<<= Back
Next =>>
You Are On Question Answer Bank SET 3123
156151. ലോകത്തിൽ ഏറ്റവും കൂടുതൽ വനമുള്ള രാജ്യം ? [Lokatthil ettavum kooduthal vanamulla raajyam ?]
Answer: റഷ്യ [Rashya]
156152. ആദ്യമായി പൊസ്റ്റൽ സ്റ്റാമ്പ് പുറത്തിറക്കിയ രാജ്യം ? [Aadyamaayi posttal sttaampu puratthirakkiya raajyam ?]
Answer: ബ്രിട്ടൻ [Brittan]
156153. ലോകാത്ഭുതങ്ങളിൽ ഒന്നായ ചൈനയിലെ വൻമതിൽ നിർമിച്ചത് ? [Lokaathbhuthangalil onnaaya chynayile vanmathil nirmicchathu ?]
Answer: ഷിഹുവന്തി [Shihuvanthi]
156154. ഏറ്റവുമധികം വികസിത രാജ്യങ്ങൾ ഉള്ള ഭൂഖണ്ഡം ? [Ettavumadhikam vikasitha raajyangal ulla bhookhandam ?]
Answer: യൂറോപ്പ് [Yooroppu]
156155. ഏറ്റവും കൂടുതൽ സ്വർണം ഉല്പാദിപ്പിക്കുന്ന രാജ്യം ? [Ettavum kooduthal svarnam ulpaadippikkunna raajyam ?]
Answer: ചൈന [Chyna]
156156. വ്യാവസായിക വിപ്ലവം ആരംഭിച്ച രാജ്യം ? [Vyaavasaayika viplavam aarambhiccha raajyam ?]
Answer: ഇംഗ്ലണ്ട് [Imglandu]
156157. നവോദ്ധാനം ആരംഭിച്ച രാജ്യം ? [Navoddhaanam aarambhiccha raajyam ?]
Answer: ഇറ്റലി [Ittali]
156158. അമേരിക്കയിലെ ആകെ സംസ്ഥാനങ്ങൾ ? [Amerikkayile aake samsthaanangal ?]
Answer: 50
156159. വലുപ്പത്തിൽ നാലാം സ്ഥാനത്തുള്ള ഭൂഖണ്ഡം ? [Valuppatthil naalaam sthaanatthulla bhookhandam ?]
Answer: തെക്കേ അമേരിക്ക [Thekke amerikka]
156160. ഏറ്റവും കൂടുതൽ സ്വർണം ഉപയോഗിക്കുന്ന രാജ്യം ? [Ettavum kooduthal svarnam upayogikkunna raajyam ?]
Answer: ഇന്ത്യ [Inthya]
156161. വ്യാവസായിക പുരോഗതി ഏറ്റവും കൂടുതൽ നേടിയ ഏഷ്യൻ രാജ്യം ? [Vyaavasaayika purogathi ettavum kooduthal nediya eshyan raajyam ?]
Answer: ജപ്പാൻ [Jappaan]
156162. ബാങ്ക് ഓഫ് കൊച്ചി സ്ഥിതി ചെയ്യുന്ന രാജ്യം ? [Baanku ophu kocchi sthithi cheyyunna raajyam ?]
Answer: ജപ്പാൻ [Jappaan]
156163. അമേരിക്കയുടെ 45 മത് പ്രസിഡണ്ട് ? [Amerikkayude 45 mathu prasidandu ?]
Answer: ഡൊണാൾഡ് ട്രംമ്പ് [Donaaldu drammpu]
156164. വടക്കേ അമേരിക്കയിലെ ഏറ്റവും ജനസംഖ്യ കൂടിയ രാജ്യം ? [Vadakke amerikkayile ettavum janasamkhya koodiya raajyam ?]
Answer: അമേരിക്ക [Amerikka]
156165. കരയിലെ ഏറ്റവും ഉയരം കൂടിയ ഭാഗം ? [Karayile ettavum uyaram koodiya bhaagam ?]
Answer: എവറസ്റ്റ് [Evarasttu]
156166. മൂന്ന് തലസ്ഥാനങ്ങൾ ഉള്ള ആഫ്രിക്കൻ രാജ്യം ? [Moonnu thalasthaanangal ulla aaphrikkan raajyam ?]
Answer: ദക്ഷിണാഫ്രിക്ക [Dakshinaaphrikka]
156167. ഇരുണ്ട ഭൂഖണ്ഡം ? [Irunda bhookhandam ?]
Answer: ആഫ്രിക്ക [Aaphrikka]
156168. ഏഷ്യയിലെ ഏക റോമൻ കത്തോലിക്കാ രാജ്യം ? [Eshyayile eka roman kattholikkaa raajyam ?]
Answer: ഫിലിപ്പീൻസ് [Philippeensu]
156169. ഏറ്റവും കൂടുതൽ മുസ്ലിങ്ങൾ ഉള്ള രാജ്യം ? [Ettavum kooduthal muslingal ulla raajyam ?]
Answer: ഇന്തോനേഷ്യ [Inthoneshya]
156170. കരയിലെ ഏറ്റവും താഴ്ന്ന ഭാഗം ? [Karayile ettavum thaazhnna bhaagam ?]
Answer: ചാവുകടൽ [Chaavukadal]
156171. ലോകത്തിലെ ഏറ്റവും വലിയ സേനയുള്ള രാജ്യം ? [Lokatthile ettavum valiya senayulla raajyam ?]
Answer: ചൈന [Chyna]
156172. ലോകത്തിലെ ഏക ജൂതരാഷ്ട്രം ? [Lokatthile eka jootharaashdram ?]
Answer: ഇസ്രയേൽ [Israyel]
156173. ഏറ്റവും വലിയ റയിൽവേ ശൃംഖലയുള്ള ഏഷ്യൻ രാജ്യം ? [Ettavum valiya rayilve shrumkhalayulla eshyan raajyam ?]
Answer: ചൈന [Chyna]
156174. ഐക്യരാഷ്ട്ര സഭയുടെ രക്ഷാസമിതിയിൽ സ്ഥിരംഗത്വം ഉള്ള ഏക ഏഷ്യൻ രാജ്യം ? [Aikyaraashdra sabhayude rakshaasamithiyil sthiramgathvam ulla eka eshyan raajyam ?]
Answer: ചൈന [Chyna]
156175. വൃക്ഷങ്ങളെ മുരടിപ്പിച്ചു വളര്ത്തുന്ന ജാപ്പനീസ് രീതി ? [Vrukshangale muradippicchu valartthunna jaappaneesu reethi ?]
Answer: ബോണ്സായി [Bonsaayi]
156176. കനാലുകളുടെ നാട് എന്നറിയപ്പെടുന്ന രാജ്യം ? [Kanaalukalude naadu ennariyappedunna raajyam ?]
Answer: പാകിസ്ഥാൻ [Paakisthaan]
156177. കടലാസ്, വെടിമരുന്ന്, ഭൂകമ്പമാപിനി, തേയില എന്നിവ ആദ്യമായി ഉപയോഗിച്ചത് ? [Kadalaasu, vedimarunnu, bhookampamaapini, theyila enniva aadyamaayi upayogicchathu ?]
Answer: ചൈനക്കാർ [Chynakkaar]
156178. ട്യൂലിപ് വിപ്ലവം നടന്ന രാജ്യം ? [Dyoolipu viplavam nadanna raajyam ?]
Answer: കിർഗിസ്ഥാൻ [Kirgisthaan]
156179. സൗത്ത് ഏഷ്യൻ രാജ്യങ്ങളിൽ ഏറ്റവും വലിയ രാജ്യം ? [Sautthu eshyan raajyangalil ettavum valiya raajyam ?]
Answer: ഇന്ത്യ [Inthya]
156180. അടുത്തിടെ ഗവേഷകർ കണ്ടെത്തിയ ഭുമിയിലെ പുതിയ വൻകര ? [Adutthide gaveshakar kandetthiya bhumiyile puthiya vankara ?]
Answer: സീലൻഡിയാ [Seelandiyaa]
156181. എവറസ്റ്റ് കൊടുമുടി സ്ഥിതി ചെയ്യുന്ന രാജ്യം ? [Evarasttu kodumudi sthithi cheyyunna raajyam ?]
Answer: നേപ്പാൾ [Neppaal]
156182. ഭുമിയിലെ ഏറ്റവും ചെറുതും പ്രായം കുറഞ്ഞതുമായ വൻകര ? [Bhumiyile ettavum cheruthum praayam kuranjathumaaya vankara ?]
Answer: സീലൻഡിയാ [Seelandiyaa]
156183. ലോകത്തിലെ ഏറ്റവും നീളമുള്ളതും ഉയരം കൂടിയതുമായ ചില്ലുപാലം പൊതുജനങ്ങൾക്കായി തുറന്നുകൊടുത്ത രാജ്യം ? [Lokatthile ettavum neelamullathum uyaram koodiyathumaaya chillupaalam pothujanangalkkaayi thurannukoduttha raajyam ?]
Answer: ചൈന [Chyna]
156184. ലോകത്തിലെ ഏറ്റവും പഴക്കമുള്ള മനുഷ്യ നിർമിത കനാൽ ? [Lokatthile ettavum pazhakkamulla manushya nirmitha kanaal ?]
Answer: ചൈനയിലെ ഗ്രാൻഡ് കനാൽ [Chynayile graandu kanaal]
156185. തിരഞ്ഞെടുക്കപെട്ട രാജാവ് ഭരണം നടത്തുന്ന ലോകത്തിലെ ഏക രാജ്യം ? [Thiranjedukkapetta raajaavu bharanam nadatthunna lokatthile eka raajyam ?]
Answer: മലേഷ്യ [Maleshya]
156186. നദികളുടെയും കൈവഴികളുടെയും നാട് എന്നറിയപ്പെടുന്നത് ? [Nadikaludeyum kyvazhikaludeyum naadu ennariyappedunnathu ?]
Answer: ബംഗ്ലാദേശ് [Bamglaadeshu]
156187. ഏഷ്യയിലെ ഏറ്റവും പ്രായം കുറഞ്ഞ ജനാധിപത്യ രാജ്യം ? [Eshyayile ettavum praayam kuranja janaadhipathya raajyam ?]
Answer: ഭൂട്ടാൻ [Bhoottaan]
156188. ഏഷ്യയുടെ കവാടം എന്നറിയപ്പെടുന്ന രാജ്യം ? [Eshyayude kavaadam ennariyappedunna raajyam ?]
Answer: ഫിലിപ്പീൻസ് [Philippeensu]
156189. ലോകത്തിലെ ഏറ്റവും വലിയ സോളാർ പാർക്ക് നിർമിക്കുന്ന രാജ്യം ? [Lokatthile ettavum valiya solaar paarkku nirmikkunna raajyam ?]
Answer: ചൈന [Chyna]
156190. ഹരിതവിപ്ലവം ആരംഭിച്ച രാജ്യം ? [Harithaviplavam aarambhiccha raajyam ?]
Answer: മെക്സിക്കോ [Meksikko]
156191. ഫിഡൽ കാസ്ട്രോ ഏത് രാജ്യത്തിന്റെ ഭരണാധികാരി ആയിരുന്നു ? [Phidal kaasdro ethu raajyatthinte bharanaadhikaari aayirunnu ?]
Answer: ക്യൂബ [Kyooba]
156192. ഏറ്റവും ആദ്യം സ്വാതന്ത്ര്യം നേടിയ ആഫ്രിക്കൻ രാജ്യം ? [Ettavum aadyam svaathanthryam nediya aaphrikkan raajyam ?]
Answer: ലിബിയ [Libiya]
156193. സതേൺ റൊഡേഷ്യ എന്നറിയപ്പെട്ടിരുന്ന രാജ്യം ? [Sathen rodeshya ennariyappettirunna raajyam ?]
Answer: സിംബാബ്‌വെ [Simbaabve]
156194. വാനില, ചോളം, പേരക്ക തുടങ്ങിയവയുടെ ജന്മദേശം ? [Vaanila, cholam, perakka thudangiyavayude janmadesham ?]
Answer: മെക്സിക്കോ [Meksikko]
156195. ഏറ്റവും കൂടുതൽ കാപ്പി ഉല്പാദിപ്പിക്കുന്ന രാജ്യം ? [Ettavum kooduthal kaappi ulpaadippikkunna raajyam ?]
Answer: ബ്രസീൽ [Braseel]
156196. അമേരിക്കയുടെ ആദ്യ കറുത്ത വർഗക്കാരനായ പ്രസിഡന്റ് ? [Amerikkayude aadya karuttha vargakkaaranaaya prasidantu ?]
Answer: ഒബാമ [Obaama]
156197. അമേരിക്കൻ പ്രസിഡന്റിന്റെ ഔദ്യോഗിക കാലാവധി ? [Amerikkan prasidantinte audyogika kaalaavadhi ?]
Answer: 4 വർഷം [4 varsham]
156198. ദേശീയ പതാകയിൽ ഫുട്ബോൾ ആലേഖനം ചെയ്തിരിക്കുന്ന രാജ്യം ? [Desheeya pathaakayil phudbol aalekhanam cheythirikkunna raajyam ?]
Answer: ബ്രസീൽ [Braseel]
156199. ലോകത്തിലെ ഏറ്റവും നീളം കൂടിയ രാജ്യം ? [Lokatthile ettavum neelam koodiya raajyam ?]
Answer: ചിലി [Chili]
156200. യൂറോപ്പിന്റെ വ്യാവസായിക തലസ്ഥാനം ? [Yooroppinte vyaavasaayika thalasthaanam ?]
Answer: സുറിച്ച് [Suricchu]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution