1. ഇന്ത്യയിൽ ആദ്യമായി ഒരു റെയിൽവേ ലൈൻ, പൊതുമരാമത്ത് വകുപ്പ്, ആധുനിക തപാൽ സമ്പ്രദായം, ടെലിഗ്രാഫ് ലൈൻ എന്നിവ ആരംഭിച്ച ഗവർണർ ജനറൽ? [Inthyayil aadyamaayi oru reyilve lyn, peaathumaraamatthu vakuppu, aadhunika thapaal sampradaayam, deligraaphu lyn enniva aarambhiccha gavarnar janaral?]
Answer: ഡൽഹൗസി [Dalhausi]