<<= Back Next =>>
You Are On Question Answer Bank SET 319

15951. ഇന്ത്യൻ സാമൂഹിക - മതനവീകരണ പ്രസ്ഥാനത്തിന്റെ നായകൻ? [Inthyan saamoohika - mathanaveekarana prasthaanatthinte naayakan?]

Answer: രാജാറാം മോഹൻ റോയ് [Raajaaraam mohan royu]

15952. ഏറ്റവും സാന്ദ്രതയേറിയ അലോഹം: [Ettavum saandrathayeriya aloham:]

Answer: അയഡിൻ [Ayadin]

15953. ആരോഗ്യമുള്ള ഒരാളുടെ ഹൃദയ സ്പന്ദന നിരക്ക് മിനിട്ടിൽ എത്രയാണ്? [Aarogyamulla oraalude hrudaya spandana nirakku minittil ethrayaan?]

Answer: 72 തവണ [72 thavana]

15954. കടലാമകളുടെ പ്രജനന കേന്ദ്രമായ കോഴിക്കോട് ജില്ലയിലെ കടപ്പുറം? [Kadalaamakalude prajanana kendramaaya kozhikkodu jillayile kadappuram?]

Answer: കോളാവി കടപ്പുറം. [Kolaavi kadappuram.]

15955. ലാക് ബക്ഷ് എന്നറിയപ്പെടുന്നത്? [Laaku bakshu ennariyappedunnath?]

Answer: കുത്തബ്ദീൻ ഐബക് [Kutthabdeen aibaku]

15956. പല്ലവവംശസ്ഥാപകൻ? [Pallavavamshasthaapakan?]

Answer: സിംഹ വിഷ്ണു [Simha vishnu]

15957. തുരുമ്പിക്കാത്ത ലോഹം? [Thurumpikkaattha loham?]

Answer: ഇറിഡിയം [Iridiyam]

15958. നായർ ഭൃത്യജന സംഘം ‘നായർ സർവ്വീസ് സൊസൈറ്റി’ എന്ന പേര് സ്വീകരിച്ചത്? [Naayar bhruthyajana samgham ‘naayar sarvveesu sosytti’ enna peru sveekaricchath?]

Answer: 1915 ( നിർദ്ദേശിച്ചത്: പരമു പിള്ള) [1915 ( nirddheshicchath: paramu pilla)]

15959. ബ്രിട്ടീഷ് ആധിപത്യത്തെ വെളുത്ത പിശാച് എന്ന് വിശേഷിപ്പിച്ചത്? [Britteeshu aadhipathyatthe veluttha pishaachu ennu visheshippicchath?]

Answer: വൈകുണ്ഠ സ്വാമികൾ [Vykundta svaamikal]

15960. ബിറ്റ്റൂട്ടിൽ കാണുന്ന വർണ്ണകണം? [Birttoottil kaanunna varnnakanam?]

Answer: ബീറ്റാ സയാനിൻ [Beettaa sayaanin]

15961. "The Story of My Life" ആരുടെ കൃതി? ["the story of my life" aarude kruthi?]

Answer: ഹെലൻ കെല്ലർ [Helan kellar]

15962. ഹിറ്റ്ലർ ഫ്യൂറർ എന്ന സ്ഥാനപ്പേര് സ്വീകരിച്ച വർഷം? [Hittlar phyoorar enna sthaanapperu sveekariccha varsham?]

Answer: 1934

15963. സൂര്യകിരണം ഭൂമിയിലെത്താൻ എടുക്കുന്ന സമയം? [Sooryakiranam bhoomiyiletthaan edukkunna samayam?]

Answer: 8 മിനിറ്റ് 20 സെക്കന്‍റ് ( 500 Sec) [8 minittu 20 sekkan‍ru ( 500 sec)]

15964. കെ.എൽ.എം ഏത് രാജ്യത്തെ വിമാന സർവ്വീസാണ്? [Ke. El. Em ethu raajyatthe vimaana sarvveesaan?]

Answer: നെതർലാന്‍റ് [Netharlaan‍ru]

15965. ഹിന്ദുമതസമ്മേളനമായ ചെറുകോല്‍പ്പുഴ കണ്‍വെന്‍‍ഷന്‍ ഏത് നദിയുടെ തീരത്താണ്? [Hindumathasammelanamaaya cherukol‍ppuzha kan‍ven‍‍shan‍ ethu nadiyude theeratthaan?]

Answer: പമ്പാ നദി [Pampaa nadi]

15966. കിന്റർ ഗാർട്ടൻ സ്റ്റേജ് എന്ന് ഉപ്പുസത്യാഗ്രഹത്തെ വിശേഷിപ്പിച്ചത്? [Kintar gaarttan stteju ennu uppusathyaagrahatthe visheshippicchath?]

Answer: ഇർവിൻ പ്രഭു [Irvin prabhu]

15967. ചുണ്ണാമ്പുവെള്ളത്തെ പാൽ നിറമാക്കുന്ന വാതകം? [Chunnaampuvellatthe paal niramaakkunna vaathakam?]

Answer: കാർബൺ ഡയോക്സൈഡ് [Kaarban dayoksydu]

15968. ആദ്യത്തെ റേഡിയോ നിലയം സ്ഥാപിതമായ നഗരം? [Aadyatthe rediyo nilayam sthaapithamaaya nagaram?]

Answer: തിരുവനന്തപുരം (1943) [Thiruvananthapuram (1943)]

15969. യുക്രെയിന്‍റെ തലസ്ഥാനം? [Yukreyin‍re thalasthaanam?]

Answer: കീവ് [Keevu]

15970. ഏറ്റവും കൂടുതൽ മാംസ്യാംശം അടങ്ങിയിരിക്കുന്ന ആഹാര ധാന്യം? [Ettavum kooduthal maamsyaamsham adangiyirikkunna aahaara dhaanyam?]

Answer: സോയാബീൻ [Soyaabeen]

15971. കേരളത്തിലെ ആദ്യത്തെ കടലാസ് നിർമാണശാല ഏത്? [Keralatthile aadyatthe kadalaasu nirmaanashaala eth?]

Answer: പുനലുർ പേപ്പർ മിൽ [Punalur peppar mil]

15972. അന്തഃസ്രാവി ഗ്രന്ഥികളുടെ കൂട്ടത്തിലെ മാസ്റ്റർ ഗ്രന്ഥി ഏത്? [Anthasraavi granthikalude koottatthile maasttar granthi eth?]

Answer: പിറ്റ്യൂറ്ററി ഗ്രന്ഥി [Pittyoottari granthi]

15973. നളചരിതം ആട്ടക്കഥയെ കേരള ശാകുന്തളം എന്ന് വിശേഷിപ്പിച്ചത്? [Nalacharitham aattakkathaye kerala shaakunthalam ennu visheshippicchath?]

Answer: ജോസഫ് മുണ്ടശ്ശേരി [Josaphu mundasheri]

15974. ചീഞ്ഞ മുട്ടയുടെ ഗന്ധമുള്ള വാതകം ? [Cheenja muttayude gandhamulla vaathakam ?]

Answer: ഹൈഡ്രജൻ സൾഫൈഡ് [Hydrajan salphydu]

15975. സിലോണിന്‍റെ യുടെ പുതിയപേര്? [Silonin‍re yude puthiyaper?]

Answer: ശ്രീലങ്ക [Shreelanka]

15976. ഹൈഡ്രജൻ വാതകത്തെ സസ്യഎണ്ണയിലൂടെ കടത്തിവിട്ട് നിർമിക്കുന്ന നെയ്യ് ? [Hydrajan vaathakatthe sasyaennayiloode kadatthivittu nirmikkunna neyyu ?]

Answer: വനസ്പതി നെയ്യ് [Vanaspathi neyyu]

15977. അമോണിയ വ്യാവസായികമായി നിർമിക്കുന്നതിനുള്ള പ്രക്രിയ : [Amoniya vyaavasaayikamaayi nirmikkunnathinulla prakriya :]

Answer: ബോഷ്ഹേബർ പ്രകിയ [Boshhebar prakiya]

15978. കായിക ദിനം? [Kaayika dinam?]

Answer: ഒക്ടോബർ 13 [Okdobar 13]

15979. 1930 ൽ കോഴിക്കോട്ടു നിന്നും പയ്യന്നൂരിലേയ്ക്ക് ഉപ്പുസത്യാഗ്രഹം നയിച്ചത്? [1930 l kozhikkottu ninnum payyannoorileykku uppusathyaagraham nayicchath?]

Answer: കെ. കേളപ്പൻ [Ke. Kelappan]

15980. എന്താണ് ബോഷ്ഹേബർ പ്രകിയ ? [Enthaanu boshhebar prakiya ?]

Answer: അമോണിയ വ്യാവസായികമായി നിർമിക്കുന്നതിനുള്ള പ്രക്രിയ [Amoniya vyaavasaayikamaayi nirmikkunnathinulla prakriya]

15981. 1875 ൽ മുഹമ്മദൻ ആംഗ്ലോ ഓറിയന്റൽ കോളേജ് സ്ഥാപിച്ചത്? [1875 l muhammadan aamglo oriyantal koleju sthaapicchath?]

Answer: സയ്യിദ് അഹമ്മദ് ഖാൻ [Sayyidu ahammadu khaan]

15982. കേരളത്തിലെ ആദ്യ ഇക്കോ ടൂറിസം കേന്ദ്രം? [Keralatthile aadya ikko doorisam kendram?]

Answer: തെന്മല [Thenmala]

15983. ജലത്തിന് ഏറ്റവും കൂടുതൽ സാന്ദ്രത അനുഭവപ്പെടുന്നത് ? [Jalatthinu ettavum kooduthal saandratha anubhavappedunnathu ?]

Answer: 4 ഡിഗ്രി സെൽഷ്യസിൽ [4 digri selshyasil]

15984. കേരളത്തിൽ റിസർവ് ബാങ്കിന്റെ ആസ്ഥാനം? [Keralatthil risarvu baankinte aasthaanam?]

Answer: തിരുവനന്തപുരം [Thiruvananthapuram]

15985. മീരാദേവിയുടെ ക്ഷേത്രം സ്ഥിതി ചെയ്യുന്ന സ്ഥലം? [Meeraadeviyude kshethram sthithi cheyyunna sthalam?]

Answer: ചിത്തോർ ഗഢ് [Chitthor gaddu]

15986. ടൈക്കോബ്രാഹെയുടെ പ്രശസ്ത ശിഷ്യൻ? [Dykkobraaheyude prashastha shishyan?]

Answer: ജോഹന്നാസ് കെപ്ലർ [Johannaasu keplar]

15987. വിദ്യാഭ്യാസം സംബന്ധിച്ച എന്വേഷണ കമ്മീഷന്‍? [Vidyaabhyaasam sambandhiccha enveshana kammeeshan‍?]

Answer: കോത്താരി കമ്മീഷൻ [Kotthaari kammeeshan]

15988. ഏറ്റവും ദുർഗന്ധമുള്ള രാസ വസ്തു: [Ettavum durgandhamulla raasa vasthu:]

Answer: മിത്തെൽ മെർകാപ്റ്റൺ [Mitthel merkaapttan]

15989. തിരുവിതാംകൂർ ഈഴവ സഭ സ്ഥാപിച്ചത്? [Thiruvithaamkoor eezhava sabha sthaapicchath?]

Answer: ഡോ.പൽപ്പു(1896) [Do. Palppu(1896)]

15990. വിനാഗിരിയുടെ രാസനാമം ? [Vinaagiriyude raasanaamam ? ]

Answer: അസറ്റിക് ആസിഡ് [Asattiku aasidu ]

15991. നാലതവണ അമേരിക്കൻ പ്രസിഡൻറായിരുന്ന വ്യക്തിയാര്? [Naalathavana amerikkan prasidanraayirunna vyakthiyaar?]

Answer: ഫ്രാങ്കളിൻ ഡി റൂസ്വെൽറ്റ് [Phraankalin di roosvelttu]

15992. മലയാള ഭാഷ മാതൃഭാഷാ വര്ഷാചരണം ആരംഭിച്ചത്? [Malayaala bhaasha maathrubhaashaa varshaacharanam aarambhicchath?]

Answer: 2012 നവംബര് 1 [2012 navambaru 1]

15993. അന്താരാഷ്ട്ര നാണയ നിധിയിൽ ഇന്ത്യയെ പ്രതിനിധികരിക്കുന്നത് ? [Anthaaraashdra naanaya nidhiyil inthyaye prathinidhikarikkunnathu ?]

Answer: റിസർവ് ബാങ്ക് [Risarvu baanku]

15994. സംസ്കൃത നാടകങ്ങളുടെ പിതാവ്? [Samskrutha naadakangalude pithaav?]

Answer: കാളിദാസൻ [Kaalidaasan]

15995. ജപ്പാന്‍റെ നൃത്ത നാടകം? [Jappaan‍re nruttha naadakam?]

Answer: കബൂക്കി [Kabookki]

15996. അസറ്റിക് ആസിഡ് എന്നറിയപ്പെടുന്നത് ? [Asattiku aasidu ennariyappedunnathu ? ]

Answer: വിനാഗിരി [Vinaagiri ]

15997. അമേരിക്കൻ കോൺഗ്രസ് സമ്മേളിക്കുന്നതെവിടെയാണ്? [Amerikkan kongrasu sammelikkunnathevideyaan?]

Answer: വാഷിങ്ടൺ ഡി.സി.യിലെ സ്റ്റേറ്റ് കാപ്പിറ്റോളിൽ [Vaashingdan di. Si. Yile sttettu kaappittolil]

15998. മുന്തിരിയിൽ അടങ്ങിയിരിക്കുന്ന ആസിഡ് ? [Munthiriyil adangiyirikkunna aasidu ? ]

Answer: ടാർടാറിക്സ് ആസിഡ് [Daardaariksu aasidu ]

15999. ചാളക്കടൽ (Herring Pond) സ്ഥിതി ചെയ്യുന്നത്? [Chaalakkadal (herring pond) sthithi cheyyunnath?]

Answer: വടക്കേ അറ്റ്ലാന്റിക് സമുദ്രത്തിൽ [Vadakke attlaantiku samudratthil]

16000. ബ്രിട്ടീഷ് ഇന്ത്യയിലെ അവസാനത്തെ ഗവർണ്ണർ ജനറൽ? [Britteeshu inthyayile avasaanatthe gavarnnar janaral?]

Answer: കാനിങ് പ്രഭു [Kaaningu prabhu]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution