1. ""ഒരു മനുഷ്യനെ സംബന്ധിച്ചിടത്തോളം ഒരു ചെറിയ കാല്വെയ്പ്പ്.മാനവരാശിയെ സംബന്ധിച്ചിടത്തോളം ഒരു കുതിച്ചുചാട്ടം "" ആരുടെ വാക്കുകള്.? [""oru manushyane sambandhicchidattholam oru cheriya kaalveyppu. Maanavaraashiye sambandhicchidattholam oru kuthicchuchaattam "" aarude vaakkukalu.?]
Answer: നീല് ആം സ്ട്രോങ്ങ് [Neelu aam sdrongu]