<<= Back
Next =>>
You Are On Question Answer Bank SET 3135
156751. ചെറുകുടലും വൻകുടലും ഒത്തു ചേരുന്നഭാഗത്തിന്റെ പേര് ? [Cherukudalum vankudalum otthu cherunnabhaagatthinte peru ?]
Answer: ഇലിയം [Iliyam]
156752. ഹൃദയ സ്പർശികളെ നിയന്ത്രിക്കുന്ന മസ്തിഷ്ക്കഭാഗം ? [Hrudaya sparshikale niyanthrikkunna masthishkkabhaagam ?]
Answer: മെഡുല്ല ഒബ്ലാംഗേറ്റ [Medulla oblaamgetta]
156753. ഹൃദയത്തിന്റെ ഇടതു ഭാഗത്തു കൂടി ഒഴുകുന്നത് ? [Hrudayatthinte idathu bhaagatthu koodi ozhukunnathu ?]
Answer: ശുദ്ധമായ രക്തം [Shuddhamaaya raktham]
156754. എത്രയാണ് മനുഷ്യന്റെ ശരാശരി ഹൃദയമിടിപ്? [Ethrayaanu manushyante sharaashari hrudayamidip?]
Answer: മിനിറ്റിൽ 72 തവണ [Minittil 72 thavana]
156755. ഹൃദയമിടിപ്പ് വർധിക്കാൻ കാരണമായ ഹോർമോൺ ? [Hrudayamidippu vardhikkaan kaaranamaaya hormon ?]
Answer: അഡ്രിനാലിൻ [Adrinaalin]
156756. ഹൃദയത്തെ പൊതിയുന്ന വസ്തുവിന്റെ പേരെന്ത് ? [Hrudayatthe pothiyunna vasthuvinte perenthu ?]
Answer: പെരികാർഡിയം [Perikaardiyam]
156757. കാൻസർ ബാധിക്കാത്ത അവയവം ? [Kaansar baadhikkaattha avayavam ?]
Answer: ഹൃദയം [Hrudayam]
156758. ആദ്യത്തെ കൃതിമ ഹൃദയം ഏതാണ് ? [Aadyatthe kruthima hrudayam ethaanu ?]
Answer: ജാർവിക് 7 [Jaarviku 7]
156759. രണ്ടു സ്പന്ദനങ്ങൾക്കിടയിലെ ഹൃദയം എത്ര സെക്കന്റ് വിശ്രമിക്കുന്നു ? [Randu spandanangalkkidayile hrudayam ethra sekkantu vishramikkunnu ?]
Answer: 0 .48 സെക്കന്റ് [0 . 48 sekkantu]
156760. തലയോട്ടിയിൽ ചലിപ്പിക്കാവുന്ന ഒരേയൊരു അസ്ഥി ഏതു ? [Thalayottiyil chalippikkaavunna oreyoru asthi ethu ?]
Answer: താടിയെല്ല് [Thaadiyellu]
156761. മദ്യപിക്കുമ്പോൾ തലച്ചോറിന്റെ ഏതു ഭാഗത്തെ ഭാഗത്തിയാണ് ലഹരി ബാധിക്കുന്നത്? [Madyapikkumpol thalacchorinte ethu bhaagatthe bhaagatthiyaanu lahari baadhikkunnath?]
Answer: സെറിബെല്ലം [Seribellam]
156762. ശരീരത്തിന്റെ സന്തുലനാവസ്ഥ നിയന്ത്രിക്കുന്ന ഭാഗം ഏതാണ് ? [Shareeratthinte santhulanaavastha niyanthrikkunna bhaagam ethaanu ?]
Answer: സെറിബെല്ലം [Seribellam]
156763. തലച്ചോറിന്റെ ഏറ്റവും വലിയ ഭാഗം ? [Thalacchorinte ettavum valiya bhaagam ?]
Answer: സെറിബ്രം [Seribram]
156764. ചെറു മസ്തിഷ്‌കം എന്നറിയപ്പെടുന്നത് ? [Cheru masthishkam ennariyappedunnathu ?]
Answer: സെറിബെല്ലം [Seribellam]
156765. മസ്തിഷ്കത്തെ പൊതിഞ്ഞിരിക്കുന്ന മൂന്ന് പാളിയുള്ള ആവരണം ? [Masthishkatthe pothinjirikkunna moonnu paaliyulla aavaranam ?]
Answer: മെനിഞ്ചസ് [Meninchasu]
156766. സുഷുമ്നയെയും മഷ്തിഷ്കത്തെയും ബന്ധിപ്പിക്കുന്ന മസ്തിഷ്ക്കാ ഭാഗം ? [Sushumnayeyum mashthishkattheyum bandhippikkunna masthishkkaa bhaagam ?]
Answer: മെഡുല്ല ഒബ്ലാംഗേറ്റ [Medulla oblaamgetta]
156767. വിശപ്പും ദാഹവും നിയന്ത്രിക്കുന്ന ശരീര ഭാഗം ഏതു ? [Vishappum daahavum niyanthrikkunna shareera bhaagam ethu ?]
Answer: ഹൈപ്പോതലാമസ് [Hyppothalaamasu]
156768. സംസാര ശേഷിയുമായി ബന്ധപ്പെട്ടിരിക്കുന്ന തലച്ചോറിന്റെ ഭാഗം ഏതു ? [Samsaara sheshiyumaayi bandhappettirikkunna thalacchorinte bhaagam ethu ?]
Answer: ബ്രോകയുടെ പ്രദേശം [Brokayude pradesham]
156769. 72ആമാശയരസത്തിലെ രാസാഗ്നി? [72aamaashayarasatthile raasaagni?]
Answer: പെപ്പസിൽ [Peppasil]
156770. രക്തചംക്രമണം കണ്ടുപിടിച്ചതാര് ? [Rakthachamkramanam kandupidicchathaaru ?]
Answer: വില്യം ഹാർവി [Vilyam haarvi]
156771. വെറ്റമിൻസി യുടെ കുറവ് മൂലമുണ്ടാകുന്ന രോഗമേത് ? [Vettaminsi yude kuravu moolamundaakunna rogamethu ?]
Answer: സ്കർവി [Skarvi]
156772. വിറ്റാമിന് സി യുടെ രാസനാമം ഏതു ? [Vittaaminu si yude raasanaamam ethu ?]
Answer: അസ്കോര്ബിക് ആസിഡ് [Askorbiku aasidu]
156773. ആറാമത്തെ രുചിയാണ് …………? [Aaraamatthe ruchiyaanu …………?]
Answer: ഒലിയോ ഗസ്റ്സ് (oliogustus) കൊഴുപ്പിന്റെ രുചിയാണിത് . [Oliyo gasrsu (oliogustus) kozhuppinte ruchiyaanithu .]
156774. മനുഷ്യശരീരത്തിലെ ഏറ്റവും വലിയ അന്തഃസ്രാവിഗ്രന്ഥി? [Manushyashareeratthile ettavum valiya anthasraavigranthi?]
Answer: തൈറോയ്ഡ് ഗ്രന്ഥി [Thyroydu granthi]
156775. അമിനോആസിഡുകൾ ചേർന്നുണ്ടാകുന്ന പോഷകഘടകം? [Aminoaasidukal chernnundaakunna poshakaghadakam?]
Answer: പ്രോട്ടീൻ [Protteen]
156776. ഇൻഡ്യാ ചരിത്രത്തിലെ പ്രാചീന ശിലായുഗം എന്നറിയപ്പെടുന്ന കാലഘട്ടം? [Indyaa charithratthile praacheena shilaayugam ennariyappedunna kaalaghattam?]
Answer: ബി.സി 12000 - 8000 [Bi. Si 12000 - 8000]
156777. പ്രാചീന ശിലായുഗ കാലഘട്ടത്തിലെ മനുഷ്യരുടെ പ്രധാന തൊഴിൽ? [Praacheena shilaayuga kaalaghattatthile manushyarude pradhaana thozhil?]
Answer: വേട്ടയാടൽ [Vettayaadal]
156778. പ്രാചീന ശിലായുഗ കാലഘട്ടത്തിലെ മനുഷ്യർ ഏത് തരം വസ്ത്രങ്ങളാണ് ധരിച്ചിരുന്നത്? [Praacheena shilaayuga kaalaghattatthile manushyar ethu tharam vasthrangalaanu dharicchirunnath?]
Answer: മരങ്ങളുടെ ഇലകൾ കൊണ്ടുള്ളവ [Marangalude ilakal kondullava]
156779. പ്രാചീന ശിലായുഗത്തിലെ മനുഷ്യരുടെ പ്രധാന കണ്ടെത്തൽ? [Praacheena shilaayugatthile manushyarude pradhaana kandetthal?]
Answer: തീ [Thee]
156780. കുടിലിൽ താമസിക്കുന്ന രീതി ഏത് കാലഘട്ടത്തിലാണ് ഉണ്ടായത്? [Kudilil thaamasikkunna reethi ethu kaalaghattatthilaanu undaayath?]
Answer: പ്രാചീന ശിലായുഗ കാലഘട്ടത്തിൽ [Praacheena shilaayuga kaalaghattatthil]
156781. പ്രാചീന ശിലായുഗ അവശിഷ്ടങ്ങൾ കണ്ടെത്തിയ സ്ഥലങ്ങൾ? [Praacheena shilaayuga avashishdangal kandetthiya sthalangal?]
Answer: സോഹൻ താഴ്വര, ബേലൻ താഴ്വര [Sohan thaazhvara, belan thaazhvara]
156782. ഇന്ത്യയിലെ പ്രാചീന ശിലായുഗ മനുഷ്യവർഗ്ഗം ഏത്? [Inthyayile praacheena shilaayuga manushyavarggam eth?]
Answer: നൈഗ്രിറ്റോ വർഗ്ഗക്കാർ [Nygritto varggakkaar]
156783. ഇന്ത്യയിൽ മനുഷ്യവാസവുമായി ബന്ധപ്പെട്ട തെളിവ് ലഭിച്ച സ്ഥലം? [Inthyayil manushyavaasavumaayi bandhappetta thelivu labhiccha sthalam?]
Answer: ഭീംബേട്ക (റെയ്‌സാൻ, മധ്യപ്രദേശ്) [Bheembedka (reysaan, madhyapradeshu)]
156784. ഭീമന്റെ ഇരിപ്പിടം എന്ന് അർത്ഥമുള്ള പ്രാചീന ശിലായുഗ കേന്ദ്രം? [Bheemante irippidam ennu arththamulla praacheena shilaayuga kendram?]
Answer: ഭീംബേട്ക (ലോക പൈതൃക പട്ടികയിൽ 2003-ൽ ഇടം നേടി) [Bheembedka (loka pythruka pattikayil 2003-l idam nedi)]
156785. ഇന്ത്യൻ പുരാവസ്തു ഗവേഷണത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ? [Inthyan puraavasthu gaveshanatthinte pithaavu ennariyappedunnathu ?]
Answer: അലക്‌സാണ്ടർ കണ്ണിങ്ഹാം [Alaksaandar kanninghaam]
156786. ഇന്ത്യയെക്കുറിച്ചുള്ള പഠനം അറിയപ്പെടുന്നത് ഏത് പേരിൽ? [Inthyayekkuricchulla padtanam ariyappedunnathu ethu peril?]
Answer: ഇൻഡോളജി [Indolaji]
156787. സിന്ധു നദിയ്ക്ക് ആ പേര് നൽകിയത് ആരാണ്? [Sindhu nadiykku aa peru nalkiyathu aaraan?]
Answer: ആര്യന്മാർ [Aaryanmaar]
156788. സിന്ധു നദിയെ "ഇൻഡസ്" എന്ന പേരിൽ വിളിച്ചത് ആരാണ്? [Sindhu nadiye "indasu" enna peril vilicchathu aaraan?]
Answer: ഗ്രീക്കുകാർ [Greekkukaar]
156789. സിന്ധു നദീതട സംസ്കാരത്തിന്റെ കാലഘട്ടം? [Sindhu nadeethada samskaaratthinte kaalaghattam?]
Answer: ബി.സി 2500-1500 [Bi. Si 2500-1500]
156790. ഹാരപ്പൻ സംസ്കാരം എന്നപേരിൽ അറിയപ്പെടുന്ന സംസ്കാരം? [Haarappan samskaaram ennaperil ariyappedunna samskaaram?]
Answer: സിന്ധുനദീതട സംസ്കാരം [Sindhunadeethada samskaaram]
156791. മെലൂഹ എന്നറിയപ്പെട്ട സംസ്കാരം ഏത്? [Melooha ennariyappetta samskaaram eth?]
Answer: സിന്ധുനദീതട സംസ്കാരം [Sindhunadeethada samskaaram]
156792. ഈ സംസ്കാരത്തെ സിന്ധുനദീതട സംസ്കാരം എന്ന് വിളിക്കുന്നത് എന്തുകൊണ്ട്? [Ee samskaaratthe sindhunadeethada samskaaram ennu vilikkunnathu enthukondu?]
Answer: സിന്ധു നദീതടത്തിൽ രൂപം കൊണ്ടതിനാൽ [Sindhu nadeethadatthil roopam kondathinaal]
156793. സിന്ധു നാഗരികതയുടെ പ്രധാന നഗരങ്ങൾ ഏതൊക്കെ? [Sindhu naagarikathayude pradhaana nagarangal ethokke?]
Answer: ഹാരപ്പ, ധോളാവീര, മോഹൻജൊദാരോ, ലോത്തൽ, കാലിബംഗാൻ [Haarappa, dholaaveera, mohanjodaaro, lotthal, kaalibamgaan]
156794. സിന്ധുനദീതട സംസ്കാരവുമായി ബന്ധപ്പെട്ട് ആദ്യമായി കണ്ടെത്തിയ സ്ഥലം? [Sindhunadeethada samskaaravumaayi bandhappettu aadyamaayi kandetthiya sthalam?]
Answer: ഹാരപ്പ [Haarappa]
156795. ഇന്ത്യയിലെ ആദ്യ കമ്പ്യൂട്ടർ സാക്ഷരതാ ജില്ല [Inthyayile aadya kampyoottar saaksharathaa jilla]
Answer: മലപ്പുറം [Malappuram]
156796. ആദ്യ കമ്പ്യൂട്ടർ സാക്ഷരതാ ഗ്രാമ പഞ്ചായത് [Aadya kampyoottar saaksharathaa graama panchaayathu]
Answer: ചമ്രവട്ടം [Chamravattam]
156797. കേരളത്തിലെ ആദ്യ കമ്പ്യൂട്ടർ വല്കൃത പഞ്ചായത് [Keralatthile aadya kampyoottar valkrutha panchaayathu]
Answer: വെള്ളനാട് [Vellanaadu]
156798. കേരളത്തിലെ ഇ -ജില്ലകൾ [Keralatthile i -jillakal]
Answer: പാലക്കാട് ,കണ്ണൂർ [Paalakkaadu ,kannoor]
156799. കേരളാ സർക്കാർ നടപ്പിലാക്കി വരുന്ന കമ്പ്യൂട്ടർ സാക്ഷരതാ പദ്ധതി [Keralaa sarkkaar nadappilaakki varunna kampyoottar saaksharathaa paddhathi]
Answer: അക്ഷയ [Akshaya]
156800. അക്ഷയ പദ്ധതി ആദ്യമായ് നടപ്പിലാക്കിയ ജില്ല [Akshaya paddhathi aadyamaayu nadappilaakkiya jilla]
Answer: മലപ്പുറം [Malappuram]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution