<<= Back
Next =>>
You Are On Question Answer Bank SET 3134
156701. എഴുത്തുവിദ്യ വശമില്ലാതിരുന്ന പ്രാചീന അമേരിക്കൻ സംസ്കാരം [Ezhutthuvidya vashamillaathirunna praacheena amerikkan samskaaram]
Answer: ഇൻക [Inka]
156702. ഏഥൻസിന്റെ സുവർണ്ണ കാലഘട്ടം എന്നറിയപ്പെടുന്നത് [Ethansinte suvarnna kaalaghattam ennariyappedunnathu]
Answer: പെരിക്ലിയസ് കാലഘട്ടം [Perikliyasu kaalaghattam]
156703. പത്താം വാഗ്ദേവത’ എന്നറിയപ്പെടുന്ന ഗ്രീക്ക് കവയിത്രി [Patthaam vaagdevatha’ ennariyappedunna greekku kavayithri]
Answer: സാഫോ [Saapho]
156704. റോമൻ ചരിത്രത്തിൽ ’ ആഫ്രിക്കാനസ് ‘ എന്നറിയപ്പെടുന്നത് [Roman charithratthil ’ aaphrikkaanasu ‘ ennariyappedunnathu]
Answer: സിപ്പിയോ [Sippiyo]
156705. സ്വന്തം കുതിരയെ കോൺ സലായി പ്രഖ്യാപിച്ച റോമൻ ചക്രവർത്തി [Svantham kuthiraye kon salaayi prakhyaapiccha roman chakravartthi]
Answer: കലിഗുള [Kaligula]
156706. റോമിന്റെ ശബ്ദം” എന്നറിയപ്പെട്ടിരുന്ന ചക്രവർത്തി [Rominte shabdam” ennariyappettirunna chakravartthi]
Answer: വേർജിൻ [Verjin]
156707. പേർഷ്യൻ സംസ്കാരം നിലനിന്നിരുന്ന രാജ്യം [Pershyan samskaaram nilaninnirunna raajyam]
Answer: ഇറാൻ [Iraan]
156708. പേർഷ്യയിലെ ആദ്യ രാജാവ് [Pershyayile aadya raajaavu]
Answer: സൈറസ് [Syrasu]
156709. പേർഷ്യയിലെ പ്രസിദ്ധനായ രാജാവ് [Pershyayile prasiddhanaaya raajaavu]
Answer: ഡാരിയസ് I(521-485 B.C) [Daariyasu i(521-485 b. C)]
156710. ഇന്ത്യയുടെ അതിർത്തി വരെ സാമ്രാജ്യം വ്യാപിപ്പിച്ച പേർഷ്യൻ ഭരണാധികാരി [Inthyayude athirtthi vare saamraajyam vyaapippiccha pershyan bharanaadhikaari]
Answer: ഡാരിയസ് 1 [Daariyasu 1]
156711. മാരത്തോൺ യുദ്ധത്തിൽ ഏഥൻസിനെതിരെ പേർഷ്യയെ നയിച്ചത് [Maaratthon yuddhatthil ethansinethire pershyaye nayicchathu]
Answer: ഡാരിയസ് I (490 B.C) [Daariyasu i (490 b. C)]
156712. പേർഷ്യൻ സാമ്രാജ്യത്തിലെ പ്രസിദ്ധനായ അവസാനത്തെ രാജാവ് [Pershyan saamraajyatthile prasiddhanaaya avasaanatthe raajaavu]
Answer: സെർസസ് [Sersasu]
156713. മനുഷ്യശരീരത്തിലെ ശരാശരി താപനില? [Manushyashareeratthile sharaashari thaapanila?]
Answer: 37 ഡിഗ്രി സെൽഷ്യസ് [37 digri selshyasu]
156714. ശരീരത്തിലെ വലിയ അവയവമേത് ? [Shareeratthile valiya avayavamethu ?]
Answer: ത്വക്ക് [Thvakku]
156715. മനുഷ്യശരീരത്തിലെ ഏറ്റവും ചെറിയ അവയവം ഏതു ? [Manushyashareeratthile ettavum cheriya avayavam ethu ?]
Answer: പീനിയൽ ഗ്രന്ഥി [Peeniyal granthi]
156716. ഏറ്റവും വലിയ പേശി? [Ettavum valiya peshi?]
Answer: തുടയിലെ പേശി [Thudayile peshi]
156717. ഏറ്റവും നീളമുള്ള ഞരമ്പ്? [Ettavum neelamulla njarampu?]
Answer: സയാറ്റിക്ഞരമ്പ് [Sayaattiknjarampu]
156718. മനുഷ്യന് എത്ര ക്രോമ സോമുകൾ ഉണ്ട് ? [Manushyanu ethra kroma somukal undu ?]
Answer: 23 ജോഡി [23 jodi]
156719. മനുഷ്യശരീരത്തിലെമസിലുകളുടെ എണ്ണം ? [Manushyashareeratthilemasilukalude ennam ?]
Answer: 639
156720. മനുഷ്യന് എത്ര വാരിയെല്ലുകൾ ഉണ്ട് ? [Manushyanu ethra vaariyellukal undu ?]
Answer: 12 ജോഡി (24 എണ്ണം ) [12 jodi (24 ennam )]
156721. നട്ടെല്ലിൽ എത്ര കശേരുക്കൾ ഉണ്ട് ? [Nattellil ethra kasherukkal undu ?]
Answer: 33
156722. മനുഷ്യനിൽ സ്ഥിര ദന്തികൾ എത്ര ? [Manushyanil sthira danthikal ethra ?]
Answer: 32
156723. ശരീരത്തിന് വേണ്ടി വിറ്റാമിന് എ സംഭരിച്ചു വെക്കുന്നത് എന്ത് ? [Shareeratthinu vendi vittaaminu e sambharicchu vekkunnathu enthu ?]
Answer: കരള് [Karalu]
156724. രക്തത്തിൽ കാൽസ്യത്തിന്റെ അളവ് ക്രമാതീതമായി കുറയുമ്പോഴുണ്ടാകുന്ന പേശികളുടെ കൊച്ചി വലിവ് എന്ത് പേരിൽ അറിയപ്പെടുന്നു ? [Rakthatthil kaalsyatthinte alavu kramaatheethamaayi kurayumpozhundaakunna peshikalude kocchi valivu enthu peril ariyappedunnu ?]
Answer: ടെറ്റനി [Dettani]
156725. മനുഷ്യ ശരീരത്തിൽ നഗ്ന നേത്രം കൊണ്ട് കാണാൻ കഴിയുന്ന ഏക കോശം ? [Manushya shareeratthil nagna nethram kondu kaanaan kazhiyunna eka kosham ?]
Answer: അണ്ഡം [Andam]
156726. മനുഷ്യ ശരീരത്തിലെ ഏറ്റവും ചെറിയ കോശം ? [Manushya shareeratthile ettavum cheriya kosham ?]
Answer: പുംബീജം [Pumbeejam]
156727. മനുഷ്യ ശരീരത്തിലെ ഏറ്റവും കാഠിന്യമുള്ള വസ്തു ? [Manushya shareeratthile ettavum kaadtinyamulla vasthu ?]
Answer: പല്ലുകളിലെ ഇനാമൽ [Pallukalile inaamal]
156728. കരളിന്റെ സ്രവത്തിനു എന്താണ് പേര് ? [Karalinte sravatthinu enthaanu peru ?]
Answer: ൈബൽ [Ybal]
156729. ബൈലിനു മഞ്ഞ നിറം നൽകുന്ന ഘടകം ഏതു ? [Bylinu manja niram nalkunna ghadakam ethu ?]
Answer: ബിലിറൂബിൻ [Biliroobin]
156730. മനുഷ്യ ശരീരത്തിൽ ഏറ്റവും കൂടുതൽ അടങ്ങിയിരിക്കുന്ന ലോഹം ? [Manushya shareeratthil ettavum kooduthal adangiyirikkunna loham ?]
Answer: കാൽസ്യം [Kaalsyam]
156731. ശരീരത്തിന് നിറം കൊടുക്കുന്ന വർണ വസ്തു ഏതു ? [Shareeratthinu niram kodukkunna varna vasthu ethu ?]
Answer: മെലാനിൽ [Melaanil]
156732. കോശം കണ്ടെത്തിയത്- [Kosham kandetthiyath-]
Answer: റോബർട്ട് ഹുക്ക് [Robarttu hukku]
156733. 1831 -ൽ റോബർട്ട് ബ്രൗൺ കോശ കേന്ദ്രഠ കണ്ടെത്തി അതിനെ ........ എന്ന് വിളിച്ചു [1831 -l robarttu braun kosha kendradta kandetthi athine ........ Ennu vilicchu]
Answer: ന്യൂക്ലിയസ് [Nyookliyasu]
156734. 1838 -ൽ എം ജെ ഷ്ളീഡൻ സസ്യ ശരീരം..............നിര്മിതമാണെന്നു കണ്ടെത്തി [1838 -l em je shleedan sasya shareeram.............. Nirmithamaanennu kandetthi]
Answer: കോശങ്ങളാൽ [Koshangalaal]
156735. 1838 -ൽ തിയോഡർ ഷ്വാൻ ജന്തു ശരീരം .............. നിര്മിതമാണെന്നു കണ്ടെത്തി [1838 -l thiyodar shvaan janthu shareeram .............. Nirmithamaanennu kandetthi]
Answer: കോശങ്ങളാൽ [Koshangalaal]
156736. 1858 -ൽ റുഡോൾഫ് വിർഷ്വ വിഭജിക്കുന്ന കോശങ്ങളെ നിരീക്ഷിച്ചു നിലവിലുള്ള .......... നിന്ന് മാത്രമാണ് പുതിയവ ഉണ്ടാക്കുന്നത് എന്ന നിഗമനം രൂപവത്കരിച്ചു. [1858 -l rudolphu virshva vibhajikkunna koshangale nireekshicchu nilavilulla .......... Ninnu maathramaanu puthiyava undaakkunnathu enna nigamanam roopavathkaricchu.]
Answer: കോശങ്ങളിൽ [Koshangalil]
156737. മൂത്രത്തിന് മഞ്ഞ നിറം നൽകുന്ന വർണകം ? [Moothratthinu manja niram nalkunna varnakam ?]
Answer: യൂറോക്രോമ് [Yoorokromu]
156738. മനുഷ്യ ശരീരത്തിൽ യൂറിയയുടെ നിർമാണം നടക്കുന്നത് എവിടെ വച്ചാണ് ? [Manushya shareeratthil yooriyayude nirmaanam nadakkunnathu evide vacchaanu ?]
Answer: കരളിൽ [Karalil]
156739. മാറ്റി വെക്കപ്പെട്ട ആദ്യ മനുഷ്യാവയവം ? [Maatti vekkappetta aadya manushyaavayavam ?]
Answer: വൃക്ക [Vrukka]
156740. നിറങ്ങളെ തിരിച്ചറിയാൻ സഹായിക്കുന്ന പ്രകാശ ഘ്രാഹി കോശങ്ങൾ ? [Nirangale thiricchariyaan sahaayikkunna prakaasha ghraahi koshangal ?]
Answer: കോൺ കോശങ്ങൾ [Kon koshangal]
156741. പ്രോടീനുകളുടെ ഏറ്റവും ലഖുവായ രൂപം ? [Prodeenukalude ettavum lakhuvaaya roopam ?]
Answer: അമിനോ ആസിഡ് [Amino aasidu]
156742. പിത്ത രസത്തിലെ വർണകങ്ങൾ ? [Pittha rasatthile varnakangal ?]
Answer: ബിലിറൂബിൻ ,ബിലിവേർഡിന് [Biliroobin ,biliverdinu]
156743. ശ്വാസകോശങ്ങളെ പൊതിഞ്ഞ് സൂക്ഷിക്കുന്ന അറ? [Shvaasakoshangale pothinju sookshikkunna ara?]
Answer: പ്ലൂറ [Ploora]
156744. മനുഷ്യന്റെ ആമാശയത്തിൽ ഉല്പാദിപ്പിക്കുന്ന ആസിഡ്? [Manushyante aamaashayatthil ulpaadippikkunna aasid?]
Answer: ഹൈഡ്രോക്ട്രോറിക് ആസിഡ് [Hydrokdroriku aasidu]
156745. ഗ്ലൂക്കോസിനെ കരളിൽ വച്ച് ഗൈക്കോജനആക്കി മാറ്റാൻ സഹായിക്കുന്ന ഹോർമോൺ ? [Glookkosine karalil vacchu gykkojanaaakki maattaan sahaayikkunna hormon ?]
Answer: ഇന്സുലിന് [Insulinu]
156746. മനുഷ്യ ശരീരത്തിൽ ഏറ്റവും കുറവുള്ള മൂലകം ? [Manushya shareeratthil ettavum kuravulla moolakam ?]
Answer: മാങ്ഗനീസ് [Maangganeesu]
156747. ശരീര നിർമാണത്തിന്റെ അടിസ്ഥന ഘടകം ? [Shareera nirmaanatthinte adisthana ghadakam ?]
Answer: പ്രോട്ടോപ്ലാസം [Prottoplaasam]
156748. സോറിയാസിസ് ബാധിക്കുന്ന ശരീരഭാഗമേത്? [Soriyaasisu baadhikkunna shareerabhaagameth?]
Answer: ത്വക്ക് [Thvakku]
156749. ചർമത്തിന് എത്ര പാളികളുണ്ട്? [Charmatthinu ethra paalikalundu?]
Answer: 2
156750. മനുഷ്യശരീരത്തിലെ അരിപ്പ എന്നറിയപ്പെടുന്നത്? [Manushyashareeratthile arippa ennariyappedunnath?]
Answer: വൃക്ക [Vrukka]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution