<<= Back Next =>>
You Are On Question Answer Bank SET 3128

156401. "ഒരുദേശത്തിന്റെ കഥ" എഴുതിയത്‌ - ["orudeshatthinte katha" ezhuthiyathu -]

Answer: എസ്‌.കെ. പൊറ്റെക്കാട്‌ [Esu. Ke. Pottekkaadu]

156402. "നീർമാതളം പൂത്തകാലം" ആരുടെ കൃതി - ["neermaathalam pootthakaalam" aarude kruthi -]

Answer: മാധവിക്കുട്ടി [Maadhavikkutti]

156403. താമരത്തോണിയുടെ കവി - [Thaamaratthoniyude kavi -]

Answer: പി.കുഞ്ഞിരാമൻ നായർ [Pi. Kunjiraaman naayar]

156404. പ്രൊഫ. എം.കെ സാനുവിന്‌ വയലാര്‍ അവാര്‍ഡ്‌ നേടിക്കൊടുത്ത കൃതി - [Propha. Em. Ke saanuvinu vayalaar‍ avaar‍du nedikkoduttha kruthi -]

Answer: ചങ്ങമ്പുഴ കൃഷ്ണപിള്ള: നക്ഷത്രങ്ങളുടെ സ്നേഹഭാജനം [Changampuzha krushnapilla: nakshathrangalude snehabhaajanam]

156405. “കയര്‍” എഴുതിയത്‌ - [“kayar‍” ezhuthiyathu -]

Answer: തകഴി ശിവശങ്കരപ്പിള്ള [Thakazhi shivashankarappilla]

156406. “വിപ്ലവസ്മരണകൾ" ആരുടെ ആത്മകഥ - [“viplavasmaranakal" aarude aathmakatha -]

Answer: പുതുപ്പള്ളി രാഘവന്‍ [Puthuppalli raaghavan‍]

156407. ഗീതാഗോവിന്ദത്തിന്റെ മലയാള പരിഭാഷയുടെ പേര്‌ - [Geethaagovindatthinte malayaala paribhaashayude peru -]

Answer: ഭാഷാഷ്ടപദി [Bhaashaashdapadi]

156408. കേരളീയ സംസ്കൃത സാഹിത്യചരിത്രം എഴുതിയതാര്‌ - [Keraleeya samskrutha saahithyacharithram ezhuthiyathaaru -]

Answer: വടക്കുംകൂര്‍ രാജരാജവര്‍മ [Vadakkumkoor‍ raajaraajavar‍ma]

156409. ഒ.വി. വിജയന്റെ ഏതു കൃതിക്കാണ്‌ വയലാര്‍ അവാര്‍ഡു ലഭിച്ചത്‌ - [O. Vi. Vijayante ethu kruthikkaanu vayalaar‍ avaar‍du labhicchathu -]

Answer: ഗുരുസാഗരം [Gurusaagaram]

156410. മലയാള സാഹിത്യത്തില്‍ ആദ്യം ഡോക്ടറേറ്റു നേടിയ വ്യക്തി - [Malayaala saahithyatthil‍ aadyam dokdarettu nediya vyakthi -]

Answer: ചേലനാട്ട്‌ അച്യുതമേനോന്‍ [Chelanaattu achyuthamenon‍]

156411. "മരുഭൂമികൾ ഉണ്ടാകുന്നത്‌” ആരുടെ കൃതി - ["marubhoomikal undaakunnath” aarude kruthi -]

Answer: ആനന്ദ്‌ [Aanandu]

156412. ഉത്തരരാമചരിതം എഴുതിയത്‌ - [Utthararaamacharitham ezhuthiyathu -]

Answer: ഭവഭൂതി [Bhavabhoothi]

156413. യന്ത്രം എഴുതിയതാര്‌ - [Yanthram ezhuthiyathaaru -]

Answer: മലയാറ്റൂര്‍ രാമകൃഷ്ണന്‍ [Malayaattoor‍ raamakrushnan‍]

156414. സാഹിത്യമഞ്ജരിയുടെ കര്‍ത്താവ്‌ - [Saahithyamanjjariyude kar‍tthaavu -]

Answer: വള്ളത്തോൾ [Vallatthol]

156415. പാടുന്ന പിശാച്‌ കര്‍ത്താവ്‌ - [Paadunna pishaachu kar‍tthaavu -]

Answer: ചങ്ങമ്പുഴ [Changampuzha]

156416. കേരളവർമ വലിയകോയിത്തമ്പുരാൻ എഴുതിയ സന്ദേശകാവ്യം - [Keralavarma valiyakoyitthampuraan ezhuthiya sandeshakaavyam -]

Answer: മയൂരസന്ദേശം [Mayoorasandesham]

156417. "ആനന്ദ്" എന്ന തൂലികാനാമത്തിൽ എഴുതുന്ന സാഹിത്യകാരൻ - ["aanandu" enna thoolikaanaamatthil ezhuthunna saahithyakaaran -]

Answer: സച്ചിദാനന്ദൻ [Sacchidaanandan]

156418. കുഞ്ഞിക്കുട്ടൻ തമ്പുരാന്റെ ശരിയായ പേര് - [Kunjikkuttan thampuraante shariyaaya peru -]

Answer: രാമവർമ [Raamavarma]

156419. ഭീമനെ നായകനാക്കി എം.ടി.വാസുദേവൻ നായർ രചിച്ച പ്രസിദ്ധമായ നോവൽ - [Bheemane naayakanaakki em. Di. Vaasudevan naayar rachiccha prasiddhamaaya noval -]

Answer: രണ്ടാമൂഴം [Randaamoozham]

156420. ശ്രീകൃഷ്ണചരിതം മണിപ്രവാളം രചിച്ചത് - [Shreekrushnacharitham manipravaalam rachicchathu -]

Answer: കുഞ്ചൻ നമ്പ്യാർ [Kunchan nampyaar]

156421. "വന്ദിപ്പിന്‍ മാതാവിനെ" എന്നാരംഭിക്കുന്ന ദേശഭക്തിഗാനം രചിച്ച കവി - ["vandippin‍ maathaavine" ennaarambhikkunna deshabhakthigaanam rachiccha kavi -]

Answer: വള്ളത്തോൾ [Vallatthol]

156422. ഓംചേരിയുടെ പൂര്‍ണനാമം - [Omcheriyude poor‍nanaamam -]

Answer: ഓംചേരി എന്‍. നാരായണപിള്ള [Omcheri en‍. Naaraayanapilla]

156423. നാരായണീയത്തിന്റെ കര്‍ത്താവ്‌ - [Naaraayaneeyatthinte kar‍tthaavu -]

Answer: മേല്പത്തൂര്‍ നാരായണ ഭട്ടതിരി [Melpatthoor‍ naaraayana bhattathiri]

156424. “കണ്ണുനീര്‍ത്തുള്ളി" രചിച്ചതാര്‌ - [“kannuneer‍tthulli" rachicchathaaru -]

Answer: നാലപ്പാട്ടു നാരായണമേനോന്‍ [Naalappaattu naaraayanamenon‍]

156425. കെ.പി.എ.സി., പൂര്‍ണരൂപം - [Ke. Pi. E. Si., poor‍naroopam -]

Answer: കേരള പീപ്പിൾസ്‌ ആര്‍ട്സ്‌ ക്ലബ് [Kerala peeppilsu aar‍dsu klabu]

156426. കടവനാട്‌ എന്നു പേരുകേട്ട കവി - [Kadavanaadu ennu peruketta kavi -]

Answer: കടവനാട്ടു കുട്ടികൃഷ്ണന്‍ [Kadavanaattu kuttikrushnan‍]

156427. ഒ.എന്‍.വിയുടെ വയലാര്‍ അവാര്‍ഡ്‌ നേടിയ കൃതി - [O. En‍. Viyude vayalaar‍ avaar‍du nediya kruthi -]

Answer: ഉപ്പ്‌ [Uppu]

156428. ചെറുകാടിന്റെ ആത്മകഥ - [Cherukaadinte aathmakatha -]

Answer: ജീവിതപ്പാത [Jeevithappaatha]

156429. "മയ്യഴിപ്പുഴയുടെ തീരങ്ങളില്‍" രചയിതാവ്‌ - ["mayyazhippuzhayude theerangalil‍" rachayithaavu -]

Answer: എം. മുകുന്ദന്‍ [Em. Mukundan‍]

156430. "വാഗ്ദേവതയുടെ വീരഭടന്‍" എന്നു വിശേഷിപ്പിക്കപ്പെട്ടതാര്‌ - ["vaagdevathayude veerabhadan‍" ennu visheshippikkappettathaaru -]

Answer: സി.വി.രാമന്‍പിള്ള [Si. Vi. Raaman‍pilla]

156431. ശ്രികൃഷ്ണചരിതം വിഷയമാക്കി മലയാളത്തില്‍ ആദ്യമുണ്ടായ കാവ്യം - [Shrikrushnacharitham vishayamaakki malayaalatthil‍ aadyamundaaya kaavyam -]

Answer: കൃഷ്ണഗാഥ [Krushnagaatha]

156432. ഇരയിമ്മന്‍ തമ്പി രചിച്ച ആട്ടക്കഥകൾ - [Irayimman‍ thampi rachiccha aattakkathakal -]

Answer: ഉത്തരാസ്വയംവരം, കീചകവധം, ദക്ഷയാഗം. [Uttharaasvayamvaram, keechakavadham, dakshayaagam.]

156433. ലങ്കാലക്ഷ്മി എഴുതിയതാര്‌ - [Lankaalakshmi ezhuthiyathaaru -]

Answer: സി.എന്‍. ശ്രീകണ്ഠന്‍ നായര്‍ [Si. En‍. Shreekandtan‍ naayar‍]

156434. ബോട്ടപകടത്തില്‍ മരിച്ച മലയാള കവി - [Bottapakadatthil‍ mariccha malayaala kavi -]

Answer: കുമാരനാശാന്‍ [Kumaaranaashaan‍]

156435. "കേരളം" എന്ന കാവ്യം രചിച്ചതാര്‌ - ["keralam" enna kaavyam rachicchathaaru -]

Answer: കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍ [Kodungalloor‍ kunjikkuttan‍ thampuraan‍]

156436. "ഉഷ്ണുമേഖല" ആരുടെ കൃതി - ["ushnumekhala" aarude kruthi -]

Answer: കാക്കനാടൻ [Kaakkanaadan]

156437. സ്വദേശാഭിമാനി പത്രത്തിന്റെ ഉടമ - [Svadeshaabhimaani pathratthinte udama -]

Answer: വക്കം അബ്ദുൽ ഖാദർ മൗലവി [Vakkam abdul khaadar maulavi]

156438. ഉള്ളൂർ സ്മാരകം എവിടെ - [Ulloor smaarakam evide -]

Answer: തിരുവനന്തപുരം [Thiruvananthapuram]

156439. "നാറാണത്തുഭ്രാന്തന്‍" രചിച്ച കവി - ["naaraanatthubhraanthan‍" rachiccha kavi -]

Answer: വി. മധുസൂദനന്‍ നായര്‍ [Vi. Madhusoodanan‍ naayar‍]

156440. സൃഷ്ടിയും സ്രഷ്ടാവും രചിച്ചത്‌ - [Srushdiyum srashdaavum rachicchathu -]

Answer: എസ്‌. ഗുപ്തന്‍നായര്‍ [Esu. Gupthan‍naayar‍]

156441. ചങ്ങമ്പുഴ സ്മാരകം എവിടെ - [Changampuzha smaarakam evide -]

Answer: ഇടപ്പള്ളി [Idappalli]

156442. “വ്യാഴവട്ട സ്മരണകൾ" ആരുടെ കൃതി - [“vyaazhavatta smaranakal" aarude kruthi -]

Answer: ബി. കല്യാണിയമ്മ [Bi. Kalyaaniyamma]

156443. “കേരളസിംഹം" ആര്‌ രചിച്ച നോവല്‍ - [“keralasimham" aaru rachiccha noval‍ -]

Answer: സര്‍ദാര്‍ കെ.എം. പണിക്കര്‍ [Sar‍daar‍ ke. Em. Panikkar‍]

156444. ചെറുതുരുത്തിയുടെ പ്രാധാന്യമെന്ത്‌ - [Cheruthurutthiyude praadhaanyamenthu -]

Answer: കലാമണ്ഡലത്തിന്റെ ആസ്ഥാനം [Kalaamandalatthinte aasthaanam]

156445. "ചിത്രയോഗം" കര്‍ത്താവ്‌ - ["chithrayogam" kar‍tthaavu -]

Answer: വള്ളത്തോൾ [Vallatthol]

156446. ഗര്‍ഭശ്രീമാന്‍ ആര് - [Gar‍bhashreemaan‍ aaru -]

Answer: സ്വാതിതിരുനാൾ മഹാരാജാവ്‌ [Svaathithirunaal mahaaraajaavu]

156447. വിഷകന്യക കര്‍ത്താവ്‌ - [Vishakanyaka kar‍tthaavu -]

Answer: എസ്‌.കെ. പൊറ്റെക്കാട് [Esu. Ke. Pottekkaadu]

156448. എന്‍.ബി.ടി. പൂര്‍ണരൂപം - [En‍. Bi. Di. Poor‍naroopam -]

Answer: നാഷണല്‍ ബുക്ക് ട്രസ്റ്റ്‌ [Naashanal‍ bukku drasttu]

156449. റെഡീമര്‍ ബോഴ്ചപകടം നടന്നത്‌ എവിടെ - [Redeemar‍ bozhchapakadam nadannathu evide -]

Answer: പല്ലനയാറ്റില്‍ [Pallanayaattil‍]

156450. “കേരളപ്പഴമ" കര്‍ത്താവ്‌ - [“keralappazhama" kar‍tthaavu -]

Answer: ഡോ. ഹെര്‍മന്‍ ഗുണ്ടര്‍ട്ട്‌ [Do. Her‍man‍ gundar‍ttu]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution