<<= Back
Next =>>
You Are On Question Answer Bank SET 3133
156651. അലക്സാണ്ടർ പേർഷ്യ പിടിച്ചടക്കിയ വർഷം [Alaksaandar pershya pidicchadakkiya varsham]
Answer: 331 B.C.
156652. അലക്സാണ്ടർ പരാജയപ്പെടുത്തിയ പേർഷ്യൻ ഭരണാ ധിക്കാരി [Alaksaandar paraajayappedutthiya pershyan bharanaa dhikkaari]
Answer: ഡാരിയസ് III [Daariyasu iii]
156653. അലക്സാണ്ടർ അന്തരിച്ചത് [Alaksaandar antharicchathu]
Answer: 323 B.C.ബാബിലോണിയയിൽ [323 b. C. Baabiloniyayil]
156654. അലക്സാണ്ടർ ചക്രവർത്തിയുടെ ശവകുടീരം സ്ഥിതി ചെയ്യുന്നത് [Alaksaandar chakravartthiyude shavakudeeram sthithi cheyyunnathu]
Answer: അലക്സാണ്ടിയായിൽ [Alaksaandiyaayil]
156655. അലക്സ്സാണ്ടറിന്റെ പിൻഗാമിയായി ഈജിപ്റ്റ് ഭരിച്ച രാജവംശം [Alaksaandarinte pingaamiyaayi eejipttu bhariccha raajavamsham]
Answer: ടോളമിവംശം [Dolamivamsham]
156656. ടോളമിവംശത്തിലെ അവസാനത്തെ ഭരണാധികാരി [Dolamivamshatthile avasaanatthe bharanaadhikaari]
Answer: ക്ലിയോപാട (വനിതാ ഭരണാധികാരി ) [Kliyopaada (vanithaa bharanaadhikaari )]
156657. സോക്രട്ടീസിന്റെ ശിഷ്യൻ [Sokratteesinte shishyan]
Answer: പ്ലേറ്റോ [Pletto]
156658. പ്ലേറ്റോയുടെ പ്രസിദ്ധനായ ശിഷ്യൻ [Plettoyude prasiddhanaaya shishyan]
Answer: അരിസ്റ്റോട്ടിൽ [Aristtottil]
156659. അരിസ്റ്റോട്ടിലിന്റെ ശിഷ്യൻ [Aristtottilinte shishyan]
Answer: അലക്സാണ്ടർ [Alaksaandar]
156660. റോമ നഗരത്തിന്റെ സ്ഥാപകൻ [Roma nagaratthinte sthaapakan]
Answer: റോമുലസ്, റീമസ് [Romulasu, reemasu]
156661. റോമ നഗരം സ്ഥാപിതമായ വർഷം [Roma nagaram sthaapithamaaya varsham]
Answer: B.C. 753
156662. റോമൻ ജനത നൽകിയ പ്രധാന സംഭാവന [Roman janatha nalkiya pradhaana sambhaavana]
Answer: റിപ്പബ്ലിക് [Rippabliku]
156663. റോമൻ റിപ്പബ്ലിക്കിലെ രണ്ട് പൊതു വിഭാഗങ്ങൾ [Roman rippablikkile randu pothu vibhaagangal]
Answer: പെട്രീഷ്യൻസും, പ്ലബിയൻസും [Pedreeshyansum, plabiyansum]
156664. റോമൻ റിപ്പബ്ലിക്കിലെ ഉന്നതരുടെ സഭ അറിയപ്പെടുന്നത് [Roman rippablikkile unnatharude sabha ariyappedunnathu]
Answer: പെടീഷ്യൻസ് [Pedeeshyansu]
156665. റോമൻ റിപ്പബ്ലിക്കിലെ സാധാരണക്കാരുടെ സഭ അറിയപ്പെടുന്നത് [Roman rippablikkile saadhaaranakkaarude sabha ariyappedunnathu]
Answer: പ്ലബിയൻസ് [Plabiyansu]
156666. ലോകത്തിലെ ആദ്യത്തെ ത്രയാംഗ ഭരണ സംവിധാനം നിലവിൽ വന്നത് [Lokatthile aadyatthe thrayaamga bharana samvidhaanam nilavil vannathu]
Answer: റോം (58 BC) [Rom (58 bc)]
156667. ആദ്യ ത്രയാംഗ ഭരണ സംവിധാനം അറിയപ്പെട്ടിരുന്നത് [Aadya thrayaamga bharana samvidhaanam ariyappettirunnathu]
Answer: ട്രയംവറെറ്റ് [Drayamvarettu]
156668. ആദ്യ ത്രയാംഗ ഭരണ സംവിധാനത്തിലെ അംഗങ്ങൾ [Aadya thrayaamga bharana samvidhaanatthile amgangal]
Answer: ജൂലിയസ് സീസർ,ക്രാറ്റസ്, പോംപെ [Jooliyasu seesar,kraattasu, pompe]
156669. ജൂലിയസ് സീസർ, ആരംഭിച്ച കലണ്ടർ [Jooliyasu seesar, aarambhiccha kalandar]
Answer: ജൂലിയൻ കലണ്ടർ (B.C. 45) [Jooliyan kalandar (b. C. 45)]
156670. ആരുടെ ബഹുമാനാർത്ഥമാണ് ഗ്രിഗോറിയൻ കലണ്ടറിലെ 7-ാം മാസത്തിന് ‘ജൂലൈ’എന്ന നാമകരണം ചെയ്തത് [Aarude bahumaanaarththamaanu grigeaariyan kalandarile 7-aam maasatthinu ‘jooly’enna naamakaranam cheythathu]
Answer: ജൂലിയസ് സീസർ [Jooliyasu seesar]
156671. റോമിലെ ആദ്യ ചക്രവർത്തി [Romile aadya chakravartthi]
Answer: ഒക്ടോവിയസ്(അഗസ്റ്റസ്) (ഇദ്ദേഹം ജൂലിയസ് സീസറുടെ അനന്തിരവനാണ്) [Okdoviyasu(agasttasu) (iddheham jooliyasu seesarude ananthiravanaanu)]
156672. ഒക്ടോവിയസ് സീസറിന്റെ ഭരണകാലം [Okdoviyasu seesarinte bharanakaalam]
Answer: B.C. 27 - A.D. 14
156673. ‘ഇംപരേറ്റർ’ എന്നറിയപ്പെട്ടിരുന്ന ഭരണാധികാരി [‘imparettar’ ennariyappettirunna bharanaadhikaari]
Answer: അഗസ്റ്റസ് സീസർ [Agasttasu seesar]
156674. “റോമിന്റെ സുവർണകാലഘട്ടം എന്നറിയപ്പെടുന്നത് [“rominte suvarnakaalaghattam ennariyappedunnathu]
Answer: അഗസ്റ്റസ് സീസറുടെ കാലഘട്ടം [Agasttasu seesarude kaalaghattam]
156675. രണ്ടാമത്തെ ത്രയാംഗ മന്ത്രിസഭയിലെ അംഗങ്ങൾ [Randaamatthe thrayaamga manthrisabhayile amgangal]
Answer: അഗസ്റ്റസ് സീസർ , ആന്റണി, ലെപ്പിഡസ് [Agasttasu seesar , aantani, leppidasu]
156676. റോമൻ സമാധാനം(പാക്സ് റോമാന ) നിലവിൽ വന്നത് [Roman samaadhaanam(paaksu romaana ) nilavil vannathu]
Answer: ഒക്ടോവിയൻ സീസറുടെ കാലഘട്ടത്തിൽ [Okdoviyan seesarude kaalaghattatthil]
156677. രാജകൊട്ടാരം നിർമ്മിച്ച റോമൻ ചക്രവർത്തി [Raajakottaaram nirmmiccha roman chakravartthi]
Answer: അഗസ്റ്റസ് സീസർ [Agasttasu seesar]
156678. റോമും - കാർത്തേജും തമ്മിൽ B.C.264 മുതൽ 146 B.C.വരെ നടന്ന യുദ്ധം [Romum - kaartthejum thammil b. C. 264 muthal 146 b. C. Vare nadanna yuddham]
Answer: പ്യൂണിക്സ് യുദ്ധം (Punic war) [Pyooniksu yuddham (punic war)]
156679. പ്യൂണിക്സ് യുദ്ധത്തിൽ റോമിനെതിരെ കാർത്തേജിനെ നയിച്ചത് [Pyooniksu yuddhatthil rominethire kaartthejine nayicchathu]
Answer: ഹാനിബാൾ [Haanibaal]
156680. പ്യൂണിക്സ് യുദ്ധത്തിൽ റോമിനെ നയിച്ച നേതാക്കൾ [Pyooniksu yuddhatthil romine nayiccha nethaakkal]
Answer: ഫേബിയോസ്, സിപ്പിയോ [Phebiyosu, sippiyo]
156681. റോമിന് തീവെച്ച റോമൻ ചക്രവർത്തി [Rominu theeveccha roman chakravartthi]
Answer: നീറോ [Neero]
156682. ജൂലിയസ് സീസർ വധിക്കപ്പെട്ട വർഷം [Jooliyasu seesar vadhikkappetta varsham]
Answer: B.C.44
156683. ജൂലിയസ് സീസറിനെ വധിച്ച സുഹൃത്തുക്കൾ [Jooliyasu seesarine vadhiccha suhrutthukkal]
Answer: കാഷ്യസ്, ബ്രൂട്ടസ് [Kaashyasu, broottasu]
156684. ‘ജൂലിയസ് സീസർ’ എന്ന പ്രസിദ്ധമായ നാടകത്തിന്റെ രചയിതാവ് [‘jooliyasu seesar’ enna prasiddhamaaya naadakatthinte rachayithaavu]
Answer: ഷേക്സ്പിയർ [Shekspiyar]
156685. ഗാലിക് യുദ്ധങ്ങൾ എന്ന പ്രസിദ്ധ ഗ്രന്ഥം രചിച്ചത് [Gaaliku yuddhangal enna prasiddha grantham rachicchathu]
Answer: ജൂലിയസ് സീസർ [Jooliyasu seesar]
156686. വന്നു കണ്ടു , കീഴടക്കി (Icame ,I saw ,I conquered) എന്ന് പറഞ്ഞത് [Vannu kandu , keezhadakki (icame ,i saw ,i conquered) ennu paranjathu]
Answer: ജൂലിയസ് സീസർ [Jooliyasu seesar]
156687. പ്ലെറ്റോ സ്ഥാപിച്ച വിദ്യാലയം [Pletto sthaapiccha vidyaalayam]
Answer: അക്കാഡമി [Akkaadami]
156688. അരിസ്റ്റോട്ടിൽ സ്ഥാപിച്ച വിദ്യാലയം [Aristtottil sthaapiccha vidyaalayam]
Answer: ലൈസിയം [Lysiyam]
156689. ക്രിസ്തുമതം ഔദ്യോഗിക മതമായി അംഗീകരിച്ച ആദ്യ ചക്രവർത്തി [Kristhumatham audyogika mathamaayi amgeekariccha aadya chakravartthi]
Answer: കോൺസ്റ്റന്റെൻ [Konsttanten]
156690. ലോകത്തിലാദ്യമായി കോൺക്രീറ്റ്, മൊസൈക്ക് നിർമ്മാണ വിദ്യകൾ സംഭാവന ചെയ്തത് [Lokatthilaadyamaayi konkreettu, mosykku nirmmaana vidyakal sambhaavana cheythathu]
Answer: റോമാക്കാർ (ബൈസാന്റിയം ജനത) [Romaakkaar (bysaantiyam janatha)]
156691. റോമൻ നിയമമായ ജസ്റ്റീനിയൻ നിയമം സംഭാവന ചെയ്ത ചക്രവർത്തി [Roman niyamamaaya jastteeniyan niyamam sambhaavana cheytha chakravartthi]
Answer: ജസ്റ്റീനിയൻ (521 - 485 B.C) [Jastteeniyan (521 - 485 b. C)]
156692. കോൺസ്റ്റാന്റിനോപ്പിളിലെ പ്രസിദ്ധമായ സെന്റ് സോഫിയ ദേവാലയം നിർമ്മിച്ച ഭരണാധികാരി [Konsttaantinoppilile prasiddhamaaya sentu sophiya devaalayam nirmmiccha bharanaadhikaari]
Answer: ജസ്റ്റീനിയൻ [Jastteeniyan]
156693. റോമിലെ പ്രസിദ്ധനായ പ്രാസംഗികൻ [Romile prasiddhanaaya praasamgikan]
Answer: സിസവെ [Sisave]
156694. ബൈസാന്റെൻ സാമ്രാജ്യ സ്ഥാപകൻ [Bysaanten saamraajya sthaapakan]
Answer: കോൺസ്റ്റന്റെൻ [Konsttanten]
156695. ബൈസാന്റെൻ സാമ്രാജ്യത്തിന്റെ തലസ്ഥാനം [Bysaanten saamraajyatthinte thalasthaanam]
Answer: കോൺസ്റ്റാന്റിനോപ്പിൾ [Konsttaantinoppil]
156696. ബൈസാന്റെൻ സാമ്രാജ്യത്തിന്റെ തലസ്ഥാനമായി കോൺസ്റ്റാന്റിനോപ്പിളിനെ മാറ്റിയ ഭരണാധികാരി [Bysaanten saamraajyatthinte thalasthaanamaayi konsttaantinoppiline maattiya bharanaadhikaari]
Answer: കോൺസ്റ്റന്റെൻ [Konsttanten]
156697. കോൺസ്റ്റാന്റിനോപ്പിളിന്റെ ഇപ്പോഴത്തെ പേര് [Konsttaantinoppilinte ippozhatthe peru]
Answer: ഇസ്താംബുൾ [Isthaambul]
156698. ഇസ്താംബുൾ സ്ഥിതി ചെയ്യുന്ന രാജ്യം [Isthaambul sthithi cheyyunna raajyam]
Answer: തുർക്കി [Thurkki]
156699. മെസപ്പൊട്ടോമിയയെ ‘‘ചന്ദ്രകലാതടം ‘’ (Land of fertile Cresent) എന്ന് വിശേഷിപ്പിച്ച പുരാവസ്തു ഗവേഷകൻ [Mesappottomiyaye ‘‘chandrakalaathadam ‘’ (land of fertile cresent) ennu visheshippiccha puraavasthu gaveshakan]
Answer: പ്രൊഫ . ബ്രസ്റ്റഡ് [Propha . Brasttadu]
156700. പ്രസിദ്ധവും, പൗരാണിക സപ്താത്ഭുതങ്ങളിൽ ഒന്നു മായ മായൻ നഗരം [Prasiddhavum, pauraanika sapthaathbhuthangalil onnu maaya maayan nagaram]
Answer: ചിച്ചൻ ഇറ്റ്സ [Chicchan ittsa]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution