<<= Back Next =>>
You Are On Question Answer Bank SET 317

15851. കങ്കാരുവിന്‍റെ നാട് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം? [Kankaaruvin‍re naadu ennu visheshippikkappedunna sthalam?]

Answer: ഓസ്ടേലിയ [Osdeliya]

15852. ഭരണഘടന നിർമ്മാണ സഭയുടെ ഉപാദ്ധ്യക്ഷൻ? [Bharanaghadana nirmmaana sabhayude upaaddhyakshan?]

Answer: എച്ച്. സി. മുഖർജി [Ecchu. Si. Mukharji]

15853. കോശത്തിന്‍റെ മാംസ്യ സംശ്ലേഷണം നടക്കുന്ന ഭാഗം? [Koshatthin‍re maamsya samshleshanam nadakkunna bhaagam?]

Answer: റൈബോസോം [Rybosom]

15854. മോസ്കോവിയം (MC115) ആവർത്തനപ്പട്ടികയിൽ ചേർക്കപ്പെട്ട വർഷം? [Moskoviyam (mc115) aavartthanappattikayil cherkkappetta varsham?]

Answer: 2016

15855. വാനിറ്റി ഫെയർ; മിസി സിപ്പി മസാല എന്നീ സിനിമകൾ സംവിധാനം ചെയ്തത്? [Vaanitti pheyar; misi sippi masaala ennee sinimakal samvidhaanam cheythath?]

Answer: മീരാ നായർ [Meeraa naayar]

15856. ടെന്നിസിൻ(Is,117) ആവർത്തനപ്പട്ടികയിൽ ചേർക്കപ്പെട്ട വർഷം? [Dennisin(is,117) aavartthanappattikayil cherkkappetta varsham?]

Answer: 2016

15857. ഹിന്ദുവും മുസ്ലീമും ഇന്ത്യയുടെ രണ്ട് കണ്ണുകളാണെന്ന് അഭിപ്രായപ്പെട്ടത്? [Hinduvum musleemum inthyayude randu kannukalaanennu abhipraayappettath?]

Answer: സർ. സയ്യിദ് അഹമ്മദ് ഖാൻ [Sar. Sayyidu ahammadu khaan]

15858. നരസിംഹറാവുവിന്‍റെ അന്ത്യവിശ്രമസ്ഥലം? [Narasimharaavuvin‍re anthyavishramasthalam?]

Answer: ബുദ്ധ പൂർണ്ണിമ പാർക്ക് [Buddha poornnima paarkku]

15859. 1942 ൽ ക്വിറ്റ് ഇന്ത്യാ സമര പ്രഖ്യാപനം നടത്തിയ മൈതാനം? [1942 l kvittu inthyaa samara prakhyaapanam nadatthiya mythaanam?]

Answer: നോവാലിയ ടാങ്ക് മൈതാനം (ഇപ്പോൾ ആഗസ്റ്റ് ക്രാന്തി മൈതാനം; മുംബൈ) [Novaaliya daanku mythaanam (ippol aagasttu kraanthi mythaanam; mumby)]

15860. ഗ്രേറ്റ് ബാത്ത് കണ്ടെത്തിയ സംസ്ക്കാരം ഏത്? [Grettu baatthu kandetthiya samskkaaram eth?]

Answer: മോഹൻജൊദാരോ [Mohanjodaaro]

15861. പരന്ത്രീ സുഭാഷ എന്നതുകൊണ്ട് ചരിത്രകാരൻ മാർ ഉദ്ദേശിക്കുന്ന ഭാഷ ഏത്? [Paranthree subhaasha ennathukondu charithrakaaran maar uddheshikkunna bhaasha eth?]

Answer: ഫ്രഞ്ച് [Phranchu]

15862. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലെ ഒന്നാമത്തെ ആൾ എന്ന വിശേഷണമുളളത് ആർക്ക്? [Inthyan svaathanthrya samaratthile onnaamatthe aal enna visheshanamulalathu aarkku?]

Answer: ബാലഗംഗാധര തിലകൻ [Baalagamgaadhara thilakan]

15863. പ്രത്യേക തെലുങ്കാന സംസ്ഥനം സംബന്ധിച്ച എന്വേഷണ കമ്മീഷന്‍? [Prathyeka thelunkaana samsthanam sambandhiccha enveshana kammeeshan‍?]

Answer: ജസ്റ്റിസ് ബി.എൻ.ശ്രീകൃഷ്ണ കമ്മീഷൻ [Jasttisu bi. En. Shreekrushna kammeeshan]

15864. ഒഗനേസൺ (Og, 118) ആവർത്തനപ്പട്ടികയിൽ ചേർക്കപ്പെട്ട വർഷം? [Oganesan (og, 118) aavartthanappattikayil cherkkappetta varsham?]

Answer: 2016

15865. 2016-ൽ പുതുതായി ആവർത്തനപ്പട്ടികയിൽ ചേർക്കപ്പെട്ട നിഹോണിയ(Nh)ത്തിന്റെ അണു സംഖ്യ ? [2016-l puthuthaayi aavartthanappattikayil cherkkappetta nihoniya(nh)tthinte anu samkhya ?]

Answer: 113

15866. രോഗ പ്രതിരോധ ശാസത്രത്തിന്‍റെ പിതാവ്? [Roga prathirodha shaasathratthin‍re pithaav?]

Answer: എഡ്വേർഡ് ജെന്നർ [Edverdu jennar]

15867. ഉജിനി തണ്ണീർത്തടം ഏതു സംസ്ഥാ നത്താണ്? [Ujini thanneertthadam ethu samsthaa natthaan?]

Answer: മഹാരാഷ്ട്ര [Mahaaraashdra]

15868. തിരുവിതാംകൂറിലെ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ പിതാവ്? [Thiruvithaamkoorile raashdreeya prasthaanangalude pithaav?]

Answer: ജി.പി. പിള്ള [Ji. Pi. Pilla]

15869. ശരീരത്തിലെ കാവൽക്കാർ എന്നറിയപ്പെടുന്നത് ആര്? [Shareeratthile kaavalkkaar ennariyappedunnathu aar?]

Answer: ശ്വേതരക്താണുക്കൾ [Shvetharakthaanukkal]

15870. ആന്റി പെല്ലഗ്ര വൈറ്റമിൻ എന്നറിയപ്പെടുന്നത്? [Aanti pellagra vyttamin ennariyappedunnath?]

Answer: വൈറ്റമിൻ B3 [Vyttamin b3]

15871. ഹിഗ്വിറ്റ - രചിച്ചത്? [Higvitta - rachicchath?]

Answer: എന്എസ്മാധവന് (ചെറുകഥകള് ) [Enesmaadhavanu (cherukathakalu )]

15872. മാഗ്ന റ്റൈറ്റ് എന്തിന്‍റെ ആയിരാണ്? [Maagna ttyttu enthin‍re aayiraan?]

Answer: അയൺ [Ayan]

15873. ഭരണഘടനയെ കോൺസ്റ്റ്യുവന്റ് അസംബ്ളി അംഗീകരിച്ചത്? [Bharanaghadanaye konsttyuvantu asambli amgeekaricchath?]

Answer: 1949 നവംബർ 26 [1949 navambar 26]

15874. ഇന്ത്യന്‍ എപ്പിഗ്രാഫിയുടെ പിതാവ്? [Inthyan‍ eppigraaphiyude pithaav?]

Answer: ജെയിംസ് പ്രിൻ സെപ്പ് [Jeyimsu prin seppu]

15875. ഇന്ത്യൻ റെയിൽവേ ബഡ്ജറ്റ് ജനറൽ ബഡ്ജറ്റിൽ നിന്നും വേർപെടുത്തിയ വർഷം? [Inthyan reyilve badjattu janaral badjattil ninnum verpedutthiya varsham?]

Answer: 1924

15876. സശസ്ത്ര സീമാബെല്ലിന്‍റെ ആപ്തവാക്യം? [Sashasthra seemaabellin‍re aapthavaakyam?]

Answer: സേവനം ; സുരക്ഷ ; സാഹോദര്യം [Sevanam ; suraksha ; saahodaryam]

15877. ഭക്ഷ്യവിഷബാധയ്ക്ക് (ബോട്ടുലിസം) കാരണമായ ബാക്ടീരിയ? [Bhakshyavishabaadhaykku (bottulisam) kaaranamaaya baakdeeriya?]

Answer: ക്ലോസ്ട്രിഡിയം ബോട്ടുലിനം [Klosdridiyam bottulinam]

15878. ഇന്ത്യയുടെ തപാൽ സ്റ്റാമ്പിൽ ഇടം നേടിയ മലയാളനടൻ? [Inthyayude thapaal sttaampil idam nediya malayaalanadan?]

Answer: പ്രേം നസീർ [Prem naseer]

15879. ഉത്തരാഞ്ചലിന്‍റെ പുതിയപേര്? [Uttharaanchalin‍re puthiyaper?]

Answer: ഉത്തരാഖണ്ഡ് [Uttharaakhandu]

15880. ‘ക്യാപ്പിറ്റലിസം ഇൻ ക്രൈസിസ്’ എന്ന കൃതി രചിച്ചത്? [‘kyaappittalisam in krysis’ enna kruthi rachicchath?]

Answer: ഫിഡൽ കാസ്ട്രോ [Phidal kaasdro]

15881. സംസ്ഥാന പുനഃസംഘടന നിയമത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടന ഭേദഗതി? [Samsthaana punasamghadana niyamatthekkuricchu prathipaadikkunna bharanaghadana bhedagathi?]

Answer: 7-ാം ഭേദഗതി [7-aam bhedagathi]

15882. ഗുരു സേനം രാജവംശത്തിന്‍റെ തലസ്ഥാനം? [Guru senam raajavamshatthin‍re thalasthaanam?]

Answer: മഥുര [Mathura]

15883. ജനിതക എഞ്ചിനീയറിങ്ങിന്‍റെ പിതാവ്? [Janithaka enchineeyaringin‍re pithaav?]

Answer: പോൾ ബർഗ് [Pol bargu]

15884. ഏത് പഞ്ചവത്സര പദ്ധതി കാലത്താണ് സാമൂഹിക വികസന പദ്ധതി (community Development Programme) ആരംഭിച്ചത്? [Ethu panchavathsara paddhathi kaalatthaanu saamoohika vikasana paddhathi (community development programme) aarambhicchath?]

Answer: ഒന്നാം പഞ്ചവത്സര പദ്ധതി- ( 1952 ഒക്ടോബർ 2 ന്) [Onnaam panchavathsara paddhathi- ( 1952 okdobar 2 nu)]

15885. കാ‌ർബണ്‍ ഡേറ്റിങ് ആദ്യമായി ആവിഷ്കരിച്ച ശാസ്ത്രജ്ഞൻ? [Kaarban‍ dettingu aadyamaayi aavishkariccha shaasthrajnjan?]

Answer: വില്ലാർഡ് ഫ്രാങ്ക് ലിബി. [Villaardu phraanku libi.]

15886. കോഴിക്കോട് വിമാനത്താവളം സ്ഥിതി ചെയ്യുന്നതെവിടെ? [Kozhikkodu vimaanatthaavalam sthithi cheyyunnathevide?]

Answer: കരിപ്പൂർ .മലപ്പുറം ജില്ല [Karippoor . Malappuram jilla]

15887. 2016-ൽ പുതുതായി ആവർത്തനപ്പട്ടികയിൽ ചേർക്കപ്പെട്ട മോസ്കോവിയ(MC)ത്തിന്റെ അണു സംഖ്യ ? [2016-l puthuthaayi aavartthanappattikayil cherkkappetta moskoviya(mc)tthinte anu samkhya ?]

Answer: 115

15888. 1984 ജൂൺ 5 ലെ ബ്ലൂസ്റ്റാർ ഓപ്പറേഷനിൽ കൊല്ലപ്പെട്ട സിക്ക് നേതാവ്? [1984 joon 5 le bloosttaar oppareshanil kollappetta sikku nethaav?]

Answer: ഭിന്ദ്രൻ വാല [Bhindran vaala]

15889. കേരളത്തിലെ ആദ്യ അന്താരാഷ്ട്ര വിമാനത്താവളം? [Keralatthile aadya anthaaraashdra vimaanatthaavalam?]

Answer: തിരുവനന്തപുരം 1991 [Thiruvananthapuram 1991]

15890. സേവാസമിതി സ്ഥാപിച്ചത്? [Sevaasamithi sthaapicchath?]

Answer: പണ്ഡിറ്റ് ഹൃദയനാഥ് കുൺസ്രു [Pandittu hrudayanaathu kunsru]

15891. വെൽത്ത് ഓഫ് നേഷൻസ് എന്ന കൃതി എഴുതിയത്? [Veltthu ophu neshansu enna kruthi ezhuthiyath?]

Answer: ആഡം സ്മിത്ത് -1776 [Aadam smitthu -1776]

15892. കേരളത്തില്‍ നിലവില്‍വന്ന പുതിയ ദേശീയപാത? [Keralatthil‍ nilavil‍vanna puthiya desheeyapaatha?]

Answer: NH 966 A

15893. ഇന്ത്യയിലെ ഫിലാറ്റലിക് മ്യൂസിയം സ്ഥിതി ചെയ്യുന്നത്? [Inthyayile philaattaliku myoosiyam sthithi cheyyunnath?]

Answer: ന്യൂഡൽഹി [Nyoodalhi]

15894. 2016-ൽ പുതുതായി ആവർത്തനപ്പട്ടികയിൽ ചേർക്കപ്പെട്ട ടെന്നിസിൻ(Is) മൂലകത്തിന്റെ അണു സംഖ്യ ? [2016-l puthuthaayi aavartthanappattikayil cherkkappetta dennisin(is) moolakatthinte anu samkhya ?]

Answer: 117

15895. 2016-ൽ പുതുതായി ആവർത്തനപ്പട്ടികയിൽ ചേർക്കപ്പെട്ട ഒഗനേസൺ (Og) മൂലകത്തിന്റെ അണു സംഖ്യ ? [2016-l puthuthaayi aavartthanappattikayil cherkkappetta oganesan (og) moolakatthinte anu samkhya ?]

Answer: 118

15896. ‘കാറല്‍ മാർക്സ്’ എന്ന കൃതി രചിച്ചത്? [‘kaaral‍ maarksu’ enna kruthi rachicchath?]

Answer: സ്വദേശാഭിമാനി രാമകൃഷ്ണപിള്ള [Svadeshaabhimaani raamakrushnapilla]

15897. കേരളത്തിൽ നിയമസഭാഗങ്ങൾ? [Keralatthil niyamasabhaagangal?]

Answer: 141

15898. പിണ്ടിവട്ടത്ത് സ്വരൂപം? [Pindivattatthu svaroopam?]

Answer: വടക്കൻ പരവൂർ [Vadakkan paravoor]

15899. ആലപ്പുഴയെ കിഴക്കിന്‍റെ വെനീസ് എന്നു വിശേഷിപ്പിച്ചത്? [Aalappuzhaye kizhakkin‍re veneesu ennu visheshippicchath?]

Answer: കഴ്സണ്‍ പ്രഭു [Kazhsan‍ prabhu]

15900. ആവർത്തനപ്പട്ടികയിൽ ഏഷ്യയിൽ നിന്ന് ഇടം നേടിയ ആദ്യമൂലകം? [Aavartthanappattikayil eshyayil ninnu idam nediya aadyamoolakam?]

Answer: നിഹോണിയം(ജപ്പാൻ) [Nihoniyam(jappaan)]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution