<<= Back
Next =>>
You Are On Question Answer Bank SET 314
15701. അസ്സാമിലെ പുനക്കൃഷി രീതി? [Asaamile punakkrushi reethi?]
Answer: ജും [Jum]
15702. പബ്ലിക്ക് അക്കൗണ്ട്സ് കമ്മിറ്റി യുടെ ചെയർമാൻ സ്ഥാനം വ ഹിച്ച പ്രഥമ മലയാളിയാര് ? [Pablikku akkaundsu kammitti yude cheyarmaan sthaanam va hiccha prathama malayaaliyaaru ?]
Answer: - ഡോ . ജോൺ മത്തായി [- do . Jon matthaayi]
15703. ഇന്ത്യയുടെ വന്ദ്യ വയോധികൻ എന്നറിയപ്പെട്ട നേതാവ്? [Inthyayude vandya vayodhikan ennariyappetta nethaav?]
Answer: ദാദാഭായ് നവറോജി [Daadaabhaayu navaroji]
15704. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഷുഗർ ടെക്നോളജി സ്ഥിതി ചെയ്യുന്നത്? [Inthyan insttittyoottu ophu shugar deknolaji sthithi cheyyunnath?]
Answer: കാൺപൂർ [Kaanpoor]
15705. ബള്‍ബില്‍ നിറയ്കുന്ന വാതകം ? [Balbil niraykunna vaathakam ?]
Answer: ആര്‍ഗണ്‍ [Aargan]
15706. ഗ്യാസ് സിലിണ്ടറുകളിൽ പാചകവാതകത്തിന്‍റെ ചോർച്ച അറിയാനായി ചേർക്കുന്ന വാതകം? [Gyaasu silindarukalil paachakavaathakatthinre chorccha ariyaanaayi cherkkunna vaathakam?]
Answer: ഈ ഥൈൽ മെർക്കാപ്റ്റൻ [ എഥനെഥിയോൾ ] [Ee thyl merkkaapttan [ ethanethiyol ]]
15707. കവിത ചാട്ടവാറാക്കിയ കവി എന്നറിയപ്പെടുന്നത്? [Kavitha chaattavaaraakkiya kavi ennariyappedunnath?]
Answer: കുഞ്ചന്‍നമ്പ്യാര്‍ [Kunchannampyaar]
15708. രാജ് മഹൽ ഹിൽസ് സ്ഥിതി ചെയ്യുന്ന സംസ്ഥാനം? [Raaju mahal hilsu sthithi cheyyunna samsthaanam?]
Answer: ജാർഖണ്ഡ് [Jaarkhandu]
15709. ഒരാൾക്കുമേൽ ചുമത്തപ്പെടുന്ന നികുതി ഭാഗികമായോ പൂർണമായോ മറ്റൊരാൾ നൽകേണ്ടിവരുന്നതാണ് ? [Oraalkkumel chumatthappedunna nikuthi bhaagikamaayo poornamaayo matteaaraal nalkendivarunnathaanu ?]
Answer: പരോക്ഷനികുതി [Parokshanikuthi]
15710. പശ്ചിമഘട്ടത്തിലെ പരിസ്ഥിതി ആഘാതത്തെക്കുറിച്ച് പഠനം നടത്തിയ കമ്മിറ്റി? [Pashchimaghattatthile paristhithi aaghaathatthekkuricchu padtanam nadatthiya kammitti?]
Answer: മാധവ് ഗാഡ്ഗിൽ കമ്മിറ്റി [Maadhavu gaadgil kammitti]
15711. ഏത് അവയവത്തെയാണ് അഡിസണ്സ് രോഗം ബാധിക്കുന്നത് ? [Ethu avayavattheyaanu adisansu rogam baadhikkunnathu ?]
Answer: അഡ്രിനൽ ഗ്രന്ഥി [Adrinal granthi]
15712. മൌലാന അബ്ദുൽ കലാം ആസാദിന്റെ India Wins Freedom എന്ന കൃതി English ലേക്ക് തർജ്ജിമ ചെയ്തത് ആര് ? [Moulaana abdul kalaam aasaadinte india wins freedom enna kruthi english lekku tharjjima cheythathu aaru ?]
Answer: ഹുമയുണ് കബീർ [Humayunu kabeer]
15713. അമോണിയ നിർമിക്കുന്ന പ്രക്രിയ ? [Amoniya nirmikkunna prakriya ?]
Answer: ഹേബർ പ്രക്രിയ [Hebar prakriya]
15714. National Environmental Engineering Research Institute എവിടെയാണ് ? [National environmental engineering research institute evideyaanu ?]
Answer: നാഗ്പൂർ [Naagpoor]
15715. രാജ്യസഭാ അംഗമാകാൻ വേണ്ട കുറഞ്ഞ പ്രായം ? [Raajyasabhaa amgamaakaan venda kuranja praayam ?]
Answer: 30
15716. UN സെക്രട്ടറി ജനറലിന്‍റെ സ്ഥാനത്ത് നിന്നും വിരമിച്ച ശേഷം ഒരു രാജ്യത്തിന്‍റെ പ്രസിഡന്റായ വ്യക്തി? [Un sekrattari janaralinre sthaanatthu ninnum viramiccha shesham oru raajyatthinre prasidantaaya vyakthi?]
Answer: കുർട്ട് വാൾഡ് ഹേം (ഓസ്ട്രിയൻ പ്രസിഡന്‍റ് ) [Kurttu vaaldu hem (osdriyan prasidanru )]
15717. രാജീവ് ഗാന്ധി വധത്തിന് പിന്നിലെ സുരക്ഷാപാളിച്ചകളെക്കുറിച്ച് അന്വേഷിച്ച കമ്മീഷൻ ? [Raajeevu gaandhi vadhatthinu pinnile surakshaapaalicchakalekkuricchu anveshiccha kammeeshan ?]
Answer: ജയിൻ കമ്മീഷൻ [Jayin kammeeshan]
15718. ഡോ.ബി.ആർ.അംബേദ്ക്കർ പീപ്പിൾസ് എഡ്യൂക്കേഷൻ സൊസൈറ്റി രൂപീകരിച്ച വർഷം? [Do. Bi. Aar. Ambedkkar peeppilsu edyookkeshan sosytti roopeekariccha varsham?]
Answer: 1945
15719. ലോകത്തില്‍ ഏറ്റവും നീളം കൂടിയ ശുദ്ധജല തടാകം? [Lokatthil ettavum neelam koodiya shuddhajala thadaakam?]
Answer: ടാങ്ക നിക്ക [Daanka nikka]
15720. ബാച്ചിലേഴ്സ് ബട്ടൺ എന്നറിയപ്പെടുന്നത്? [Baacchilezhsu battan ennariyappedunnath?]
Answer: വാടാർ മല്ലി [Vaadaar malli]
15721. സൂചിപ്പാറ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്? [Soochippaara vellacchaattam sthithi cheyyunnath?]
Answer: വയനാട് ജില്ല [Vayanaadu jilla]
15722. അലോപ്പതിയുടെ പിതാവ് ? [Aloppathiyude pithaavu ?]
Answer: ഹിപ്പോക്രാറ്റസ് [Hippokraattasu]
15723. ICDS നിലവില്‍ വന്നത്? [Icds nilavil vannath?]
Answer: 1975 ഒക്ടോബര്‍ 2 [1975 okdobar 2]
15724. കുമാരനാശാനെ വിപ്ളവത്തിന്റെ ശുക്രനക്ഷത്രം എന്ന് വിളിച്ചത് ആര്? [Kumaaranaashaane viplavatthinte shukranakshathram ennu vilicchathu aar?]
Answer: ജോസഫ് മുണ്ടശ്ശേരി [Josaphu mundasheri]
15725. പെരിയാർ വന്യജീവി സങ്കേതം പ്രോജക്ട് എലിഫന്റിന് കീഴിലാക്കിയ വർഷം? [Periyaar vanyajeevi sanketham projakdu eliphantinu keezhilaakkiya varsham?]
Answer: 1992
15726. മൗര്യവംശത്തിലെ ഏറ്റവും പ്രശസ്തനായ ഭരണാധികാരി ? [Mauryavamshatthile ettavum prashasthanaaya bharanaadhikaari ?]
Answer: അശോകൻ [Ashokan]
15727. ലോക സുന്ദരിപ്പട്ടം നേടിയ ആദ്യത്തെ ഇന്ത്യക്കാരി? [Loka sundarippattam nediya aadyatthe inthyakkaari?]
Answer: റീത്താഫാരിയ [Reetthaaphaariya]
15728. ആഫ്രിക്കക്കാരനായ ആദ്യ UN സെക്രട്ടറി ജനറൽ? [Aaphrikkakkaaranaaya aadya un sekrattari janaral?]
Answer: ബുട്രോസ് ബുട്രോസ് ഘാലി [Budrosu budrosu ghaali]
15729. ഇന്ത്യയുടെ ജനസാന്ദ്രത? [Inthyayude janasaandratha?]
Answer: 382 ച. കി.മീ [382 cha. Ki. Mee]
15730. അശോക ചക്രവർത്തിയുടെ പിതാവ് ആര് ? [Ashoka chakravartthiyude pithaavu aaru ?]
Answer: ബിന്ദുസാരൻ [Bindusaaran]
15731. ഗ്രിഗോറിയൻ കലണ്ടറിൽ അവസാന മാസം ? [Grigoriyan kalandaril avasaana maasam ?]
Answer: ഡിസംബർ [Disambar]
15732. മണ്ണിൽ ജീവിക്കുന്ന ബാക്ടീരിയ? [Mannil jeevikkunna baakdeeriya?]
Answer: മിക്സോ ബാക്ടീരിയ [Mikso baakdeeriya]
15733. നാലാം ബുദ്ധമത സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചത് ? [Naalaam buddhamatha sammelanatthil adhyakshatha vahicchathu ?]
Answer: വസുമിത്രൻ [Vasumithran]
15734. വിവാദമായ 'വില്ലുവണ്ടി യാത്ര’ നടത്തിയ നവോത്ഥാന നായകന്‍? [Vivaadamaaya 'villuvandi yaathra’ nadatthiya navoththaana naayakan?]
Answer: അയ്യങ്കാളി [Ayyankaali]
15735. റഷ്യയുടെ ആദ്യ പ്രസിഡന്‍റ്? [Rashyayude aadya prasidanr?]
Answer: ബോറിസ് യെൽസിൻ [Borisu yelsin]
15736. Grand Trunk Road നിർമ്മിച്ചത് ആര് ? [Grand trunk road nirmmicchathu aaru ?]
Answer: ഷേർഷ [Shersha]
15737. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന വിദേശഭാഷ? [Inthyayil ettavum kooduthal upayogikkunna videshabhaasha?]
Answer: ഇംഗ്ലീഷ് [Imgleeshu]
15738. ജ്ഞാനത്തിന്‍റെ പ്രതീകം എന്നറിയപ്പെടുന്നത്? [Jnjaanatthinre pratheekam ennariyappedunnath?]
Answer: മൂങ്ങ [Moonga]
15739. ബുക്കർ സമ്മാനം നേടിയ ആദ്യ ഇന്ത്യൻ വംശജൻ ? [Bukkar sammaanam nediya aadya inthyan vamshajan ?]
Answer: വി . എസ് . നയ്പോൾ [Vi . Esu . Naypol]
15740. രാജസ്ഥാനിലെ ഏക ഹിൽ സ്റ്റേഷൻ ? [Raajasthaanile eka hil stteshan ?]
Answer: മൌണ്ട് അബു [Moundu abu]
15741. ജസിയ പുനസ്ഥാപിച്ച മുഗൾ ഭരണാധികാരി? [Jasiya punasthaapiccha mugal bharanaadhikaari?]
Answer: ഔറംഗസീബ് [Auramgaseebu]
15742. വേൾഡ് ഫിഷ് സെന്റർ സ്ഥിതി ചെയ്യുന്നത്? [Veldu phishu sentar sthithi cheyyunnath?]
Answer: പെനാങ്ങ് (മലേഷ്യ) [Penaangu (maleshya)]
15743. തളിക്കോട്ട യുദ്ധം നടന്ന വര്‍ഷം? [Thalikkotta yuddham nadanna varsham?]
Answer: 1565
15744. ഗിറ്റാറില് എത്ര കമ്പികളുണ്ട്? [Gittaarilu ethra kampikalundu?]
Answer: 6
15745. ഉപ്പുവെള്ളത്തിൽ വളരുന്ന സസ്യങ്ങൾ? [Uppuvellatthil valarunna sasyangal?]
Answer: ഹാലോഫൈറ്റുകൾ [Haalophyttukal]
15746. ബജറ്റിനെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ്? [Bajattine kuricchu prathipaadikkunna bharanaghadanaa vakuppu?]
Answer: ആർട്ടിക്കിൾ 112 [Aarttikkil 112]
15747. ഓസേൺ ദിനം? [Osen dinam?]
Answer: സെപ്റ്റംബർ 16 (UNEP യുടെ തീരുമാനപ്രകാരം) [Septtambar 16 (unep yude theerumaanaprakaaram)]
15748. വളരെ വേഗത്തിൽ പടർന്നു പിടിക്കുന്ന രോഗങ്ങൾ? [Valare vegatthil padarnnu pidikkunna rogangal?]
Answer: എപ്പിഡെമിക് [Eppidemiku]
15749. ബാംഗ്ലൂരിലെ പ്രശസ്ത Stadium ? [Baamgloorile prashastha stadium ?]
Answer: ചിന്നസ്വാമി [Chinnasvaami]
15750. ഇന്ത്യൻ സ്വാതന്ത്ര്യ നിയമം തയ്യാറാക്കിയ വൈസ്രോയി? [Inthyan svaathanthrya niyamam thayyaaraakkiya vysroyi?]
Answer: മൗണ്ട് ബാറ്റൺ പ്രഭു [Maundu baattan prabhu]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution