<<= Back Next =>>
You Are On Question Answer Bank SET 3138

156901. ഇന്ത്യയിൽ ആദ്യമായി ഇലക്ട്രോണിക് വോട്ടിങ് യന്ത്രം ഉപയോഗിച്ച് തിരഞ്ഞെടുപ്പ് നടന്നത് എവിടെ [Inthyayil aadyamaayi ilakdroniku vottingu yanthram upayogicchu thiranjeduppu nadannathu evide]

Answer: വടക്കൻ പറവൂർ [Vadakkan paravoor]

156902. ആറ്റം കണ്ടുപിടിച്ചത് [Aattam kandupidicchathu]

Answer: ജോൺ ഡാൾട്ടൻ [Jon daalttan]

156903. ആറ്റത്തിന്റെ ഘടന കണ്ടുപിടിച്ചത് [Aattatthinte ghadana kandupidicchathu]

Answer: നീൽസ് ബോർ [Neelsu bor]

156904. ഇലക്ട്രോൺ കണ്ടുപിടിച്ചത് [Ilakdron kandupidicchathu]

Answer: JJ തോംസൺ [Jj thomsan]

156905. പ്രോട്ടോൺ കണ്ടുപിടിച്ചത് [Protton kandupidicchathu]

Answer: റൂഥർഫോർഡ് [Rootharphordu]

156906. ന്യൂട്രോൺ കണ്ടുപിടിച്ചത് [Nyoodron kandupidicchathu]

Answer: ജയിംസ്ചാഡ്‌വിക് [Jayimschaadviku]

156907. ന്യൂക്ലിയസ് കണ്ടുപിടിച്ചത് [Nyookliyasu kandupidicchathu]

Answer: റൂഥർഫോർഡ് [Rootharphordu]

156908. പോസിട്രോൺ കണ്ടുപിടിച്ചത് [Posidron kandupidicchathu]

Answer: കാൾ ആൻഡേഴ്സൺ [Kaal aandezhsan]

156909. ആറ്റത്തിന്റെ സൗരയൂഥ മാതൃക [Aattatthinte saurayootha maathruka]

Answer: റൂഥർഫോർഡ് [Rootharphordu]

156910. ആറ്റത്തിന്റെ പ്ലം പുഡിങ് മാതൃക [Aattatthinte plam pudingu maathruka]

Answer: ജെ ജെ തോംസൺ [Je je thomsan]

156911. ആവർത്തന പട്ടികയുടെ പിതാവ് [Aavartthana pattikayude pithaavu]

Answer: മെൻഡലിയേഫ് [Mendaliyephu]

156912. ആധുനിക ആവർത്തന പട്ടികയുടെ പിതാവ് [Aadhunika aavartthana pattikayude pithaavu]

Answer: മോസ് ലി [Mosu li]

156913. നൈട്രജൻ കണ്ടുപിടിച്ചത് [Nydrajan kandupidicchathu]

Answer: ഡാനിയൽ റൂഥർഫോർഡ് [Daaniyal rootharphordu]

156914. ഓക്സിജൻ [Oksijan]

Answer: ജോസഫ് പ്രീസ്റ്റ്ലി [Josaphu preesttli]

156915. ഹൈഡ്രജൻ [Hydrajan]

Answer: ഹെൻട്രി കാവൻഡിഷ് [Hendri kaavandishu]

156916. മഗ്നീഷ്യം [Magneeshyam]

Answer: ജോസഫ് ബ്ലാക്ക് [Josaphu blaakku]

156917. റേഡിയം [Rediyam]

Answer: മേരി ക്യൂറി [Meri kyoori]

156918. പൊളോണിയo [Poloniyao]

Answer: മേരി ക്യൂറിയും പിയറി ക്യൂറി [Meri kyooriyum piyari kyoori]

156919. ബെൻസീൻ [Benseen]

Answer: മൈക്കൽ ഫാരഡെ [Mykkal phaarade]

156920. ഡൈനാമോ [Dynaamo]

Answer: മൈക്കൽഫാരഡേ [Mykkalphaarade]

156921. Ph Scale

Answer: സൊറൻസൺ [Soransan]

156922. DDT

Answer: പോൾ മുള്ളർ [Pol mullar]

156923. കാർബൺ ഡേറ്റിങ് [Kaarban dettingu]

Answer: ഫ്രാങ്ക് ലിബി [Phraanku libi]

156924. സിമെന്റ് [Simentu]

Answer: ജോസഫ് അസ്പടിൻ [Josaphu aspadin]

156925. ആസ്പരിൻ [Aasparin]

Answer: ഫെലിക്സ് ഹോഫ്മാൻ [Pheliksu hophmaan]

156926. വൈദ്യുതകാന്തിക പ്രേരണ തത്ത്വം [Vydyuthakaanthika prerana thatthvam]

Answer: മൈക്കൽ ഫാരഡെ [Mykkal phaarade]

156927. Black hole സിദ്ധാന്തം [Black hole siddhaantham]

Answer: സ്റ്റീഫൻ ഹോക്കിൻസ് [Stteephan hokkinsu]

156928. ഗുരുത്വാകർഷണ നിയമം [Guruthvaakarshana niyamam]

Answer: ഐസക് ന്യൂട്ടൺ [Aisaku nyoottan]

156929. കണികാ സിദ്ധാന്തം [Kanikaa siddhaantham]

Answer: ഐസക് ന്യൂട്ടൺ [Aisaku nyoottan]

156930. ആപേക്ഷിക സിദ്ധാന്തം [Aapekshika siddhaantham]

Answer: ആൽബർട്ട് ഐൻസ്റ്റീൻ [Aalbarttu ainstteen]

156931. തരംഗ സിദ്ധാന്തം [Tharamga siddhaantham]

Answer: ക്രിസ്റ്റ്യൻ ഹൈജൻസ് [Kristtyan hyjansu]

156932. ക്വാണ്ടം സിദ്ധാന്തം [Kvaandam siddhaantham]

Answer: മാക്സ് പ്ലാങ്ക് [Maaksu plaanku]

156933. ബോയിൽ നിയമം [Boyil niyamam]

Answer: റോബോട്ട് ബോയിൽ [Robottu boyil]

156934. ഫോട്ടോ ഇലക്ട്രിക് ഇഫക്ട് [Photto ilakdriku iphakdu]

Answer: ഹെൻട്രിച്ച് ഹെഡ്സ് [Hendricchu hedsu]

156935. ഓസോൺ കണ്ടുപിടിച്ചത് [Oson kandupidicchathu]

Answer: ക്രിസ്റ്റൻ ഷോൺബീൻ [Kristtan shonbeen]

156936. ഓസോൺ പാളി [Oson paali]

Answer: ചാൾസ് ഫാബ്രി [Chaalsu phaabri]

156937. മിന്നൽ രക്ഷാചാലകം [Minnal rakshaachaalakam]

Answer: ബെഞ്ചമിൻ ഫ്രാങ്ക്ലിൻ [Benchamin phraanklin]

156938. റേഡിയോ ആക്ടിവിറ്റി [Rediyo aakdivitti]

Answer: ഹെൻട്രി ബെക്വറൽ [Hendri bekvaral]

156939. ആറ്റംബോംബ് [Aattambombu]

Answer: Oppenheimer

156940. ഹൈഡ്രജൻ ബോംബ് [Hydrajan bombu]

Answer: എഡ്വേർഡ് ടെല്ലർ [Edverdu dellar]

156941. അച്ചടിയന്ത്രം [Acchadiyanthram]

Answer: ഗുട്ടൻബർഗ് [Guttanbargu]

156942. ആവിയന്ത്രം [Aaviyanthram]

Answer: ജെയിംസ് വാട്ട് [Jeyimsu vaattu]

156943. റെയിൽവേ എൻജിൻ [Reyilve enjin]

Answer: ജോർജ് സ്റ്റീഫൻസൺ [Jorju stteephansan]

156944. Car

Answer: ബെൻസ് [Bensu]

156945. വിമാനം [Vimaanam]

Answer: ഓർവിൽ റൈറ്റ് & ബിൽവർ റൈറ്റ് [Orvil ryttu & bilvar ryttu]

156946. സൈക്കിൾ [Sykkil]

Answer: മാക്മില്ലൻ [Maakmillan]

156947. Pendulum Clock

Answer: ക്രിസ്റ്റൻ ഹൈജൻസ് [Kristtan hyjansu]

156948. X ray

Answer: റോണ്‍ജന്‍ [Ron‍jan‍]

156949. സിനിമ [Sinima]

Answer: ലുമിയർ സഹോദരങ്ങൾ [Lumiyar sahodarangal]

156950. റേഡിയോ [Rediyo]

Answer: മാർക്കോണി [Maarkkoni]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution