<<= Back Next =>>
You Are On Question Answer Bank SET 3130

156501. “മലയാളശൈലീ നിഘണ്ടു" രചയിതാവ്‌ - [“malayaalashylee nighandu" rachayithaavu -]

Answer: ടി.രാമലിംഗം പിള്ള [Di. Raamalimgam pilla]

156502. "കുന്ദലത"യുടെ കർത്താവ് - ["kundalatha"yude kartthaavu -]

Answer: അപ്പു നെടുങ്ങാടി [Appu nedungaadi]

156503. കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ 1,25000 ശ്ലോകങ്ങളുള്ള മഹാഭാരതം പരിഭാഷപ്പെടുത്തിയത് എത്ര ദിവസംകൊണ്ട് - [Kodungalloor kunjikkuttan thampuraan 1,25000 shlokangalulla mahaabhaaratham paribhaashappedutthiyathu ethra divasamkondu -]

Answer: 874 ദിവസം [874 divasam]

156504. ഉറൂബിന്റെ ശരിയായ പേര് - [Uroobinte shariyaaya peru -]

Answer: പി.സി.കുട്ടികൃഷ്ണൻ [Pi. Si. Kuttikrushnan]

156505. “ഭഗ്നഭവനം" നാടകത്തിന്റെ കര്‍ത്താവ്‌ - [“bhagnabhavanam" naadakatthinte kar‍tthaavu -]

Answer: എന്‍. കൃഷ്ണപിള്ള [En‍. Krushnapilla]

156506. "പുതപ്പാട്ട്‌" എഴുതിയ കവി - ["puthappaattu" ezhuthiya kavi -]

Answer: ഇടശ്ശേരി ഗോവിന്ദന്‍ നായര്‍ [Idasheri govindan‍ naayar‍]

156507. “ക്രിസ്തുഭാഗവതം" -എഴുതിയതാര്‌ - [“kristhubhaagavatham" -ezhuthiyathaaru -]

Answer: പ്രൊഫ. പി.സി. ദേവസ്യ [Propha. Pi. Si. Devasya]

156508. “സുന്ദരികളും സുന്ദരന്മാരും” എഴുതിയതാര്‌ - [“sundarikalum sundaranmaarum” ezhuthiyathaaru -]

Answer: പി.സി. കുട്ടികൃഷ്ണന്‍ (ഉറൂബ്‌) [Pi. Si. Kuttikrushnan‍ (uroobu)]

156509. തകഴിയുടെ “ചെമ്മീന്‍" എന്ന നോവലിന്റെ പശ്ചാത്തലം ഏതു കടപ്പുറം - [Thakazhiyude “chemmeen‍" enna novalinte pashchaatthalam ethu kadappuram -]

Answer: പുറക്കാട്‌ [Purakkaadu]

156510. “ദൈവത്തിന്റെ വികൃതികൾ" രചിച്ചതാര്‌ - [“dyvatthinte vikruthikal" rachicchathaaru -]

Answer: എം. മുകുന്ദന്‍ [Em. Mukundan‍]

156511. ഏതു സ്ഥാപനത്തില്‍നിന്നാണ്‌ "മലയാള ഗ്രന്ഥസൂചി" പ്രസിദ്ധീകരിക്കുന്നത്‌ - [Ethu sthaapanatthil‍ninnaanu "malayaala granthasoochi" prasiddheekarikkunnathu -]

Answer: കേരള സാഹിത്യ അക്കാദമി [Kerala saahithya akkaadami]

156512. പുതിയപദങ്ങൾ സ്വീകരിക്കുകയോ പഴയപദങ്ങൾക്കു പുതിയ അര്‍ഥങ്ങൾ നല്‍കുകയോ ചെയ്യുന്ന ഭാഷാശാസ്ത്രശാഖ [Puthiyapadangal sveekarikkukayo pazhayapadangalkku puthiya ar‍thangal nal‍kukayo cheyyunna bhaashaashaasthrashaakha]

Answer: നിയോളജി [Niyolaji]

156513. ഏതു നദിയിലാണ് ശബരിഗിരി ജലവൈദ്യുത പദ്ധതി സ്ഥിതി ചെയ്യുന്നത്? [Ethu nadiyilaanu shabarigiri jalavydyutha paddhathi sthithi cheyyunnath?]

Answer: പമ്പ [Pampa]

156514. കേരളത്തിന്റെ നൈൽ എന്നറിയപ്പെടുന്ന നദി? [Keralatthinte nyl ennariyappedunna nadi?]

Answer: ഭാരതപ്പുഴ [Bhaarathappuzha]

156515. കേരളത്തിൽ നിന്ന് കിഴക്കോട്ടു കർണാടകത്തിലേക്ക് ഒഴുകുന്ന നദി? [Keralatthil ninnu kizhakkottu karnaadakatthilekku ozhukunna nadi?]

Answer: കബനി [Kabani]

156516. കേരളത്തിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ ഇടുക്കി ഡാം സ്ഥിതി ചെയ്യുന്നത് ഏതു നദിയിൽ? [Keralatthile ettavum valiya jalavydyutha paddhathiyude bhaagamaaya idukki daam sthithi cheyyunnathu ethu nadiyil?]

Answer: പെരിയാർ [Periyaar]

156517. മുല്ലപ്പെരിയാർ ഡാം ഏതു നദിയിലാണ് സ്ഥിതി ചെയ്യുന്നത്? [Mullapperiyaar daam ethu nadiyilaanu sthithi cheyyunnath?]

Answer: പെരിയാർ [Periyaar]

156518. കേരളത്തിൽ ഏറ്റവും മലിനീകരണം കുറഞ്ഞ നദി? [Keralatthil ettavum malineekaranam kuranja nadi?]

Answer: കുന്തിപ്പുഴ [Kunthippuzha]

156519. കേരളത്തിലെ ഏറ്റവും നീളം കൂടിയ രണ്ടാമത്തെ നദി? [Keralatthile ettavum neelam koodiya randaamatthe nadi?]

Answer: ഭാരതപ്പുഴ [Bhaarathappuzha]

156520. ഏതു നദിയിൽ നിന്നാണ് തുഷാരഗിരി വെള്ളച്ചാട്ടം രൂപപ്പെടുന്നത്? [Ethu nadiyil ninnaanu thushaaragiri vellacchaattam roopappedunnath?]

Answer: ചാലിപ്പുഴ [Chaalippuzha]

156521. ശബരിമല ക്ഷേത്രം ഏതു നദിയുടെ തീരത്താണ്? [Shabarimala kshethram ethu nadiyude theeratthaan?]

Answer: പമ്പ [Pampa]

156522. ബേപ്പൂർ പുഴ എന്ന പേരിലും അറിയപ്പെടുന്ന നദി? [Beppoor puzha enna perilum ariyappedunna nadi?]

Answer: ചാലിയാർ [Chaaliyaar]

156523. ദക്ഷിണ ഭാഗീരഥി എന്നും ബാരിസ് എന്നും അറിയപ്പെടുന്ന നദി? [Dakshina bhaageerathi ennum baarisu ennum ariyappedunna nadi?]

Answer: പമ്പ [Pampa]

156524. ആലുവ ഏതു നദിയുടെ തീരത്താണ് സ്ഥിതി ചെയ്യുന്നത്? [Aaluva ethu nadiyude theeratthaanu sthithi cheyyunnath?]

Answer: പെരിയാർ [Periyaar]

156525. പ്രാചീന കാലത്ത് ചൂർണി എന്ന് അറിയപ്പെട്ടിരുന്ന നദി? [Praacheena kaalatthu choorni ennu ariyappettirunna nadi?]

Answer: പെരിയാർ [Periyaar]

156526. മാമാങ്കം ഏതു നദിയുടെ തീരത്തായിരുന്നു നടന്നിരുന്നത്? [Maamaankam ethu nadiyude theeratthaayirunnu nadannirunnath?]

Answer: ഭാരതപ്പുഴ [Bhaarathappuzha]

156527. കേരള കലാമണ്ഡലം ഏതു നദിയുടെ തീരത്താണ് സ്ഥിതി ചെയ്യുന്നത്? [Kerala kalaamandalam ethu nadiyude theeratthaanu sthithi cheyyunnath?]

Answer: ഭാരതപ്പുഴ [Bhaarathappuzha]

156528. കല്ലട നദിയിൽ രൂപപ്പെടുന്ന വെള്ളച്ചാട്ടം? [Kallada nadiyil roopappedunna vellacchaattam?]

Answer: പാലരുവി [Paalaruvi]

156529. ശങ്കരാചാര്യരുടെ ജന്മസ്ഥലമായ കാലടി ഏതു നദീതീരത്താണ് സ്ഥിതി ചെയ്യുന്നത്? [Shankaraachaaryarude janmasthalamaaya kaaladi ethu nadeetheeratthaanu sthithi cheyyunnath?]

Answer: പെരിയാർ [Periyaar]

156530. ധർമടം ദ്വീപ് ഏതു നദിയിലാണ് സ്ഥിതി ചെയ്യുന്നത്? [Dharmadam dveepu ethu nadiyilaanu sthithi cheyyunnath?]

Answer: അഞ്ചരക്കണ്ടി പുഴ [Ancharakkandi puzha]

156531. ഇടമലയാർ ഡാം സ്ഥിതി ചെയ്യുന്ന നദി? [Idamalayaar daam sthithi cheyyunna nadi?]

Answer: പെരിയാർ [Periyaar]

156532. ശ്രീനാരായണ ഗുരു പ്രതിഷ്ഠ നടത്തിയ അരുവിപ്പുറം ഏതു നദിയുടെ തീരത്താണ്? [Shreenaaraayana guru prathishdta nadatthiya aruvippuram ethu nadiyude theeratthaan?]

Answer: നെയ്യാർ [Neyyaar]

156533. ഗായത്രിപ്പുഴ ഏതു നദിയുടെ പോഷകനദിയാണ്? [Gaayathrippuzha ethu nadiyude poshakanadiyaan?]

Answer: ഭാരതപ്പുഴ [Bhaarathappuzha]

156534. തലയാർ എന്ന് അറിയപ്പെടുന്ന നദി? [Thalayaar ennu ariyappedunna nadi?]

Answer: പാമ്പാർ [Paampaar]

156535. കേരളത്തിലെ മഞ്ഞപ്പുഴ എന്നറിയപ്പെടുന്ന നദി? [Keralatthile manjappuzha ennariyappedunna nadi?]

Answer: കുറ്റിയാടി [Kuttiyaadi]

156536. പുഴമുല്ലയാർ, മുതിരമ്പുഴ, ഇടമലയാർ എന്നിവ ഏതു നദിയുടെ പോഷകനദിയാണ്? [Puzhamullayaar, muthirampuzha, idamalayaar enniva ethu nadiyude poshakanadiyaan?]

Answer: പെരിയാർ [Periyaar]

156537. ചിന്നാർ വന്യജീവി സങ്കേതത്തിലൂടെ ഒഴുകുന്ന നദി? [Chinnaar vanyajeevi sankethatthiloode ozhukunna nadi?]

Answer: പാമ്പാർ [Paampaar]

156538. പ്രാചീനകാലത്ത് ‘കപില’ എന്ന പേരിൽ അറിയപ്പെട്ടിരുന്ന നദി? [Praacheenakaalatthu ‘kapila’ enna peril ariyappettirunna nadi?]

Answer: കബനി [Kabani]

156539. കാസർഗോഡ് നഗരത്തെ U ആകൃതിയിൽ ചുറ്റി ഒഴുകുന്ന നദി? [Kaasargodu nagaratthe u aakruthiyil chutti ozhukunna nadi?]

Answer: ചന്ദ്രഗിരി പുഴ [Chandragiri puzha]

156540. കേരളത്തിലെ ആദ്യ ജലവൈദ്യുത പദ്ധതിയായ പള്ളിവാസൽ 1940 ൽ ഏതു നദിയിലാണ് സ്ഥാപിച്ചത്? [Keralatthile aadya jalavydyutha paddhathiyaaya pallivaasal 1940 l ethu nadiyilaanu sthaapicchath?]

Answer: പെരിയാർ [Periyaar]

156541. നിലമ്പൂരിലെ തേക്കിൻ കാടുകളിലൂടെ ഒഴുകുന്ന നദി? [Nilampoorile thekkin kaadukaliloode ozhukunna nadi?]

Answer: ചാലിയാർ [Chaaliyaar]

156542. കണ്ണൂരിലെ ധർമ്മടം ദ്വീപിനെ ചുറ്റി ഒഴുകുന്ന നദി? [Kannoorile dharmmadam dveepine chutti ozhukunna nadi?]

Answer: അഞ്ചരക്കണ്ടി [Ancharakkandi]

156543. മനുഷ്യസ്ത്രീയുടെ ശിരസ്സും സിംഹത്തിന്റെ ഉടലുമുള്ള ഈജിപ്റ്റിലെ കലാരൂപം [Manushyasthreeyude shirasum simhatthinte udalumulla eejipttile kalaaroopam]

Answer: സ്ഫിങ്സ്‌ [Sphingsu]

156544. ഈജിപ്റ്റകാരുടെ എഴുത്ത് ലിപി-ഹൈറോഗ്ലിഫിക്സ് [Eejipttakaarude ezhutthu lipi-hyrogliphiksu]

Answer: ഹൈറോഗ്ലിഫിക്സ് [Hyrogliphiksu]

156545. ഹൈറോഗ്ലിഫിക്സ് എന്ന വാക്കിനർത്ഥം [Hyrogliphiksu enna vaakkinarththam]

Answer: പരിശുദ്ധമായ എഴുത്ത് [Parishuddhamaaya ezhutthu]

156546. ഹൈറോഗ്ലിഫിക്സ് ലിപി വിശദീകരിച്ച പുരാവസ്തു ഗവേഷകൻ [Hyrogliphiksu lipi vishadeekariccha puraavasthu gaveshakan]

Answer: ചമ്പാലിയൻ [Champaaliyan]

156547. ഈജിപ്റ്റകാരുടെ പ്രധാന ദൈവം [Eejipttakaarude pradhaana dyvam]

Answer: സൂര്യ ദേവനായ ‘റാ’ [Soorya devanaaya ‘raa’]

156548. സൂര്യദേവനായ ‘റാ’ ക്ക് വേണ്ടി ഈജിപ്റ്റിൽ നിർമ്മിക്കപ്പെട്ട ക്ഷേത്രം [Sooryadevanaaya ‘raa’ kku vendi eejipttil nirmmikkappetta kshethram]

Answer: അബുസിംബൽ ക്ഷേത്രം [Abusimbal kshethram]

156549. “ഉദയ സൂര്യ’ന്റെ ക്ഷേത്രം എന്നറിയപ്പെടുന്നത് [“udaya soorya’nte kshethram ennariyappedunnathu]

Answer: അബുസിംബൽ ക്ഷേത്രം [Abusimbal kshethram]

156550. ഈജിപ്റ്റ്കാർ ഏത് നദിയെയാണ് ഒസീറിസ് ദേവത എന്ന പേര് നൽകി ആരാധിച്ചിരുന്നത് [Eejipttkaar ethu nadiyeyaanu oseerisu devatha enna peru nalki aaraadhicchirunnathu]

Answer: നെൽ നദി [Nel nadi]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution