<<= Back
Next =>>
You Are On Question Answer Bank SET 3137
156851. ചന്ദ്രഗുപ്തന്‍ ഒന്നാമന്റെ പിതാവ് ? [Chandragupthan onnaamante pithaavu ?]
Answer: ഘടോല്‍ക്കച ഗുപ്തന്‍ [Ghadolkkacha gupthan]
156852. മുദ്രാ രാക്ഷസം എന്ന നാടകത്തിലെ നായകന്‍ ആര് ? [Mudraa raakshasam enna naadakatthile naayakan aaru ?]
Answer: ചാണക്യന്‍ [Chaanakyan]
156853. ഏറ്റവും കൂടുതല്‍ കാലം ഭരിച്ചിരുന്ന സുല്‍ത്താന്‍ വംശം ? [Ettavum kooduthal kaalam bharicchirunna sultthaan vamsham ?]
Answer: തുഗ്ലക്ക് [Thuglakku]
156854. മഹാരാജാധിരാജന്‍ എന്നറിയപ്പെടുന്ന ഗുപ്തരാജാവ് ? [Mahaaraajaadhiraajan ennariyappedunna guptharaajaavu ?]
Answer: ചന്ദ്രഗുപ്തന്‍ I [Chandragupthan i]
156855. കമ്പ്യൂട്ടറിന്റെ പ്രാഥമിക ഇൻപുട്ട് ഉപകരണം? [Kampyoottarinte praathamika inputtu upakaranam?]
Answer: കീ ബോർഡ് [Kee bordu]
156856. കീബോർഡിലെ ഫങ്ങ്ഷൻ കീകളുടെ എണ്ണം? [Keebordile phangshan keekalude ennam?]
Answer: 12
156857. ഒരു കമ്പ്യൂട്ടറിന്റെ കീബോർഡിലെ ഇടത്തെ അറ്റത്ത് മുകളിലായി കാണപ്പെടുന്ന കീ? [Oru kampyoottarinte keebordile idatthe attatthu mukalilaayi kaanappedunna kee?]
Answer: എസ്കേപ്പ് കീ [Eskeppu kee]
156858. മൗസ് കണ്ടു പിടിച്ചത്? [Mausu kandu pidicchath?]
Answer: ഡഗ്ലസ് ഏംഗൽബർട്ട് [Daglasu emgalbarttu]
156859. കമ്പ്യൂട്ടർ മൗസിന്റെ വേഗത അളക്കാനുള്ള യൂണിറ്റ്"? [Kampyoottar mausinte vegatha alakkaanulla yoonittu"?]
Answer: Mickey
156860. visual Display Unit എന്നറിയപ്പെടുന്ന കമ്പ്യൂട്ടറിന്റെ ഭാഗം? [Visual display unit ennariyappedunna kampyoottarinte bhaagam?]
Answer: മോണിറ്റർ [Monittar]
156861. പ്രിന്റ് ചെയ്ത ഡോക്യുമെൻറുകൾ അറിയപ്പെടുന്നത്? [Printu cheytha dokyumenrukal ariyappedunnath?]
Answer: ✔✔ ഹാർഡ് കോപ്പി [✔✔ haardu koppi]
156862. പ്രിൻററുകൾ മുൻപ് അറിയപ്പെട്ടിരുന്നത്? [Prinrarukal munpu ariyappettirunnath?]
Answer: പഞ്ച് കാർഡ് [Punch card] [Panchu kaardu [punch card]]
156863. റീഡ് & റൈറ്റ് മെമ്മറി എന്നറിയപ്പെടുന്നത്? [Reedu & ryttu memmari ennariyappedunnath?]
Answer: റാം [Raam]
156864. കമ്പ്യൂട്ടർ Turn off ചെയ്താലും ഇൻഫർമേഷൻ നഷ്ടമാവാത്ത മെമ്മറി ? [Kampyoottar turn off cheythaalum inpharmeshan nashdamaavaattha memmari ?]
Answer: Rom
156865. ഒരു സാധാരണ ഫ്ലോപ്പി ഡിസ്കിന്റെ സംഭരണ ശേഷി ? [Oru saadhaarana phloppi diskinte sambharana sheshi ?]
Answer: 1.44 Mb
156866. കമ്പ്യൂട്ടറിന്റെ ഏറ്റവും ചെറിയ മെമ്മറി യൂനിറ്റ്? [Kampyoottarinte ettavum cheriya memmari yoonittu?]
Answer: ബിറ്റ് [Bittu]
156867. ഉയർന്ന സംഭരണ ശേഷിയുള്ള ഒപ്റ്റിക്കൽ ഡിസ്ക്? [Uyarnna sambharana sheshiyulla opttikkal disk?]
Answer: ബ്ലൂ റേ ഡിസ്ക് [Bloo re disku]
156868. ലോക കമ്പ്യൂട്ടർ സാക്ഷരതാ ദിനം;? [Loka kampyoottar saaksharathaa dinam;?]
Answer: Dec 2
156869. കമ്പ്യൂട്ടർ സുരക്ഷ ദിനം;? [Kampyoottar suraksha dinam;?]
Answer: Nov 30
156870. World Telecommunication and Information Society day?
Answer: May 17
156871. ആദ്യത്തെ മൈക്രോ പ്രോസസ്സർ? [Aadyatthe mykro prosasar?]
Answer: ഇന്റൽ 4004 [Intal 4004]
156872. Extension of MS powerpoint ?
Answer: .ppt
156873. ആപ്പിൾ കമ്പനിയുടെ ഓപ്പറേറ്റിംഗ് സിസ്റ്റം? [Aappil kampaniyude opparettimgu sisttam?]
Answer: Mac Os[Machintosh Operating System]
156874. Linux-ന്റെ ലോഗോ ? [Linux-nte logo ?]
Answer: ടക്സ് എന്ന പെൻഗ്വിൻ [Daksu enna pengvin]
156875. സ്വതന്ത്ര സോഫ്റ്റ് വേയർ പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ്? [Svathanthra sophttu veyar prasthaanatthinte upajnjaathaav?]
Answer: റിച്ചാർഡ് സ്റ്റാൾമാൻ [Ricchaardu sttaalmaan]
156876. Linux വികസിപ്പിച്ചത് ആര്? [Linux vikasippicchathu aar?]
Answer: ലിനസ് ബെനഡിക്റ്റ് ടോർവാൾഡ്സ് [1991] [Linasu benadikttu dorvaaldsu [1991]]
156877. BOSS[Bharat Operating System Solution] വികസിപ്പിച്ചെടുത്ത സ്ഥാപനം ? [Boss[bharat operating system solution] vikasippiccheduttha sthaapanam ?]
Answer: C-DAC
156878. Arithmetic Logic പ്രവർത്തനങ്ങൾക്കായുള്ള കമ്പ്യുട്ടറി ലെ Iocal storage area? [Arithmetic logic pravartthanangalkkaayulla kampyuttari le iocal storage area?]
Answer: Register
156879. ഇന്ത്യൻ സൂപ്പർ കമ്പ്യൂട്ടറിന്റെ പിതാവ്? [Inthyan sooppar kampyoottarinte pithaav?]
Answer: വിജയ്.സി.ഭട്കർ [Vijayu. Si. Bhadkar]
156880. കമ്പ്യൂട്ടർ പ്രോഗ്രാമിൽ വരുന്ന തെറ്റുകൾ? [Kampyoottar prograamil varunna thettukal?]
Answer: ബഗ് [Bagu]
156881. ഒന്നാം കേരള നിയമസഭയിലേക്ക് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട ആദ്യ വ്യക്തി [Onnaam kerala niyamasabhayilekku ethirillaathe thiranjedukkappetta aadya vyakthi]
Answer: ഉമേഷ് റാവു [Umeshu raavu]
156882. ഉപതെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട കേരളത്തിലെ ഏക മന്ത്രി [Upatheranjeduppil paraajayappetta keralatthile eka manthri]
Answer: കെ. മുരളീധരൻ [Ke. Muraleedharan]
156883. കേരളത്തിൽ പദവിയിലിരിക്കെ അന്തരിച്ച ആദ്യ മന്ത്രി [Keralatthil padaviyilirikke anthariccha aadya manthri]
Answer: വി.കെ വേലപ്പൻ [Vi. Ke velappan]
156884. ഒന്നാം കേരള മന്ത്രിസഭയിലെ അംഗങ്ങളുടെ എണ്ണം [Onnaam kerala manthrisabhayile amgangalude ennam]
Answer: 11
156885. ഏറ്റവും കൂടുതൽ കാലം തുടർച്ചയായി സ്പീക്കറായിരുന്ന വ്യക്തി [Ettavum kooduthal kaalam thudarcchayaayi speekkaraayirunna vyakthi]
Answer: എം.വിജയകുമാർ [Em. Vijayakumaar]
156886. ഒന്നാം കേരള നിയമസഭയിൽ സത്യപ്രതിജ്ഞ ചെയ്ത ആദ്യ വ്യക്തി [Onnaam kerala niyamasabhayil sathyaprathijnja cheytha aadya vyakthi]
Answer: റോസമ്മ പുന്നൂസ് [Rosamma punnoosu]
156887. കേരള നിയമസഭയിലെ ആദ്യ ഡെപ്യൂട്ടി സ്പീക്കർ [Kerala niyamasabhayile aadya depyootti speekkar]
Answer: കെ.ഒ. ഐഷഭായി [Ke. O. Aishabhaayi]
156888. കോടതി വിധിയിലൂടെ നിയമസഭാംഗത്വം ലഭിച്ച ആദ്യ വ്യക്തി [Kodathi vidhiyiloode niyamasabhaamgathvam labhiccha aadya vyakthi]
Answer: വി.ആർ. കൃഷ്ണയ്യർ [Vi. Aar. Krushnayyar]
156889. ഏറ്റവും കുറഞ്ഞ ഭൂരിപക്ഷത്തിൽ കേരള നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതാര് [Ettavum kuranja bhooripakshatthil kerala niyamasabhayilekku thiranjedukkappettathaaru]
Answer: എ.എ.അസീസ് [E. E. Aseesu]
156890. കൂറുമാറ്റ നിരോധനനിയമപ്രകാരം കേരള നിയമസഭയിൽ നിന്ന് അയോഗ്യനാക്കപ്പെട്ട ഏക വ്യക്തി [Koorumaatta nirodhananiyamaprakaaram kerala niyamasabhayil ninnu ayogyanaakkappetta eka vyakthi]
Answer: ആർ. ബാലകൃഷ്ണപിള്ള [Aar. Baalakrushnapilla]
156891. എത്ര തവണയാണ് കേരളം രാഷ്ട്രപതി ഭരണത്തിന് കീഴിൽ ആയത് [Ethra thavanayaanu keralam raashdrapathi bharanatthinu keezhil aayathu]
Answer: ഏഴുതവണ [Ezhuthavana]
156892. കേരളത്തിൽ ഏറ്റവും കൂടുതൽ കാലം മന്ത്രി ആയിരുന്നതാര് [Keralatthil ettavum kooduthal kaalam manthri aayirunnathaaru]
Answer: കെ.എം.മാണി [Ke. Em. Maani]
156893. ലോക്സഭയിലേക്ക് നാമനിർദേശം ചെയ്യപ്പെട്ട ആദ്യ മലയാളി [Loksabhayilekku naamanirdesham cheyyappetta aadya malayaali]
Answer: ചാൾസ് ഡയസ് [Chaalsu dayasu]
156894. രാജ്യസഭാംഗമായ ആദ്യ കേരളീയ വനിത [Raajyasabhaamgamaaya aadya keraleeya vanitha]
Answer: ലക്ഷ്മി.എൻ. മേനോൻ [Lakshmi. En. Menon]
156895. അവിശ്വാസ പ്രമേയത്തിലൂടെ പുറത്താക്കപ്പെട്ട ആദ്യ കേരള മുഖ്യമന്ത്രി [Avishvaasa prameyatthiloode puratthaakkappetta aadya kerala mukhyamanthri]
Answer: ആർ. ശങ്കർ [Aar. Shankar]
156896. കേരള നിയമസഭയിൽ ഏറ്റവും ദൈർഘ്യമേറിയ ബജറ്റ് അവതരിപ്പിച്ചതാര് [Kerala niyamasabhayil ettavum dyrghyameriya bajattu avatharippicchathaaru]
Answer: തോമസ് ഐസക് [Thomasu aisaku]
156897. കേരളത്തിലെ ആദ്യത്തെ കമ്യൂണിസ്റ്റിതര മുഖ്യമന്ത്രി [Keralatthile aadyatthe kamyoonisttithara mukhyamanthri]
Answer: പട്ടം താണുപിള്ള [Pattam thaanupilla]
156898. കേരളത്തിൽ ഏറ്റവും കുറഞ്ഞ പ്രായത്തിൽ മന്ത്രിയായതാര് [Keralatthil ettavum kuranja praayatthil manthriyaayathaaru]
Answer: രമേശ് ചെന്നിത്തല [Rameshu chennitthala]
156899. ഏറ്റവും കൂടുതൽ തവണ കേരള മുഖ്യമന്ത്രിയായത് [Ettavum kooduthal thavana kerala mukhyamanthriyaayathu]
Answer: കെ. കരുണാകരൻ [Ke. Karunaakaran]
156900. കേരളത്തിലെ ആദ്യ വനിതാ ഗവർണർ [Keralatthile aadya vanithaa gavarnar]
Answer: ജ്യോതി വെങ്കിടാചലം [Jyothi venkidaachalam]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution