<<= Back Next =>>
You Are On Question Answer Bank SET 315

15751. ആസാദ് ഹിന്ദ് ഗവൺമെന്റിനെ അംഗീകരിച്ച രാജ്യങ്ങൾ? [Aasaadu hindu gavanmentine amgeekariccha raajyangal?]

Answer: സിംഗപ്പൂർ; ജപ്പാൻ; ഇറ്റലി [Simgappoor; jappaan; ittali]

15752. കോഴിക്കോട് ജില്ലയിലെ പ്രസിദ്ധമായ മുതല വളർത്തൽ കേന്ദ്രം? [Kozhikkodu jillayile prasiddhamaaya muthala valartthal kendram?]

Answer: പെരുവണ്ണാമൂഴി [Peruvannaamoozhi]

15753. ഇന്ത്യൻ റെയിൽവേ ആക്റ്റ് പാസാക്കിയ വർഷം? [Inthyan reyilve aakttu paasaakkiya varsham?]

Answer: 1890

15754. National Diary Research Institute എവിടെ ? [National diary research institute evide ?]

Answer: കർണാൽ , ഹരിയാന [Karnaal , hariyaana]

15755. പഞ്ചാബിന്‍റെ തലസ്ഥാനം? [Panchaabin‍re thalasthaanam?]

Answer: ചണ്ഡീഗഢ് [Chandeegaddu]

15756. ഏറ്റവും കൂടുതൽ കാലം ആംഗ്ലോ - ഇന്ത്യൻ പ്രതിനിധി ആയിരുന്നത് ആരാണ് ? [Ettavum kooduthal kaalam aamglo - inthyan prathinidhi aayirunnathu aaraanu ?]

Answer: സ്റ്റീഫൻ പാദുവ [Stteephan paaduva]

15757. കേരളത്തിലെ എബ്രഹാം ലിങ്കൺ എന്നറിയപ്പെടുന്നത്? [Keralatthile ebrahaam linkan ennariyappedunnath?]

Answer: പണ്ഡിറ്റ് കെ.പി. കറുപ്പൻ [Pandittu ke. Pi. Karuppan]

15758. മലയാള സിനിമയുടെ ഗതി മാറ്റി മറിച്ച നീലക്കുയില്‍ എന്ന ചിത്രത്തിന്‍റെ തിരക്കഥ രചിച്ചത്? [Malayaala sinimayude gathi maatti mariccha neelakkuyil‍ enna chithratthin‍re thirakkatha rachicchath?]

Answer: ഉറൂബ് (സംവിധാനം: പി.ഭാസ്ക്കരന്‍; രാമു കാര്യാട്ട് ) [Uroobu (samvidhaanam: pi. Bhaaskkaran‍; raamu kaaryaattu )]

15759. പൊടിപടലങ്ങളാലും മഞ്ഞുകട്ടകളാലും നിർമ്മിതമാണ് ശനിയുടെ വലയമെന്ന് നിർവ്വചിച്ചത് ? [Podipadalangalaalum manjukattakalaalum nirmmithamaanu shaniyude valayamennu nirvvachicchathu ?]

Answer: വില്ല്യം ഹേർഷൽ [Villyam hershal]

15760. അമേരിക്കൻ മോഡൽ അറബിക്കടലിൽ എന്ന മുദ്രാവാക്യം എത് സമരവുമായി ബന്ധപ്പട്ടിരിക്കുന്നു? [Amerikkan modal arabikkadalil enna mudraavaakyam ethu samaravumaayi bandhappattirikkunnu?]

Answer: പുന്നപ്ര - വയലാർ സമരം [Punnapra - vayalaar samaram]

15761. 13- ആം നിയമസഭയിലെ ആംഗ്ലോ - ഇന്ത്യൻ പ്രതിനിധി ആരാണ് ? [13- aam niyamasabhayile aamglo - inthyan prathinidhi aaraanu ?]

Answer: ലൂഡി ലൂയിസ് ( എറണാനകുളം ) [Loodi looyisu ( eranaanakulam )]

15762. ലോക ടെല കമ്മ്യൂണിക്കേഷൻ ദിനം? [Loka dela kammyoonikkeshan dinam?]

Answer: മെയ് 17 [Meyu 17]

15763. ഇന്ത്യയിൽ വാറ്റ് നടപ്പിലാക്കിയത്? [Inthyayil vaattu nadappilaakkiyath?]

Answer: 2005 ഏപ്രിൽ 1 [2005 epril 1]

15764. മഞ്ചു രാജവംശത്തിന് അധികാരം നഷ്ടപ്പെടാൻ കാരണമായ വിപ്ലവം? [Manchu raajavamshatthinu adhikaaram nashdappedaan kaaranamaaya viplavam?]

Answer: 1911 ലെ ചൈനീസ് വിപ്ലവം [1911 le chyneesu viplavam]

15765. ആദ്യ നിയമസഭയിലെ ഡെപ്യുട്ടി സ്പീക്കർ ആരായിരുന്നു ? [Aadya niyamasabhayile depyutti speekkar aaraayirunnu ?]

Answer: കെ . ഒ . ഐഷാഭായി [Ke . O . Aishaabhaayi]

15766. പാമ്പാര്‍ നദിയുടെ പതനം? [Paampaar‍ nadiyude pathanam?]

Answer: കാവേരി നദി [Kaaveri nadi]

15767. ‘വീണപൂവ്‌’ എന്ന കൃതിയുടെ രചയിതാവ്? [‘veenapoov’ enna kruthiyude rachayithaav?]

Answer: കുമാരനാശാൻ [Kumaaranaashaan]

15768. രണ്ടാം നിയമസഭയിലെ ഡെപ്യുട്ടി സ്പീക്കർ ആരായിരുന്നു ? [Randaam niyamasabhayile depyutti speekkar aaraayirunnu ?]

Answer: എ . നഫീസത്ത് ബീവി [E . Napheesatthu beevi]

15769. കേരളത്തിലെ പ്രമുഖ തുറമുഖങ്ങളായ കൊച്ചി;കോഴിക്കോട് എന്നിവയെപ്പറ്റി വിവരം നല്കുന്ന ചീന സഞ്ചാരി? [Keralatthile pramukha thuramukhangalaaya kocchi;kozhikkodu ennivayeppatti vivaram nalkunna cheena sanchaari?]

Answer: ഫാഹിയാൻ (മാഹ്വാൻ) [Phaahiyaan (maahvaan)]

15770. ഇന്ത്യയിൽ ഏകീകൃത സിവിൽ സർവീസ് സ്ഥാപിച്ചത്? [Inthyayil ekeekrutha sivil sarveesu sthaapicchath?]

Answer: കോൺവാലിസ് [Konvaalisu]

15771. 13- ആം നിയമസഭയിലെ ഡെപ്യുട്ടി സ്പീക്കർ ആരായിരുന്നു ? [13- aam niyamasabhayile depyutti speekkar aaraayirunnu ?]

Answer: എൻ . ശക്തൻ [En . Shakthan]

15772. ആദ്യ നിയമസഭയിലെ പ്രതിപക്ഷ നേതാവ് ആരാണ് ? [Aadya niyamasabhayile prathipaksha nethaavu aaraanu ?]

Answer: പി . ടി . ചാക്കോ [Pi . Di . Chaakko]

15773. 13- ആം നിയമസഭയിലെ പ്രതിപക്ഷ നേതാവ് ആരാണ് ? [13- aam niyamasabhayile prathipaksha nethaavu aaraanu ?]

Answer: വി . എസ് . അച്യുതാനന്ദൻ [Vi . Esu . Achyuthaanandan]

15774. കേരള നിയമസഭയിലെ ആദ്യ ഉപമുഖ്യമന്ത്രി ആരായിരുന്നു ? [Kerala niyamasabhayile aadya upamukhyamanthri aaraayirunnu ?]

Answer: ആർ . ശങ്കർ [Aar . Shankar]

15775. കേരളനിയമസഭയിൽ ഇതുവരെ എത്ര പേർ ഉപമുഖ്യമന്ത്രി ആയിട്ടുണ്ട് ? [Keralaniyamasabhayil ithuvare ethra per upamukhyamanthri aayittundu ?]

Answer: 3 ( ആർ . ശങ്കർ , സി . ഏച്ച് . മുഹമ്മദ് കോയ , അവുക്കാദർ കുട്ടി നഹ ) [3 ( aar . Shankar , si . Ecchu . Muhammadu koya , avukkaadar kutti naha )]

15776. മണാലി സുഖവാസകേന്ദ്രം സ്ഥിതി ചെയ്യുന്ന സംസ്ഥാനം? [Manaali sukhavaasakendram sthithi cheyyunna samsthaanam?]

Answer: ഹിമാചൽ പ്രദേശ് [Himaachal pradeshu]

15777. ഇന്ത്യയിലെ ഏറ്റവുമധികം ഇ- മാലിന്യം പുറന്തള്ളുന്ന സംസ്ഥാനം? [Inthyayile ettavumadhikam i- maalinyam puranthallunna samsthaanam?]

Answer: മഹാരാഷ്ട്ര [Mahaaraashdra]

15778. സൂയസ് കനാൽ ദേശസാൽക്കരിച്ചത്? [Sooyasu kanaal deshasaalkkaricchath?]

Answer: കേണൽ ഗമാൽ അബ്ദുൾ നാസർ (1956) [Kenal gamaal abdul naasar (1956)]

15779. ഏറ്റവും കൂടുതൽ കാലം ഉപമുഖ്യമന്ത്രി ആയിരുന്നത് ആരാണ് ? [Ettavum kooduthal kaalam upamukhyamanthri aayirunnathu aaraanu ?]

Answer: അവുക്കാദർ കുട്ടി നഹ [Avukkaadar kutti naha]

15780. ഗാന്ജിയുടെ കണ്ണs ചെരുപ്പ് വാച്ച് തുടങ്ങിയ സ്വകാര്യവസ്തുക്കൾ ലേലത്തിൽ വിറ്റ വിദേശി? [Gaanjiyude kannas cheruppu vaacchu thudangiya svakaaryavasthukkal lelatthil vitta videshi?]

Answer: ജയിംസ് ഓട്ടിസ് [Jayimsu ottisu]

15781. 2011- ൽ സ്ഥാപിച്ച ടിയാൻഗോങ് - 1 നുശേഷം തങ്ങളുടെ രണ്ടാമത്തെ ബഹിരാകാശ പരീക്ഷണ ശാലയായ ടിയാൻഗോങ് - 2 ,2015- ൽ സ്ഥാപിക്കാൻ ഒരുങ്ങുന്ന രാജ്യം ? [2011- l sthaapiccha diyaangongu - 1 nushesham thangalude randaamatthe bahiraakaasha pareekshana shaalayaaya diyaangongu - 2 ,2015- l sthaapikkaan orungunna raajyam ?]

Answer: ചൈന [Chyna]

15782. വൈദ്യുതിയെ സംഭരിച്ച് വയ്ക്കാനുള്ള ഉപകരണം? [Vydyuthiye sambharicchu vaykkaanulla upakaranam?]

Answer: അക്യൂ മുലേറ്റർ [Akyoo mulettar]

15783. ‘ഹക്കി ബെറി ഫിൻ’ എന്ന കഥാപാത്രത്തിന്‍റെ സൃഷ്ടാവ്? [‘hakki beri phin’ enna kathaapaathratthin‍re srushdaav?]

Answer: മാർക്ക് ട്വയിൻ [Maarkku dvayin]

15784. കേരളത്തിന്‍റെ ഊട്ടി എന്നറിയപ്പെടുന്നത്? [Keralatthin‍re ootti ennariyappedunnath?]

Answer: റാണിപുരം [Raanipuram]

15785. ഇന്ത്യയിൽ ഏതെങ്കിലും നിയമ നിർമ്മാണ സഭയിൽ അംഗമാകുന്ന ആദ്യ വനിത? [Inthyayil ethenkilum niyama nirmmaana sabhayil amgamaakunna aadya vanitha?]

Answer: മേരി പുന്നൻ ലൂക്കോസ് [Meri punnan lookkosu]

15786. ഭാസ്ക്കര രവിവർമ്മനിൽ നിന്ന് പ്രത്യേക അവകാശങ്ങളോടുകൂടി അഞ്ചുവണ്ണ സ്ഥാനം ലഭിച്ച ജൂതരുടെ നേതാവ്? [Bhaaskkara ravivarmmanil ninnu prathyeka avakaashangalodukoodi anchuvanna sthaanam labhiccha jootharude nethaav?]

Answer: ജോസഫ് റബ്ബാൻ [Josaphu rabbaan]

15787. Bay of Bengal Initiative for Multi-Sectoral Technical and Economic Cooperation (BIMSTEC) കൂട്ടായിമയിൽ എത്ര രാജ്യങ്ങൾ ഉണ്ട് ? [Bay of bengal initiative for multi-sectoral technical and economic cooperation (bimstec) koottaayimayil ethra raajyangal undu ?]

Answer: 7 (India, Bhutan, Bangladesh, Burma, Nepal, Sre Lanka,Myanmar)

15788. തിരുവിതാംകൂറിലെ ആദ്യ വനിതാ ഭരണാധികാരി? [Thiruvithaamkoorile aadya vanithaa bharanaadhikaari?]

Answer: റാണി ഗൗരി ലക്ഷ്മിഭായി [Raani gauri lakshmibhaayi]

15789. ഉയരം കൂടുന്നതിനനുസരിച്ച് വസ്തുവിന്റെ സ്ഥിതി കോർജ്ജം (Potential Energy)? [Uyaram koodunnathinanusaricchu vasthuvinte sthithi korjjam (potential energy)?]

Answer: കൂടുന്നു [Koodunnu]

15790. ആധുനിക ആവര്‍ത്തനപട്ടികയുടെ പിതാവ് ആര്? [Aadhunika aavar‍tthanapattikayude pithaavu aar?]

Answer: മോസ് ലി. [Meaasu li.]

15791. ആഫ്രിക്കയിൽ കാണപ്പെടുന്ന പുൽമേടുകൾ? [Aaphrikkayil kaanappedunna pulmedukal?]

Answer: സാവന്ന [Saavanna]

15792. പ്രഭാതനക്ഷത്രം എന്നറിയപ്പെടുന്നത്? [Prabhaathanakshathram ennariyappedunnath?]

Answer: ശുക്രൻ [Shukran]

15793. ഇന്ത്യയിലെ ആദ്യത്തെ വൻകിട ഇരുമ്പ്; ഉരുക്ക് കമ്പനി സ്ഥാപിതമായത്? [Inthyayile aadyatthe vankida irumpu; urukku kampani sthaapithamaayath?]

Answer: ബംഗാളിലെ കുൾട്ടിയിൽ 1870ൽ [Bamgaalile kulttiyil 1870l]

15794. വിജയനഗരസാമ്രാജ്യത്തിന്‍റെ തലസ്ഥാനമായിരുന്ന ഹംപി ഏത് നദീ തീരത്താണ്? [Vijayanagarasaamraajyatthin‍re thalasthaanamaayirunna hampi ethu nadee theeratthaan?]

Answer: തുംഗ ഭദ്ര [Thumga bhadra]

15795. സർക്കാർവിരുദ്ധ പ്രക്ഷോഭത്തെ തുടർന്ന് പ്രധാനമന്ത്രി യങ് ലക്ഷിനവാത്ര തലസ്ഥാന നഗരം വിട്ട് പാലായനം ചെയ്തത് ഏത് ഏഷ്യൻ രാജ്യത്താണ് ? [Sarkkaarviruddha prakshobhatthe thudarnnu pradhaanamanthri yangu lakshinavaathra thalasthaana nagaram vittu paalaayanam cheythathu ethu eshyan raajyatthaanu ?]

Answer: തായ് ലാൻഡ് [Thaayu laandu]

15796. ഇരുപത്തി നാലാമത്തെ തീർത്ഥങ്കരൻ? [Irupatthi naalaamatthe theerththankaran?]

Answer: വർദ്ധമാന മഹാവീരൻ [Varddhamaana mahaaveeran]

15797. ധന വിനിയോഗ കാര്യങ്ങളുടെ മേൽനോട്ടം വഹിക്കുന്നതിനായി The Secretariat of Economy എന്ന പുതിയ വകുപ്പും അതിന്റെ തലവനായി സിഡ്നി ആർച്ച് ബിഷപ് ജോർജ് പെല്ലിനെയും നിയമിച്ച രാജ്യമേത് ? [Dhana viniyoga kaaryangalude melnottam vahikkunnathinaayi the secretariat of economy enna puthiya vakuppum athinte thalavanaayi sidni aarcchu bishapu jorju pellineyum niyamiccha raajyamethu ?]

Answer: വത്തിക്കാൻ [Vatthikkaan]

15798. പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കപ്പെട്ട യുക്രെയിൻ മുൻ President ആര് ? [Pidikittaappulliyaayi prakhyaapikkappetta yukreyin mun president aaru ?]

Answer: വിക്ടർ യാനുക്കോവിച്ച് [Vikdar yaanukkovicchu]

15799. ദത്താവകാശ നിരോധന നയം ഏർപ്പെടുത്തിയത്? [Datthaavakaasha nirodhana nayam erppedutthiyath?]

Answer: ഡൽഹൗസി [Dalhausi]

15800. നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചിന്‍റെ ആസ്ഥാനം? [Naashanal sttokku ekschenchin‍re aasthaanam?]

Answer: മുംബൈ - 1992 [Mumby - 1992]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions