗ്രഹം ഏത്? [Sooryante uparithalatthekkuricchu padtikkaan vendi ai esu aar o roopakalpana cheytha sooryaparyavekshna upagraham eth?]
Answer: ആദിത്യ [Aadithya]
156136. ബഹിരാകാശത്തെത്തിയ ആദ്യ മനുഷ്യൻ? [Bahiraakaashatthetthiya aadya manushyan?]
Answer: യൂറി ഗഗാറിന് [Yoori gagaarinu]
156137. ചന്ദ്രനിൽ ഇറങ്ങിയ അവസാന വ്യക്തി? [Chandranil irangiya avasaana vyakthi?]
Answer: യൂജിൻ സെർണാൻ [Yoojin sernaan]
156138. വെളുത്ത ഭൂഖണ്ഡം എന്നറിയപ്പെടുന്നത് ? [Veluttha bhookhandam ennariyappedunnathu ?]
Answer: അന്റാർട്ടിക്ക [Antaarttikka]
156139. ജനസംഖ്യ ഏറ്റവും കൂടുതലുള്ള ഭൂഖണ്ഡം ? [Janasamkhya ettavum kooduthalulla bhookhandam ?]
Answer: ഏഷ്യ [Eshya]
156140. ഏഷ്യയിലെ ഏറ്റവും വലിയ രാജ്യം ? [Eshyayile ettavum valiya raajyam ?]
Answer: ചൈന [Chyna]
156141. അന്റാർട്ടിക്കയിലെ ഏറ്റവും വലിയ തടാകം ? [Antaarttikkayile ettavum valiya thadaakam ?]
Answer: വോസ്‌തോക്ക് [Vosthokku]
156142. ജനസംഖ്യ ഏറ്റവും കൂടുതലുള്ള രാജ്യം ? [Janasamkhya ettavum kooduthalulla raajyam ?]
Answer: ചൈന [Chyna]
156143. വലിപ്പത്തിൽ അഞ്ചാം സ്ഥാനം ഉള്ള വൻകര ? [Valippatthil anchaam sthaanam ulla vankara ?]
Answer: അന്റാർട്ടിക്ക [Antaarttikka]
156144. ജനസംഖ്യ ഏറ്റവും കുറവുള്ള രാജ്യം ? [Janasamkhya ettavum kuravulla raajyam ?]
Answer: വത്തിക്കാൻ [Vatthikkaan]
156145. യു എന്നിലെ സ്ഥിരം നിരീക്ഷണ പദവിയുള്ള രാജ്യം ? [Yu ennile sthiram nireekshana padaviyulla raajyam ?]
Answer: വത്തിക്കാൻ [Vatthikkaan]
156146. ലോകത്തിൽ ഏറ്റവും കൂടുതൽ ബുദ്ധമത വിശ്വാസികൾ ഉള്ള രാജ്യം ? [Lokatthil ettavum kooduthal buddhamatha vishvaasikal ulla raajyam ?]
Answer: ചൈന [Chyna]
156147. ഡച്ചുകാർ എന്ന് വിളിക്കുന്നത് ഏത് രാജ്യക്കാരെയാണ് ? [Dacchukaar ennu vilikkunnathu ethu raajyakkaareyaanu ?]
Answer: നെതർലൻഡ്‌സ് [Netharlandsu]
156148. ലോകത്തിൽ ആദ്യമായി പേപ്പർ കറൻസി ഉപയോഗിച്ച രാജ്യം ? [Lokatthil aadyamaayi peppar karansi upayogiccha raajyam ?]
Answer: ചൈന [Chyna]
156149. യു എന്നിൽ ഏറ്റവും അവസാനമായി അംഗമായ യൂറോപ്യൻ രാജ്യം ? [Yu ennil ettavum avasaanamaayi amgamaaya yooropyan raajyam ?]
Answer: മോണ്ടിനെഗ്രോ [Mondinegro]
156150. മരുഭൂമികൾ ഇല്ലാത്ത ഭൂഖണ്ഡം ? [Marubhoomikal illaattha bhookhandam ?]
Answer: യൂറോപ്പ് [Yooroppu]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution