<<= Back Next =>>
You Are On Question Answer Bank SET 3125

156251. ഒരു ബാസ്കറ്റ് ബോള്‍ ടീമിലെ കളിക്കാരുടെ എണ്ണം [Oru baaskattu bol‍ deemile kalikkaarude ennam]

Answer: 5

156252. കളിമണ്‍ കോര്‍ട്ടില്‍ നടക്കുന്ന ഗ്രാന്‍ഡ്‌ സ്ലാം ടൂര്ന്നമെന്റ്റ് [Kaliman‍ kor‍ttil‍ nadakkunna graan‍du slaam doornnamenttu]

Answer: ഫ്രഞ്ച് ഓപ്പന്‍ [Phranchu oppan‍]

156253. പുല്‍ കോര്‍ട്ടില്‍ നടക്കുന്ന ഗ്രാന്‍ഡ്‌ സ്ലാം ടൂര്‍ണ്ണമെന്റ് [Pul‍ kor‍ttil‍ nadakkunna graan‍du slaam door‍nnamentu]

Answer: വിംബിള്‍ഡണ്‍ [Vimbil‍dan‍]

156254. വിംബിള്‍ഡണ്‍ നേടിയ ആദ്യ കറുത്ത വര്ഗ്ഗകാരന്‍ [Vimbil‍dan‍ nediya aadya karuttha varggakaaran‍]

Answer: ആര്‍തര്‍ ആഷേ [Aar‍thar‍ aashe]

156255. വിംബിള്‍ഡണ്‍ നേടിയ ആദ്യ കറുത്ത വര്ഗ്ഗക്കാരി [Vimbil‍dan‍ nediya aadya karuttha varggakkaari]

Answer: ആള്‍ത്തിയ ഗിബ്സന്‍ [Aal‍tthiya gibsan‍]

156256. ഗ്രാന്‍ഡ്‌ സ്ലാം നേടുന്ന ആദ്യ ഇന്ത്യന്‍ വനിത [Graan‍du slaam nedunna aadya inthyan‍ vanitha]

Answer: സാനിയ മിര്‍സ [Saaniya mir‍sa]

156257. ഏറ്റവും കൂടുതല്‍ സമ്മാന തുകയുള്ള ഗ്രാന്‍ഡ്‌ സ്ലാം ടൂര്‍ണ്ണമെന്റ് [Ettavum kooduthal‍ sammaana thukayulla graan‍du slaam door‍nnamentu]

Answer: യു.എസ്.ഓപ്പണ്‍ [Yu. Esu. Oppan‍]

156258. ഗ്രാന്‍ഡ്‌ സ്ലാം കിരീടം നേടിയ ഏറ്റവും പ്രായം കൂടിയ പുരുഷ താരം [Graan‍du slaam kireedam nediya ettavum praayam koodiya purusha thaaram]

Answer: ലിയാണ്ടര്‍ പെയ്സ് [Liyaandar‍ peysu]

156259. രാജീവ് ഗാന്ധി ഖേല്‍ രത്ന നേടിയ ഏക ടെന്നീസ് താരം [Raajeevu gaandhi khel‍ rathna nediya eka denneesu thaaram]

Answer: ലിയാണ്ടര്‍ പെയ്സ് [Liyaandar‍ peysu]

156260. ഒരു ഹോക്കി മത്സരത്തിന്റെ ദൈര്‍ഘ്യം [Oru hokki mathsaratthinte dyr‍ghyam]

Answer: 70 മിനുട്ട് [70 minuttu]

156261. ഇന്ത്യ ലോകകപ്പ്‌ ഹോക്കി ചാമ്പ്യന്മാര്‍ ആയ വര്ഷം [Inthya lokakappu hokki chaampyanmaar‍ aaya varsham]

Answer: 1975

156262. 2016 ലെ ജൂനിയര്‍ ഹോക്കി ലോകകപ്പ്‌ ജേതാക്കള്‍ [2016 le jooniyar‍ hokki lokakappu jethaakkal‍]

Answer: ഇന്ത്യ [Inthya]

156263. 2016 ലേ ഏഷ്യാ കപ്പു ചാമ്പ്യന്‍സ് ട്രോഫി ജേതാക്കള്‍ [2016 le eshyaa kappu chaampyan‍su drophi jethaakkal‍]

Answer: ഇന്ത്യ [Inthya]

156264. 2016 ലേ വനിത ഏഷ്യാ കപ്പു ചാമ്പ്യന്‍സ് ട്രോഫി ജേതാക്കള്‍ [2016 le vanitha eshyaa kappu chaampyan‍su drophi jethaakkal‍]

Answer: ഇന്ത്യ [Inthya]

156265. ഒളിമ്പിക്സില്‍ ഇന്ത്യന്‍ ഹോക്കി ടീമിനെ നയിച്ച മലയാളി [Olimpiksil‍ inthyan‍ hokki deemine nayiccha malayaali]

Answer: പി.ആര്‍.ശ്രീജേഷ [Pi. Aar‍. Shreejesha]

156266. ദി ഗോള്‍ എന്നാ കൃതി രചിച്ചത് ആരാണ് [Di gol‍ ennaa kruthi rachicchathu aaraanu]

Answer: ധ്യാന്‍ ചന്ദ് [Dhyaan‍ chandu]

156267. ആഗാഖാന്‍ കപ്പ് ഏതു കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു [Aagaakhaan‍ kappu ethu kaliyumaayi bandhappettirikkunnu]

Answer: ഹോക്കി [Hokki]

156268. ഹോക്കി ഇന്ത്യയുടെ പുതിയ പ്രസിഡണ്ട്‌ ആയി തെരഞ്ഞെടുക്കപ്പെട്ട മലയാളി വനിത [Hokki inthyayude puthiya prasidandu aayi theranjedukkappetta malayaali vanitha]

Answer: മറിയാമ്മ കോശി [Mariyaamma koshi]

156269. പൂന ഗയിം എന്നറിയപ്പെടുന്നത് [Poona gayim ennariyappedunnathu]

Answer: ബാഡ്മിന്ടന്‍ [Baadmindan‍]

156270. ഷട്ടില്‍ കോര്‍ക്കിലെ തൂവലുകളുടെ എണ്ണം [Shattil‍ kor‍kkile thoovalukalude ennam]

Answer: 16

156271. ബാഡ്മിന്ടന്‍ ലോക റാങ്കിങ്ങില്‍ ഒന്നാം സ്ഥാനം നേടിയ ആദ്യ ഇന്ത്യന്‍ വനിത [Baadmindan‍ loka raankingil‍ onnaam sthaanam nediya aadya inthyan‍ vanitha]

Answer: സൈന നെഹ്വാള്‍ [Syna nehvaal‍]

156272. Playing to win ആരുടെ ആത്മകഥയാണ് [Playing to win aarude aathmakathayaanu]

Answer: സൈന നെഹ് വാള്‍ [Syna nehu vaal‍]

156273. വനിതകള്‍ക്കുള്ള ലോക ടീം ബാഡ്മിണ്ടന്‍ ചാമ്പ്യന്‍ഷിപ് [Vanithakal‍kkulla loka deem baadmindan‍ chaampyan‍shipu]

Answer: യൂബര്‍ കപ്പ [Yoobar‍ kappa]

156274. നെഹ്‌റു ട്രോഫി ജലമേള ആരംഭിച്ച വര്ഷം [Nehru drophi jalamela aarambhiccha varsham]

Answer: 1952

156275. ഏറ്റവും കൂടുതല്‍ തവണ നെഹ്‌റു ട്രോഫി നേടിയ വള്ളം [Ettavum kooduthal‍ thavana nehru drophi nediya vallam]

Answer: കാരിച്ചാല്‍ [Kaaricchaal‍]

156276. കാലാഹിരന്‍ എന്നറിയപ്പെടുന്ന മലയാളി ഫുട്ബോള്‍ താരം [Kaalaahiran‍ ennariyappedunna malayaali phudbol‍ thaaram]

Answer: ഐ.എം.വിജയന്‍ [Ai. Em. Vijayan‍]

156277. കേരളത്തിലെ ആദ്യത്തെ ക്രിക്കറ്റ് ക്ലബ് നിലവില്‍ വന്ന സ്ഥലം [Keralatthile aadyatthe krikkattu klabu nilavil‍ vanna sthalam]

Answer: തലശേരി [Thalasheri]

156278. sports bill പാസ്സാക്കിയ ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനം [Sports bill paasaakkiya inthyayile aadyatthe samsthaanam]

Answer: കേരളം [Keralam]

156279. ഏഷ്യാഡില്‍ വ്യക്തിഗത ഇനത്തില്‍ സ്വര്‍ണ്ണം നേടിയ ആദ്യ മലയാളി [Eshyaadil‍ vyakthigatha inatthil‍ svar‍nnam nediya aadya malayaali]

Answer: ടി.സി.യോഹന്നാന്‍5 [Di. Si. Yohannaan‍5]

156280. ഏഷ്യാഡില്‍ സ്വര്‍ണ്ണം നേടിയ ആദ്യ മലയാളി വനിത [Eshyaadil‍ svar‍nnam nediya aadya malayaali vanitha]

Answer: എം.ഡി വത്സമ്മ [Em. Di vathsamma]

156281. കേരള കായിക ദിനം [Kerala kaayika dinam]

Answer: ഒക്ടോബര്‍ 13 [Okdobar‍ 13]

156282. പിംഗ് പോംഗ് എന്നറിയപ്പെടുന്ന കായിക ഇനം [Pimgu pomgu ennariyappedunna kaayika inam]

Answer: ടേബിള്‍ ടെന്നീസ് [Debil‍ denneesu]

156283. പ്രൊഫഷനല്‍ ബില്യാര്‍ഡ്സ് ലോക ചാമ്പ്യന്‍ഷിപ്പില്‍ ജേതാവാകുന്ന ആദ്യ ഇന്ത്യക്കാരന്‍ [Prophashanal‍ bilyaar‍dsu loka chaampyan‍shippil‍ jethaavaakunna aadya inthyakkaaran‍]

Answer: ഗീത് സേഥി [Geethu sethi]

156284. ഇന്ത്യയിലെ ആദ്യ സ്പോര്‍ട്സ് മ്യൂസിയം സ്ഥാപിതമായത് എവിടെയാണ് [Inthyayile aadya spor‍dsu myoosiyam sthaapithamaayathu evideyaanu]

Answer: പട്യാല [Padyaala]

156285. ഇന്ത്യന്‍ സ്പോര്‍ട്സ് ലെ ഗോള്‍ഡന്‍ ഗേള്‍ എന്നറിയപ്പെടുന്നത് [Inthyan‍ spor‍dsu le gol‍dan‍ gel‍ ennariyappedunnathu]

Answer: പി.ടി.ഉഷ [Pi. Di. Usha]

156286. പ്രഥമ ഇന്ത്യന്‍ ഫോര്‍മുല വണ്‍ ഗ്രാന്‍ഡ്‌ പ്രീ നടന്ന വര്ഷം [Prathama inthyan‍ phor‍mula van‍ graan‍du pree nadanna varsham]

Answer: 2011

156287. ഏറ്റവുമധികം തവണ ഫോര്‍മുല വണ്‍ ചാമ്പ്യന്‍ ആയ താരം [Ettavumadhikam thavana phor‍mula van‍ chaampyan‍ aaya thaaram]

Answer: മൈക്കല്‍ ഷൂമാക്കര്‍ [Mykkal‍ shoomaakkar‍]

156288. കേരളത്തില്‍ നടന്ന 35 ആമത് ദേശീയ ഗയിംസിന്റെ ആപ്ത വാക്യം [Keralatthil‍ nadanna 35 aamathu desheeya gayimsinte aaptha vaakyam]

Answer: ഗെറ്റ് സെറ്റ് പ്ലേ [Gettu settu ple]

156289. 35 ആമത് ദേശീയ ഗയിംസിന്റെ ബ്രാന്‍ഡ് അംബാസിഡര്‍ [35 aamathu desheeya gayimsinte braan‍du ambaasidar‍]

Answer: സച്ചിന്‍ തെണ്ടുല്‍ക്കര്‍ [Sacchin‍ thendul‍kkar‍]

156290. 36 ആമത് ദേശീയ ഗയിംസിന്റെ വേദി [36 aamathu desheeya gayimsinte vedi]

Answer: ഗോവ [Gova]

156291. ആസ്ത്രേലിയന്‍ ഓപ്പണ്‍ സ്ക്വാഷ് 2016 ലെ വിജയി [Aasthreliyan‍ oppan‍ skvaashu 2016 le vijayi]

Answer: ദീപിക പള്ളിക്കല്‍ [Deepika pallikkal‍]

156292. 2017 ലെ ഏഷ്യന്‍ ബില്യാര്‍ഡ്സ് കിരീടം നേടിയത് ആരാണ് [2017 le eshyan‍ bilyaar‍dsu kireedam nediyathu aaraanu]

Answer: പങ്കജ് അദ്വാനി [Pankaju advaani]

156293. ഇന്ത്യന്‍ തപാല്‍ വകുപ്പ് സ്പെഷ്യല്‍ പോസ്റ്റല്‍ കവര്‍ പുറത്തിറക്കി ആദരിച്ച ഇന്ത്യന്‍ ജിംനാസ്റ്റിക് താരം [Inthyan‍ thapaal‍ vakuppu speshyal‍ posttal‍ kavar‍ puratthirakki aadariccha inthyan‍ jimnaasttiku thaaram]

Answer: ദീപ കര്‍മാര്‍ക്കര്‍ [Deepa kar‍maar‍kkar‍]

156294. രാജീവ് ഗാന്ധി ഖേല്‍ രത്ന പുരസ്കാരം ലഭിച്ച ആദ്യ ഇന്ത്യന്‍ [Raajeevu gaandhi khel‍ rathna puraskaaram labhiccha aadya inthyan‍]

Answer: വിശ്വനാഥന്‍ ആനന്ദ് [Vishvanaathan‍ aanandu]

156295. ഗൂഗ്ലി , ചൈനാമാന്‍ , ഫോളോ ഓണ്‍ , ഗള്ളി ബൌണ്‍സര്‍ എന്നീ പദങ്ങള്‍ ഏതു കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു [Googli , chynaamaan‍ , pholo on‍ , galli boun‍sar‍ ennee padangal‍ ethu kaliyumaayi bandhappettirikkunnu]

Answer: ക്രിക്കറ്റ് [Krikkattu]

156296. സഡന്‍ ഡെത്ത് , പെനാല്‍റ്റി, ഫ്രീക്കിക്ക് , ഓഫ് സൈഡ് എന്നീ പദങ്ങള്‍ ഏതു കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു [Sadan‍ detthu , penaal‍tti, phreekkikku , ophu sydu ennee padangal‍ ethu kaliyumaayi bandhappettirikkunnu]

Answer: ഫുട്ബോള്‍ [Phudbol‍]

156297. ബുള്ളി, സ്കൂപ്പ് എന്നീ പദങ്ങള്‍ [Bulli, skooppu ennee padangal‍]

Answer: ഹോക്കി [Hokki]

156298. കാസില്‍, ചെക്ക് മേറ്റ്, ബിഷപ്പ് എന്നീ പദങ്ങള്‍ [Kaasil‍, chekku mettu, bishappu ennee padangal‍]

Answer: ചെസ്സ്‌ [Chesu]

156299. സ്മാഷ് എന്ന പദം ഏതു കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു [Smaashu enna padam ethu kaliyumaayi bandhappettirikkunnu]

Answer: വോളിബോള്‍ [Volibol‍]

156300. വന്മതില്‍ എന്നറിയപ്പെടുന്ന താരം [Vanmathil‍ ennariyappedunna thaaram]

Answer: രാഹുല്‍ ദ്രാവിഡ് [Raahul‍ draavidu]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution