<<= Back
Next =>>
You Are On Question Answer Bank SET 3136
156801. അക്ഷയ പദ്ധതി കേരളത്തിലെ മുഴുവൻ ജില്ലകളിലും വ്യാപിപ്പിച്ച വർഷം [Akshaya paddhathi keralatthile muzhuvan jillakalilum vyaapippiccha varsham]
Answer: 2008
156802. അക്ഷയ കേന്ദ്രങ്ങൾ വഴി വിത്യസ്‌ത ശേഷിയുള്ള കുട്ടികൾക്ക് കമ്പ്യൂട്ടർ പരിശീലനം നൽകുന്ന പദ്ധതി [Akshaya kendrangal vazhi vithyastha sheshiyulla kuttikalkku kampyoottar parisheelanam nalkunna paddhathi]
Answer: ഇൻസൈറ്റ് [Insyttu]
156803. കേരളാ സർക്കാരിന്റെ ഏറ്റവും വലിയ ക്യാമ്പസ് നെറ്റ്‌വർക്ക് [Keralaa sarkkaarinte ettavum valiya kyaampasu nettvarkku]
Answer: സെക് വാൻ [Seku vaan]
156804. വരമൊഴി ,മൊഴി കീമാൻ എന്നിവ ഏതാവശ്യത്തിനു ഉപയോഗിക്കുന്നു [Varamozhi ,mozhi keemaan enniva ethaavashyatthinu upayogikkunnu]
Answer: മലയാളം ടൈപ്പിംഗ് [Malayaalam dyppimgu]
156805. ഭരണത്തിൽ പൗരന്മാരുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സ്വീകരിക്കാനായി കേന്ദ്ര സർക്കാർ ആരംഭിച്ച വെബ്സൈറ്റ് [Bharanatthil pauranmaarude abhipraayangalum nirddheshangalum sveekarikkaanaayi kendra sarkkaar aarambhiccha vebsyttu]
Answer: മൈ ഗവ് [My gavu]
156806. ഇന്റർനെറ്റ് സുരക്ഷാ ദിനം [Intarnettu surakshaa dinam]
Answer: ഫെബ്രുവരി 6 [Phebruvari 6]
156807. ലോക കമ്പ്യൂട്ടർ സുരക്ഷാ ദിനം [Loka kampyoottar surakshaa dinam]
Answer: നവംബർ 30 [Navambar 30]
156808. ഇന്ത്യ സ്വന്തമായ് വികസിപ്പിച്ച ആദ്യ വെബ് ബ്രൗസർ [Inthya svanthamaayu vikasippiccha aadya vebu brausar]
Answer: ഏപിക് (2010) [Epiku (2010)]
156809. 2011 ഒക്ടോബറിൽ ഇന്ത്യ രൂപം നൽകിയ ടാബ്‌ലറ്റ് കമ്പ്യൂട്ടർ [2011 okdobaril inthya roopam nalkiya daablattu kampyoottar]
Answer: ആകാശ് [Aakaashu]
156810. ആദ്യമായ് മലയാളം വെബ്സൈറ്റ് തുടങ്ങിയ ബാങ്ക് [Aadyamaayu malayaalam vebsyttu thudangiya baanku]
Answer: എസ് .ബി .ടി [Esu . Bi . Di]
156811. എല്ലാ പഞ്ചായത്തുകളെയും കമ്പ്യൂട്ടർ വത്കരിച്ച സംസ്ഥാനം [Ellaa panchaayatthukaleyum kampyoottar vathkariccha samsthaanam]
Answer: തമിഴ് നാട് [Thamizhu naadu]
156812. സ്കൂൾ വിദ്യാർത്ഥികൾക്ക് വേണ്ടിയുള്ള ഇന്റലിന്റെ പേഴ്സണൽ കമ്പ്യൂട്ടർ [Skool vidyaarththikalkku vendiyulla intalinte pezhsanal kampyoottar]
Answer: ക്ലാസ്സ്മേറ്റ് [Klaasmettu]
156813. സംസ്ഥാനത്തെ തദ്ദേശ ഭരണ സ്ഥാപനങ്ങളിൽ ഇ -ഗവെർണ്ണേഴ്സ് പദ്ധതി നടപ്പിലാക്കിയ സ്ഥാപനം [Samsthaanatthe thaddhesha bharana sthaapanangalil i -gavernnezhsu paddhathi nadappilaakkiya sthaapanam]
Answer: ഇൻഫെർമേഷൻ കേരള മിഷൻ [Inphermeshan kerala mishan]
156814. ബില്ലുകൾ ,നികുതികൾ ,ഫീസുകൾ എന്നിവ അടയ്ക്കുന്നതിനുള്ള കേരളാ സർക്കാരിന്റെ ഇ -ഗവെർണ്ണേഴ്സ് പദ്ധതി [Billukal ,nikuthikal ,pheesukal enniva adaykkunnathinulla keralaa sarkkaarinte i -gavernnezhsu paddhathi]
Answer: ഫ്രണ്ട്‌സ് [Phrandsu]
156815. രേവതി എന്ന മലയാള ലിബി പുറത്തിറക്കിയ ഇന്ത്യയിലെ കമ്പ്യൂട്ടർ കമ്പനി [Revathi enna malayaala libi puratthirakkiya inthyayile kampyoottar kampani]
Answer: സി -ഡാക് [Si -daaku]
156816. ഇന്ത്യയിൽ ഇന്റർനെറ്റ് നിയന്ദ്രിക്കുന്ന പൊതുമേഖലാ സ്ഥാപനം [Inthyayil intarnettu niyandrikkunna pothumekhalaa sthaapanam]
Answer: വി .എസ് .എൻ .എൽ (വിദേശ സഞ്ചാർ നിഗം ലിമിറ്റഡ് ) [Vi . Esu . En . El (videsha sanchaar nigam limittadu )]
156817. ആദ്യമായ് സർക്കാർ ഓഫീസുകളിൽ ഇ -മെയിൽ സംവിധാനം ഏർപ്പെടുത്തിയ സംസ്ഥാനം [Aadyamaayu sarkkaar opheesukalil i -meyil samvidhaanam erppedutthiya samsthaanam]
Answer: ഗോവ [Gova]
156818. എല്ലാ മന്ത്രി മാർക്കും സ്വന്തമായ് വെബ്സൈറ്റ് ഉള്ള ആദ്യ സംസ്ഥാനം [Ellaa manthri maarkkum svanthamaayu vebsyttu ulla aadya samsthaanam]
Answer: കേരളം [Keralam]
156819. ഇന്ത്യയിലെ ആദ്യത്തെ ഇന്റർനെറ്റ് പത്രം [Inthyayile aadyatthe intarnettu pathram]
Answer: ഫിനാൻഷൽ എക്പ്രസ് [Phinaanshal ekprasu]
156820. ഇന്ത്യയിലെ ആദ്യത്തെ ഇന്റർനെറ്റ് സിനിമ [Inthyayile aadyatthe intarnettu sinima]
Answer: ഹാർട്ട് ബീറ്റ് [Haarttu beettu]
156821. ഇന്ത്യയിലെ പ്രഥമ ഇ -മന്ത്രി സഭ വിജയകരമായി നടന്നത് [Inthyayile prathama i -manthri sabha vijayakaramaayi nadannathu]
Answer: ആന്ധ്രാ പ്രദേശ് [Aandhraa pradeshu]
156822. ഇന്ത്യയിലെ സിലിക്കൺ വാലി എന്നറിയപ്പെടുന്നത് [Inthyayile silikkan vaali ennariyappedunnathu]
Answer: ബാംഗ്ലൂർ [Baamgloor]
156823. സാൻ ഫ്രാൻസിസ്കോയിലെ ഐ .ടി വ്യവസായ മേഖല [Saan phraansiskoyile ai . Di vyavasaaya mekhala]
Answer: സിലിക്കൺ വാലി [Silikkan vaali]
156824. ഇന്ത്യയിലെ ഏറ്റവും വലിയ ഇ -ഗവെർണ്ണേഴ്സ് പദ്ധതി [Inthyayile ettavum valiya i -gavernnezhsu paddhathi]
Answer: പാസ്പോർട്ട് സേവ [Paasporttu seva]
156825. ഇന്ത്യൻ റയിൽവേയിൽ ഇന്റർനെറ്റ് ടിക്കറ്റിങ് സമ്പ്രദായം ആരംഭിച്ചത് [Inthyan rayilveyil intarnettu dikkattingu sampradaayam aarambhicchathu]
Answer: 2002 ഓഗസ്റ് 3 [2002 ogasru 3]
156826. ഹിമാചൽ പ്രദേശ് സർക്കാർ നടപ്പാക്കുന്ന പൗര സമ്പർക്ക ഐ .ടി സംവിധാനം [Himaachal pradeshu sarkkaar nadappaakkunna paura samparkka ai . Di samvidhaanam]
Answer: ലോക് മിത്ര [Loku mithra]
156827. 2015 ആഗസ്റ് 30 തിന് 33- വാർഷികം ആഘോഷിച്ച കമ്പ്യൂട്ടർ അധിഷ്ഠിത സന്ദേശ കൈമാറ്റ സാങ്കേതിക വിദ്യ [2015 aagasru 30 thinu 33- vaarshikam aaghoshiccha kampyoottar adhishdtitha sandesha kymaatta saankethika vidya]
Answer: ഇ -മെയിൽ [I -meyil]
156828. 2020 മാര്‍ച്ച് 11ന് ലോകാരോഗ്യ സംഘടന മഹാമാരിയായി പ്രഖ്യാപിച്ച രോഗമേതാണ് [2020 maarcchu 11nu lokaarogya samghadana mahaamaariyaayi prakhyaapiccha rogamethaanu]
Answer: കോവിഡ് 19 [Kovidu 19]
156829. കോവിഡ് 19 എന്നതിൻ്റെ പൂര്‍ണ രൂപമെന്താണ് [Kovidu 19 ennathin്re poorna roopamenthaanu]
Answer: കൊറോണ വൈറസ് ഡിസീസ് 2019 [Keaarona vyrasu diseesu 2019]
156830. 2019 നവംബറിൽ കോവിഡ് 19 ആദ്യമായി റിപ്പോര്‍ട്ട് ചെയ്ത ചൈനയിലെ പട്ടണത്തിൻ്റെ പേരെന്താണ് [2019 navambaril kovidu 19 aadyamaayi ripporttu cheytha chynayile pattanatthin്re perenthaanu]
Answer: വുഹാൻ [Vuhaan]
156831. വുഹാൻ ചൈനയിലെ ഏത് പ്രവിശ്യയുടെ തലസ്ഥാനമാണ് [Vuhaan chynayile ethu pravishyayude thalasthaanamaanu]
Answer: ഹുബെയ് [Hubeyu]
156832. കൊറോണ വൈറസ് പ്രധാനമായും ബാധിക്കുന്ന ശരീരഭാഗം ഏതാണ് [Keaarona vyrasu pradhaanamaayum baadhikkunna shareerabhaagam ethaanu]
Answer: ശ്വാസകോശനാളിനി [Shvaasakoshanaalini]
156833. കൊറോണ വൈറസ് ശരീരത്തിൽ പ്രവേശിച്ച് എത്ര ദിവസത്തിനുള്ളിലാണ് രോഗ ലക്ഷണങ്ങൾ കാണിക്കുന്നത് [Keaarona vyrasu shareeratthil praveshicchu ethra divasatthinullilaanu roga lakshanangal kaanikkunnathu]
Answer: 14 ദിവസം [14 divasam]
156834. കോവിഡ് 19 രോഗത്തിൻ്റെ പ്രധാന ലക്ഷണങ്ങൾ എന്തെല്ലാം [Kovidu 19 rogatthin്re pradhaana lakshanangal enthellaam]
Answer: ചുമ, തുമ്മൽ, മൂക്കൊലിപ്പ്, തൊണ്ടവേദന [Chuma, thummal, mookkeaalippu, theaandavedana]
156835. കോവിഡ് 19 പടരുന്നത് ഏത് രീതിയിലാണ് [Kovidu 19 padarunnathu ethu reethiyilaanu]
Answer: ശരീര സ്രവങ്ങളിൽ നിന്ന് [Shareera sravangalil ninnu]
156836. മതപരമായ ഒത്തുകൂടലിനെത്തുടര്‍ന്ന് കോവിഡ് 19 പടര്‍ന്നു പിടിച്ച രാജ്യമേതാണ് [Mathaparamaaya otthukoodalinetthudarnnu kovidu 19 padarnnu pidiccha raajyamethaanu]
Answer: ദക്ഷിണ കൊറിയ [Dakshina keaariya]
156837. ഇന്ത്യയിൽ ആദ്യമായി കോവിഡ് 19 സ്ഥിരീകരിച്ച സംസ്ഥാനമേതാണ് [Inthyayil aadyamaayi kovidu 19 sthireekariccha samsthaanamethaanu]
Answer: കേരളം [Keralam]
156838. ഇന്ത്യയിൽ ആദ്യത്തെ കോവിഡ് 19 മരണം സംഭവിച്ചത് ഏത് സംസ്ഥാനത്താണ് [Inthyayil aadyatthe kovidu 19 maranam sambhavicchathu ethu samsthaanatthaanu]
Answer: കര്‍ണാടക [Karnaadaka]
156839. കൊറോണ വൈറസ് ഉൾപ്പെടുന്ന കുടുംബമേതാണ് [Keaarona vyrasu ulppedunna kudumbamethaanu]
Answer: കൊറോണവൈരിഡി കുടുംബം [Keaaronavyridi kudumbam]
156840. കൊറോണ വൈറസിനെ ആദ്യമായി തിരിച്ചറിഞ്ഞത് എന്നാണ് [Keaarona vyrasine aadyamaayi thiriccharinjathu ennaanu]
Answer: 1937
156841. ഹര്‍ഷനെ തോല്പിച്ച ചാലൂക്യ രാജാവ് ? [Harshane tholpiccha chaalookya raajaavu ?]
Answer: പുലികേശി II [Pulikeshi ii]
156842. നാഗാര്‍ജ്ജുനന്‍, ചരകന്‍ എന്നിവര്‍ ആരുടെ സദസ്സിലെ അംഗങ്ങളാണ് ? [Naagaarjjunan, charakan ennivar aarude sadasile amgangalaanu ?]
Answer: കനിഷ്കന്‍ [Kanishkan]
156843. നായ്ക്കന്‍മാരുടെ ഭരണതലസ്ഥാനം ? [Naaykkanmaarude bharanathalasthaanam ?]
Answer: മധുര [Madhura]
156844. ഗംഗൈകൊണ്ട ചോളന്‍ എന്നറിയപ്പെടുന്നതാര് ? [Gamgykonda cholan ennariyappedunnathaaru ?]
Answer: രാജേന്ദ്രചോളന്‍ [Raajendracholan]
156845. ജൈനമതത്തിലെ ആദ്യ തീര്‍ത്ഥാങ്കരന്‍ ? [Jynamathatthile aadya theerththaankaran ?]
Answer: ഋഷഭദേവന്‍ [Rushabhadevan]
156846. ജഹാംഗീര്‍ ഏതു സിക്കു ഗുരുവിനെയാണ് വധിച്ചത് ? [Jahaamgeer ethu sikku guruvineyaanu vadhicchathu ?]
Answer: അര്‍ജ്ജുന്‍ സിംഗ് [Arjjun simgu]
156847. മോഹന്‍ ജദാരോ കണ്ടെത്തിയ വര്‍ഷം ? [Mohan jadaaro kandetthiya varsham ?]
Answer: 1922
156848. ഷേര്‍ഷയുടെ യഥാര്‍ത്ഥ പേര് ? [Shershayude yathaarththa peru ?]
Answer: ഫരീദ് ഖാന്‍ [Phareedu khaan]
156849. മഹാവീരന്‍ ജനിച്ച സ്ഥലം ? [Mahaaveeran janiccha sthalam ?]
Answer: കുണ്ഡല ഗ്രാമം, BC.540 [Kundala graamam, bc. 540]
156850. പാര്‍വ്വതി പരിണയത്തിന്റെ കര്‍ത്താവ് ആര് ? [Paarvvathi parinayatthinte kartthaavu aaru ?]
Answer: ബാണഭട്ടന്‍ [Baanabhattan]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution