<<= Back Next =>>
You Are On Question Answer Bank SET 3124

156201. ഗോൾഡ്‌ കോസ്റ്റ് എന്നറിയപ്പെടുന്ന രാജ്യം ? [Goldu kosttu ennariyappedunna raajyam ?]

Answer: ഘാന [Ghaana]

156202. ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ട്‌ പ്രകാരം ലോകത്തിൽ ആദ്യമായി മലേറിയ തുടച്ചു നീക്കപെട്ട പ്രദേശം ? [Lokaarogya samghadanayude ripporttu prakaaram lokatthil aadyamaayi maleriya thudacchu neekkapetta pradesham ?]

Answer: യൂറോപ് [Yooropu]

156203. സുര്യൻ അസ്തമിക്കാത്ത സാമ്രാജ്യം എന്നറിയപ്പെടുന്നത് ? [Suryan asthamikkaattha saamraajyam ennariyappedunnathu ?]

Answer: ബ്രിട്ടൻ [Brittan]

156204. ഈഫൽ ഗോപുരം സ്ഥിതി ചെയ്യുന്നതെവിടെ ? [Eephal gopuram sthithi cheyyunnathevide ?]

Answer: പാരീസ് [Paareesu]

156205. യൂറോപ്പിലെ ഒരേയൊരു മുസ്ലിം രാജ്യം ? [Yooroppile oreyoru muslim raajyam ?]

Answer: അൽബേനിയ [Albeniya]

156206. രണ്ട് ദേശീയ ഗാനങ്ങളുള്ള രാജ്യം ? [Randu desheeya gaanangalulla raajyam ?]

Answer: ന്യൂസിലാൻഡ് [Nyoosilaandu]

156207. സ്കാൻഡിനേവിയൻ രാജ്യങ്ങളിൽ ഏറ്റവും ചെറുത് ? [Skaandineviyan raajyangalil ettavum cheruthu ?]

Answer: ഡെൻമാർക്ക്‌ [Denmaarkku]

156208. സ്കാന്ഡിനേവിയൻ രാജ്യങ്ങളിൽ ഏറ്റവും വലുത് ? [Skaandineviyan raajyangalil ettavum valuthu ?]

Answer: സ്വീഡൻ [Sveedan]

156209. വനിതകൾക്ക് ആദ്യമായി വോട്ടവകാശം നൽകിയ രാജ്യം ? [Vanithakalkku aadyamaayi vottavakaasham nalkiya raajyam ?]

Answer: ന്യൂസിലാൻഡ് [Nyoosilaandu]

156210. ലോകത്തിലെ ഏറ്റവും ചെറിയ സ്വതന്ത്ര റിപ്പബ്ലിക് ? [Lokatthile ettavum cheriya svathanthra rippabliku ?]

Answer: നൗറു [Nauru]

156211. സ്ഥിരമായി മനുഷ്യ വാസം ഇല്ലാത്ത ഏക ഭൂഖണ്ഡം ? [Sthiramaayi manushya vaasam illaattha eka bhookhandam ?]

Answer: അന്റാർട്ടിക്ക [Antaarttikka]

156212. മരുഭൂഖണ്ഡം എന്നറിയപ്പെടുന്നത് ? [Marubhookhandam ennariyappedunnathu ?]

Answer: അന്റാർട്ടിക്ക [Antaarttikka]

156213. ഭൂഖണ്ഡ രാഷ്‌ട്രം എന്നറിയപ്പെടുന്നത് ? [Bhookhanda raashdram ennariyappedunnathu ?]

Answer: ഓസ്ട്രേലിയ [Osdreliya]

156214. കാർബൺ ടാക്സ് ഏർപ്പെടുത്തിയ ആദ്യ രാജ്യം ? [Kaarban daaksu erppedutthiya aadya raajyam ?]

Answer: ന്യൂസിലാൻഡ് [Nyoosilaandu]

156215. കാറൽ മാക്സിന്റെ ജന്മദേശം ? [Kaaral maaksinte janmadesham ?]

Answer: ജർമനി [Jarmani]

156216. പിസയിലെ ചരിഞ്ഞ ഗോപുരം സ്ഥിതി ചെയ്യുന്ന രാജ്യം ? [Pisayile charinja gopuram sthithi cheyyunna raajyam ?]

Answer: ഇറ്റലി [Ittali]

156217. ടെന്നീസിന്റെ ജന്മദേശം ? [Denneesinte janmadesham ?]

Answer: ഫ്രാൻസ് [Phraansu]

156218. മുല്യവർധിത നികുതി (VAT) നടപ്പിലാക്കിയ ആദ്യ രാജ്യം ? [Mulyavardhitha nikuthi (vat) nadappilaakkiya aadya raajyam ?]

Answer: ഫ്രാൻസ് [Phraansu]

156219. ഏറ്റവും വേഗത്തിൽ കാറ്റ് വീശുന്ന വൻകര ? [Ettavum vegatthil kaattu veeshunna vankara ?]

Answer: അന്റാർട്ടിക്ക [Antaarttikka]

156220. ചെർണോബിൽ ആണവ ദുരന്തമുണ്ടായ രാജ്യം ? [Chernobil aanava duranthamundaaya raajyam ?]

Answer: ഉക്രൈൻ [Ukryn]

156221. നെതർലാൻഡ് അറിയപ്പെടുന്ന മറ്റൊരു പേര് ? [Netharlaandu ariyappedunna mattoru peru ?]

Answer: ഹോളണ്ട് [Holandu]

156222. കോമൺവെൽത്ത് ഗെയിംസിന്റെ ആസ്ഥാനം ? [Komanveltthu geyimsinte aasthaanam ?]

Answer: ലണ്ടൻ [Landan]

156223. പഞ്ചവത്സര പദ്ധതി ആരംഭിച്ച ആദ്യ രാജ്യം ? [Panchavathsara paddhathi aarambhiccha aadya raajyam ?]

Answer: റഷ്യ [Rashya]

156224. ദുലീപ് ട്രോഫി ഏതു കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു. ? [Duleepu drophi ethu kaliyumaayi bandhappettirikkunnu. ?]

Answer: ക്രിക്കറ്റ് [Krikkattu]

156225. ഇറാനി ട്രോഫി ഏതു കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു. ? [Iraani drophi ethu kaliyumaayi bandhappettirikkunnu. ?]

Answer: ക്രിക്കറ്റ് [Krikkattu]

156226. ഡ്യൂറന്റ് കപ്പു ഏതു കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു. ? [Dyoorantu kappu ethu kaliyumaayi bandhappettirikkunnu. ?]

Answer: ഫുട്ബോള്‍ [Phudbol‍]

156227. സുബ്രതോ ട്രോഫി ഏതു കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു. ? [Subratho drophi ethu kaliyumaayi bandhappettirikkunnu. ?]

Answer: ഫുട്ബോള്‍ [Phudbol‍]

156228. ഫിറോസ്‌ ഷാ കോട് ല സ്റ്റേഡിയം എവിടെയാണ് ? [Phirosu shaa kodu la sttediyam evideyaanu ?]

Answer: ന്യൂ ഡല്‍ഹി [Nyoo dal‍hi]

156229. ഈഡന്‍ ഗാര്‍ഡന്‍ സ്റ്റേഡിയം എവിടെയാണ് ? [Eedan‍ gaar‍dan‍ sttediyam evideyaanu ?]

Answer: കല്‍ക്കത്ത [Kal‍kkattha]

156230. വാങ്കടെ സ്റ്റേഡിയം എവിടെയാണ് ? [Vaankade sttediyam evideyaanu ?]

Answer: മുംബൈ [Mumby]

156231. ചിന്ന സ്വാമി സ്റ്റേഡിയം എവിടെയാണ് ? [Chinna svaami sttediyam evideyaanu ?]

Answer: ബാംഗ്ലൂര്‍ [Baamgloor‍]

156232. മെല്‍ബണ്‍ സ്റ്റേഡിയം എവിടെയാണ് ? [Mel‍ban‍ sttediyam evideyaanu ?]

Answer: ഓസ്ത്രേലിയ [Osthreliya]

156233. മരക്കാന സ്റ്റേഡിയം എവിടെയാണ് ? [Marakkaana sttediyam evideyaanu ?]

Answer: ബ്രസീല്‍ [Braseel‍]

156234. യൂബര്‍ കപ്പു , തോമസ്‌ കപ്പ്‌ [Yoobar‍ kappu , thomasu kappu]

Answer: ബാഡ്മിന്ടന്‍ [Baadmindan‍]

156235. സണ്ണി ഡെയ്സ് എന്നാ പുസ്തകം രചിച്ചത് ആരാണ് [Sanni deysu ennaa pusthakam rachicchathu aaraanu]

Answer: സുനില്‍ ഗാവസ്കര്‍ [Sunil‍ gaavaskar‍]

156236. ക്രിക്കറ്റ് മൈ സ്റ്റൈല്‍ എന്നാ പുസ്തകം ആരാണ് എഴുതിയത് [Krikkattu my sttyl‍ ennaa pusthakam aaraanu ezhuthiyathu]

Answer: കപില്‍ ദേവ് [Kapil‍ devu]

156237. ടൈഗേര്സ് ടെയില്‍ എന്നാ പുസ്തകം എഴുതിയത് ആരാണ് [Dygersu deyil‍ ennaa pusthakam ezhuthiyathu aaraanu]

Answer: മന്‍സൂര്‍ അലിഖാന്‍ പട്ടൌഡ [Man‍soor‍ alikhaan‍ pattouda]

156238. ആദ്യ ലോകകപ്പ്‌ ക്രിക്കറ്റ് നടന്ന വര്ഷം [Aadya lokakappu krikkattu nadanna varsham]

Answer: 1975

156239. ആദ്യ ക്രിക്കറ്റ് ലോകകപ്പ്‌ കിരീടം നേടിയ രാജ്യം [Aadya krikkattu lokakappu kireedam nediya raajyam]

Answer: വെസ്റ്റ് ഇന്‍ഡീസ് [Vesttu in‍deesu]

156240. ഇന്ത്യ ഏകദിന ലോകകപ്പ്‌ കിരീടം നേടിയ വര്‍ഷങ്ങള്‍ [Inthya ekadina lokakappu kireedam nediya var‍shangal‍]

Answer: 19,832,011

156241. ഏറ്റവും കൂടുതല്‍ തവണ ക്രിക്കറ്റ് ലോകകപ്പ്‌ കിരീടം നേടിയ രാജ്യം [Ettavum kooduthal‍ thavana krikkattu lokakappu kireedam nediya raajyam]

Answer: ആസ്ത്രേലിയ [Aasthreliya]

156242. 13ലോകകപ്പ്‌ ക്രിക്കറ്റ് ടീമില്‍ അംഗമായ ആദ്യ മലയാളി [13lokakappu krikkattu deemil‍ amgamaaya aadya malayaali]

Answer: സുനില്‍ വത്സന്‍ [Sunil‍ vathsan‍]

156243. ലോകകപ്പ്‌ ക്രിക്കറ്റ് കളിച്ച ആദ്യ മലയാളി [Lokakappu krikkattu kaliccha aadya malayaali]

Answer: ശ്രീശാന്ത് [Shreeshaanthu]

156244. ആദ്യ അന്താരാഷ്‌ട്ര ട്വന്റി ട്വന്റി ലോകകപ്പ്‌ ആരംഭിച്ച വര്ഷം [Aadya anthaaraashdra dvanti dvanti lokakappu aarambhiccha varsham]

Answer: 2007

156245. പ്രഥമ 20-20 ലോകകപ്പ്‌ ജേതാക്കള്‍ [Prathama 20-20 lokakappu jethaakkal‍]

Answer: ഇന്ത്യ [Inthya]

156246. 2016 ലെ 20-20 ലോകകപ്പ്‌ വിജയികള്‍ [2016 le 20-20 lokakappu vijayikal‍]

Answer: വെസ്റ്റ് ഇന്‍ഡീസ് [Vesttu in‍deesu]

156247. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് അഥവാ IPL ആരംഭിച്ച വര്ഷം [Inthyan‍ preemiyar‍ leegu athavaa ipl aarambhiccha varsham]

Answer: 2008

156248. IPL വാതുവെപ്പുമായി ബന്ധപ്പെട്ടു സുപ്രീം കോടതി നിയോഗിച്ച അന്വേഷണ കമ്മീഷന്‍ തലവന്‍ [Ipl vaathuveppumaayi bandhappettu supreem kodathi niyogiccha anveshana kammeeshan‍ thalavan‍]

Answer: ജസ്റ്റിസ് ആര്‍.എം.ലോധ [Jasttisu aar‍. Em. Lodha]

156249. ഒരു കബഡി ടീമില്‍ എത്ര കളിക്കാര്‍ ഉണ്ട് [Oru kabadi deemil‍ ethra kalikkaar‍ undu]

Answer: 7

156250. ഒരു വോളിബോള്‍ ടീമിലെ കളിക്കാരുടെ എണ്ണം [Oru volibol‍ deemile kalikkaarude ennam]

Answer: 6
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution