<<= Back Next =>>
You Are On Question Answer Bank SET 323

16151. സാർക്കോമ രോഗം ബാധിക്കുന്ന ഭാഗം? [Saarkkoma rogam baadhikkunna bhaagam?]

Answer: അസ്ഥി [Asthi]

16152. ആദ്യമായി ഇന്ത്യയിൽനിന്നും വേർപിരിക്കപ്പെട്ട ഭൂവിഭാഗം? [Aadyamaayi inthyayilninnum verpirikkappetta bhoovibhaagam?]

Answer: ബർമ [Barma]

16153. "ഒരു വ്യാഴവട്ടക്കാലം" എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്? ["oru vyaazhavattakkaalam" ennathukondu uddheshikkunnath?]

Answer: വ്യാഴഗ്രഹം സൂര്യനെ ഒരു തവണ പ്രദക്ഷിണം ചെയ്യാൻ എടുക്കുന്ന സമയം (ഏകദേശം 12 വർഷം) [Vyaazhagraham sooryane oru thavana pradakshinam cheyyaan edukkunna samayam (ekadesham 12 varsham)]

16154. കഷായം ധരിക്കാത്ത സന്യാസി എന്ന് അറിയപ്പെട്ടത്? [Kashaayam dharikkaattha sanyaasi ennu ariyappettath?]

Answer: ചട്ടമ്പിസ്വാമികള്‍ [Chattampisvaamikal‍]

16155. ഫലങ്ങളുടെ രാജാവ് എന്നറിയപ്പെടുന്ന സസ്യമേത് ? [Phalangalude raajaavu ennariyappedunna sasyamethu ?]

Answer: മാമ്പഴം [Maampazham]

16156. തീർത്ഥാടന ടൂറിസത്തിന്‍റെ ആസ്ഥാനം എന്നറിയപ്പെടുന്ന ജില്ല? [Theerththaadana doorisatthin‍re aasthaanam ennariyappedunna jilla?]

Answer: പത്തനംതിട്ട [Patthanamthitta]

16157. കാട്ടുമരങ്ങളുടെ ചക്രവർത്തി എന്നറിയപ്പെടുന്ന സസ്യമേത് ? [Kaattumarangalude chakravartthi ennariyappedunna sasyamethu ?]

Answer: തേക്ക് [Thekku]

16158. ദേവതകളുടെ വൃക്ഷം എന്നറിയപ്പെടുന്ന സസ്യമേത് ? [Devathakalude vruksham ennariyappedunna sasyamethu ?]

Answer: ദേവദാരു [Devadaaru]

16159. നെല്ലിനങ്ങളിലെ റാണി എന്നറിയപ്പെടുന്ന സസ്യമേത് ? [Nellinangalile raani ennariyappedunna sasyamethu ?]

Answer: ബസ്മതി [Basmathi]

16160. ഏറ്റവും ഒടുവിൽ രൂപം കൊണ്ട ജില്ല? [Ettavum oduvil roopam konda jilla?]

Answer: കാസർകോട് [Kaasarkodu]

16161. ശബ്ദത്തിന്റെ ഗ്രാഫിക് ചിത്രീകരണത്തിന് ഉപയോഗിക്കുന്ന ഉപകരണം? [Shabdatthinte graaphiku chithreekaranatthinu upayogikkunna upakaranam?]

Answer: ഓസിലോസ്കോപ്പ് [Osiloskoppu]

16162. സൗരയൂഥത്തിലെ ഏറ്റവും ചെറിയ ഉപഗ്രഹം ? [Saurayoothatthile ettavum cheriya upagraham ?]

Answer: ഡീമോസ് [Deemosu]

16163. കോമൺവെൽത്തിന്‍റെ ഔദ്യോഗിക ഭാഷ? [Komanveltthin‍re audyogika bhaasha?]

Answer: ഇംഗ്ലീഷ് [Imgleeshu]

16164. ഓർക്കിഡുകളിലെ റാണി എന്നറിയപ്പെടുന്ന സസ്യമേത് ? [Orkkidukalile raani ennariyappedunna sasyamethu ?]

Answer: കാറ്റ് ലിയ [Kaattu liya]

16165. ‘മയ്യഴിയുടെ കഥാകാരൻ’ എന്നറിയപ്പെടുന്നത്? [‘mayyazhiyude kathaakaaran’ ennariyappedunnath?]

Answer: എം.മുകുന്ദൻ [Em. Mukundan]

16166. വിത്തില്ലാത്ത മാതളം? [Vitthillaattha maathalam?]

Answer: ഗണേശ് [Ganeshu]

16167. ഉഗാദി ഏത് സംസ്ഥാനത്തെ പുതുവത്സരാഘോഷമാണ്? [Ugaadi ethu samsthaanatthe puthuvathsaraaghoshamaan?]

Answer: ആന്ധ്രാപ്രദേശ് [Aandhraapradeshu]

16168. ഭക്ഷണ പദാർത്ഥങ്ങളുടെ ഭൗതിക ഗുണങ്ങൾ നിലനിർത്തുന്ന പ്രിസർവേറ്റീവുകളാണ് ? [Bhakshana padaarththangalude bhauthika gunangal nilanirtthunna prisarvetteevukalaanu ?]

Answer: എമൾസിഫയർ [Emalsiphayar]

16169. 2013 ൽ കൽക്കട്ടയിൽ നിന്നും കണ്ടെത്തിയ ദിനോസറിന്‍റെ ഫോസിൽ? [2013 l kalkkattayil ninnum kandetthiya dinosarin‍re phosil?]

Answer: ടെയ്റ്റാനോസോറസ് ഇൻഡിക്കസ് [Deyttaanosorasu indikkasu]

16170. തുസുകി - ഇ- ബാബറി പേർഷ്യൻ ഭാഷയിലേയ്ക്ക് വിവർത്തനം ചെയ്ത വ്യക്തി? [Thusuki - i- baabari pershyan bhaashayileykku vivartthanam cheytha vyakthi?]

Answer: അബ്ദുൾ റഹ്മാൻ ഖാൻ [Abdul rahmaan khaan]

16171. രുക്മിണി എന്ന ചിത്രത്തിന്‍റെ കഥ രചിച്ചത്? [Rukmini enna chithratthin‍re katha rachicchath?]

Answer: മാധവിക്കുട്ടി [Maadhavikkutti]

16172. സോഫ്റ്റ് ‌ ഡ്രിങ്കുകളിൽ അടങ്ങിയിരിക്കുന്ന ലഹരി പദാർഥമാണ് ? [Sophttu drinkukalil adangiyirikkunna lahari padaarthamaanu ?]

Answer: കാഫീൻ [Kaapheen]

16173. തുരിശ് - രാസനാമം? [Thurishu - raasanaamam?]

Answer: കോപ്പർ സൾഫേറ്റ് [Koppar salphettu]

16174. ചെടികളിൽ കാണുന്ന പ്രകൃതിദത്തമായ ഓർഗാനിക്ക് സംയുക്തമാണ് ? [Chedikalil kaanunna prakruthidatthamaaya orgaanikku samyukthamaanu ?]

Answer: ആൽക്കലോയിഡുകൾ [Aalkkaloyidukal]

16175. കന്മഷിയിൽ അടങ്ങിയിരിക്കുന്ന ഹാനികരമായ ഒരു രാസവസ്തുവാണ് ? [Kanmashiyil adangiyirikkunna haanikaramaaya oru raasavasthuvaanu ?]

Answer: ലെഡ് സൾഫൈഡ് [Ledu salphydu]

16176. ഏറ്റവും വലിയ കണ്ണുള്ള ജീവി? [Ettavum valiya kannulla jeevi?]

Answer: ഭീമൻ കണവ [Bheeman kanava]

16177. ഇന്ത്യൻ ബ്രോഡ്‌കാസ്റ്റിംഗ് സർവീസ് ആൾ ഇന്ത്യാ റേഡിയോ ആയ വർഷം? [Inthyan brodkaasttimgu sarveesu aal inthyaa rediyo aaya varsham?]

Answer: 1936

16178. ഈസ്റ്റ്- വെസ്റ്റ് ഇടനാഴിയും നോർത്ത് - സൗത്ത് ഇടനാഴിയും സംഗമിക്കുന്ന സ്ഥലം? [Eesttu- vesttu idanaazhiyum nortthu - sautthu idanaazhiyum samgamikkunna sthalam?]

Answer: ഝാൻസി - ഉത്തർപ്രദേശ് [Jhaansi - uttharpradeshu]

16179. ബ്രഹ്മാനന്ദ ശിവയോഗി അന്തരിച്ചത്? [Brahmaananda shivayogi antharicchath?]

Answer: 1929 സെപ്റ്റംബർ 10 [1929 septtambar 10]

16180. പാലക്കാട് ചുരത്തിലൂടെ കടന്നുപോകുന്ന ദേശീയ പാത? [Paalakkaadu churatthiloode kadannupokunna desheeya paatha?]

Answer: NH 66

16181. ഇൻഡോ-ബാക്ട്രിയൻ വംശസ്ഥാപകൻ? [Indo-baakdriyan vamshasthaapakan?]

Answer: ഡിഡോറ്റസ് I [Didottasu i]

16182. ദക്ഷിണേന്ത്യയിൽ ആദ്യമായി കണ്ണാടി പ്രതിഷ്ഠ നടത്തിയത്? [Dakshinenthyayil aadyamaayi kannaadi prathishdta nadatthiyath?]

Answer: വൈകുണ്ഠ സ്വാമികൾ [Vykundta svaamikal]

16183. കർണാടകവും ആന്ധ്രാപ്രദേശും തമ്മിൽ തർക്കം നിലനിൽക്കുന്ന ഡാം? [Karnaadakavum aandhraapradeshum thammil tharkkam nilanilkkunna daam?]

Answer: അൽമാട്ടി ഡാം [Almaatti daam]

16184. ബേബി സോപ്പുകളിൽ ഉപയോഗിക്കുന്ന എണ്ണ ? [Bebi soppukalil upayogikkunna enna ?]

Answer: ഒലിവെണ്ണ [Olivenna]

16185. രക്തസാക്ഷികളുടെ രാജകുമാരൻ എന്നറിയപ്പെട്ടത്? [Rakthasaakshikalude raajakumaaran ennariyappettath?]

Answer: ഭഗത് സിംഗ് [Bhagathu simgu]

16186. പ്രോട്ടോപ്ലാസം ( കോശദ്രവം ) ജീവന്‍റെ കണിക എന്ന് പറഞ്ഞത്? [Prottoplaasam ( koshadravam ) jeevan‍re kanika ennu paranjath?]

Answer: ടി.എച്ച്.ഹക്സിലി [Di. Ecchu. Haksili]

16187. അനന്തപുരിയുടെ പുതിയപേര്? [Ananthapuriyude puthiyaper?]

Answer: തിരുവനന്തപുരം [Thiruvananthapuram]

16188. ഐ.എസ്.ആർ.ഒ യുടെ ആസ്ഥാനം? [Ai. Esu. Aar. O yude aasthaanam?]

Answer: അന്തരീക്ഷ്ഭവൻ-ബംഗലരു [Anthareekshbhavan-bamgalaru]

16189. കേന്ദ്ര റയിൽവേ മന്ത്രിയായ രണ്ടാമത്തെ മലയാളി? [Kendra rayilve manthriyaaya randaamatthe malayaali?]

Answer: പനമ്പിള്ളി ഗോവിന്ദമേനോൻ [Panampilli govindamenon]

16190. കാട്ടുമരങ്ങളുടെ രാജാവ്? [Kaattumarangalude raajaav?]

Answer: തേക്ക് [Thekku]

16191. കടലിന്റെ നീല നിറത്തിന്റെ കാരണം ആദ്യമായി വിശദീകരിച്ച ശാസ്ത്രജ്ഞൻ? [Kadalinte neela niratthinte kaaranam aadyamaayi vishadeekariccha shaasthrajnjan?]

Answer: സി.വി. രാമൻ [Si. Vi. Raaman]

16192. ആഹിലായുടെ പെണ്മക്കള് - രചിച്ചത്? [Aahilaayude penmakkalu - rachicchath?]

Answer: സാറാ ജോസഫ് (നോവല് ) [Saaraa josaphu (novalu )]

16193. ഷേർഷയുടെ ശവകുടീരം സ്ഥിതി ചെയ്യുന്നത്? [Shershayude shavakudeeram sthithi cheyyunnath?]

Answer: സസാരം [Sasaaram]

16194. അഴുക്കുചാലുകൾ , ഓടകൾ ഇവയിൽ നിന്നും പുറത്തുവരുന്ന വാതകം ? [Azhukkuchaalukal , odakal ivayil ninnum puratthuvarunna vaathakam ?]

Answer: ഹൈഡ്രജൻ സൾഫൈഡ് (H2O) [Hydrajan salphydu (h2o)]

16195. ഗ്ലാസ് മുറിക്കാൻ ഉപയോഗിക്കുന്ന കാർബണിന്റെ രൂപാന്തരണം ? [Glaasu murikkaan upayogikkunna kaarbaninte roopaantharanam ?]

Answer: വജ്രം [Vajram]

16196. ഇന്ത്യയിലെ ഏറ്റവും ചെറിയ കേന്ദ്രഭരണ പ്രദേശം? [Inthyayile ettavum cheriya kendrabharana pradesham?]

Answer: ലക്ഷദ്വീപ് [Lakshadveepu]

16197. 1979 ൽ ഏത് സമുദ്രത്തിൽ വച്ചാണ് ഷിപ്പിംങ്ങ് കോർപ്പറേഷന്‍റെ കൈരളി എന്ന കപ്പൽ കാണാതായത്? [1979 l ethu samudratthil vacchaanu shippimngu korppareshan‍re kyrali enna kappal kaanaathaayath?]

Answer: ഇന്ത്യൻ മഹാസമുദ്രം [Inthyan mahaasamudram]

16198. അഗ്നിശമനിയായി ഉപയോഗിക്കുന്ന വാതകം ? [Agnishamaniyaayi upayogikkunna vaathakam ?]

Answer: കാർബണ് ‍ ദൈ ഒക്സൈഡ് (CO2) [Kaarbanu ‍ dy oksydu (co2)]

16199. Super Heavy Water എന്നറിയപ്പെടുന്നത്? [Super heavy water ennariyappedunnath?]

Answer: ട്രിഷിയം ഓക്സൈഡ് [Drishiyam oksydu]

16200. കേരളത്തില്‍ ഏറ്റവും കൂടുതല്‍ കടല്‍ത്തീരമുള്ള താലൂക്ക്? [Keralatthil‍ ettavum kooduthal‍ kadal‍ttheeramulla thaalookku?]

Answer: ചേര്‍ത്തല [Cher‍tthala]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution