<<= Back
Next =>>
You Are On Question Answer Bank SET 3127
156351. 2014 ലെ ദേശീയ ഗെയിംസിന്റെ വേദി [2014 le desheeya geyimsinte vedi]
Answer: കേരളം [Keralam]
156352. ഇന്ത്യന്‍ ഒളിംപിക്സ് സംഘത്തിന്റെ ആദൃ വനിത ക്യാപ്റ്റന്‍ [Inthyan olimpiksu samghatthinte aadru vanitha kyaapttan]
Answer: ഷൈനി വില്‍സന്‍ [Shyni vilsan]
156353. കേരളത്തിലെ ആദ്യത്തെ സ്‌പോര്‍ട്‌സ് സ്‌കൂള്‍ [Keralatthile aadyatthe spordsu skool]
Answer: ജി.വി.രാജ സ്പോര്‍ട്സ് സ്കൂള്‍ [Ji. Vi. Raaja spordsu skool]
156354. കേരളത്തിലെ ആദ്യത്തെ ക്രിക്കറ്റ് ക്ലബ്ബ് [Keralatthile aadyatthe krikkattu klabbu]
Answer: തലശ്ശേരി ടൗണ്‍ ക്രിക്കറ്റ് ക്ലബ്ബ് [Thalasheri daun krikkattu klabbu]
156355. അര്‍ജ്ജുന അവാര്‍ഡ് നേടിയ ആദ്യ മലയാളി വനിതാ [Arjjuna avaardu nediya aadya malayaali vanithaa]
Answer: കെ. സി. ഏലമ്മ [Ke. Si. Elamma]
156356. ചെസ്സിൽ ഗ്രാന്റ് മാസ്റ്റർ ആയ ആദ്യ മലയാളി [Chesil graantu maasttar aaya aadya malayaali]
Answer: ജി. എൻ. ഗോപാൽ [Ji. En. Gopaal]
156357. ടെസ്റ്റ് ക്രിക്കറ്റില്‍ അരങ്ങേറിയ ആദ്യ മലയാളി [Desttu krikkattil arangeriya aadya malayaali]
Answer: ടിനു യോഹന്നാന്‍ [Dinu yohannaan]
156358. ക്രിക്കറ്റ് ലോകകപ്പില്‍ പങ്കെടുത്ത ആദ്യ മലയാളി [Krikkattu lokakappil pankeduttha aadya malayaali]
Answer: ശ്രീശാന്ത് [Shreeshaanthu]
156359. ലോകകപ്പ് ക്രിക്കറ്റ് കിരീടം നേടിയ ഇന്ത്യൻ ടീമിൽ അംഗമായ ആദ്യ മലയാളി [Lokakappu krikkattu kireedam nediya inthyan deemil amgamaaya aadya malayaali]
Answer: ശ്രീശാന്ത് [Shreeshaanthu]
156360. അമേരിക്കന്‍ ബാസ്ക്കറ്റ് ബോള്‍ ലീഗില്‍ കളിച്ച ആദ്യ മലയാളി താരം [Amerikkan baaskkattu bol leegil kaliccha aadya malayaali thaaram]
Answer: ഗീതു അന്ന ജോസ് [Geethu anna josu]
156361. ഇന്ത്യന്‍ ബാസ്ക്കറ്റ് ബോള്‍ ടീമിന്റെ നായികയായ ആദ്യ മലയാളി [Inthyan baaskkattu bol deeminte naayikayaaya aadya malayaali]
Answer: ഗീതു അന്ന ജോസ് [Geethu anna josu]
156362. അര്‍ജ്ജുന പുരസ്കാരം ലഭിച്ച ആദ്യ മലയാളി [Arjjuna puraskaaram labhiccha aadya malayaali]
Answer: ഐ. എം. വിജയൻ [Ai. Em. Vijayan]
156363. ഖേൽരത്ന പുരസ്‌കാരം നേടിയ ആദ്യ മലയാളി വനിത [Khelrathna puraskaaram nediya aadya malayaali vanitha]
Answer: കെ. എം. ബീനമോൾ [Ke. Em. Beenamol]
156364. ഏഷ്യാഡിൽ സ്വർണ്ണം നേടിയ ആദ്യ മലയാളി വനിത [Eshyaadil svarnnam nediya aadya malayaali vanitha]
Answer: എം. ഡി. വത്സലമ്മ [Em. Di. Vathsalamma]
156365. മനസാസ്മരാമി ആരുടെ ആത്മകഥ? [Manasaasmaraami aarude aathmakatha?]
Answer: പ്രൊഫ. എസ്. ഗുപ്തന്‍നായര്‍ [Propha. Esu. Gupthannaayar]
156366. കുചേലവൃത്തം വഞ്ചിപ്പാട്ടിന്റെ വൃത്തം? [Kuchelavruttham vanchippaattinte vruttham?]
Answer: നതോന്നത [Nathonnatha]
156367. “അന്തമില്ലാതുള്ളോരാഴത്തിലേക്കിതാ ഹന്ത! താഴുന്നൂ താഴുന്നു കഷ്ടം" ഈ വരികൾ അറം പറ്റിയ കവി? [“anthamillaathulloraazhatthilekkithaa hantha! Thaazhunnoo thaazhunnu kashdam" ee varikal aram pattiya kavi?]
Answer: കുമാരനാശാന്‍ [Kumaaranaashaan]
156368. “ദൈവമേ കൈതൊഴാം കേൾക്കുമാറാകണം" എന്നാരംഭിക്കുന്ന പ്രാര്‍ഥന രച്ചിച്ചതാര്? [“dyvame kythozhaam kelkkumaaraakanam" ennaarambhikkunna praarthana racchicchathaar?]
Answer: പന്തളം കേരളവര്‍മ [Panthalam keralavarma]
156369. ആധുനിക കവിത്രയം? [Aadhunika kavithrayam?]
Answer: ആശാന്‍, ഉള്ളൂര്‍, വള്ളത്തോൾ [Aashaan, ulloor, vallatthol]
156370. ചെറുശ്ശേരി ആരുടെ സദസ്യന്‍? [Cherusheri aarude sadasyan?]
Answer: കോലത്തുനാട് ഉദയവര്‍മ രാജാവ് [Kolatthunaadu udayavarma raajaavu]
156371. തത്ത്വമസി രചിച്ചതാര്? [Thatthvamasi rachicchathaar?]
Answer: ഡോ. സുകുമാര്‍ അഴീക്കോട് [Do. Sukumaar azheekkodu]
156372. കേരളത്തിലെ ഇബ്സൻ? [Keralatthile ibsan?]
Answer: പ്രൊഫ. എന്‍. കൃഷ്ണപിള്ള [Propha. En. Krushnapilla]
156373. രമണനിലെ നായകന്‍ ഒരു കവിയുടെ പ്രതിരൂപമാണെന്നു കരുതപ്പെടുന്നു ആരുടെ? [Ramananile naayakan oru kaviyude prathiroopamaanennu karuthappedunnu aarude?]
Answer: ഇടപ്പള്ളി രാഘവന്‍പിള്ള [Idappalli raaghavanpilla]
156374. “രാജരാജന്റെ മാറ്റൊലി” എഴുതിയത്? [“raajaraajante maattoli” ezhuthiyath?]
Answer: പ്രൊഫ. ജോസഫ് മുണ്ടശ്ശേരി [Propha. Josaphu mundasheri]
156375. മുദ്രിതമായ ആദ്യത്തെ യാത്രാവിവരണഗ്രന്ഥം? [Mudrithamaaya aadyatthe yaathraavivaranagrantham?]
Answer: ഊര്‍ശ്ശേം യാത്രാവിവരണം (പരുമല തിരുമേനി) [Oorshem yaathraavivaranam (parumala thirumeni)]
156376. “പ്രേമസംഗീതം" എഴുതിയ കവി? [“premasamgeetham" ezhuthiya kavi?]
Answer: ഉള്ളൂര്‍ [Ulloor]
156377. മലയാളഭാഷയ്ക്ക് ആദ്യം വ്യാകരണം രചിച്ചത്? [Malayaalabhaashaykku aadyam vyaakaranam rachicchath?]
Answer: ഡോ. ഹെർമൻ ഗുണ്ടർട്ട് [Do. Herman gundarttu]
156378. അപ്പന്‍ തമ്പുരാന്‍ സ്മാരകം എവിടെ? [Appan thampuraan smaarakam evide?]
Answer: അയ്യന്തോൾ, തൃശ്ശൂര്‍ [Ayyanthol, thrushoor]
156379. പ്രൊഫ. എന്‍. കൃഷ്ണപിള്ള സ്മാരകം എവിടെ? [Propha. En. Krushnapilla smaarakam evide?]
Answer: തിരുവനന്തപുരം [Thiruvananthapuram]
156380. ഉണ്ണായിവാര്യര്‍ സ്മാരകം എവിടെ? [Unnaayivaaryar smaarakam evide?]
Answer: ഇരിങ്ങാലക്കുട [Iringaalakkuda]
156381. “അമ്പാടിതന്നിലൊരുണ്ണിയുണ്ടങ്ങനെ.."” എന്നാരംഭിക്കുന്ന ഗാനം രചിച്ചത്? [“ampaadithannilorunniyundangane.."” ennaarambhikkunna gaanam rachicchath?]
Answer: പൂന്താനം [Poonthaanam]
156382. ആഷാമേനോന്‍ എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്ന വ്യക്തി - [Aashaamenon enna thoolikaanaamatthil ariyappedunna vyakthi -]
Answer: ശ്രീകുമാര്‍ [Shreekumaar]
156383. കബീര്‍ സമ്മാനം ലഭിച്ച മലയാളകവി - [Kabeer sammaanam labhiccha malayaalakavi -]
Answer: ഡോ. കെ. അയ്യപ്പപ്പണിക്കര്‍ [Do. Ke. Ayyappappanikkar]
156384. “സൂര്യകാന്തിയുടെ കവി” - [“sooryakaanthiyude kavi” -]
Answer: ജി. ശങ്കരക്കുറുപ്പ് [Ji. Shankarakkuruppu]
156385. "ആയിഷ" ആരുടെ ഖണ്ഡകാവ്യം - ["aayisha" aarude khandakaavyam -]
Answer: വയലാര്‍ രാമവര്‍മ്മ [Vayalaar raamavarmma]
156386. പൂന്താനത്തിന്റെ പ്രസിദ്ധമായ കൃതി - [Poonthaanatthinte prasiddhamaaya kruthi -]
Answer: ജ്ഞാനപ്പാന [Jnjaanappaana]
156387. "മലയാളത്തിലെ ഓര്‍ഫ്യൂസ് " എന്നു വിശേഷിപ്പക്കപ്പെട്ട കവി - ["malayaalatthile orphyoosu " ennu visheshippakkappetta kavi -]
Answer: ചങ്ങമ്പുഴ കൃഷ്ണപിള്ള [Changampuzha krushnapilla]
156388. അസുരവിത്തിന്റെ കര്‍ത്താവ് - [Asuravitthinte kartthaavu -]
Answer: എം.ടി. വാസുദേവന്‍ നായര്‍ [Em. Di. Vaasudevan naayar]
156389. "കേരളകരമുദി" പത്രത്തിന്റെ സ്ഥാപകന്‍ - ["keralakaramudi" pathratthinte sthaapakan -]
Answer: കെ. സുകുമാരന്‍ [Ke. Sukumaaran]
156390. "സുകുമാര്‍” എന്ന ഹാസസാഹിത്യകാരന്റെ പൂര്‍ണനാമം - ["sukumaar” enna haasasaahithyakaarante poornanaamam -]
Answer: സുകുമാരന്‍ പോറ്റി [Sukumaaran potti]
156391. കഥകളിയുടെ ജനയിതാവ് - [Kathakaliyude janayithaavu -]
Answer: കൊട്ടാരക്കര തമ്പുരാന്‍ [Kottaarakkara thampuraan]
156392. “ജീവിതസ്മരണകൾ" എഴുതിയത് - [“jeevithasmaranakal" ezhuthiyathu -]
Answer: ഇ.വി. കൃഷ്ണപിള്ള [I. Vi. Krushnapilla]
156393. ചിരിയും ചിന്തയും എഴുതിയത് - [Chiriyum chinthayum ezhuthiyathu -]
Answer: ഇ.വി. കൃഷ്ണപിള്ള [I. Vi. Krushnapilla]
156394. മഹാകവി ഉള്ളൂരിന്റെ മഹാകാവ്യം - [Mahaakavi ulloorinte mahaakaavyam -]
Answer: ഉമാകേരളം [Umaakeralam]
156395. ദുഃഖം കാണുന്നു സുഖകാലത്തും മര്‍ത്യന്‍ ദുഃഖകാലത്തും സുഖം കാണുന്നു-ആരുടെ വരികൾ - [Duakham kaanunnu sukhakaalatthum marthyan duakhakaalatthum sukham kaanunnu-aarude varikal -]
Answer: കുമാരനാശാന്‍ [Kumaaranaashaan]
156396. പദ്മഭൂഷണ്‍ നേടിയ മലയാളകവി - [Padmabhooshan nediya malayaalakavi -]
Answer: ജി. ശങ്കരക്കുറുപ്പ് [Ji. Shankarakkuruppu]
156397. പാറപ്പുറത്തിന് കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ച കൃതി - [Paarappuratthinu kendrasaahithya akkaadami avaardu labhiccha kruthi -]
Answer: അരനാഴികനേരം [Aranaazhikaneram]
156398. എന്‍.പി. മന്മഥന്റെ ആത്മകഥ - [En. Pi. Manmathante aathmakatha -]
Answer: സ്മൃതി ദര്‍പ്പണം [Smruthi darppanam]
156399. ഒളിവിലെ ഓര്‍മകൾ എഴുതിയത് - [Olivile ormakal ezhuthiyathu -]
Answer: തോപ്പില്‍ഭാസി [Thoppilbhaasi]
156400. കാളിദാസനെ നായകനാക്കി ഒ.എന്‍.വി. രചിച്ച കാവ്യം - [Kaalidaasane naayakanaakki o. En. Vi. Rachiccha kaavyam -]
Answer: ഉജ്ജയിനി [Ujjayini]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution