<<= Back Next =>>
You Are On Question Answer Bank SET 325

16251. അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതി ആരംഭിച്ച വർഷം? [Ayyankaali nagara thozhilurappu paddhathi aarambhiccha varsham?]

Answer: 2010

16252. ശങ്കരാചാര്യരുടെ സമകാലീനനായ രാജാവ്? [Shankaraachaaryarude samakaaleenanaaya raajaav?]

Answer: കലശേഖര വർമ്മൻ [Kalashekhara varmman]

16253. ലോകത്തിലെ ആദ്യ മൊബൈൽ ഫോൺ ഏത് കമ്പനിക്കു വേണ്ടിയാണ് മാർട്ടിൻകൂപ്പർ നിർമ്മിച്ചത്? [Lokatthile aadya meaabyl phon ethu kampanikku vendiyaanu maarttinkooppar nirmmicchath?]

Answer: മോട്ടറോള [Mottarola]

16254. വെനീസ് ഓഫ് ദി ഈസ്റ്റ് എ ന്നറിയപ്പെടുന്നത്.? [Veneesu ophu di eesttu e nnariyappedunnathu.?]

Answer: ആലപ്പുഴ [Aalappuzha]

16255. രാമതാണു പാണ്ഡേ ആരുടെ അപരനാമമാണ് ? [Raamathaanu paande aarude aparanaamamaanu ?]

Answer: താൻസെൻ [Thaansen]

16256. രാജകീയ ദ്രാവകം എന്നറിയപ്പെടുന്നത് ? [Raajakeeya draavakam ennariyappedunnathu ?]

Answer: അക്വാറീജിയ [Akvaareejiya]

16257. ഏതു രാജ്യക്കാരാണ് ഡച്ചുകാർ എന്നറിയപ്പെടുന്നത്? [Ethu raajyakkaaraanu dacchukaar ennariyappedunnath?]

Answer: നെതർലൻഡ്സ് [Netharlandsu]

16258. ഓസോൺ കവചമുള്ള അന്തരീക്ഷ പാളി? [Oson kavachamulla anthareeksha paali?]

Answer: സ്ട്രാറ്റോസ്ഫിയർ [Sdraattosphiyar]

16259. കേരള സംസ്ഥാനം നിലവില്‍ വന്നതെന്ന്? [Kerala samsthaanam nilavil‍ vannathennu?]

Answer: 1956 നവംബര്‍ 1 [1956 navambar‍ 1]

16260. ഒന്നാം ലോകമഹായുദ്ധത്തിൽ നാശം വിതച്ച ജർമ്മൻ കപ്പൽ? [Onnaam lokamahaayuddhatthil naasham vithaccha jarmman kappal?]

Answer: പാന്തർ [Paanthar]

16261. നിള;പേരാര്‍ എന്നിങ്ങനെ അറിയപ്പെടുന്നത്? [Nila;peraar‍ enningane ariyappedunnath?]

Answer: ഭാരതപ്പുഴ [Bhaarathappuzha]

16262. സലിം രാജകുമാരൻ ആരുടെ അപരനാമമാണ് ? [Salim raajakumaaran aarude aparanaamamaanu ?]

Answer: ജഹാംഗീർ [Jahaamgeer]

16263. അഗ്നിശമനികളില്‍ തീയണക്കുന്നതിന് ഉപയോഗിക്കുന്ന വാതകം? [Agnishamanikalil‍ theeyanakkunnathinu upayeaagikkunna vaathakam?]

Answer: കാര്‍ബണ്‍ഡയോക്സൈഡ് [Kaar‍ban‍dayeaaksydu]

16264. ശബരി; ഇന്ദ്രാവതി എന്നിവ ഏത് നദിയുടെ പോഷകനദിയാണ്? [Shabari; indraavathi enniva ethu nadiyude poshakanadiyaan?]

Answer: ഗോദാവരി [Godaavari]

16265. ആധുനിക തിരുവതാംകൂറിന്‍റെ പിതാവ്? [Aadhunika thiruvathaamkoorin‍re pithaav?]

Answer: മാർത്താണ്ഡവർമ്മ [Maartthaandavarmma]

16266. എം.ടി.എൻ.എൽ -ന്റെ മൊബൈൽ ഫോൺ സർവീസ്? [Em. Di. En. El -nte meaabyl phon sarvees?]

Answer: ഡോൾഫിൻ [Dolphin]

16267. ദ പ്രസിഡൻഷ്യൽ സലൂണില്‍ ആദ്യമായി യാത്ര ചെയ്ത പ്രസിഡന്‍റ്? [Da prasidanshyal saloonil‍ aadyamaayi yaathra cheytha prasidan‍r?]

Answer: ഡോ.രാജേന്ദ്രപ്രസാദ് [Do. Raajendraprasaadu]

16268. മീസിൽ വാക്സിൻ കണ്ടുപിടിച്ചത്? [Meesil vaaksin kandupidicchath?]

Answer: ജോൺ എഫ്.എൻഡേഴ്സ് (1963) [Jon ephu. Endezhsu (1963)]

16269. ഐക്യ രാഷ്ട്ര സഭ നിലവില്‍ വന്ന വര്ഷം? [Aikya raashdra sabha nilavil‍ vanna varsham?]

Answer: 1945

16270. മെഹ്റുനിസ ആരുടെ അപരനാമമാണ് ? [Mehrunisa aarude aparanaamamaanu ?]

Answer: നൂർജഹാൻ [Noorjahaan]

16271. ഖുറം രാജകുമാരൻ ആരുടെ അപരനാമമാണ് ? [Khuram raajakumaaran aarude aparanaamamaanu ?]

Answer: ഷാജഹാൻ [Shaajahaan]

16272. ടെമ്പിൾടണ് ‍ പുരസ്കാരം ഏത് മേഖലയുമായി ബന്ധപ്പെട്ടതാണ് ? [Dempildanu ‍ puraskaaram ethu mekhalayumaayi bandhappettathaanu ?]

Answer: മതം [Matham]

16273. ഭാട്നാഗർ പുരസ്കാരം ഏത് മേഖലയുമായി ബന്ധപ്പെട്ടതാണ് ? [Bhaadnaagar puraskaaram ethu mekhalayumaayi bandhappettathaanu ?]

Answer: ശാസ്ത്രം [Shaasthram]

16274. ടാൽക്കം പൗഡറിൽ അടങ്ങിയിട്ടുള്ള രാസവസ്തു? [Daalkkam paudaril adangiyittulla raasavasthu?]

Answer: മഗ്നീഷ്യം സിലിക്കേറ്റ് [Magneeshyam silikkettu]

16275. കക്കാഡ് ഡാം സ്ഥിതി ചെയ്യുനത്? [Kakkaadu daam sthithi cheyyunath?]

Answer: പമ്പാ നദി [Pampaa nadi]

16276. പത്മനാഭപുരം കൊട്ടാരം സ്ഥിതി ചെയ്യുന്നത്? [Pathmanaabhapuram kottaaram sthithi cheyyunnath?]

Answer: തക്കല (തമിഴ്നാട് ) [Thakkala (thamizhnaadu )]

16277. കലിംഗ പുരസ്കാരം ഏത് മേഖലയുമായി ബന്ധപ്പെട്ടതാണ് ? [Kalimga puraskaaram ethu mekhalayumaayi bandhappettathaanu ?]

Answer: ശാസ്ത്രം [Shaasthram]

16278. ഏത് സംസ്ഥാനത്താണ് ബഗ്ലിഹാർ അണക്കെട്ട് സ്ഥിതി ചെയ്യുന്നത്? [Ethu samsthaanatthaanu baglihaar anakkettu sthithi cheyyunnath?]

Answer: ജമ്മു കാശ്മീർ [Jammu kaashmeer]

16279. പെരിനാട് സമരം നയിച്ചത്? [Perinaadu samaram nayicchath?]

Answer: അയ്യങ്കാളി [Ayyankaali]

16280. ബ്രസിൽ കണ്ടത്തിയത്? [Brasil kandatthiyath?]

Answer: അൽവാറസ് കബ്രാൾ - 1500 ൽ [Alvaarasu kabraal - 1500 l]

16281. ഗ്രാമി പുരസ്കാരം ഏത് മേഖലയുമായി ബന്ധപ്പെട്ടതാണ് ? [Graami puraskaaram ethu mekhalayumaayi bandhappettathaanu ?]

Answer: സംഗീതം [Samgeetham]

16282. താൻസെൻ പുരസ്കാരം ഏത് മേഖലയുമായി ബന്ധപ്പെട്ടതാണ് ? [Thaansen puraskaaram ethu mekhalayumaayi bandhappettathaanu ?]

Answer: സംഗീതം [Samgeetham]

16283. ലോറൻസ് പുരസ്കാരം ഏത് മേഖലയുമായി ബന്ധപ്പെട്ടതാണ് ? [Loransu puraskaaram ethu mekhalayumaayi bandhappettathaanu ?]

Answer: കായികരംഗം [Kaayikaramgam]

16284. ‘ചെമ്മീൻ’ എന്ന കൃതിയുടെ രചയിതാവ്? [‘chemmeen’ enna kruthiyude rachayithaav?]

Answer: തകഴി [Thakazhi]

16285. സുവർണ്ണ പഗോഡകളുടെ നാട് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം? [Suvarnna pagodakalude naadu ennu visheshippikkappedunna sthalam?]

Answer: മ്യാൻമർ [Myaanmar]

16286. പുലിസ്റ്റർ പുരസ്കാരം ഏത് മേഖലയുമായി ബന്ധപ്പെട്ടതാണ് ? [Pulisttar puraskaaram ethu mekhalayumaayi bandhappettathaanu ?]

Answer: പത്രപ്രവർത്തനം [Pathrapravartthanam]

16287. ചന്ദ്രഗുപ്ത മൗര്യന്റ അവസാനാളുകളെ കുറിച്ച് പ്രതിപാദിക്കുന്ന കൃതി? [Chandraguptha mauryanta avasaanaalukale kuricchu prathipaadikkunna kruthi?]

Answer: ഭദ്രബാഹു ചരിതം [Bhadrabaahu charitham]

16288. ഇന്ത്യൻ സായുധ സേനകളിലേക്ക് ആവശ്യമായ ഓഫീസർമാരെ പരിശീലിപ്പിക്കുന്ന സ്ഥാപനം? [Inthyan saayudha senakalilekku aavashyamaaya opheesarmaare parisheelippikkunna sthaapanam?]

Answer: നാഷണൽ ഡിഫൻസ് അക്കാദമി [Naashanal diphansu akkaadami]

16289. ആസ്ബസ്റ്റോസ് ഏറ്റവും കൂടുതൽ ഉത്പാദിപ്പിക്കുന്ന സംസ്ഥാനം? [Aasbasttosu ettavum kooduthal uthpaadippikkunna samsthaanam?]

Answer: രാജസ്ഥാൻ [Raajasthaan]

16290. ചട്ടമ്പിസ്വാമികളുടെ ബാല്യകാലനാമം? [Chattampisvaamikalude baalyakaalanaamam?]

Answer: കുഞ്ഞൻപിള്ള [Kunjanpilla]

16291. പ്രസിഡൻസി ട്രോഫി ജലോത്സവം നടക്കുന്ന കായൽ? [Prasidansi drophi jalothsavam nadakkunna kaayal?]

Answer: അഷ്ടമുടി കായൽ [Ashdamudi kaayal]

16292. മലേഷ്യയുടെ ദേശീയപക്ഷി? [Maleshyayude desheeyapakshi?]

Answer: വേഴാമ്പൽ [Vezhaampal]

16293. ഇന്ത്യയുടെ ആത്മഹത്യാ പട്ടണം എന്നറിയപ്പെടുന്നത്? [Inthyayude aathmahathyaa pattanam ennariyappedunnath?]

Answer: ബംഗലുരു [Bamgaluru]

16294. ബാരിസ് എന്നറിയപ്പെട്ടിരുന്ന നദി? [Baarisu ennariyappettirunna nadi?]

Answer: പമ്പ [Pampa]

16295. മികച്ച ചിത്രത്തിനുള്ള ദേശീയ അവാർഡ് നല്കിത്തുടങ്ങിയ വർഷം? [Mikaccha chithratthinulla desheeya avaardu nalkitthudangiya varsham?]

Answer: 1954

16296. ബൊർലൊഗ് പുരസ്കാരം ഏത് മേഖലയുമായി ബന്ധപ്പെട്ടതാണ് ? [Borlogu puraskaaram ethu mekhalayumaayi bandhappettathaanu ?]

Answer: കാർഷിക മേഖല [Kaarshika mekhala]

16297. റെയിൽവേ റിസർവേഷൻ സമ്പ്രദായം ന്യൂഡൽഹിയിൽ ആരംഭിച്ച വർഷം? [Reyilve risarveshan sampradaayam nyoodalhiyil aarambhiccha varsham?]

Answer: 1986

16298. കൃത്രിമ കല്ലുകളുണ്ടാക്കാൻ ഉപയോഗിക്കുന്ന മഗ്നീഷ്യം സംയുക്തം? [Kruthrima kallukalundaakkaan upayogikkunna magneeshyam samyuktham?]

Answer: സോറൽസ് സിമന്റ്‌ [Soralsu simantu]

16299. ധന്വന്തരി പുരസ്കാരം ഏത് മേഖലയുമായി ബന്ധപ്പെട്ടതാണ് ? [Dhanvanthari puraskaaram ethu mekhalayumaayi bandhappettathaanu ?]

Answer: വൈദ്യ ശാസ്ത്രം [Vydya shaasthram]

16300. 63 ദിവസം നിരാഹാര സമരം നടത്തി മരണം വരിച്ച സ്വാതന്ത്ര്യ സമര സേനാനി? [63 divasam niraahaara samaram nadatthi maranam variccha svaathanthrya samara senaani?]

Answer: ജതിന്ദ്രനാഥ് ദാസ് [Jathindranaathu daasu]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution