<<= Back Next =>>
You Are On Question Answer Bank SET 316

15801. “വീര വിരാട കുമാര വിഭോ” എന്നു തുടങ്ങിയ വരികളുടെ രചയിതാവ്? [“veera viraada kumaara vibho” ennu thudangiya varikalude rachayithaav?]

Answer: ഇരയിമ്മൻ തമ്പി [Irayimman thampi]

15802. ' കപ്പലോട്ടിയ തമിഴൻ എന്നറിയപ്പെടുന്ന സ്വാതന്ത്യ സമര സേനാനി? [' kappalottiya thamizhan ennariyappedunna svaathanthya samara senaani?]

Answer: വി. ഒ ചിദംബരപിള്ള [Vi. O chidambarapilla]

15803. ഇന്ത്യയിൽ ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന് തുടക്കമിട്ട ഗവർണ്ണർ ജനറൽ? [Inthyayil imgleeshu vidyaabhyaasatthinu thudakkamitta gavarnnar janaral?]

Answer: വില്യം ബെന്റിക്ക് [Vilyam bentikku]

15804. ലിശ്ചാവി ദൗഹീത്ര എന്നറിയപ്പെട്ട ഗുപ്ത രാജാവ്? [Lishchaavi dauheethra ennariyappetta guptha raajaav?]

Answer: സമുദ്രഗുപ്തൻ [Samudragupthan]

15805. ഹാർമണീസ് ഓഫ് ദി വേൾഡ് എന്ന ഗ്രന്ഥത്തിന്‍റെ കർത്താവ്? [Haarmaneesu ophu di veldu enna granthatthin‍re kartthaav?]

Answer: കെപ്ലർ [Keplar]

15806. ശ്രീ രാമകൃഷ്ണൻമിഷന്‍റെ ആസ്ഥാനമായ ബേലൂർ സ്ഥിതി ചെയ്യുന്ന സംസ്ഥാനം? [Shree raamakrushnanmishan‍re aasthaanamaaya beloor sthithi cheyyunna samsthaanam?]

Answer: പശ്ചിമ ബംഗാൾ [Pashchima bamgaal]

15807. സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സുബ്രതറോയ് ഏത് പ്രമുഖ വ്യവസായ ഗ്രുപ്പിന്റെ ചെയർമാൻ ആണ് ? [Saampatthika idapaadukalumaayi bandhappettu arasttilaaya subratharoyu ethu pramukha vyavasaaya gruppinte cheyarmaan aanu ?]

Answer: സഹാറ [Sahaara]

15808. ഏത് ഇന്ത്യൻ സ്ഥാപനം , റോൾസ് റോയ്സ് കമ്പനിയിൽ നിന്ന് എയ്റോ എൻജിനുകൾ വാങ്ങിയതാണ് ഈയിടെ വിവാദമായി CBI അന്വേഷണത്തിന് ഉത്തരവായത് ? [Ethu inthyan sthaapanam , rolsu roysu kampaniyil ninnu eyro enjinukal vaangiyathaanu eeyide vivaadamaayi cbi anveshanatthinu uttharavaayathu ?]

Answer: HAL

15809. ഇന്ത്യയിൽ ആദ്യമായി ഒരു റെയിൽവേ ലൈൻ, പൊതുമരാമത്ത് വകുപ്പ്, ആധുനിക തപാൽ സമ്പ്രദായം, ടെലിഗ്രാഫ് ലൈൻ എന്നിവ ആരംഭിച്ച ഗവർണർ ജനറൽ? [Inthyayil aadyamaayi oru reyilve lyn, peaathumaraamatthu vakuppu, aadhunika thapaal sampradaayam, deligraaphu lyn enniva aarambhiccha gavarnar janaral?]

Answer: ഡൽഹൗസി [Dalhausi]

15810. അച്ചിപ്പുടവ സമരം നയിച്ചത്? [Acchippudava samaram nayicchath?]

Answer: ആറാട്ടുപുഴ വേലായുധ പണിക്കർ [Aaraattupuzha velaayudha panikkar]

15811. തിരുമധുരം ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്? [Thirumadhuram ethu vilayude athyuthpaadana sheshiyulla vitthaan?]

Answer: കരിമ്പ് [Karimpu]

15812. കാന്ജീപുരം പാട്ടിനും മധുരമുല്ലയ്ക്കും ശേഷം ഭൗമസൂചിക പട്ടികയിൽ ഇടം നേടാൻ അപേക്ഷിച്ച തമിഴ്നാട്ടിലെ ഉല്പന്നം ഏത് ? [Kaanjeepuram paattinum madhuramullaykkum shesham bhaumasoochika pattikayil idam nedaan apekshiccha thamizhnaattile ulpannam ethu ?]

Answer: തിരുനൽവേലി ഹൽവ [Thirunalveli halva]

15813. ഇന്ത്യൻ തപാൽ വകുപ്പ് 150 - o വാർഷികം ആഘോഷിച്ച വർഷം? [Inthyan thapaal vakuppu 150 - o vaarshikam aaghoshiccha varsham?]

Answer: 2004

15814. ഇന്ത്യയുടെ ദേശീയ മൃഗം? [Inthyayude desheeya mrugam?]

Answer: കടുവ [Kaduva]

15815. ഇന്ത്യൻ ഭരണഘടന നിർമ്മാണ സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ എണ്ണം? [Inthyan bharanaghadana nirmmaana sabhayilekku thiranjedukkappetta amgangalude ennam?]

Answer: 292

15816. ഫോസിലുകളുടെ കാലപ്പഴക്കം നിർണയിക്കാനുപയോഗിക്കുന്ന ഐസോടോപ്പ്? [Phosilukalude kaalappazhakkam nirnayikkaanupayogikkunna aisodoppu?]

Answer: കാർബൺ 14 [Kaarban 14]

15817. സഞ്ജയൻ എന്ന തൂലികാനാമത്തിൽ അറിയപ്പെട്ടത്? [Sanjjayan enna thoolikaanaamatthil ariyappettath?]

Answer: എം. രാമുണ്ണി നായർ [Em. Raamunni naayar]

15818. കൊച്ചി തുറമുഖം സ്ഥിതിചെയ്യുന്ന സംസ്ഥാനം? [Kocchi thuramukham sthithicheyyunna samsthaanam?]

Answer: കേരളം [Keralam]

15819. ‘കേരളത്തിലെ മദൻ മോഹൻ മാളവ്യ’ എന്നറിയപ്പെടുന്നത്? [‘keralatthile madan mohan maalavya’ ennariyappedunnath?]

Answer: മന്നത്ത് പത്മനാഭൻ (വിശേഷിപ്പിച്ചത്:സർദാർ കെ.എം. പണിക്കർ) [Mannatthu pathmanaabhan (visheshippicchath:sardaar ke. Em. Panikkar)]

15820. 1931ലെ വെസ്റ്റ് മിനിസ്റ്റർ നിയമസംഹിത വഴി സ്ഥാപിതമായ സംഘടന? [1931le vesttu ministtar niyamasamhitha vazhi sthaapithamaaya samghadana?]

Answer: കോമൺവെൽത്ത് [Komanveltthu]

15821. ഭരണഘടന നിർമ്മാണ സഭ ആദ്യ യോഗം ചേർന്നത്? [Bharanaghadana nirmmaana sabha aadya yogam chernnath?]

Answer: 1946 ഡിസംബർ 9 [1946 disambar 9]

15822. ബുദ്ധമത പ്രചാരണത്തെക്കുറിച്ച് വിവരിക്കുന്ന സംഘകാല കൃതി? [Buddhamatha prachaaranatthekkuricchu vivarikkunna samghakaala kruthi?]

Answer: മണിമേഖല [Manimekhala]

15823. സുവർണ്ണ ക്ഷേത്രത്തിൽ നിന്നും ഭീകരരെ തുരത്തുവാൻ ഓപ്പറേഷൻ ബ്ലൂസ്റ്റാർ നടത്തിയ വർഷം? [Suvarnna kshethratthil ninnum bheekarare thuratthuvaan oppareshan bloosttaar nadatthiya varsham?]

Answer: 1984

15824. സെൻട്രൽ റോഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ~ ആസ്ഥാനം? [Sendral rodu risarcchu insttittyoottu ~ aasthaanam?]

Answer: ഡൽഹി [Dalhi]

15825. കലിംഗപുരസ്കാരം നൽകുന്ന അന്താരാഷ്ട്ര സംഘടന? [Kalimgapuraskaaram nalkunna anthaaraashdra samghadana?]

Answer: യുനെസ്കോ (1952 ൽ ആരംഭിച്ചു ) [Yunesko (1952 l aarambhicchu )]

15826. വിസ്തീർണ്ണം കുറഞ്ഞ ഗ്രാമ പഞ്ചായത്ത്? [Vistheernnam kuranja graama panchaayatthu?]

Answer: വളപട്ടണം ( കണ്ണൂർ) [Valapattanam ( kannoor)]

15827. ‘ശിവയോഗി വിലാസം’ എന്ന മാസിക ആരംഭിച്ചത്? [‘shivayogi vilaasam’ enna maasika aarambhicchath?]

Answer: വാഗ്ഭടാനന്ദൻ [Vaagbhadaanandan]

15828. ഇന്ത്യയിലെ ആദ്യ സോളാർ പവർ പ്ലാന്റ്? [Inthyayile aadya solaar pavar plaantu?]

Answer: അമൃത്സർ(പഞ്ചാബ്) [Amruthsar(panchaabu)]

15829. ലോകാര്യോഗ്യ സംഘടനയുടെ കണക്കനുസരിച്ച് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ശുദ്ധവായു ലഭിക്കുന്ന നഗരം? [Lokaaryogya samghadanayude kanakkanusaricchu inthyayil‍ ettavum kooduthal‍ shuddhavaayu labhikkunna nagaram?]

Answer: പത്തനംതിട്ട [Patthanamthitta]

15830. കാർബൺ 14 ഐസോടോപ്പ് പ്രധാനമായും ഉപയോഗിക്കുന്നത് ? [Kaarban 14 aisodoppu pradhaanamaayum upayogikkunnathu ?]

Answer: ഫോസിലുകളുടെ കാലപ്പഴക്കം നിർണയിക്കാൻ [Phosilukalude kaalappazhakkam nirnayikkaan]

15831. സുഗതകുമാരിയുടെ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് നേടിയ കൃതി? [Sugathakumaariyude kendra saahithya akkaadami avaardu nediya kruthi?]

Answer: രാത്രി മഴ [Raathri mazha]

15832. ആവർത്തനപ്പെട്ടികയിലെ പിരിയഡുകളുടെ എണ്ണം: [Aavartthanappettikayile piriyadukalude ennam:]

Answer: 7

15833. പീരിയോഡിക്ടേബിളിന്റെ ഉപജ്ഞാതാവ്: [Peeriyodikdebilinte upajnjaathaav:]

Answer: മെൻഡലേയ്ഫ് [Mendaleyphu]

15834. ചൗത്- സർദ്ദേശ്മുഖി എന്നീ നികുതികൾ നടപ്പിലാക്കിയ മറാത്താ ഭരണാധികാരി? [Chauth- sarddheshmukhi ennee nikuthikal nadappilaakkiya maraatthaa bharanaadhikaari?]

Answer: ശിവജി [Shivaji]

15835. പുലയർ മഹാസഭയുടെ മുഖ്യ പത്രാധിപർ? [Pulayar mahaasabhayude mukhya pathraadhipar?]

Answer: ചെമ്പംതറ കാളിച്ചോതി കറുപ്പൻ [Chempamthara kaalicchothi karuppan]

15836. മെൻഡലേയ്ഫ് അറിയപ്പെടുന്നത് ? [Mendaleyphu ariyappedunnathu ?]

Answer: പീരിയോഡിക്ടേബിളിന്റെ ഉപജ്ഞാതാവ് [Peeriyodikdebilinte upajnjaathaavu]

15837. ആവർത്തനപ്പട്ടികയിലില്ലാത്ത ഇംഗ്ലീഷ് അക്ഷരങ്ങൾ? [Aavartthanappattikayilillaattha imgleeshu aksharangal?]

Answer: J,Q

15838. ആവർത്തനപ്പട്ടികയിലെ 100-ാമത്തെ മൂലകം? [Aavartthanappattikayile 100-aamatthe moolakam?]

Answer: ഫെർമിയം [Phermiyam]

15839. കേരള നിയമസഭയിലെ ആദ്യത്തെ ആക്ടിംഗ്സ്പീക്കര്‍ ആര്? [Kerala niyamasabhayile aadyatthe aakdimgspeekkar‍ aar?]

Answer: എ നബീസത്ത് ബീവി [E nabeesatthu beevi]

15840. ലോകത്തിലാദ്യമായി നികുതി ഏർപ്പെടുത്തിയ രാജ്യം? [Lokatthilaadyamaayi nikuthi erppedutthiya raajyam?]

Answer: ഈജിപ്ത് [Eejipthu]

15841. ഫെർമിയം ആവർത്തനപ്പട്ടികയിലെ എത്രാമത്തെ മൂലകമാണ് ? [Phermiyam aavartthanappattikayile ethraamatthe moolakamaanu ?]

Answer: 100

15842. വ്യോമസേന ദിനം? [Vyomasena dinam?]

Answer: ഒക്ടോബർ 8 [Okdobar 8]

15843. മായപ്പാടി കോവിലകം? [Maayappaadi kovilakam?]

Answer: കുമ്പള (കാസർകോഡ്) [Kumpala (kaasarkodu)]

15844. കൊറ്റെവൈ പ്രീതിപ്പെടുത്താനായി നടത്തിയിരുന്ന നൃത്തം? [Kottevy preethippedutthaanaayi nadatthiyirunna nruttham?]

Answer: കുർ വൈ കൂത്ത് [Kur vy kootthu]

15845. ലുഡ്ഡി ഏത് സംസ്ഥാനത്തെ നൃത്തരൂപമാണ്? [Luddi ethu samsthaanatthe nruttharoopamaan?]

Answer: ഹിമാചൽ പ്രദേശ് [Himaachal pradeshu]

15846. ആവർത്തനപ്പട്ടികയിൽ 2016-ൽ പുതുതായി പേരു നൽകപ്പെട്ട മൂലകങ്ങൾ? [Aavartthanappattikayil 2016-l puthuthaayi peru nalkappetta moolakangal?]

Answer: നിഹോണിയം(Nh,113), മോസ്കോവിയ(MC115), ടെന്നിസിൻ(Is,117), ഒഗനേസൺ (Og, 118) [Nihoniyam(nh,113), moskoviya(mc115), dennisin(is,117), oganesan (og, 118)]

15847. ഭരണഘടന നിർമ്മാണ സഭയുടെ ആദ്യ അദ്ധ്യക്ഷൻ? [Bharanaghadana nirmmaana sabhayude aadya addhyakshan?]

Answer: ഡോ. സച്ചിദാനന്ദ സിൻഹ [Do. Sacchidaananda sinha]

15848. നിഹോണിയം(Nh,113) ആവർത്തനപ്പട്ടികയിൽ ചേർക്കപ്പെട്ട വർഷം? [Nihoniyam(nh,113) aavartthanappattikayil cherkkappetta varsham?]

Answer: 2016

15849. കേരളത്തിൽ ആദ്യമായി വൈദ്യുതി വിതരണം തുടങ്ങിയത്? [Keralatthil aadyamaayi vydyuthi vitharanam thudangiyath?]

Answer: തിരുവനന്തപുരം - 1929 ൽ [Thiruvananthapuram - 1929 l]

15850. മൗറിട്ടാനിയയുടെ നാണയം? [Maurittaaniyayude naanayam?]

Answer: ഉഗിയ [Ugiya]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution