<<= Back Next =>>
You Are On Question Answer Bank SET 3131

156551. ഹൊയാൻഹോ നദിക്കരയിൽ ഉടെലെടുത്ത പ്രാചിന സംസ്കാരം [Hoyaanho nadikkarayil udeleduttha praachina samskaaram]

Answer: ചൈനീസ് സംസ്കാരം [Chyneesu samskaaram]

156552. ചൈന ഭരിച്ച ആദ്യ രാജവംശം [Chyna bhariccha aadya raajavamsham]

Answer: ഷിങ് രാജ വംശം [Shingu raaja vamsham]

156553. ചൈനയിലെ ആദ്യ സാമ്രാജ്യം [Chynayile aadya saamraajyam]

Answer: ചിൻ സാമ്രാജ്യം [Chin saamraajyam]

156554. ചിൻ സാമ്രാജ്യം(B.C.221സ്ഥാപിച്ച ഭരണാധികാരി ) [Chin saamraajyam(b. C. 221sthaapiccha bharanaadhikaari )]

Answer: ഷിഹ്വാങ്തി [Shihvaangthi]

156555. ചൈനയിലെ ആദ്യ ചക്രവർത്തി [Chynayile aadya chakravartthi]

Answer: ഷിഹ്വാങ്തി [Shihvaangthi]

156556. ചൈനയിലെ ചന്ദ്ര ഗുപ്തൻ എന്നറിയപ്പെടുന്നത് [Chynayile chandra gupthan ennariyappedunnathu]

Answer: ഷിഹ്വാങ്തി [Shihvaangthi]

156557. വൻമതിൽ പണി കഴിപ്പിച്ച ഭരണാധികാരി [Vanmathil pani kazhippiccha bharanaadhikaari]

Answer: ഷിഹ്വാങ്തി [Shihvaangthi]

156558. ആദ്യമായി വെടിമരുന്നും, പേപ്പറും കണ്ടുപിടിച്ചത് [Aadyamaayi vedimarunnum, pepparum kandupidicchathu]

Answer: ചൈനാക്കാർ [Chynaakkaar]

156559. ആദ്യമായി ഭൂകമ്പമാപിനി നിർമ്മിച്ചത് [Aadyamaayi bhookampamaapini nirmmicchathu]

Answer: ചൈനാക്കാർ [Chynaakkaar]

156560. ലോകത്തിലെ ആദ്യ പുസ്തകം [Lokatthile aadya pusthakam]

Answer: ഹീരക സൂത്ര [Heeraka soothra]

156561. ‘ഹീരക സൂത്ര പ്രസിദ്ധീകരിച്ചത് [‘heeraka soothra prasiddheekaricchathu]

Answer: ചൈനാക്കാർ [Chynaakkaar]

156562. പ്രാചീന അമേരിക്കയിലെ പ്രസിദ്ധ സംസ്കാരങ്ങൾ [Praacheena amerikkayile prasiddha samskaarangal]

Answer: മായൻ, ആസ്ടെക്സ്, ഇൻക [Maayan, aasdeksu, inka]

156563. ആസ്ടെക്സ് സംസ്കാരം ഉടലെടുത്തത് [Aasdeksu samskaaram udaledutthathu]

Answer: മെക്സസിക്കോ (വടക്കേ അമേരിക്ക) [Meksasikko (vadakke amerikka)]

156564. മായൻ സംസ്കാരം പ്രധാനമായും നിലനിന്നിരുന്നത് [Maayan samskaaram pradhaanamaayum nilaninnirunnathu]

Answer: മെക്സിക്കോ, ഗ്വാട്ടിമാല, ഹോണ്ടുറാസ് എന്നിവിടങ്ങളിൽ [Meksikko, gvaattimaala, honduraasu ennividangalil]

156565. ഇൻക സംസ്കാരം പ്രധാനമായും നിലനിന്നിരുന്നത് [Inka samskaaram pradhaanamaayum nilaninnirunnathu]

Answer: പെറു (തെക്കേ അമേരിക്ക) [Peru (thekke amerikka)]

156566. ആസ്ടെക്സ് സംസ്കാരത്തിന് മുമ്പ് മെക്സിക്കോയിൽ നിലനിന്നിരുന്ന സംസ്കാരം [Aasdeksu samskaaratthinu mumpu meksikkoyil nilaninnirunna samskaaram]

Answer: ഓൽയെക്ക് സംസ്കാരം [Olyekku samskaaram]

156567. ആസ്ടെക് സാമ്രാജ്യത്തിന്റെ പിതാവ് [Aasdeku saamraajyatthinte pithaavu]

Answer: മൊട്ടെ കൂഹു സോമാ I [Motte koohu somaa i]

156568. 16ാം നൂറ്റാണ്ടോടെ ആസ്ടെക്സ് സാമ്രാജ്യത്തിന്റെ പത നത്തിന് കാരണമായ സ്പാനിഷ് സേനാ നായകൻ [16aam noottaandode aasdeksu saamraajyatthinte patha natthinu kaaranamaaya spaanishu senaa naayakan]

Answer: ഹെർനൻ കോർട്ടസ് [Hernan korttasu]

156569. ലോകത്തിലാദ്യമായി നാഗാരാധന നടത്തിയിരുന്ന ജന വിഭാഗം [Lokatthilaadyamaayi naagaaraadhana nadatthiyirunna jana vibhaagam]

Answer: ആസ്ടെക്കുകൾ 0. [Aasdekkukal 0.]

156570. ലോകത്തിലാദ്യമായി നരബലി നടത്തിയിരുന്ന വിഭാഗം [Lokatthilaadyamaayi narabali nadatthiyirunna vibhaagam]

Answer: ആസ്ടെക്കുകൾ [Aasdekkukal]

156571. ആസ്ടെക്കുകളുടെ ഭാഷ [Aasdekkukalude bhaasha]

Answer: നഹ്വാട്ടിൽ [Nahvaattil]

156572. ആസ് ടെക്കുകൾ നിർമ്മിച്ച ഒഴുകുന്ന പുന്തോട്ടങ്ങളെ അറിയപ്പെടുന്ന പേര് [Aasu dekkukal nirmmiccha ozhukunna punthottangale ariyappedunna peru]

Answer: ചിനാംപാസ് [Chinaampaasu]

156573. ആസ്ടെക്ക് ജനത ഉപയോഗിച്ചിരുന്ന കലണ്ടർ [Aasdekku janatha upayogicchirunna kalandar]

Answer: ടോന്നാൽ പോഹു അലി കലണ്ടർ (260 ദിവസം) സീഹു പോഹു അലി കലണ്ടർ (365 ദിവസം) [Donnaal pohu ali kalandar (260 divasam) seehu pohu ali kalandar (365 divasam)]

156574. ആസ്ടെക്ക് സംസ്കാരത്തിന്റെ കേന്ദ്രം എന്നറിയപ്പെ ടുന്ന നഗരം [Aasdekku samskaaratthinte kendram ennariyappe dunna nagaram]

Answer: ടെനോക്ക് ടിലാൻ നഗരം [Denokku dilaan nagaram]

156575. ആസ്ടെക്കുകളുടെ പിരമിഡും ഇരട്ട ദേവാലയവും സ്ഥിതി ചെയ്യുന്ന നഗരം [Aasdekkukalude piramidum iratta devaalayavum sthithi cheyyunna nagaram]

Answer: ടെനോക്ക് ടിലാൻ നഗരം [Denokku dilaan nagaram]

156576. അമേരിക്കയിലെ ഏറ്റവും മഹത്തായ സംസ്കാരം [Amerikkayile ettavum mahatthaaya samskaaram]

Answer: മായൻ സംസ്കാരം [Maayan samskaaram]

156577. ഫുട്ബോൾ കളിക്കു സമാനമായ പന്തുകളി നിലനിന്നിരുന്ന സംസ്കാരം [Phudbol kalikku samaanamaaya panthukali nilaninnirunna samskaaram]

Answer: മായൻ സംസ്കാരം [Maayan samskaaram]

156578. ലോകത്തിലാദ്യമായി ചോളം കൃഷി ചെയ്തിരുന്നതായി കരുതപ്പെടുന്ന ജന വിഭാഗം [Lokatthilaadyamaayi cholam krushi cheythirunnathaayi karuthappedunna jana vibhaagam]

Answer: മായന്മാർ [Maayanmaar]

156579. ചോളത്തിന്റെ ദേവനായി അറിയപ്പെട്ടിരുന്നത് [Cholatthinte devanaayi ariyappettirunnathu]

Answer: ഹുൻഹുനാപ്പു [Hunhunaappu]

156580. മഴയുടേയും ഇടിമിന്നലിന്റെയും ദേവനായി അറിയ പ്പെട്ടിരുന്നത് [Mazhayudeyum idiminnalinteyum devanaayi ariya ppettirunnathu]

Answer: ചാക് [Chaaku]

156581. മായൻ കലണ്ടർ നിർമ്മിക്കാൻ അടിസ്ഥാനപ്പെടുത്തിയിരുന്ന സംഖ്യ [Maayan kalandar nirmmikkaan adisthaanappedutthiyirunna samkhya]

Answer: 20( മായൻ കലണ്ടർ അനുസരിച്ച് ലോകം അവസാനിക്കുന്നത് 2012 ഡിസംബർ 21) [20( maayan kalandar anusaricchu lokam avasaanikkunnathu 2012 disambar 21)]

156582. മായന്മാരുടെ പിരമിഡുകൾ നിർമ്മിച്ചിരുന്നത് [Maayanmaarude piramidukal nirmmicchirunnathu]

Answer: ഗ്വാട്ടിമാലയിൽ [Gvaattimaalayil]

156583. മായന്മാർ പിരമിഡുകളെ വിളിച്ചിരുന്നത് [Maayanmaar piramidukale vilicchirunnathu]

Answer: വിറ്റസ് (പർവ്വതങ്ങൾ) [Vittasu (parvvathangal)]

156584. മായന്മാരുടെ ശവസംസ്കാര ദ്വീപ് - [Maayanmaarude shavasamskaara dveepu -]

Answer: ജയ്നോദ്വീപ് [Jaynodveepu]

156585. ‘ഇൻക എന്ന വാക്കിനർത്ഥം - [‘inka enna vaakkinarththam -]

Answer: രാജാവ് [Raajaavu]

156586. ഇൻക വംശ സ്ഥാപകൻ [Inka vamsha sthaapakan]

Answer: മാൻകോ കാപാക് [Maanko kaapaaku]

156587. ഇൻകയുടെ തലസ്ഥാനം [Inkayude thalasthaanam]

Answer: കുസ്ക്കോ [Kuskko]

156588. പ്രസിദ്ധമായ ഇൻക സംസ്കാരങ്ങൾ [Prasiddhamaaya inka samskaarangal]

Answer: സസക, പാരക്കാസ്, ചാവിൻഡീഹു അൻടാർ [Sasaka, paarakkaasu, chaavindeehu andaar]

156589. ഇൻകാ സംസ്കാര ത്തിലെ ഏറ്റവും പ്രസിദ്ധമായ നഗരം [Inkaa samskaara tthile ettavum prasiddhamaaya nagaram]

Answer: മാച്ചുപിച്ചു [Maacchupicchu]

156590. ‘മാച്ചുപിച്ചു നഗരം കണ്ടെത്തിയ അമേരിക്കൻ പര്യവേഷകൻ- [‘maacchupicchu nagaram kandetthiya amerikkan paryaveshakan-]

Answer: ഹിറം, ബിൻഘാം (1911-ൽ ) [Hiram, binghaam (1911-l )]

156591. മായൻ, ഇൻക, ആസ്ടെക്സ് സംസ്കാരങ്ങൾ നശിപ്പിച്ചത് - [Maayan, inka, aasdeksu samskaarangal nashippicchathu -]

Answer: സ്പെയിൻകാർ [Speyinkaar]

156592. അമേരിക്കയിലെ ആദിമ ജനത പൊതുവെ അറിയപ്പെടുന്നത് - [Amerikkayile aadima janatha pothuve ariyappedunnathu -]

Answer: റെഡ് ഇന്ത്യക്കാർ [Redu inthyakkaar]

156593. ആധുനിക ജനതയ്ക്ക് ധാന്യങ്ങൾ, ഉരുളക്കിഴങ്ങ്, മത്തങ്ങ, തക്കാളി, ബീൻസ്, കൈതച്ചക്ക, സ്ട്രോബറി നിലക്കടല, പേരയ്ക്ക് തുടങ്ങിയവ സംഭാവന ചെയ്തത് [Aadhunika janathaykku dhaanyangal, urulakkizhangu, matthanga, thakkaali, beensu, kythacchakka, sdrobari nilakkadala, peraykku thudangiyava sambhaavana cheythathu]

Answer: മായൻ, ഇൻക, ആസ്ടെക് ജനത [Maayan, inka, aasdeku janatha]

156594. ഗ്രീക്ക്ദ്വീപ്സമൂഹം സ്ഥിതി ചെയ്യുന്നത് [Greekkdveepsamooham sthithi cheyyunnathu]

Answer: മെഡിറ്ററേനിയൻ കടൽ [Medittareniyan kadal]

156595. പുരാതന കാലത്ത് ഗ്രീസ് അറിയപ്പെട്ടിരുന്നത് [Puraathana kaalatthu greesu ariyappettirunnathu]

Answer: ഹല്ലാസ് [Hallaasu]

156596. ഗ്രീക്ക് സംസ്കാരത്തിന് മുമ്പ് നിലവിലുണ്ടായിരുന്ന സംസ്ക്കാരം [Greekku samskaaratthinu mumpu nilavilundaayirunna samskkaaram]

Answer: ഏജിയൻ സംസ്കാരം [Ejiyan samskaaram]

156597. ക്ലാസിക്കൽ സംസ്കാരം എന്നറിയപ്പെടുന്നത് [Klaasikkal samskaaram ennariyappedunnathu]

Answer: ഗ്രീക്ക് സംസ്കാരം [Greekku samskaaram]

156598. ഗ്രീക്കിലെത്തിചേർന്ന ആദ്യ ജനവിഭാഗം [Greekkiletthichernna aadya janavibhaagam]

Answer: അയോണിയന്മാർ [Ayoniyanmaar]

156599. ഗ്രീക്ക് സംസ്കാരത്തിന്റെ “ആരംഭവർഷമെന്നും’. “പുരാതന ഒളിമ്പിക്സ് ആരംഭിച്ചുവെന്നും കരുതപ്പെടുന്ന വർഷം [Greekku samskaaratthinte “aarambhavarshamennum’. “puraathana olimpiksu aarambhicchuvennum karuthappedunna varsham]

Answer: 776 B.C

156600. ഒരു കൃതി പോലുമെഴുതാതെ പ്രസിദ്ധനായ ഗ്രീക്ക് തത്വചിന്തകൻ [Oru kruthi polumezhuthaathe prasiddhanaaya greekku thathvachinthakan]

Answer: സോക്രട്ടീസ് [Sokratteesu]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution