<<= Back Next =>>
You Are On Question Answer Bank SET 318

15901. ‘വൃത്താന്തപത്രപ്രവർത്തനം’ എന്ന കൃതിയുടെ രചയിതാവ്? [‘vrutthaanthapathrapravartthanam’ enna kruthiyude rachayithaav?]

Answer: സ്വദേശാഭിമാനി രാമകൃഷ്ണപിള്ള [Svadeshaabhimaani raamakrushnapilla]

15902. പന്ന നാഷണൽ പാർക്ക് സ്ഥിതി ചെയ്യുന്ന സംസ്ഥാനം? [Panna naashanal paarkku sthithi cheyyunna samsthaanam?]

Answer: മധ്യപ്രദേശ് [Madhyapradeshu]

15903. നിഹോണിയം ആവർത്തനപ്പട്ടികയിൽ ഇടം നേടിയത് എവിടെ നിന്നുമാണ് ? [Nihoniyam aavartthanappattikayil idam nediyathu evide ninnumaanu ?]

Answer: ജപ്പാൻ [Jappaan]

15904. ഭൂമിയിലെ ഏറ്റവും വിലയേറിയ ലോഹം? [Bhoomiyile ettavum vilayeriya loham?]

Answer: കാലിഫോർണിയം [Kaaliphorniyam]

15905. ആഗോള താപനം മൂലം വംശനാശം സംഭവിച്ച ആദ്യത്തെ ജീവി? [Aagola thaapanam moolam vamshanaasham sambhaviccha aadyatthe jeevi?]

Answer: സ്വർണ്ണത്തവള [Svarnnatthavala]

15906. ഹെമുസ് എയർഏത് രാജ്യത്തെ വിമാന സർവ്വീസാണ്? [Hemusu eyarethu raajyatthe vimaana sarvveesaan?]

Answer: ബൾഗേറിയ [Balgeriya]

15907. സാധാരണ അന്തരീക്ഷ ഊഷ്മാവിൽ ദ്രാവകാവസ്ഥയിലുള്ള ലോഹങ്ങൾ? [Saadhaarana anthareeksha ooshmaavil draavakaavasthayilulla lohangal?]

Answer: മെർക്കുറി, ഫ്രാൻഷ്യം,സീസിയം, ഗാലിയം [Merkkuri, phraanshyam,seesiyam, gaaliyam]

15908. സാധാരണ അന്തരീക്ഷ ഊഷ്മാവിൽ മെർക്കുറി ഏത് അവസ്ഥയിലാണ് കാണപ്പെടുക ? [Saadhaarana anthareeksha ooshmaavil merkkuri ethu avasthayilaanu kaanappeduka ?]

Answer: ദ്രാവകാവസ്ഥയിൽ [Draavakaavasthayil]

15909. ഏത് ബാങ്കിന്‍റെ മുദ്രാവാക്യമാണ് " ഖയാൽ ആപ്ക "? [Ethu baankin‍re mudraavaakyamaanu " khayaal aapka "?]

Answer: ഐ.സി.ഐ.സി.ഐ [Ai. Si. Ai. Si. Ai]

15910. ലണ്ടനിൽ ഈസ്റ്റ് ഇന്ത്യാ അസോസിയേഷൻ (1866) സ്ഥാപിച്ചത്? [Landanil eesttu inthyaa asosiyeshan (1866) sthaapicchath?]

Answer: ദാദാഭായി നവറോജി [Daadaabhaayi navaroji]

15911. ഇന്ത്യയിലെ ആദ്യത്തെ ആർച്ച് ഡാം? [Inthyayile aadyatthe aarcchu daam?]

Answer: ഇടുക്കി [Idukki]

15912. സാധാരണ അന്തരീക്ഷ ഊഷ്മാവിൽ ഫ്രാൻഷ്യം ഏത് അവസ്ഥയിലാണ് കാണപ്പെടുക ? [Saadhaarana anthareeksha ooshmaavil phraanshyam ethu avasthayilaanu kaanappeduka ?]

Answer: ദ്രാവകാവസ്ഥയിൽ [Draavakaavasthayil]

15913. രാജൻ പിള്ളയുടെ മരണം ( തീഹാർ ജയിൽ ) സംബന്ധിച്ച എന്വേഷണ കമ്മീഷന്‍? [Raajan pillayude maranam ( theehaar jayil ) sambandhiccha enveshana kammeeshan‍?]

Answer: ലീലാ സേത്ത് കമ്മീഷൻ [Leelaa setthu kammeeshan]

15914. സാധാരണ അന്തരീക്ഷ ഊഷ്മാവിൽ സീസിയം ഏത് അവസ്ഥയിലാണ് കാണപ്പെടുക ? [Saadhaarana anthareeksha ooshmaavil seesiyam ethu avasthayilaanu kaanappeduka ?]

Answer: ദ്രാവകാവസ്ഥയിൽ [Draavakaavasthayil]

15915. സാധാരണ അന്തരീക്ഷ ഊഷ്മാവിൽ ഗാലിയം ഏത് അവസ്ഥയിലാണ് കാണപ്പെടുക ? [Saadhaarana anthareeksha ooshmaavil gaaliyam ethu avasthayilaanu kaanappeduka ?]

Answer: ദ്രാവകാവസ്ഥയിൽ [Draavakaavasthayil]

15916. പദവിയിലിരികെ വധിക്കപ്പെട്ട അമേരിക്കൻ പ്രസിഡന്റുമാർ എത്ര? [Padaviyilirike vadhikkappetta amerikkan prasidantumaar ethra?]

Answer: 4

15917. ക്ഷീരപഥ ഗ്യാലക്സിക്കുള്ളിൽ സ്ഥിതി ചെയ്യുന്ന ചെറു നക്ഷത്രക്കൂട്ടങ്ങൾ? [Ksheerapatha gyaalaksikkullil sthithi cheyyunna cheru nakshathrakkoottangal?]

Answer: കോൺസ്റ്റലേഷൻസ് (നക്ഷത്രഗണങ്ങൾ ) [Konsttaleshansu (nakshathraganangal )]

15918. കേരളത്തിൽ മധ്യകാലഘട്ടത്തിൽ ക്ഷത്രിയർക്ക് വിധിച്ചിരുന്ന സത്യപരിക്ഷ? [Keralatthil madhyakaalaghattatthil kshathriyarkku vidhicchirunna sathyapariksha?]

Answer: അഗ്‌നിപരീക്ഷ [Agnipareeksha]

15919. സാധാരണ ഊഷ്മാവിൽ ദ്രാവകാവസ്ഥയിലാവുന്ന ഏക അലോഹ മൂലകം? [Saadhaarana ooshmaavil draavakaavasthayilaavunna eka aloha moolakam?]

Answer: ബ്രോമിൻ [Bromin]

15920. സാധാരണ അന്തരീക്ഷ ഊഷ്മാവിൽ ബ്രോമിൻ ഏത് അവസ്ഥയിലാണ് കാണപ്പെടുക ? [Saadhaarana anthareeksha ooshmaavil bromin ethu avasthayilaanu kaanappeduka ?]

Answer: ദ്രാവകാവസ്ഥയിൽ [Draavakaavasthayil]

15921. പാണ്ഡ്യന്മാരുടെ തലസ്ഥാനം? [Paandyanmaarude thalasthaanam?]

Answer: മധുര [Madhura]

15922. അരുന്ധതി റോയിക്ക് ബുക്കര്‍ സമ്മാനം നേടിക്കൊടുത്ത ഗോഡ് ഓഫ് സ്മാള്‍ തിങ്സ് എന്ന നോവലിന് പശ്ചാത്തലമായ പുഴ? [Arundhathi royikku bukkar‍ sammaanam nedikkoduttha godu ophu smaal‍ thingsu enna novalinu pashchaatthalamaaya puzha?]

Answer: മീനച്ചിലാര്‍ [Meenacchilaar‍]

15923. അമരകോശം രചിച്ചത്? [Amarakosham rachicchath?]

Answer: അമരസിംഹൻ [Amarasimhan]

15924. ഭാഭ അറ്റോമിക് റിസർച്ച് സെന്റർ സ്ഥാപിതമായത്? [Bhaabha attomiku risarcchu sentar sthaapithamaayath?]

Answer: 1954

15925. ഇന്ത്യ - യു.എസ്.എ ആണവ കരാർ നിലവിൽ വന്നത്? [Inthya - yu. Esu. E aanava karaar nilavil vannath?]

Answer: 2008 ഒക്ടോബർ [2008 okdobar]

15926. സംഘകാലത്തെ പ്രമുഖ കവികൾ? [Samghakaalatthe pramukha kavikal?]

Answer: പരണർ; കപിലൻ [Paranar; kapilan]

15927. മണ്ണെണ്ണയിൽ സൂക്ഷിക്കുന്ന ലോഹങ്ങൾ ? [Mannennayil sookshikkunna lohangal ?]

Answer: സോഡിയം, പൊട്ടാസ്യം [Sodiyam, pottaasyam]

15928. സോഡിയം സൂക്ഷിക്കുന്നതെവിടെയാണ് ? [Sodiyam sookshikkunnathevideyaanu ?]

Answer: മണ്ണെണ്ണയിൽ [Mannennayil]

15929. പൊൻ മന അണ; പുത്തനണ എന്നി അണക്കെട്ടുകൾ നിർമ്മിച്ച ഭരണാധികാരി? [Pon mana ana; putthanana enni anakkettukal nirmmiccha bharanaadhikaari?]

Answer: മാർത്താണ്ഡവർമ്മ [Maartthaandavarmma]

15930. പൊട്ടാസ്യം സൂക്ഷിക്കുന്നതെവിടെയാണ് ? [Pottaasyam sookshikkunnathevideyaanu ?]

Answer: മണ്ണെണ്ണയിൽ [Mannennayil]

15931. ഐക് എന്ന പേരില്‍ അറിയപ്പെടുന്നത്? [Aiku enna peril‍ ariyappedunnath?]

Answer: ഡ്വൈറ്റ് കെ. ഐസണോവര്‍ [Dvyttu ke. Aisanovar‍]

15932. പഞ്ചലോഹത്തിൽ ഏറ്റവും കൂടുതലുള്ള ലോഹം? [Panchalohatthil ettavum kooduthalulla loham?]

Answer: ചെമ്പ്(80 ശതമാനം) [Chempu(80 shathamaanam)]

15933. സ്റ്റാച്യൂ ഓഫ് ലിബർട്ടി അമേരിക്കയ്ക്ക് സമ്മാനമായി നൽകിയ രാജ്യം? [Sttaachyoo ophu libartti amerikkaykku sammaanamaayi nalkiya raajyam?]

Answer: ഫ്രാൻസ് [Phraansu]

15934. പെറുവിന്‍റെ നാണയം? [Peruvin‍re naanayam?]

Answer: ന്യൂവോസോൾ [Nyoovosol]

15935. ക്രിസ്തുമതത്തിന്‍റെ വിശുദ്ധ ഗ്രന്ഥം? [Kristhumathatthin‍re vishuddha grantham?]

Answer: ബൈബിൾ [Bybil]

15936. തിരു-കൊച്ചിയിൽ മന്ത്രിയായ നവോത്ഥാന നായകൻ? [Thiru-kocchiyil manthriyaaya navoththaana naayakan?]

Answer: സഹോദരൻ അയ്യപ്പൻ [Sahodaran ayyappan]

15937. കരിമ്പിലെ പഞ്ചസാര? [Karimpile panchasaara?]

Answer: സുക്രോസ് [Sukrosu]

15938. 'പയ്യോളി എക്സ്പ്രസ്സ് എന്നറിയപ്പെടുന്നത്? ['payyoli eksprasu ennariyappedunnath?]

Answer: പി ടി ഉഷ [Pi di usha]

15939. Wi-Fi നിലവിൽ വന്ന ഇന്ത്യയിലെ ആദ്യ ട്രെയിൻ? [Wi-fi nilavil vanna inthyayile aadya dreyin?]

Answer: രാജധാനി എക്സ്പ്രസ് [Raajadhaani eksprasu]

15940. കൊൽക്കത്തയുടെ ശില്പി പണികഴിപ്പിച്ചത്? [Kolkkatthayude shilpi panikazhippicchath?]

Answer: ജോബ് ചാർണോക്ക് [Jobu chaarnokku]

15941. സ്വർണ്ണം;വെളളി തുടങ്ങിയ ലോഹങ്ങളുടെ ഗുണനിലവാരത്തിന് നൽകുന്ന മുദ്ര? [Svarnnam;velali thudangiya lohangalude gunanilavaaratthinu nalkunna mudra?]

Answer: ഹാൾമാർക്ക് [Haalmaarkku]

15942. ചലിക്കുന്ന ഒരു വസ്തുവിന് അതിന്റെ ചലനത്തിൽ തുടരുവാനുള്ള പ്രവണത എങ്ങനെ അറിയപ്പെടുന്നു? [Chalikkunna oru vasthuvinu athinte chalanatthil thudaruvaanulla pravanatha engane ariyappedunnu?]

Answer: ജഡത്വം [Jadathvam]

15943. പഞ്ചലോഹത്തിൽ 80 ശതമാനമുള്ള ലോഹം ? [Panchalohatthil 80 shathamaanamulla loham ?]

Answer: ചെമ്പ് [Chempu]

15944. ഇന്ത്യന്‍ ബജറ്റിന്‍റെ പിതാവ്? [Inthyan‍ bajattin‍re pithaav?]

Answer: മഹാലാനോബിസ് [Mahaalaanobisu]

15945. ഇന്ത്യാ ചരിത്രത്തിലെ സുവര്‍ണ്ണ കാലഘട്ടം എന്നറിയപ്പെടുന്നത്? [Inthyaa charithratthile suvar‍nna kaalaghattam ennariyappedunnath?]

Answer: ഗുപ്തകാലഘട്ടം [Gupthakaalaghattam]

15946. പഞ്ചലോഹത്തിൽ എത്ര ശതമാനമാണ് ചെമ്പ് ഉള്ളത് ? [Panchalohatthil ethra shathamaanamaanu chempu ullathu ?]

Answer: 0.8

15947. വിശ്വേശ്വരയ്യ ഇൻഡസ്ട്രിയൽ ആന്റ് ടെക്നോളജി മ്യൂസിയം സ്ഥിതി ചെയ്യുന്നത്? [Vishveshvarayya indasdriyal aantu deknolaji myoosiyam sthithi cheyyunnath?]

Answer: ബംഗലരു [Bamgalaru]

15948. ഏറ്റവും സാന്ദ്രതയേറിയം ലോഹം: [Ettavum saandrathayeriyam loham:]

Answer: ഒസ്മിയം [Osmiyam]

15949. കോളാർ സ്വർണ്ണഘനി സ്ഥിതി ചെയ്യുന്ന സംസ്ഥാനം? [Kolaar svarnnaghani sthithi cheyyunna samsthaanam?]

Answer: കർണാടക [Karnaadaka]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution