<<= Back
Next =>>
You Are On Question Answer Bank SET 322
16101. കത്തോലിക്കാവിശ്വാസികളുടെ ആത്മീയ നേതാവ് ആരാണ് ? [Kattholikkaavishvaasikalude aathmeeya nethaavu aaraanu ?]
Answer: മാർപാപ്പ [Maarpaappa]
16102. ആരവല്ലി പർവ്വതനിര സ്ഥിതി ചെയ്യുന്ന സംസ്ഥാനം? [Aaravalli parvvathanira sthithi cheyyunna samsthaanam?]
Answer: രാജസ്ഥാൻ [Raajasthaan]
16103. പ്രസിഡന്റിന്‍റെ വെള്ളി മെഡൽ നേടിയ ആദ്യ മലയാള ചിത്രം? [Prasidantinre velli medal nediya aadya malayaala chithram?]
Answer: നീലക്കുയിൽ (വർഷം: 1954) [Neelakkuyil (varsham: 1954)]
16104. ചാലിയാറിന്‍റെ ഉത്ഭവം? [Chaaliyaarinre uthbhavam?]
Answer: ഇളമ്പലേരികുന്ന് (തമിഴ്നാട്) [Ilampalerikunnu (thamizhnaadu)]
16105. ആരുടെ അപരനാമാമാണ് Supreme Pontiff of the Universal Church എന്നത് ? [Aarude aparanaamaamaanu supreme pontiff of the universal church ennathu ?]
Answer: മാർപാപ്പ [Maarpaappa]
16106. ഹൃദയത്തിന് രക്തം നല്‍കുന്ന ധമനികള്‍? [Hrudayatthinu raktham nalkunna dhamanikal?]
Answer: കോറോണറി ആര്‍ട്ടറികള്‍ [Koronari aarttarikal]
16107. കുമാരനാശാന് മഹാകവി എന്ന പദവി നല്കിയത്? [Kumaaranaashaanu mahaakavi enna padavi nalkiyath?]
Answer: മദ്രാസ് യൂണിവേഴ്സിറ്റി [Madraasu yoonivezhsitti]
16108. പരിശുദ്ധ പിതാവ് എന്ന് സംബോധന ചെയ്യപ്പെടുന്നത് ആരെ ? [Parishuddha pithaavu ennu sambodhana cheyyappedunnathu aare ?]
Answer: മാർപാപ്പ [Maarpaappa]
16109. കേരളത്തിലെ ആദ്യ വനിതാമാസിക? [Keralatthile aadya vanithaamaasika?]
Answer: കേരളീയ സുഗുണബോധിനി [Keraleeya sugunabodhini]
16110. ആരെ തിരഞ്ഞെടുക്കുന്ന ചടങ്ങാണ് Conclave എന്നറിയപ്പെടുന്നത് ? [Aare thiranjedukkunna chadangaanu conclave ennariyappedunnathu ?]
Answer: മാർപാപ്പ [Maarpaappa]
16111. Successor of the Prince of Apostles എന്നറിയപ്പെടുന്നത് ആര് ? [Successor of the prince of apostles ennariyappedunnathu aaru ?]
Answer: മാർപാപ്പ [Maarpaappa]
16112. കണ്ണിന്‍റെ ദീർഘദൃഷ്ടി (ഹൈപർ മെട്രോപിയ)പരിഹരിക്കുന്നതിന് ഉപയോഗിക്കുന്ന ലെൻസ്? [Kanninre deerghadrushdi (hypar medropiya)pariharikkunnathinu upayogikkunna lens?]
Answer: കോൺവെക്സ് ലെൻസ് [Konveksu lensu]
16113. ഇന്ത്യൻ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ കേരളീയ വനിത ? [Inthyan thapaal sttaampil prathyakshappetta aadya keraleeya vanitha ?]
Answer: വി. അൽഫോൻസാമ്മ [Vi. Alphonsaamma]
16114. കേരളത്തിലെ ആദ്യ വനിതാ ചാന്‍സലര്‍? [Keralatthile aadya vanithaa chaansalar?]
Answer: ജ്യോതി വെങ്കിടാചലം [Jyothi venkidaachalam]
16115. ATM സൗകര്യം നടപ്പിലാക്കിയ ആദ്യ ബാങ്ക്? [Atm saukaryam nadappilaakkiya aadya baanku?]
Answer: HSB C - 1987 - മുംബൈ [Hsb c - 1987 - mumby]
16116. ക്വായിദ് ഇ അസം എന്നറിയപ്പെട്ടത്? [Kvaayidu i asam ennariyappettath?]
Answer: മുഹമ്മദ് അലി ജിന്ന [Muhammadu ali jinna]
16117. നാഡീവ്യവസ്ഥയില്ലാത്ത ഒരു ജീവി? [Naadeevyavasthayillaattha oru jeevi?]
Answer: സ്പോഞ്ച് [Sponchu]
16118. ഇന്ത്യയിൽ ആദ്യ ടെലിഗ്രാഫ് ലൈൻ ബന്ധിപ്പിച്ച സ്ഥലങ്ങൾ? [Inthyayil aadya deligraaphu lyn bandhippiccha sthalangal?]
Answer: കൊൽക്കത്ത - ഡയമണ്ട് ഹാർബർ - 1851 [Kolkkattha - dayamandu haarbar - 1851]
16119. ആരുടെ അംഗരക്ഷകരാണ് പോണ്ടിഫിക്കൽ സ്വിസ്സ് ഗാർഡ്സ് ? [Aarude amgarakshakaraanu pondiphikkal svisu gaardsu ?]
Answer: മാർപാപ്പ [Maarpaappa]
16120. ഫോസിലുകളുടെ പഠനവുമായി ബന്ധപ്പെട്ടുള്ള ശാസ്ത്രശാഖ? [Phosilukalude padtanavumaayi bandhappettulla shaasthrashaakha?]
Answer: പാലിയന്റോളജി [Paaliyantolaji]
16121. സസ്യ ചലനങ്ങൾ രേഖപ്പെടുത്താൻ ഉപയോഗിക്കുന്ന ഉപകരണം? [Sasya chalanangal rekhappedutthaan upayogikkunna upakaranam?]
Answer: ക്രെസ്കോ ഗ്രാഫ് [Kresko graaphu]
16122. ആരുടെ ഔദ്യോഗിക വാഹനമാണ് പോപ്പ് മൊബൈൽ ? [Aarude audyogika vaahanamaanu poppu mobyl ?]
Answer: മാർപാപ്പ [Maarpaappa]
16123. Servant of Servants of God എന്നറിയപ്പെടുന്നത് ആര് ? [Servant of servants of god ennariyappedunnathu aaru ?]
Answer: മാർപാപ്പ [Maarpaappa]
16124. ആരുടെ ഔദ്യോഗിക വസതിയാണ് അപ്പോസ്തലിസ് പാലസ് ? [Aarude audyogika vasathiyaanu apposthalisu paalasu ?]
Answer: മാർപാപ്പ [Maarpaappa]
16125. ആരാണ് മുക്കുവന്റെ മോതിരം ധരിച്ചിരിക്കുന്നത് ? [Aaraanu mukkuvante mothiram dharicchirikkunnathu ?]
Answer: മാർപാപ്പ [Maarpaappa]
16126. രക്തത്തിലെ ഹിമോഗ്ളോബിന്റെ നിർമ്മാണത്തിന് ആവശ്യമായ ധാതു? [Rakthatthile himoglobinte nirmmaanatthinu aavashyamaaya dhaathu?]
Answer: ഇരുമ്പ് [Irumpu]
16127. പുഷ്പ റാണി എന്നറിയപ്പെടുന്ന സസ്യമേത് ? [Pushpa raani ennariyappedunna sasyamethu ?]
Answer: റോസ് [Rosu]
16128. മാവിനങ്ങളിലെ റാണി എന്നറിയപ്പെടുന്ന സസ്യമേത് ? [Maavinangalile raani ennariyappedunna sasyamethu ?]
Answer: അൽഫോൻസ [Alphonsa]
16129. പഴവർഗങ്ങളിലെ റാണി എന്നറിയപ്പെടുന്ന സസ്യമേത് ? [Pazhavargangalile raani ennariyappedunna sasyamethu ?]
Answer: മംഗോസ്റ്റിൻ [Mamgosttin]
16130. 1857ലെ ഒന്നാം സ്വാതന്ത്ര്യ സമരത്തിൽ ഏറ്റവും കൂടുതൽ കലാപ കേന്ദ്രങ്ങൾ സ്ഥിതി ചെയ്തിരുന്ന സംസ്ഥാനം? [1857le onnaam svaathanthrya samaratthil ettavum kooduthal kalaapa kendrangal sthithi cheythirunna samsthaanam?]
Answer: ഉത്തർപ്രദേശ് [Uttharpradeshu]
16131. ബാരോമീറ്റർ കണ്ടുപിടിച്ച ശാസ്ത്രജ്ഞൻ? [Baaromeettar kandupidiccha shaasthrajnjan?]
Answer: ടോറിസെല്ലി [Doriselli]
16132. ഇന്ത്യയിലെ ഉരുക്ക് വനിത എന്നറിയപ്പെടുന്നത്? [Inthyayile urukku vanitha ennariyappedunnath?]
Answer: ഇന്ദിരാഗാന്ധി [Indiraagaandhi]
16133. കസാഖിസ്താന്‍റെ തലസ്ഥാനം? [Kasaakhisthaanre thalasthaanam?]
Answer: അസ്താന [Asthaana]
16134. ‘കുറിഞ്ഞിപ്പൂക്കൾ’ എന്ന കൃതിയുടെ രചയിതാവ്? [‘kurinjippookkal’ enna kruthiyude rachayithaav?]
Answer: സുഗതകുമാരി [Sugathakumaari]
16135. ജലത്തിലൂടെ പകരുന്ന രോഗങ്ങൾ? [Jalatthiloode pakarunna rogangal?]
Answer: കോളറ; ടൈഫോയിഡ്; എലിപ്പനി; ഹെപ്പറ്റൈറ്റിസ്; വയറുകടി; പോളിയോ മൈലറ്റിസ് [Kolara; dyphoyidu; elippani; heppattyttisu; vayarukadi; poliyo mylattisu]
16136. " ഒരുവട്ടം കൂടിയെൻ ഓർമ്മകൾ മേയുന്ന തിരുമുറ്റത്തെത്തുവാൻ മോഹം" ആരുടെ വരികൾ? [" oruvattam koodiyen ormmakal meyunna thirumuttatthetthuvaan moham" aarude varikal?]
Answer: ഒ.എൻ.വി [O. En. Vi]
16137. 1911-ൽ കേരളകൗമുദി പത്രം പ്രസി ദ്ധീകരണം ആരംഭിച്ചത് എവിടെനിന്ന് ? [1911-l keralakaumudi pathram prasi ddheekaranam aarambhicchathu evideninnu ?]
Answer: മയ്യനാട്(കൊല്ലം) [Mayyanaadu(kollam)]
16138. ലവണത്വം ഏറ്റവും കുറവുള്ള കടൽ? [Lavanathvam ettavum kuravulla kadal?]
Answer: ബാൾട്ടിക് കടൽ [Baalttiku kadal]
16139. പ്രിയദർശിക രചിച്ചത്? [Priyadarshika rachicchath?]
Answer: ഹർഷവർധനൻ [Harshavardhanan]
16140. ആദ്യത്തെ അമേരിക്കൻ പ്രസിഡൻറ് ആരായിരുന്നു? [Aadyatthe amerikkan prasidanru aaraayirunnu?]
Answer: ജോർജ് വാഷിങ്ടൺ [Jorju vaashingdan]
16141. ഇന്ത്യൻ സൈക്കിൾ സിറ്റി എന്നറിയപ്പെടുന്ന സ്ഥലം? [Inthyan sykkil sitti ennariyappedunna sthalam?]
Answer: ലുധിയാന [Ludhiyaana]
16142. ഗോപിനാഥ് മുതുകാടിന്‍റെ മാജിക് പ്ലാനറ്റ് സ്ഥിതി ചെയ്യുന്ന സ്ഥലം? [Gopinaathu muthukaadinre maajiku plaanattu sthithi cheyyunna sthalam?]
Answer: കഴക്കൂട്ടം [Kazhakkoottam]
16143. കിഴങ്ങുവർഗ്ഗങ്ങളിലെ റാണി എന്നറിയപ്പെടുന്ന സസ്യമേത് ? [Kizhanguvarggangalile raani ennariyappedunna sasyamethu ?]
Answer: ഗ്ലാഡിയോലസ് [Glaadiyolasu]
16144. അത്യധികം താഴ്ന്ന ഊഷ്മാവിനെ കുറിച്ചുള്ള പഠനം? [Athyadhikam thaazhnna ooshmaavine kuricchulla padtanam?]
Answer: ക്രയോജനിക്സ് [Krayojaniksu]
16145. സുഗന്ധ വ്യഞ്ജനങ്ങളുടെ റാണി എന്നറിയപ്പെടുന്ന സസ്യമേത് ? [Sugandha vyanjjanangalude raani ennariyappedunna sasyamethu ?]
Answer: ഏലം [Elam]
16146. സുഗന്ധ വ്യഞ്ജനങ്ങളുടെ രാജാവ് എന്നറിയപ്പെടുന്ന സസ്യമേത് ? [Sugandha vyanjjanangalude raajaavu ennariyappedunna sasyamethu ?]
Answer: കുരുമുളക് [Kurumulaku]
16147. സുഗന്ധ ദ്രവ്യങ്ങളുടെ റാണി എന്നറിയപ്പെടുന്ന സസ്യമേത് ? [Sugandha dravyangalude raani ennariyappedunna sasyamethu ?]
Answer: അത്തർ [Atthar]
16148. അറ്റോ മിയം സ്മാരകം സ്ഥിതിചെയ്യുന്നത്? [Atto miyam smaarakam sthithicheyyunnath?]
Answer: ബ്രസ്സൽസ് [Brasalsu]
16149. പച്ചക്കറികളുടെ രാജാവ് എന്നറിയപ്പെടുന്ന സസ്യമേത് ? [Pacchakkarikalude raajaavu ennariyappedunna sasyamethu ?]
Answer: പടവലങ്ങ [Padavalanga]
16150. ലോകത്തിലെ ഏറ്റവും നീളം കൂടിയ റോഡ്? [Lokatthile ettavum neelam koodiya rod?]
Answer: പാൻ അമേരിക്കൻ ഹൈവേ [Paan amerikkan hyve]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution