<<= Back Next =>>
You Are On Question Answer Bank SET 321

16051. കണ്ണിലെ കലകൾക്ക് ഓക്സിജനും പോഷണവും പ്രധാനം ചെയ്യുന്ന ദ്രാവകം? [Kannile kalakalkku oksijanum poshanavum pradhaanam cheyyunna draavakam?]

Answer: അക്വസ് ദ്രവം [Akvasu dravam]

16052. ഇന്‍റെർനെറ്റിന്‍റെ പിതാവ്? [In‍rernettin‍re pithaav?]

Answer: വിന്‍റെൻ സെർഫ് [Vin‍ren serphu]

16053. സാക്ഷരതാ ഏറ്റവും കുറഞ്ഞ കേന്ദ്രഭരണ പ്രദേശം? [Saaksharathaa ettavum kuranja kendrabharana pradesham?]

Answer: ദാദ്ര നാഗര്‍ഹവേലി [Daadra naagar‍haveli]

16054. അലൂമിനിയം,ചെമ്പ്,മഗ്നീഷ്യം, മാംഗനീസ് എന്നിവയുടെ ലോഹസങ്കരം ? [Aloominiyam,chempu,magneeshyam, maamganeesu ennivayude lohasankaram ? ]

Answer: ഡ്യൂറാലുമിൻ [Dyooraalumin ]

16055. ഡ്യൂറാലുമിൻ ഏതെല്ലാം ലോഹങ്ങളുടെ സങ്കരമാണ് ? [Dyooraalumin ethellaam lohangalude sankaramaanu ? ]

Answer: അലൂമിനിയം,ചെമ്പ്,മഗ്നീഷ്യം, മാംഗനീസ് [Aloominiyam,chempu,magneeshyam, maamganeesu ]

16056. കൊച്ചി ലെജിസ്ളേറ്റീവ് അസംബ്ലിയിൽ അംഗമായ ആദ്യ വനിത? [Kocchi lejisletteevu asambliyil amgamaaya aadya vanitha?]

Answer: തോട്ടക്കാട്ട് മാധവി അമ്മ (മന്നത്ത് പത്മനാഭന്‍റെ ഭാര്യ ) [Thottakkaattu maadhavi amma (mannatthu pathmanaabhan‍re bhaarya )]

16057. ലോകത്തിലെ ആദ്യ കളർ ചിത്രം? [Lokatthile aadya kalar chithram?]

Answer: ബെക്കി ഷാർപ്പ് - 1935 [Bekki shaarppu - 1935]

16058. ചെമ്പ്,സിങ്ക് എന്നിവയുടെ ലോഹസങ്കരം ? [Chempu,sinku ennivayude lohasankaram ? ]

Answer: ബ്രാസ് (പിച്ചളള) [Braasu (picchalala) ]

16059. ബ്രാസ് (പിച്ചളള) ഏതെല്ലാം ലോഹങ്ങളുടെ സങ്കരമാണ് ? [Braasu (picchalala) ethellaam lohangalude sankaramaanu ? ]

Answer: ചെമ്പ്,സിങ്ക് [Chempu,sinku ]

16060. ബംഗ്ലാദേശിന്‍റെ രാഷ്ടശില്പി? [Bamglaadeshin‍re raashdashilpi?]

Answer: മുജീബുർ റഹ്മാൻ [Mujeebur rahmaan]

16061. കായകളെ കൃത്രിമമായി പഴുപ്പിക്കാൻ ഉപയോഗിക്കുന്ന രാസവസ്തു? [Kaayakale kruthrimamaayi pazhuppikkaan upayogikkunna raasavasthu?]

Answer: കാത്സ്യം കാർബൈഡ് [Kaathsyam kaarbydu]

16062. ആത്മീയ സഭയുടെ സ്ഥാപകൻ? [Aathmeeya sabhayude sthaapakan?]

Answer: രാജാറാം മോഹൻ റോയ് [Raajaaraam mohan royu]

16063. ചെമ്പ്,ടിൻ എന്നിവയുടെ ലോഹസങ്കരം ? [Chempu,din ennivayude lohasankaram ? ]

Answer: ബ്രോൺസ് (ഓട്) [Bronsu (odu) ]

16064. ബ്രോൺസ് (ഓട്) ഏതെല്ലാം ലോഹങ്ങളുടെ സങ്കരമാണ് ? [Bronsu (odu) ethellaam lohangalude sankaramaanu ? ]

Answer: ചെമ്പ്,ടിൻ [Chempu,din ]

16065. അണുബോംബ് നിർമ്മാണത്തിനുപയോഗിക്കുന്ന സ്വാഭാവിക മൂലകം? [Anubombu nirmmaanatthinupayogikkunna svaabhaavika moolakam?]

Answer: യുറേനിയം 235 [ സമ്പുഷ്ട യുറേനിയം ] [Yureniyam 235 [ sampushda yureniyam ]]

16066. ജവഹർലാൽ നെഹൃവിന് ഭാരതരത്ന ലഭിച്ച വർഷം? [Javaharlaal nehruvinu bhaaratharathna labhiccha varsham?]

Answer: 1955

16067. മലയാളത്തിലെ ആദ്യ കളർ ചിത്രം? [Malayaalatthile aadya kalar chithram?]

Answer: കണ്ടം ബെച്ച കോട്ട് [Kandam beccha kottu]

16068. ‘ആത്മകഥ’ ആരുടെ ആത്മകഥയാണ്? [‘aathmakatha’ aarude aathmakathayaan?]

Answer: കെ ആർ ഗൗരിയമ്മ [Ke aar gauriyamma]

16069. പോളിയോ മൈലിറ്റിസ്ബാധിക്കുന്ന ശരീരഭാഗം? [Poliyo mylittisbaadhikkunna shareerabhaagam?]

Answer: നാഡീവ്യവസ്ഥ [Naadeevyavastha]

16070. ചെമ്മീൻ ഏറ്റവും കൂടുതൽ ഉത്പാദിപ്പിക്കുന്ന ജില്ല? [Chemmeen ettavum kooduthal uthpaadippikkunna jilla?]

Answer: കൊല്ലം [Kollam]

16071. രജപുത്രരും അറബികളും തമ്മിൽ രാജസ്ഥാൻ യുദ്ധം നടന്ന വർഷം? [Rajaputhrarum arabikalum thammil raajasthaan yuddham nadanna varsham?]

Answer: 738 AD

16072. ഗ്ളാസ് മുറിക്കാൻ ഉപയോഗിക്കുന്ന കാർബണിന്റെ രൂപാന്തരം? [Glaasu murikkaan upayogikkunna kaarbaninte roopaantharam?]

Answer: വജ്രം [Vajram]

16073. ഇരുമ്പ്,നിക്കൽ,ക്രോമിയം എന്നിവയുടെ ലോഹസങ്കരം ? [Irumpu,nikkal,kromiyam ennivayude lohasankaram ? ]

Answer: സ്റ്റേയിൻലസ് സ്റ്റീൽ [Stteyinlasu stteel ]

16074. അലക്സാണ്ടർ ദി ഗ്രേറ്റ് അന്തരിച്ചവർഷം? [Alaksaandar di grettu antharicchavarsham?]

Answer: BC 323 (ബാബിലോണിയായിൽ വച്ച് ) [Bc 323 (baabiloniyaayil vacchu )]

16075. ആദ്യ വനിത ഡെപ്യൂട്ടി സ്പീക്കർ? [Aadya vanitha depyootti speekkar?]

Answer: സുശീല നെയ്യാർ [Susheela neyyaar]

16076. സ്റ്റേയിൻലസ് സ്റ്റീൽ ഏതെല്ലാം ലോഹങ്ങളുടെ സങ്കരമാണ് ? [Stteyinlasu stteel ethellaam lohangalude sankaramaanu ? ]

Answer: ഇരുമ്പ്,നിക്കൽ,ക്രോമിയം [Irumpu,nikkal,kromiyam ]

16077. മഗ്നീഷ്യം,അലൂമിനിയം എന്നിവയുടെ ലോഹസങ്കരം ? [Magneeshyam,aloominiyam ennivayude lohasankaram ? ]

Answer: മഗ്നേലിയം [Magneliyam ]

16078. Trick Mirror (സൂത്രക്കണ്ണാടി) യായി ഉപയോഗിക്കുന്നത്? [Trick mirror (soothrakkannaadi) yaayi upayogikkunnath?]

Answer: സ്ഫെറിക്കൽ മിറർ [Spherikkal mirar]

16079. നോബേൽ സമ്മാനം നേടിയ ആദ്യ വനിത ? [Nobel sammaanam nediya aadya vanitha ?]

Answer: മേരിക്യുറി [Merikyuri]

16080. ഉപ്പുസത്യാഗ്രഹത്തിന്റെ ഭാഗമായി തമിഴ്നാട്ടിൽ ത്രിശ്ശിനാപ്പള്ളിയിൽ നിന്ന് വേദാരണ്യം കടപ്പുറത്തേയ്ക്ക് മാർച്ച് നടത്തിയത്? [Uppusathyaagrahatthinte bhaagamaayi thamizhnaattil thrishinaappalliyil ninnu vedaaranyam kadappurattheykku maarcchu nadatthiyath?]

Answer: സി. രാജഗോപാലാചാരി [Si. Raajagopaalaachaari]

16081. രണ്ടു നോബേൽ സമ്മാനം നേടിയ ആദ്യ വ്യക്തി ? [Randu nobel sammaanam nediya aadya vyakthi ?]

Answer: മേരിക്യുറി [Merikyuri]

16082. " തുറന്നിട്ട വാതിൽ" ആത്മകഥയാണ്? [" thurannitta vaathil" aathmakathayaan?]

Answer: ഉമ്മൻ ചാണ്ടി [Umman chaandi]

16083. സിന്ധ് മേഖല ബ്രിട്ടീഷ് ഇന്ത്യയോട് കൂട്ടിച്ചേർത്ത ഗവർണ്ണർ ജനറൽ? [Sindhu mekhala britteeshu inthyayodu kootticcherttha gavarnnar janaral?]

Answer: എല്ലൻ ബെറോ പ്രഭു [Ellan bero prabhu]

16084. ഒന്നിലധികം നോബേൽ സമ്മാനം നേടിയ ഏക വനിത ? [Onniladhikam nobel sammaanam nediya eka vanitha ?]

Answer: മേരിക്യുറി [Merikyuri]

16085. ബോട്ടാണിസ്റ്റുകളുടെ പറുദീസ? [Bottaanisttukalude parudeesa?]

Answer: അരുണാചൽ പ്രദേശ് [Arunaachal pradeshu]

16086. ബിസ്മില്ലാ ഖാന്‍ ഏത് വാദ്യോപകരണവുമായി ബന്ധപ്പെട്ടിരിക്കുന്നു? [Bismillaa khaan‍ ethu vaadyopakaranavumaayi bandhappettirikkunnu?]

Answer: ഷഹനായ് [Shahanaayu]

16087. ഹൈഡ്രയുടെ പ്രത്യുത്പാദന രീതി? [Hydrayude prathyuthpaadana reethi?]

Answer: മുകുളനം [Mukulanam]

16088. രണ്ടു സയൻസ് വിഷയങ്ങളിൽ നോബേൽ സമ്മാനം നേടിയ ഏക വ്യക്തി ? [Randu sayansu vishayangalil nobel sammaanam nediya eka vyakthi ?]

Answer: മേരിക്യുറി [Merikyuri]

16089. അക്ബറുടെ കാലത്തെ ഭൂനികുതി സമ്പ്രദായം? [Akbarude kaalatthe bhoonikuthi sampradaayam?]

Answer: സാപ്തി [Saapthi]

16090. ചട്ടമ്പിസ്വാമികളും ശ്രീനാരായണഗുരുവും കണ്ടുമുട്ടിയത്? [Chattampisvaamikalum shreenaaraayanaguruvum kandumuttiyath?]

Answer: അനിയൂര്‍ ക്ഷേത്രത്തില്‍ വച്ച് [Aniyoor‍ kshethratthil‍ vacchu]

16091. രണ്ടു വ്യത്യസ്ത വിഷയങ്ങളിൽ നോബേൽ സമ്മാനം നേടിയ ആദ്യ വ്യക്തി ? [Randu vyathyastha vishayangalil nobel sammaanam nediya aadya vyakthi ?]

Answer: മേരിക്യുറി [Merikyuri]

16092. കല്ലുവാതുക്കൽ മദ്യ ദുരന്തം സംബന്ധിച്ച എന്വേഷണ കമ്മീഷന്‍? [Kalluvaathukkal madya durantham sambandhiccha enveshana kammeeshan‍?]

Answer: വി.പി. മോഹൻ കുമാർകമ്മീഷൻ [Vi. Pi. Mohan kumaarkammeeshan]

16093. പിയറി ക്യുറിക്കൊപ്പം പൊളോണിയം , റേഡിയം എന്നിവ കണ്ടുപിടിച്ചതാര് ? [Piyari kyurikkoppam poloniyam , rediyam enniva kandupidicchathaaru ?]

Answer: മേരിക്യുറി [Merikyuri]

16094. പ്രധാന ശുചീകരണാവയവം? [Pradhaana shucheekaranaavayavam?]

Answer: വൃക്ക (Kidney) [Vrukka (kidney)]

16095. റോം പട്ടണത്തിലെ ബിഷപ് ‌ ആരാണ് ? [Rom pattanatthile bishapu aaraanu ?]

Answer: മാർപാപ്പ [Maarpaappa]

16096. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ജലസേചന സൗകര്യമുള്ള സംസ്ഥാനം? [Inthyayil ettavum kooduthal jalasechana saukaryamulla samsthaanam?]

Answer: പഞ്ചാബ് [Panchaabu]

16097. കേരളത്തിലെ ഏറ്റവും വലിയ താലൂക്ക്? [Keralatthile ettavum valiya thaalookku?]

Answer: ഏറനാട് [Eranaadu]

16098. വത്തിക്കാന്റെ രാഷ്ട്രീയത്തലവൻ ആര് ? [Vatthikkaante raashdreeyatthalavan aaru ?]

Answer: മാർപാപ്പ [Maarpaappa]

16099. വാഹനങ്ങളിൽ ഉപയോഗിക്കുന്ന റിയർ വ്യൂ മിറർ? [Vaahanangalil upayogikkunna riyar vyoo mirar?]

Answer: കോൺവെക്സ് ദർപ്പണം [Konveksu darppanam]

16100. ആരെയാണ് Vicer of Jesus Christ എന്ന് വിളിക്കുന്നത് ‌ ? [Aareyaanu vicer of jesus christ ennu vilikkunnathu ?]

Answer: മാർപാപ്പ [Maarpaappa]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution