<<= Back
Next =>>
You Are On Question Answer Bank SET 3132
156601. വിദ്യാഭ്യാസ മേഖലയ്ക്ക് സോക്രട്ടീസ് നൽകിയ സംഭാവന [Vidyaabhyaasa mekhalaykku sokratteesu nalkiya sambhaavana]
Answer: ചോദ്യ രീതി (Socratic method) [Chodya reethi (socratic method)]
156602. ഭൂമിയുടെ ചുറ്റളവ് കണ്ടെത്തുകയും, ബിന്ദു,രേഖ എന്നിവയെക്കുറിച്ച പഠനം നടത്തുകയും ചെയ്ത ഗ്രീക്ക് ചിന്തകൻ [Bhoomiyude chuttalavu kandetthukayum, bindu,rekha ennivayekkuriccha padtanam nadatthukayum cheytha greekku chinthakan]
Answer: ഇറാത്തോസ്തനീസ് [Iraatthosthaneesu]
156603. ഭൂമിയും ചന്ദ്രനും തമ്മിലുള്ള ദൂരം ആദ്യമായി കണ്ടെത്തിയത് [Bhoomiyum chandranum thammilulla dooram aadyamaayi kandetthiyathu]
Answer: ഹിപ്പാർക്കസ് [Hippaarkkasu]
156604. ‘ജനാധിപത്യത്തിന്റെ കളിത്തൊട്ടിൽ’ എന്നറിയപ്പെടുന്നത് [‘janaadhipathyatthinte kalitthottil’ ennariyappedunnathu]
Answer: ഗ്രീസ് [Greesu]
156605. ആദ്യമായി ജനാധിപത്യം (പ്രത്യക്ഷ ജനാധിപത്യം) നിലവിൽ വന്ന ഗ്രീസിലെ സ്ഥലം [Aadyamaayi janaadhipathyam (prathyaksha janaadhipathyam) nilavil vanna greesile sthalam]
Answer: ഏഥൻസ് [Ethansu]
156606. ഗ്രീസിലെ പ്രധാന നഗരരാഷ്ട്രങ്ങൾ [Greesile pradhaana nagararaashdrangal]
Answer: ഏഥൻസ്, സ്പാർട്ട, കൊറിന്ത് [Ethansu, spaartta, korinthu]
156607. ഏഥൻസിലെ ആദ്യ നിയമപരിഷ്കർത്താവ് [Ethansile aadya niyamaparishkartthaavu]
Answer: സോളൻ (594 B.C) [Solan (594 b. C)]
156608. സൈനിക സേഛാധിപത്യം നിലനിന്നിരുന്ന ഗ്രീസിലെ ദ്വീപ് [Synika sechhaadhipathyam nilaninnirunna greesile dveepu]
Answer: സ്പാർട്ട [Spaartta]
156609. ഏഥൻസുകാർക്ക് ആദ്യമായി ഒരു നിയമം സംഭാവന ചെയ്ത വ്യക്തി [Ethansukaarkku aadyamaayi oru niyamam sambhaavana cheytha vyakthi]
Answer: ഡ്രാക്കോ (621 B,C) [Draakko (621 b,c)]
156610. ഗ്രീക്ക് ജനാധിപത്യത്തിന്റെ പിതാവ് [Greekku janaadhipathyatthinte pithaavu]
Answer: ക്ലിസ്ത്തനീസ് [Klistthaneesu]
156611. വ്യക്തിവാദത്തിന്റെ പിതാവ് [Vyakthivaadatthinte pithaavu]
Answer: സീനോ [Seeno]
156612. ഗ്രീക്ക് ദുരന്തനാടകങ്ങളുടെ പിതാവ് [Greekku duranthanaadakangalude pithaavu]
Answer: ആക്കിലസ്(ഈസ്കിലസ്) [Aakkilasu(eeskilasu)]
156613. പ്രസംഗ കലയുടെ പിതാവ് [Prasamga kalayude pithaavu]
Answer: ഡയസ്ത്തനീസ് [dayastthaneesu]
156614. ശരീരവ്യവഛേദനവിദ്യ (Anatomy)യുടെ പിതാവ് [Shareeravyavachhedanavidya (anatomy)yude pithaavu]
Answer: ഹെറോഫിലസ് [Hereaaphilasu]
156615. പരിഹാസാത്മക കാവ്യ പ്രസ്ഥാനത്തിന്റെ പിതാവ് [Parihaasaathmaka kaavya prasthaanatthinte pithaavu]
Answer: ആർക്കിലോക്കസ് [Aarkkilokkasu]
156616. അച്ചടിയുടെ പിതാവ് [Acchadiyude pithaavu]
Answer: ഗുട്ടൻ ബർഗ് (ബൈബിൾ) [Guttan bargu (bybil)]
156617. അഥീനിയൻ ജനാധിപത്യത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത്. [Atheeniyan janaadhipathyatthinte pithaavu ennariyappedunnathu.]
Answer: ക്ലീസ്ത്തനീസ് [Kleestthaneesu]
156618. ഗ്രീക്ക് ഗണിതശാസ്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് [Greekku ganithashaasthratthinte pithaavu ennariyappedunnathu]
Answer: തെയ്തൽസ് [Theythalsu]
156619. ഓസ്ട്രിസിസം (രാജ്യ ദ്രോഹികളെ നാടുകടത്തുന്നതുമായി ബന്ധപ്പെട്ട് എന്ന നിയമം ആവിഷ്ക്കരിച്ചത് [Osdrisisam (raajya drohikale naadukadatthunnathumaayi bandhappettu enna niyamam aavishkkaricchathu]
Answer: ക്ലിസ്ത്തനീസ് [Klistthaneesu]
156620. ഏഥൻസും, സ്പാർട്ടയും തമ്മിൽ നടന്ന യുദ്ധം [Ethansum, spaarttayum thammil nadanna yuddham]
Answer: പെലോപ്പനീഷ്യൻ യുദ്ധം (B.C.431.-B.C.404) [Peloppaneeshyan yuddham (b. C. 431.-b. C. 404)]
156621. ലോകത്തിലെ ആദ്യ തെരഞ്ഞെടുക്കപ്പെട്ട രാജാവായി കരുതപ്പെടുന്നത് [Lokatthile aadya theranjedukkappetta raajaavaayi karuthappedunnathu]
Answer: പെരിക്ലിയസ് (461 B.C.യിൽ തെരഞ്ഞെടുക്കപ്പെട്ടു ) [Perikliyasu (461 b. C. Yil theranjedukkappettu )]
156622. “ഏഥൻസ് ഹെല്ലാസിന്റെ പാഠശാലയെന്ന് അറിയപ്പെട്ടിരുന്നത് [“ethansu hellaasinte paadtashaalayennu ariyappettirunnathu]
Answer: പെരിക്ലിയസ് കാലഘട്ടത്തിലാണ് [Perikliyasu kaalaghattatthilaanu]
156623. പ്ലേറ്റോയുടെ പ്രസിദ്ധമായ കൃതികൾ [Plettoyude prasiddhamaaya kruthikal]
Answer: റിപ്പബ്ലിക്, സിമ്പോസിയം [Rippabliku, simposiyam]
156624. ഹോമർ എഴുതിയ പ്രസിദ്ധ ഗ്രീക്ക് ഇതിഹാസങ്ങൾ [Homar ezhuthiya prasiddha greekku ithihaasangal]
Answer: ഇലിയഡ്, ഒഡീസി [Iliyadu, odeesi]
156625. "’ആന്റിഗണി’’,”ഇലക്ട്ര എന്നീ ദുരന്ത നാടകങ്ങളുടെ കർത്താവ് ["’aantigani’’,”ilakdra ennee durantha naadakangalude kartthaavu]
Answer: സോഫോക്ലിസ് [Sophoklisu]
156626. ആക്കിലസിന്റെ പ്രസിദ്ധമായ നാടകങ്ങൾ [Aakkilasinte prasiddhamaaya naadakangal]
Answer: പ്രൊമിത്യസ്, അഗയനോൺ [Promithyasu, agayanon]
156627. ദി ട്രോജൻ വ്യൂമൺ’ എന്ന പ്രസിദ്ധ നാടകത്തിന്റെ രചയിതാവ് [Di drojan vyooman’ enna prasiddha naadakatthinte rachayithaavu]
Answer: യൂറിപ്പിഡസ് [Yoorippidasu]
156628. ടോളമി എഴുതിയ പ്രസിദ്ധമായ ഗ്രന്ഥം [Dolami ezhuthiya prasiddhamaaya grantham]
Answer: ജ്യോഗ്രാഫി [Jyograaphi]
156629. പാർഥിനോൺക്ഷേത്രംപണിക്ക ഴിപ്പിച്ച ഏഥൻസിലെ രാജാവ് [Paarthinonkshethrampanikka zhippiccha ethansile raajaavu]
Answer: പെരിക്ലിയസ് [Perikliyasu]
156630. പാർഥിനോൺ ക്ഷേത്രത്തിൽ ആരാധിക്കപ്പെട്ടിരുന്ന ദേവത [Paarthinon kshethratthil aaraadhikkappettirunna devatha]
Answer: അഥീന [Atheena]
156631. ഗ്രീക്ക് സംസ്കാരത്തിന്റെ പ്രധാന സംഭാവനകൾ [Greekku samskaaratthinte pradhaana sambhaavanakal]
Answer: തത്വശാസ്ത്രം, ജീവശാസ്ത്ര, നാടകം, മത്സ്യ ശാസ്ത്രം ,രാഷ്ട്രമീമാംസ,വൈദ്യ ശാസ്ത്രം [Thathvashaasthram, jeevashaasthra, naadakam, mathsya shaasthram ,raashdrameemaamsa,vydya shaasthram]
156632. സോക്രട്ടീസിന്റെ ഭാര്യ [Sokratteesinte bhaarya]
Answer: സാന്തിപ്പി [Saanthippi]
156633. B.C. 399 -ൽ വധിക്കപ്പെട്ട തത്വചിന്തകൻ [B. C. 399 -l vadhikkappetta thathvachinthakan]
Answer: സോക്രട്ടീസ് [Sokratteesu]
156634. സോക്രട്ടീസിനെ വധിക്കാനുപയോഗിക്കുന്ന വിഷ പദാർത്ഥം [Sokratteesine vadhikkaanupayogikkunna visha padaarththam]
Answer: ഹേംലോക്ക് [Hemlokku]
156635. ഗുരുവിന് വിഷം നൽകാൻ വിധിക്കപ്പെട്ട സോക്രട്ടീസിന്റെ ശിഷ്യൻ [Guruvinu visham nalkaan vidhikkappetta sokratteesinte shishyan]
Answer: പ്ലേറ്റോ (427-347 B.C) [Pletto (427-347 b. C)]
156636. പ്ലേറ്റോയുടെ യഥാർത്ഥ പേർ [Plettoyude yathaarththa per]
Answer: അരിസ്റ്റോക്ലിസ് [Aristtoklisu]
156637. “സഞ്ചരിക്കുന്ന സർവകലാശാല’ എന്നറിയപ്പെടുന്നത് [“sancharikkunna sarvakalaashaala’ ennariyappedunnathu]
Answer: അരിസ്റ്റോട്ടിൽ [Aristtottil]
156638. “ഒരു വ്യക്തി പ്രകൃത്യാ അവന്റേതല്ലെങ്കിൽ അവൻ ഒരു അടിമയാണ്’ എന്ന് പറഞ്ഞത് [“oru vyakthi prakruthyaa avantethallenkil avan oru adimayaan’ ennu paranjathu]
Answer: അരിസ്റ്റോട്ടിൽ [Aristtottil]
156639. ഗ്രീക്ക് ദേവനായ സയോണിസസ്സിന്റെ ഉത്സവവുമായി ബന്ധപ്പെട്ട് രൂപം കൊണ്ട കലാരൂപം [Greekku devanaaya sayonisasinte uthsavavumaayi bandhappettu roopam konda kalaaroopam]
Answer: നാടകം [Naadakam]
156640. ഗ്രീക്ക് നാടക അഭിനേതാക്കൾ ധരിച്ചിരുന്ന മുഖംമൂടി [Greekku naadaka abhinethaakkal dharicchirunna mukhammoodi]
Answer: പേഴ്സോണ [Pezhsona]
156641. “പേഴ്സ്സോണ’ എന്ന പദത്തിൽനിന്നും ഉടലെടുത്ത വാക്ക് [“pezhsona’ enna padatthilninnum udaleduttha vaakku]
Answer: വ്യക്തിത്വം (Personality) [Vyakthithvam (personality)]
156642. ഒളിമ്പിക്സ് ദീപം തെളിയിക്കുന്നത് [Olimpiksu deepam theliyikkunnathu]
Answer: ഗ്രീസിലെ ഒളിമ്പിക്സ് പർവ്വതത്തിൽ [Greesile olimpiksu parvvathatthil]
156643. 393 B.C colo ഒളിമ്പിക്സ് നിരോധിച്ച ചക്രവർത്തി [393 b. C colo olimpiksu nirodhiccha chakravartthi]
Answer: തിയോഡോഷ്യസ് [Thiyodoshyasu]
156644. ആധുനിക ഒളിമ്പിക്സ് ആരംഭിച്ചത് [Aadhunika olimpiksu aarambhicchathu]
Answer: 1896 A.D
156645. പ്രസിദ്ധരായ ഗ്രീക്ക് ഗണിതശാസ്ത്രജ്ഞർ [Prasiddharaaya greekku ganithashaasthrajnjar]
Answer: അനക്സഗോറസ്, യൂക്ലിഡ് [Anaksagorasu, yooklidu]
156646. മാസിഡോണിയ ഭരിച്ചിരുന്ന ശക്തനായ ഭരണാധികാരി [Maasidoniya bharicchirunna shakthanaaya bharanaadhikaari]
Answer: ഫിലിപ്പ് II (359 - 336 B.C) [Philippu ii (359 - 336 b. C)]
156647. ഫിലിപ്പ് II ന്റെ പ്രശസ്തനായ പുത്രൻ [Philippu ii nte prashasthanaaya puthran]
Answer: അലക്സാണ്ടർ [Alaksaandar]
156648. ഫിലിപ്പ് IIന് ശേഷം അധികാരത്തിൽ വന്ന ഭരണാധികാരി [Philippu iinu shesham adhikaaratthil vanna bharanaadhikaari]
Answer: അലക്സാണ്ടർ (B.C. 336), [Alaksaandar (b. C. 336),]
156649. അലക്സാണ്ടർ ഈജിപ്റ്റ് കീഴടക്കിയ വർഷം [Alaksaandar eejipttu keezhadakkiya varsham]
Answer: 332 BC
156650. അലക്സാണ്ടർ ഈജിപ്റ്റിൽ സ്ഥാപിച്ച നഗരം [Alaksaandar eejipttil sthaapiccha nagaram]
Answer: അലക് സാണ്ട്രിയ [Alaku saandriya]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution