<<= Back
Next =>>
You Are On Question Answer Bank SET 326
16301. ഫിറോസ് ഗാന്ധി പുരസ്കാരം ഏത് മേഖലയുമായി ബന്ധപ്പെട്ടതാണ് ? [Phirosu gaandhi puraskaaram ethu mekhalayumaayi bandhappettathaanu ?]
Answer: പത്രപ്രവർത്തനം [Pathrapravartthanam]
16302. വൃക്ഷങ്ങളെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം? [Vrukshangalekkuricchulla shaasthreeya padtanam?]
Answer: ഡെൻ ഡ്രോളജി [Den drolaji]
16303. ശൃംഗാരശതകം രചിച്ചത്? [Shrumgaarashathakam rachicchath?]
Answer: ഭർത്തൃഹരി [Bhartthruhari]
16304. ഇന്‍റർനെറ്റ് സൗകര്യം ആരംഭിച്ച ആദ്യ ബാങ്ക്? [Inrarnettu saukaryam aarambhiccha aadya baanku?]
Answer: lClCl ബാങ്ക് [Lclcl baanku]
16305. രക്തം കട്ടപിടിക്കാൻ സഹായിക്കുന്ന ജീവകം? [Raktham kattapidikkaan sahaayikkunna jeevakam?]
Answer: ജീവകം കെ. [Jeevakam ke.]
16306. വൈറ്റ് ടാർ എന്നറിയപ്പെടുന്നത്? [Vyttu daar ennariyappedunnath?]
Answer: നാഫ്ത്തലിൻ [Naaphtthalin]
16307. കേരളത്തിലെ ആദ്യ കാര്‍ട്ടൂണ്‍ മ്യൂസിയം സ്ഥാപിതമായത്? [Keralatthile aadya kaarttoon myoosiyam sthaapithamaayath?]
Answer: കായംകുളം [Kaayamkulam]
16308. മികച്ച ഗായകനുള്ള പ്രഥമ സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയത്? [Mikaccha gaayakanulla prathama samsthaana chalacchithra avaardu nediyath?]
Answer: യേശുദാസ് [Yeshudaasu]
16309. 2014 ജനവരിയിൽ ന്യൂനപക്ഷവിഭാഗത്തിന്‍റെ പട്ടി കയിൽ ചേർക്കപ്പെട്ട ഇന്ത്യയിലെ മതവിഭാഗമേത്? [2014 janavariyil nyoonapakshavibhaagatthinre patti kayil cherkkappetta inthyayile mathavibhaagameth?]
Answer: ജൈനമതം [Jynamatham]
16310. ജാതീയമായ ഉച്ചനീചത്വങ്ങൾക്കെതിരെ ജന വികാരം വളർത്തുന്നതിൽ സഹായിച്ച കറുപ്പന്‍റെ പ്രധാന കൃതികൾ? [Jaatheeyamaaya ucchaneechathvangalkkethire jana vikaaram valartthunnathil sahaayiccha karuppanre pradhaana kruthikal?]
Answer: ഉദ്യാന വിരുന്ന്; ബാലകലേശം [Udyaana virunnu; baalakalesham]
16311. ക്ലോറിൻകണ്ടു പിടിച്ചത്? [Klorinkandu pidicchath?]
Answer: കാൾ ഷീലെ [Kaal sheele]
16312. ആന്തൂറിയങ്ങളുടെ റാണി എന്നറിയപ്പെടുന്നത്? [Aanthooriyangalude raani ennariyappedunnath?]
Answer: വാറോ ക്വിയനം [Vaaro kviyanam]
16313. ശിവജിയുടെ പിതാവ്? [Shivajiyude pithaav?]
Answer: ഷാജി ബോൻസലെ [Shaaji bonsale]
16314. രണ്ടാം ഗൾഫ് യുദ്ധത്തിന്‍റെ ഫലമായി തൂക്കിലേറ്റപ്പെട്ട ഇറാഖ് പ്രസിഡന്‍റ്? [Randaam galphu yuddhatthinre phalamaayi thookkilettappetta iraakhu prasidanr?]
Answer: സദ്ദാം ഹുസൈൻ- 2006 [Saddhaam husyn- 2006]
16315. രണ്ടാം അലക്സാണ്ടർ ആരുടെ അപരനാമമാണ് ? [Randaam alaksaandar aarude aparanaamamaanu ?]
Answer: അലാവുദ്ദീൻ ഖിൽജി [Alaavuddheen khilji]
16316. വൺ ലൈഫ് (One Life ) - ആരുടെ ആത്മകഥയാണ്? [Van lyphu (one life ) - aarude aathmakathayaan?]
Answer: ഡോ. ക്രിസ്ത്യൻ ബർനാഡ് (1969 ) [Do. Kristhyan barnaadu (1969 )]
16317. മണ്ണിന്‍റെ അമ്ലവീര്യം കുറയ്ക്കുന് പദാര്‍ത്ഥം? [Manninre amlaveeryam kuraykkunu padaarththam?]
Answer: കുമ്മായം [Kummaayam]
16318. സസ്യ ലോകത്തിലെ ഉഭയജീവികൾ എന്നറിയപ്പെടുന്ന സസ്യ വിഭാഗം? [Sasya lokatthile ubhayajeevikal ennariyappedunna sasya vibhaagam?]
Answer: ബ്രയോഫൈറ്റുകൾ [Brayophyttukal]
16319. ലാവോസിന്‍റെ തലസ്ഥാനം? [Laavosinre thalasthaanam?]
Answer: വിയൻറിയാൻ [Viyanriyaan]
16320. ദേശീയ ന്യൂനപക്ഷ കമ്മീഷൻ നിലവിൽ വന്നത്? [Desheeya nyoonapaksha kammeeshan nilavil vannath?]
Answer: 1993 മെയ് 17 [1993 meyu 17]
16321. മയൂര സിംഹാസനം ഇപ്പോൾ എവിടെ? [Mayoora simhaasanam ippol evide?]
Answer: ലണ്ടൻ ടവർ മ്യൂസിയം (ലണ്ടൻ) [Landan davar myoosiyam (landan)]
16322. ഏറ്റവും വലിയ കൃഷ്ണമണിയുള്ള പക്ഷി? [Ettavum valiya krushnamaniyulla pakshi?]
Answer: ഒട്ടകപക്ഷി [Ottakapakshi]
16323. ഇന്ത്യൻ മിലിട്ടറി അക്കാദമി സ്ഥിതിചെയ്യുന്നത്? [Inthyan milittari akkaadami sthithicheyyunnath?]
Answer: ഡെറാഡൂൺ [Deraadoon]
16324. ഇന്ത്യയിൽ തിര ഞ്ഞെടുപ്പു കമ്മി ഷണ റെ നിയമികുനതാര്? [Inthyayil thira njeduppu kammi shana re niyamikunathaar?]
Answer: രാഷ്‌ട്രപതി [Raashdrapathi]
16325. പേർഷ്യൻ ഹോമർ ആരുടെ അപരനാമമാണ് ? [Pershyan homar aarude aparanaamamaanu ?]
Answer: ഫിർദൗസി [Phirdausi]
16326. മിശ്രഭോജനം ആരംഭിച്ച സാമൂഹ്യ പരിഷ്കര്‍ത്താവ്? [Mishrabhojanam aarambhiccha saamoohya parishkartthaav?]
Answer: സഹോദരന്‍ അയ്യപ്പന്‍ [Sahodaran ayyappan]
16327. ബ്രൂണെയ്യുടെ തലസ്ഥാനം? [Brooneyyude thalasthaanam?]
Answer: ബന്ദർസെരി ബെഗവാൻ [Bandarseri begavaan]
16328. മലയാളത്തിലെ ആദ്യ നോവൽ?. [Malayaalatthile aadya noval?.]
Answer: ഇന്തുലേഖ (ചന്തുമേനോൻ) [Inthulekha (chanthumenon)]
16329. സ്വാമി വിവേകാനന്ദന്‍റെ ജന്മദിനം? [Svaami vivekaanandanre janmadinam?]
Answer: 1863 ജനുവരി 12 (കൊൽക്കത്തയിൽ) [1863 januvari 12 (kolkkatthayil)]
16330. ഇന്ത്യയുടെ തത്ത ആരുടെ അപരനാമമാണ് ? [Inthyayude thattha aarude aparanaamamaanu ?]
Answer: അമീർ ഖുസ്രു [Ameer khusru]
16331. ബജാവാലി എത് സംസ്ഥാനത്തെ പ്രധാന നൃത്തരൂപമാണ്? [Bajaavaali ethu samsthaanatthe pradhaana nruttharoopamaan?]
Answer: അസം [Asam]
16332. ഒരു യുദ്ധത്തില്‍ തോറ്റിട്ടില്ലാത്ത പല്ലവ രാജാവ്? [Oru yuddhatthil thottittillaattha pallava raajaav?]
Answer: നരസിംഹവര്‍മ്മന്‍ [Narasimhavarmman]
16333. കണ്ണിന്‍റെ ആരോഗ്യത്തിന് വേണ്ട ഏറ്റവും പ്രധാന വൈറ്റമിൻ? [Kanninre aarogyatthinu venda ettavum pradhaana vyttamin?]
Answer: വൈറ്റമിൻ A [Vyttamin a]
16334. ഗാസി മാലിക്ക് ആരുടെ അപരനാമമാണ് ? [Gaasi maalikku aarude aparanaamamaanu ?]
Answer: ഗിയാസുദ്ദീൻ തുഗ്ലക്ക് [Giyaasuddheen thuglakku]
16335. ബേർഡ്സ് ഓഫ് ട്രാവൻകൂർ എന്ന ഗ്രന്ഥത്തിന്‍റെ രചയിതാവ്? [Berdsu ophu draavankoor enna granthatthinre rachayithaav?]
Answer: സലിം അലി [Salim ali]
16336. എബോള രോഗം മനുഷ്യരിൽ കണ്ടെത്തിയ വർഷം? [Ebola rogam manushyaril kandetthiya varsham?]
Answer: 1976 - ( സ്ഥലം: ആഫ്രിക്ക) [1976 - ( sthalam: aaphrikka)]
16337. ഖലീഫയുടെ പ്രതിപുരുഷൻ ആരുടെ അപരനാമമാണ് ? [Khaleephayude prathipurushan aarude aparanaamamaanu ?]
Answer: ഫിറോഷ് ഷാ തുഗ്ലക്ക് [Phiroshu shaa thuglakku]
16338. ഗുൽരുഖ് ആരുടെ അപരനാമമാണ് ? [Gulrukhu aarude aparanaamamaanu ?]
Answer: സിക്കന്ദർ ലോദി [Sikkandar lodi]
16339. പോളിയോ മൈലിറ്റ്സ് രോഗത്തിന് കാരണമായ വൈറസ്? [Poliyo mylittsu rogatthinu kaaranamaaya vyras?]
Answer: പോളിയോ വൈറസ് [Poliyo vyrasu]
16340. അധികാര കൈമാറ്റ ചർച്ചകൾക്കായി ക്യാബിനറ്റ് മിഷൻ ഇന്ത്യയിലെത്തിയവർഷം? [Adhikaara kymaatta charcchakalkkaayi kyaabinattu mishan inthyayiletthiyavarsham?]
Answer: 1946
16341. ജഗദ് ഗുരു ( മധ്യ ഇന്ത്യ ) ആരുടെ അപരനാമമാണ് ? [Jagadu guru ( madhya inthya ) aarude aparanaamamaanu ?]
Answer: ഇബ്രാഹിം ആദിൽഷാ [Ibraahim aadilshaa]
16342. ആന്ധ്രാ ഭോജൻ ആരുടെ അപരനാമമാണ് ? [Aandhraa bhojan aarude aparanaamamaanu ?]
Answer: കൃഷ്ണദേവരായർ [Krushnadevaraayar]
16343. അഭിനവ ഭോജൻ ആരുടെ അപരനാമമാണ് ? [Abhinava bhojan aarude aparanaamamaanu ?]
Answer: കൃഷ്ണദേവരായർ [Krushnadevaraayar]
16344. ആന്ധ്രാ പിതാമഹൻ ആരുടെ അപരനാമമാണ് ? [Aandhraa pithaamahan aarude aparanaamamaanu ?]
Answer: കൃഷ്ണദേവരായർ [Krushnadevaraayar]
16345. താജ്മഹൽ പണിത നൂറ്റാണ്ട്? [Thaajmahal panitha noottaandu?]
Answer: പതിനേഴാം നൂറ്റാണ്ട് [Pathinezhaam noottaandu]
16346. കോളേജ് ഒഫ് ഡിഫൻസ് മാനേജ്‌മെന്റ് ? [Koleju ophu diphansu maanejmentu ?]
Answer: സെക്കന്തരാബാദ് [Sekkantharaabaadu]
16347. ഉരുക്കിന്‍റെ വ്യാവസായികോത്പാദനം? [Urukkinre vyaavasaayikothpaadanam?]
Answer: ബെസിമർ (Bessimer ) [Besimar (bessimer )]
16348. അയ്യങ്കാളി ശ്രീമൂലം പ്രജാ സഭയിൽ അംഗമായ വർഷം? [Ayyankaali shreemoolam prajaa sabhayil amgamaaya varsham?]
Answer: 1911
16349. ചലിക്കുന്ന ശില്പം എന്നറിയപ്പെടുന്ന ഡാൻസ് രൂപം? [Chalikkunna shilpam ennariyappedunna daansu roopam?]
Answer: ഒഡീസി [Odeesi]
16350. ഗാന്ധിജി വ്യക്തി സത്യാഗ്രഹ പ്രസ്ഥാനത്തിലേക്ക് കേരളത്തില്‍ നിന്നും തെരെഞ്ഞെടുത്തത്? [Gaandhiji vyakthi sathyaagraha prasthaanatthilekku keralatthil ninnum therenjedutthath?]
Answer: കെ.കേളപ്പന്‍ [Ke. Kelappan]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution