<<= Back
Next =>>
You Are On Question Answer Bank SET 324
16201. പക്ഷികളെ ക്കുറിച്ചുള്ള ശാസ്ത്രീയ പഠനം? [Pakshikale kkuricchulla shaasthreeya padtanam?]
Answer: ഓർണിത്തോളജി [Ornittholaji]
16202. ഹെർസഗോവിനയുടെ നാണയം? [Hersagovinayude naanayam?]
Answer: മാർക്ക് [Maarkku]
16203. പ്രധാനപ്പെട്ട ഒരു നൈട്രജൻ വളമാണ് ? [Pradhaanappetta oru nydrajan valamaanu ?]
Answer: യൂറിയ [Yooriya]
16204. ഇൻഫ്ളുവൻസയ്‌ക്കെതിരെ യുള്ള വാക്സിൻ? [Inphluvansaykkethire yulla vaaksin?]
Answer: HlB വാക്സിൻ [Hlb vaaksin]
16205. കത്തി , ഡ്രിൽ തുടങ്ങിയ ഉപകരണങ്ങൾ നിർമിക്കാൻ ഉപയോഗിക്കുന്ന സ്റ്റീൽ ? [Katthi , dril thudangiya upakaranangal nirmikkaan upayogikkunna stteel ?]
Answer: ഹൈ കാർബണ് സ്റ്റീൽ [Hy kaarbanu stteel]
16206. റേഡിയോ ആക്ടീവ് ദ്രാവക മൂലകം? [Rediyo aakdeevu draavaka moolakam?]
Answer: ഫ്രാൻസിയം [Phraansiyam]
16207. ധാന്യങ്ങൾ സംരക്ഷിക്കുന്നതിനു വേണ്ടി ഉപയോഗിക്കുന്ന രാസവസ്തു ? [Dhaanyangal samrakshikkunnathinu vendi upayogikkunna raasavasthu ?]
Answer: സോഡിയം ബെൻസോയേറ്റ് [Sodiyam bensoyettu]
16208. ടാൽക്കം പൗഡറിൽ ഉപയോഗിക്കുന്ന രാസപദാർത്ഥം ? [Daalkkam paudaril upayogikkunna raasapadaarththam ?]
Answer: ഹൈഡ്രെറ്റഡ് മാഗ്നീഷ്യം സിലിക്കേറ്റ് [Hydrettadu maagneeshyam silikkettu]
16209. ശൃംഗാര ഭാവത്തി ന് കൂടുതൽ ഊന്നൽ നൽകുന്ന നൃത്തരൂപം? [Shrumgaara bhaavatthi nu kooduthal oonnal nalkunna nruttharoopam?]
Answer: മോഹിനിയാട്ടം [Mohiniyaattam]
16210. കേരളത്തിലെ ആദ്യ എഫ്.എം. സ്റ്റേഷൻ? [Keralatthile aadya ephu. Em. Stteshan?]
Answer: കൊച്ചി [Keaacchi]
16211. നദികളെക്കുറിച്ചുള്ള പഠനം? [Nadikalekkuricchulla padtanam?]
Answer: പോട്ട മോളജി [Potta molaji]
16212. ‘ഭരതവാക്യം’ എന്ന നാടകം രചിച്ചത്? [‘bharathavaakyam’ enna naadakam rachicchath?]
Answer: ജി. ശങ്കരപിള്ള [Ji. Shankarapilla]
16213. വനസ്പതി നിർമാണത്തിന് ഉപയോഗിക്കുന്ന വാതകം ? [Vanaspathi nirmaanatthinu upayogikkunna vaathakam ?]
Answer: ഹൈഡ്രജൻ [Hydrajan]
16214. കേരളത്തില്‍ കയര്‍ വ്യവസായം കൂടുതല്‍ ആയുള്ള ജില്ല? [Keralatthil kayar vyavasaayam kooduthal aayulla jilla?]
Answer: ആലപ്പുഴ [Aalappuzha]
16215. പാൽ പരൽ രൂപത്തിലാകുന്നതു തടയാൻ ഐസ്ക്രീമിൽ ചേർക്കുന്ന രാസവസ്തു ? [Paal paral roopatthilaakunnathu thadayaan aiskreemil cherkkunna raasavasthu ?]
Answer: ജലാറ്റിൻ [Jalaattin]
16216. സ്ത്രീരോഗങ്ങളെക്കുറിച്ചുള്ള പഠനം? [Sthreerogangalekkuricchulla padtanam?]
Answer: ഒബ്സ്റ്റെട്രിക്സ് [Obsttedriksu]
16217. ഗുരുവിനെക്കുറിച്ച് 'യുഗപുരുഷൻ' എന്ന സിനിമ സംവിധാനം ചെയ്തത്? [Guruvinekkuricchu 'yugapurushan' enna sinima samvidhaanam cheythath?]
Answer: ആർ.സുകുമാരൻ [Aar. Sukumaaran]
16218. ജലകാഠിന്യം കുറയ്ക്കാൻ ഉപയോഗിക്കുന്ന രാസവസ്തു ? [Jalakaadtinyam kuraykkaan upayogikkunna raasavasthu ?]
Answer: പെർമ്യുട്ടിറ്റ് [Permyuttittu]
16219. ഫ്ലുറായ്ഡ് ടുത്ത് പേസ്റ്റ്കളിൽ ഉപയോഗിക്കുന്ന രാസവസ്തു ? [Phluraaydu dutthu pesttkalil upayogikkunna raasavasthu ?]
Answer: സോഡിയം മോണോ ഫ്ലുറോ ഫോസ്ഫേററ് [Sodiyam mono phluro phospheraru]
16220. ഭക്ഷണ സാധനങ്ങൾക്ക് മഞ്ഞ നിറം കൊടുക്കുന്ന രാസവസ്തു ? [Bhakshana saadhanangalkku manja niram kodukkunna raasavasthu ?]
Answer: ടാർട്രസിൻ [Daardrasin]
16221. ആറ്റിങ്ങൽ കലാപം നടന്ന സമയത്ത് വേണാട് ഭരിച്ചിരുന്നത്? [Aattingal kalaapam nadanna samayatthu venaadu bharicchirunnath?]
Answer: ആദിത്യവർമ്മ [Aadithyavarmma]
16222. സഹോദരൻ അയ്യപ്പൻ 1938 ൽ സ്ഥാപിച്ച രാഷ്ട്രീയ പാർട്ടി? [Sahodaran ayyappan 1938 l sthaapiccha raashdreeya paartti?]
Answer: സോഷ്യലിസ്റ്റ് പാർട്ടി [Soshyalisttu paartti]
16223. നീതിസാര രചിച്ചത്? [Neethisaara rachicchath?]
Answer: പ്രതാപരുദ്ര [Prathaaparudra]
16224. ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം? [Indiraagaandhi anthaaraashdra vimaanatthaavalam?]
Answer: ന്യൂഡൽഹി [Nyoodalhi]
16225. സസ്യഭോജിയായ മത്സ്യം എന്നറിയപ്പെടുന്നത്? [Sasyabhojiyaaya mathsyam ennariyappedunnath?]
Answer: കരിമീൻ [Karimeen]
16226. അടുക്കളയിൽ നിന്ന് അരങ്ങത്തേയ്ക്ക് ആദ്യമായി അവതരിപ്പിച്ച സ്ഥലം? [Adukkalayil ninnu arangattheykku aadyamaayi avatharippiccha sthalam?]
Answer: ഇടക്കുന്നി [Idakkunni]
16227. വാഹനങ്ങളിൽ റിയർവ്യൂ മിറർ ആയി ഉപയോഗിക്കുന്നത്? [Vaahanangalil riyarvyoo mirar aayi upayogikkunnath?]
Answer: കോൺകേവ് മിറർ [Konkevu mirar]
16228. ഉത്തരായനരേഖ കടന്ന് പോകുന്ന ഇന്ത്യൻ സംസ്ഥാനങ്ങളുടെ എണ്ണം.? [Uttharaayanarekha kadannu pokunna inthyan samsthaanangalude ennam.?]
Answer: 8
16229. ‘നഷ്ടപ്പെട്ട നീലാംബരി’ എന്ന കൃതിയുടെ രചയിതാവ്? [‘nashdappetta neelaambari’ enna kruthiyude rachayithaav?]
Answer: മാധവിക്കുട്ടി [Maadhavikkutti]
16230. സ്വതന്ത്ര തിരുവിതാംകൂർ പ്രഖ്യാപനം നടത്തിയ ദിവാൻ? [Svathanthra thiruvithaamkoor prakhyaapanam nadatthiya divaan?]
Answer: സി.പി.രാമസ്വാമി അയ്യർ (1947 ജൂൺ 11) [Si. Pi. Raamasvaami ayyar (1947 joon 11)]
16231. ശ്രീനാരായണഗുരുവിന്‍റെ പ്രതിമ ആദ്യമായി സ്ഥാപിച്ച സ്ഥലം? [Shreenaaraayanaguruvinre prathima aadyamaayi sthaapiccha sthalam?]
Answer: തലശ്ശേരി [Thalasheri]
16232. മാംസാഹാരങ്ങൾക്ക് രുചിയും മണവും കൂട്ടാൻ ഉപയോഗിക്കുന്ന രാസവസ്തു ? [Maamsaahaarangalkku ruchiyum manavum koottaan upayogikkunna raasavasthu ?]
Answer: മോണോ സോഡിയം ഗ്ലുട്ടാമേററ് [Mono sodiyam gluttaameraru]
16233. സുതാര്യ സോപ്പുകളിൽ അടങ്ങിയിരിക്കുന്ന രാസവസ്തു ? [Suthaarya soppukalil adangiyirikkunna raasavasthu ?]
Answer: ഗ്ലിസറോൾ [Glisarol]
16234. ശരീരത്തിൽ ജീവകം, ധാതുലവണങ്ങൾ, ഇരുമ്പ് എന്നിവ സംഭരിക്കുന്ന അവയവം? [Shareeratthil jeevakam, dhaathulavanangal, irumpu enniva sambharikkunna avayavam?]
Answer: കരൾ [Karal]
16235. സോഫ്റ്റ് ഡ്രിങ്കുകളിൽ അടങ്ങിയിരിക്കുന്ന ആസിഡ് ? [Sophttu drinkukalil adangiyirikkunna aasidu ?]
Answer: ഫോസ്ഫോറിക് ആസിഡ് [Phosphoriku aasidu]
16236. സഹിറുദ്ദീൻ മുഹമ്മദ് ആരുടെ അപരനാമമാണ് ? [Sahiruddheen muhammadu aarude aparanaamamaanu ?]
Answer: ബാബർ [Baabar]
16237. ഗാന്ധിയൻ സമ്പദ് വ്യവസ്ഥ എന്ന ആശയത്തിന്‍റെ വക്താവ്? [Gaandhiyan sampadu vyavastha enna aashayatthinre vakthaav?]
Answer: ജെ.സി. കുമാരപ്പ [Je. Si. Kumaarappa]
16238. മേഘാലയയുടെ സംസ്ഥാന മൃഗം? [Meghaalayayude samsthaana mrugam?]
Answer: മേഘപ്പുലി [Meghappuli]
16239. ഷേർഖാൻ ആരുടെ അപരനാമമാണ് ? [Sherkhaan aarude aparanaamamaanu ?]
Answer: ഷേർഷ [Shersha]
16240. ഫരീദ് ആരുടെ അപരനാമമാണ് ? [Phareedu aarude aparanaamamaanu ?]
Answer: ഷേർഷ [Shersha]
16241. കവരത്തിക്കുമുമ്പ് ലക്ഷദ്വീപിന്‍റെ ആസ്ഥാനമായിരുന്നത്? [Kavaratthikkumumpu lakshadveepinre aasthaanamaayirunnath?]
Answer: കോഴിക്കോട് [Kozhikkodu]
16242. മലയാളത്തിലെ രണ്ടാമത്തെ ശബ്ദചിത്രം? [Malayaalatthile randaamatthe shabdachithram?]
Answer: ജ്ഞാനാംബിക [Jnjaanaambika]
16243. ദാഹികാല ഏത് സംസ്ഥാനത്തെ നൃത്തരൂപമാണ്? [Daahikaala ethu samsthaanatthe nruttharoopamaan?]
Answer: മഹാരാഷ്ട്ര [Mahaaraashdra]
16244. ഇന്ത്യയിൽ ഏറ്റവും വലിയ എണ്ണ ശുദ്ധീകരണശാല? [Inthyayil ettavum valiya enna shuddheekaranashaala?]
Answer: ജാംനഗർ എണ്ണശുദ്ധികരണശാല ഗുജറാത്ത് [Jaamnagar ennashuddhikaranashaala gujaraatthu]
16245. നാസിറുദ്ദീൻ മിർസ മുഹമ്മദ് ആരുടെ അപരനാമമാണ് ? [Naasiruddheen mirsa muhammadu aarude aparanaamamaanu ?]
Answer: ഹുമയൂണ് [Humayoonu ]
16246. കുന്തിപ്പുഴ ഏത് നദിയുടെ പോഷകനദിയാണ്? [Kunthippuzha ethu nadiyude poshakanadiyaan?]
Answer: ഭാരതപ്പുഴ [Bhaarathappuzha]
16247. മിറാൻഡറെ ബുദ്ധമത വിശ്വാസിയാക്കിയ ബുദ്ധമത സന്യാസി? [Miraandare buddhamatha vishvaasiyaakkiya buddhamatha sanyaasi?]
Answer: നാഗാർജ്ജുന (നാഗസേന) [Naagaarjjuna (naagasena)]
16248. ജലാലുദ്ദീൻ മുഹമ്മദ് ആരുടെ അപരനാമമാണ് ? [Jalaaluddheen muhammadu aarude aparanaamamaanu ?]
Answer: അക്ബർ [Akbar]
16249. മഹേഷ്ദാസ് ആരുടെ അപരനാമമാണ് ? [Maheshdaasu aarude aparanaamamaanu ?]
Answer: ബീർബൽ [Beerbal]
16250. ചൗസ യുദ്ധം നടന്ന വർഷം? [Chausa yuddham nadanna varsham?]
Answer: 1539
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution