<<= Back
Next =>>
You Are On Question Answer Bank SET 320
16001. ഇന്ത്യക്കാരനായ ആദ്യ ആർ.ബി.ഐ ഗവർണർ? [Inthyakkaaranaaya aadya aar. Bi. Ai gavarnar?]
Answer: സി.ഡി. ദേശ്‌മുഖ് [Si. Di. Deshmukhu]
16002. നവ ജവാൻ ഭാരത് സഭ എന്ന സംഘടന സ്ഥാപിച്ചത്? [Nava javaan bhaarathu sabha enna samghadana sthaapicchath?]
Answer: ഭഗത് സിംഗ് [Bhagathu simgu]
16003. പുളിയിൽ അടങ്ങിയിരിക്കുന്ന ആസിഡ് ?
[Puliyil adangiyirikkunna aasidu ?
]
Answer: ടാർടാറിക്സ് ആസിഡ്
[Daardaariksu aasidu
]
16004. ടാർടാറിക്സ് ആസിഡ് അടങ്ങിയിരിക്കുന്ന ഭക്ഷ്യ വസ്തുക്കൾ ?
[Daardaariksu aasidu adangiyirikkunna bhakshya vasthukkal ?
]
Answer: മുന്തിരി,പുളി
[Munthiri,puli
]
16005. കേരളത്തിലെ അശോക ചക്രവർത്തി എന്നറിയപ്പെടുന്നത് ആരാണ് ? [Keralatthile ashoka chakravartthi ennariyappedunnathu aaraanu ?]
Answer: വരഗുണൻ [Varagunan]
16006. തുണി വ്യവസായവുമായി ബന്ധപ്പെട്ട Flying shuttle കണ്ടെത്തിയത്? [Thuni vyavasaayavumaayi bandhappetta flying shuttle kandetthiyath?]
Answer: ജോൺ കെയ് - 1767 [Jon keyu - 1767]
16007. വിശ്വാസികളുടെ എണ്ണത്തിൽ രണ്ടാംസ്ഥാനത്തുള്ള മതമേത്? [Vishvaasikalude ennatthil randaamsthaanatthulla mathameth?]
Answer: ഇസ്ലാം [Islaam]
16008. ‘തോപ്പിൽ ഭാസി’ എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത്? [‘thoppil bhaasi’ enna thoolikaanaamatthil ariyappedunnath?]
Answer: ഭാസ്ക്കരൻ പിള്ള [Bhaaskkaran pilla]
16009. പശ്ചിമതീരത്തിലെ ആദ്യ ദീപസതഭം സ്ഥാപിച്ചത് എവിടെ? [Pashchimatheeratthile aadya deepasathabham sthaapicchathu evide?]
Answer: ആലപ്പുഴ [Aalappuzha]
16010. ഇന്ത്യയിൽ വാണിജ്യ കുത്തകയെ നിയന്ത്രിക്കാനായി 1969 ൽ പുറപ്പെടുവിച്ച ആക്റ്റ്? [Inthyayil vaanijya kutthakaye niyanthrikkaanaayi 1969 l purappeduviccha aakttu?]
Answer: MRTP Act ( Monopolies and Restrictive Trade Practice Act )
16011. ഏറ്റവും കൂടുതൽ കാലം ആർ.ബി.ഐ ഗവർണർ ആയിരുന്നത്? [Ettavum kooduthal kaalam aar. Bi. Ai gavarnar aayirunnath?]
Answer: സർ ബെനഗൽ റാവു [Sar benagal raavu]
16012. പാലിൽ അടങ്ങിയിരിക്കുന്ന ആസിഡ് ?
[Paalil adangiyirikkunna aasidu ?
]
Answer: ലാക്ടിക് ആസിഡ്
[Laakdiku aasidu
]
16013. അങ്കോള യുടെ ദേശീയപക്ഷി? [Ankola yude desheeyapakshi?]
Answer: ഫാൽക്കൺ [Phaalkkan]
16014. മാനവികതാവാദികളുടെ രാജകുമാരൻ (The Prince among the humanists) എന്നറിയപ്പെടുന്നത്? [Maanavikathaavaadikalude raajakumaaran (the prince among the humanists) ennariyappedunnath?]
Answer: ഇറാസ്മസ് [Iraasmasu]
16015. അമേരിക്കയുടെ കളിസ്ഥലം എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം? [Amerikkayude kalisthalam ennu visheshippikkappedunna sthalam?]
Answer: കാലിഫോർണിയ [Kaaliphorniya]
16016. ലാക്ടിക് ആസിഡ് അടങ്ങിയിരിക്കുന്ന ഭക്ഷ്യ വസ്തു ?
[Laakdiku aasidu adangiyirikkunna bhakshya vasthu ?
]
Answer: പാൽ
[Paal
]
16017. ഇന്ത്യയുടെ ഗതി നിർണ്ണയ ഉപഗ്രഹ സംവിധാനം ഇനി മുതൽ അറിയപ്പെടുന്നത് ? [Inthyayude gathi nirnnaya upagraha samvidhaanam ini muthal ariyappedunnathu ?]
Answer: നാവിക് (Navigation with Indian Constellation) [Naaviku (navigation with indian constellation)]
16018. ‘പി’ എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത്? [‘pi’ enna thoolikaanaamatthil ariyappedunnath?]
Answer: പി. കുഞ്ഞരാമൻ നായർ [Pi. Kunjaraaman naayar]
16019. കാർബാറ്ററിയിൽ അടങ്ങിയിരിക്കുന്ന ആസിഡ് ?
[Kaarbaattariyil adangiyirikkunna aasidu ?
]
Answer: സൾഫ്യൂരിക് ആസിഡ്
[Salphyooriku aasidu
]
16020. കേരളത്തിലെ ആദ്യത്തെ പുക രഹിത ഗ്രാമം? [Keralatthile aadyatthe puka rahitha graamam?]
Answer: പനമരം (വയനാട്) [Panamaram (vayanaadu)]
16021. ജൈനമത സ്ഥാപകൻ? [Jynamatha sthaapakan?]
Answer: വർദ്ധമാന മഹാവീരൻ [Varddhamaana mahaaveeran]
16022. മങ്കൊമ്പ് നെല്ല് ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത്? [Mankompu nellu gaveshana kendram sthithi cheyyunnath?]
Answer: ആലപ്പുഴ [Aalappuzha]
16023. താൻസൻ പുരസ്കാരം നല്കുന്ന സംസ്ഥാനം? [Thaansan puraskaaram nalkunna samsthaanam?]
Answer: മധ്യപ്രദേശ് [Madhyapradeshu]
16024. ഏറ്റവും കടുപ്പമുള്ള ലോഹത്തിന്‍റെ പേര് എന്താണ്? [Ettavum kaduppamulla leaahatthinre peru enthaan?]
Answer: ക്രോമിയം [Kreaamiyam]
16025. സസ്തനികളല്ലാത്ത ജന്തുക്കളിൽ ഏറ്റവും വലിപ്പം കൂടിയത്? [Sasthanikalallaattha janthukkalil ettavum valippam koodiyath?]
Answer: മുതല [Muthala]
16026. ആസ്പിരിനിൽ അടങ്ങിയിരിക്കുന്ന ആസിഡ് ?
[Aaspirinil adangiyirikkunna aasidu ?
]
Answer: അസറ്റൈൽ സാലിസിലിക്കാസിഡ്
[Asattyl saalisilikkaasidu
]
16027. കേരളത്തിൽ ഏറ്റവും ചൂട് കൂടിയ സ്ഥലം? [Keralatthil ettavum choodu koodiya sthalam?]
Answer: പുനലൂർ- കൊല്ലം [Punaloor- kollam]
16028. ചൊവ്വയിലെ ജീവന്റെ അംശം തേടി അമേരിക്ക അയച്ച പേടകം ? [Chovvayile jeevante amsham thedi amerikka ayaccha pedakam ?]
Answer: ക്യൂരിയോസിറ്റി [Kyooriyositti]
16029. ഭുപട നിര്‍മ്മാണാവശ്യത്തിനായി ഇന്ത്യ കാര്‍ട്ടോസാറ്റ്-I വിക്ഷേപിച്ചത്? [Bhupada nirmmaanaavashyatthinaayi inthya kaarttosaattu-i vikshepicchath?]
Answer: 2005 മെയ് 5 [2005 meyu 5]
16030. മനുഷ്യരുടെ ശരീരത്തിലുള്ള ലോഹം? [Manushyarude shareeratthilulla leaaham?]
Answer: കാല്‍സ്യം [Kaalsyam]
16031. അന്താരാഷ്ട്ര നീതിന്യായ കോടതിയിലെ ചീഫ് ജസ്റ്റീസിന്‍റെ കാലാവധി? [Anthaaraashdra neethinyaaya kodathiyile cheephu jastteesinre kaalaavadhi?]
Answer: 3 വർഷം [3 varsham]
16032. കിഴങ്ങുവർഗ്ഗങ്ങളിലെ റാണി എന്നറിയപ്പെടുന്നത്? [Kizhanguvarggangalile raani ennariyappedunnath?]
Answer: ഗ്ലാഡിയോലസ് [Glaadiyolasu]
16033. സോഡാ വെള്ളത്തിൽ അടങ്ങിയിരിക്കുന്ന ആസിഡ് ?
[Sodaa vellatthil adangiyirikkunna aasidu ?
]
Answer: കാർബോണിക്ക് ആസിഡ്
[Kaarbonikku aasidu
]
16034. ആപ്പിളിൽ അടങ്ങിയിരിക്കുന്ന ആസിഡ് ?
[Aappilil adangiyirikkunna aasidu ?
]
Answer: മാലിക് ആസിഡ്
[Maaliku aasidu
]
16035. ഇന്ത്യയുടെ ഒന്നാമത്തെ നിയമ ഓഫീസർ? [Inthyayude onnaamatthe niyama opheesar?]
Answer: അറ്റോർണി ജനറൽ [Attorni janaral]
16036. 'കിഴവനും കടലും' എഴുതിയതാരാണ്? ['kizhavanum kadalum' ezhuthiyathaaraan?]
Answer: ഏണസ്റ്റ് ഹെമിംഗ് വേ [Enasttu hemimgu ve]
16037. വാഴപ്പഴത്തിൽ അടങ്ങിയിരിക്കുന്ന ആസിഡ് ?
[Vaazhappazhatthil adangiyirikkunna aasidu ?
]
Answer: ഓക്‌സലിക്കാസിഡ്
[Oksalikkaasidu
]
16038. ചോക്ലേലേറ്റിൽ അടങ്ങിയിരിക്കുന്ന ആസിഡ് ?
[Choklelettil adangiyirikkunna aasidu ?
]
Answer: ഓക്‌സലിക്കാസിഡ്
[Oksalikkaasidu
]
16039. സാമ്പത്തിക ശാസ്ത്ര നോബൽ പ്രൈസ് ആദ്യം നേടിയ ഇന്ത്യക്കാരൻ? [Saampatthika shaasthra nobal prysu aadyam nediya inthyakkaaran?]
Answer: അമർത്യാസെൻ - 1998 ൽ [Amarthyaasen - 1998 l]
16040. തക്കാളിയിൽ അടങ്ങിയിരിക്കുന്ന ആസിഡ് ?
[Thakkaaliyil adangiyirikkunna aasidu ?
]
Answer: ഓക്‌സലിക്കാസിഡ്
[Oksalikkaasidu
]
16041. സുന്ദരികളും സുന്ദരന്മാരും - രചിച്ചത്? [Sundarikalum sundaranmaarum - rachicchath?]
Answer: ഉറൂബ് പി.സി കുട്ടികൃഷ്ണന് (നോവല് ) [Uroobu pi. Si kuttikrushnanu (novalu )]
16042. മൂത്രത്തിൽ അടങ്ങിയിരിക്കുന്ന ആസിഡ് ?
[Moothratthil adangiyirikkunna aasidu ?
]
Answer: യൂറിക് ആസിഡ്
[Yooriku aasidu
]
16043. കേരളത്തില്‍ ഏറ്റവും കൂടുതല്‍ കയര്‍ വ്യവസായങ്ങളുള്ള ജില്ല? [Keralatthil ettavum kooduthal kayar vyavasaayangalulla jilla?]
Answer: ആലപ്പുഴ [Aalappuzha]
16044. മാരത്തോൺ യുദ്ധത്തിൽ ഏഥൻസിനെതിരെ പേർഷ്യയെ നയിച്ചത്? [Maaratthon yuddhatthil ethansinethire pershyaye nayicchath?]
Answer: ഡാരിയസ് I (490 BC ) [Daariyasu i (490 bc )]
16045. ഏറ്റവും ചെറിയ ഗ്രഹം? [Ettavum cheriya graham?]
Answer: ബുധൻ [Budhan]
16046. ഉത്തര കൊറിയയും ദക്ഷിണ കൊറിയയും തമ്മിൽ യുദ്ധം ആരംഭിച്ച വർഷം? [Utthara koriyayum dakshina koriyayum thammil yuddham aarambhiccha varsham?]
Answer: 1950
16047. അക്ബർ സ്ഥാപിച്ച മതം? [Akbar sthaapiccha matham?]
Answer: ദിൻ ഇലാഹി (1582) [Din ilaahi (1582)]
16048. ഭൂമിയുടെ ഭൂമധ്യരേഖാ പ്രദേശത്തുകൂടിയുള്ള ചുറ്റളവ്? [Bhoomiyude bhoomadhyarekhaa pradeshatthukoodiyulla chuttalav?]
Answer: ഏകദേശം 40091 കി മീ [Ekadesham 40091 ki mee]
16049. ഹൃദയത്തിലെ വലത്തേ അറകൾക്കിടയിലുള്ള വാൽവ്? [Hrudayatthile valatthe arakalkkidayilulla vaalv?]
Answer: ട്രൈക്സ് സ്പീഡ് വാൽവ് ( ത്രിദള വാൽവ് ) [Dryksu speedu vaalvu ( thridala vaalvu )]
16050. ആമാശയ രസത്തിലടങ്ങിയിരിക്കുന്ന ആസിഡ് ?
[Aamaashaya rasatthiladangiyirikkunna aasidu ?
]
Answer: ഹൈഡ്രോ ക്ലോറിക് ആസിഡ്
[Hydro kloriku aasidu
]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution