<<= Back Next =>>
You Are On Question Answer Bank SET 327

16351. മുഹി സുദ്ദീൻ മുഹമ്മദ് ബിൻസം ആരുടെ അപരനാമമാണ് ? [Muhi suddheen muhammadu binsam aarude aparanaamamaanu ?]

Answer: മുഹമ്മദ് ‌ ഗോറി [Muhammadu gori]

16352. തട്ടേക്കാട് പക്ഷി സംരക്ഷണ കേന്ദ്രം സ്ഥിതി ചെയ്യുന്ന ജില്ല? [Thattekkaadu pakshi samrakshana kendram sthithi cheyyunna jilla?]

Answer: എറണാകുളം [Eranaakulam]

16353. മുഹമ്മദ് നബിയുടെ മുടി സൂക്ഷിക്കുന്ന ഇന്ത്യയിലെ പള്ളി? [Muhammadu nabiyude mudi sookshikkunna inthyayile palli?]

Answer: ഹസ്രത്ത് ബാൽ പള്ളി (കാശ്മീർ) [Hasratthu baal palli (kaashmeer)]

16354. ലാക് ഭക്ഷ് ആരുടെ അപരനാമമാണ് ? [Laaku bhakshu aarude aparanaamamaanu ?]

Answer: കുത്തബ്ദീൻ ഐബക്ക് [Kutthabdeen aibakku]

16355. രണ്ടാം അടിമ വംശസ്ഥാപകൻ? [Randaam adima vamshasthaapakan?]

Answer: ഗിയാസുദ്ദീൻ ബാൽബൻ [Giyaasuddheen baalban]

16356. അടിമകളുടെ അടിമ ആരുടെ അപരനാമമാണ് ? [Adimakalude adima aarude aparanaamamaanu ?]

Answer: ഇൽത്തുമിഷ് [Iltthumishu]

16357. ലക്ഷ്മീഭായി നാഷണൽ കോളേജ് ഓഫ് ഫിസിക്കൽ എഡ്യൂക്കേഷന്‍റെ ആസ്ഥാനം? [Lakshmeebhaayi naashanal koleju ophu phisikkal edyookkeshan‍re aasthaanam?]

Answer: ഗ്വാളിയർ [Gvaaliyar]

16358. തേയിലയിലെ ആസിഡ്? [Theyilayile aasid?]

Answer: ടാനിക് ആസിഡ് [Daaniku aasidu]

16359. ബാബുജി എന്നറിയപ്പെടുന്നത്? [Baabuji ennariyappedunnath?]

Answer: ജഗജീവൻ റാം [Jagajeevan raam]

16360. അരവിന്ദഘോഷ് രചിച്ച ഇതിഹാസം? [Aravindaghoshu rachiccha ithihaasam?]

Answer: സാവിത്രി [Saavithri]

16361. നൃപതുംഗൻ എന്നറിയപ്പെടുന്ന രാഷ്ട്ര കൂട രാജവ്? [Nrupathumgan ennariyappedunna raashdra kooda raajav?]

Answer: അമോഘ വർഷൻ [Amogha varshan]

16362. ഫലങ്ങള്‍ കൃത്രിമമായി പഴുപ്പിക്കുന്നതിനായി ഉപയോഗിക്കുന്ന രാസവസ്തു? [Phalangal‍ kruthrimamaayi pazhuppikkunnathinaayi upayogikkunna raasavasthu?]

Answer: കാല്‍സ്യം കാര്‍ബൈഡ് [Kaal‍syam kaar‍bydu]

16363. ശാകുന്തളം വഞ്ചിപ്പാട്ട് രചിച്ചത്? [Shaakunthalam vanchippaattu rachicchath?]

Answer: കെ.പി.കറുപ്പൻ [Ke. Pi. Karuppan]

16364. പ്രധാനമന്ത്രി റോസ്ഗാർ യോജന ആരംഭിച്ച പഞ്ചവത്സര പദ്ധതി? [Pradhaanamanthri rosgaar yojana aarambhiccha panchavathsara paddhathi?]

Answer: എട്ടാം പദ്ധതി [Ettaam paddhathi]

16365. ഇന്ത്യയിലെ ആദ്യത്തെ മുസ്ളീം പള്ളി? [Inthyayile aadyatthe musleem palli?]

Answer: ചേരമാന്‍ മസ്ജിദ് (കൊടുങ്ങല്ലൂര്‍) [Cheramaan‍ masjidu (kodungalloor‍)]

16366. ദൈവഭൂമിയുടെ സംരക്ഷകൻ ആരുടെ അപരനാമമാണ് ? [Dyvabhoomiyude samrakshakan aarude aparanaamamaanu ?]

Answer: ഇൽത്തുമിഷ് [Iltthumishu]

16367. കേരളത്തിൽ പ്രതിശീർഷ വരുമാനം കുറഞ്ഞ ജില്ല? [Keralatthil prathisheersha varumaanam kuranja jilla?]

Answer: മലപ്പുറം [Malappuram]

16368. പ്രപഞ്ചത്തിന്റെ അതിർത്തിയായി പരിഗണിക്കപ്പെടുന്ന നക്ഷത്ര സമാന പദാർത്ഥങ്ങൾ? [Prapanchatthinte athirtthiyaayi pariganikkappedunna nakshathra samaana padaarththangal?]

Answer: ക്ലാസറുകൾ (Quasarട) [Klaasarukal (quasarda)]

16369. വല്ലാർപാടത്തെ എർണാ കുളമായും വൈപ്പിൻ ദ്വീപുമായും ബന്ധിപ്പിക്കുന്ന പാലം? [Vallaarpaadatthe ernaa kulamaayum vyppin dveepumaayum bandhippikkunna paalam?]

Answer: ഗോശ്രീ പാലം [Goshree paalam]

16370. നാനാവതി കമ്മീഷൻ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു? [Naanaavathi kammeeshan enthumaayi bandhappettirikkunnu?]

Answer: 1984 ലെ സിക്ക് വിരുദ്ധ കലാപങ്ങൾ [1984 le sikku viruddha kalaapangal]

16371. തബല; സിത്താര്‍ എന്നിവ കണ്ടുപിടിച്ചത്? [Thabala; sitthaar‍ enniva kandupidicchath?]

Answer: അമീര്‍ഖുസ്രു [Ameer‍khusru]

16372. ചട്ടമ്പിസ്വാമികളുടെ നിര്യാണത്തിൽ അനുശോചിച്ചു കൊണ്ട് സമാധി സങ്കല്പ്പം രചിച്ചതാര്? [Chattampisvaamikalude niryaanatthil anushochicchu kondu samaadhi sankalppam rachicchathaar?]

Answer: പണ്ഡിറ്റ് കറുപ്പൻ [Pandittu karuppan]

16373. ലോക പ്രമേഹ ദിനം? [Loka prameha dinam?]

Answer: നവംബർ 14 [Navambar 14]

16374. ഭഗവത്ദാസന്മാരുടെ സഹായി ആരുടെ അപരനാമമാണ് ? [Bhagavathdaasanmaarude sahaayi aarude aparanaamamaanu ?]

Answer: ഇൽത്തുമിഷ് [Iltthumishu]

16375. ക്ഷയം രോഗത്തിന് കാരണമായ ബാക്ടീരിയ? [Kshayam rogatthinu kaaranamaaya baakdeeriya?]

Answer: മൈക്കോ ബാക്ടീരിയം ട്യൂബർകുലോസിസ് [Mykko baakdeeriyam dyoobarkulosisu]

16376. ലോഹങ്ങളുടെ രാജാവ് എന്നറിയപ്പെടുന്നത്? [Lohangalude raajaavu ennariyappedunnath?]

Answer: സ്വര്‍ണ്ണം [Svar‍nnam]

16377. ഉല്ലുഖ്ഖാൻ ആരുടെ അപരനാമമാണ് ? [Ullukhkhaan aarude aparanaamamaanu ?]

Answer: ഗിയാസുദ്ദീൻ ബാൽബൻ [Giyaasuddheen baalban]

16378. സയ്യിദ് വംശസ്ഥാപകൻ? [Sayyidu vamshasthaapakan?]

Answer: കിസർഖാൻ [Kisarkhaan]

16379. നാല് പ്രാവശ്യം അമേരിക്കൻ പ്രസിഡന്റായ ഏക വ്യക്തി? [Naalu praavashyam amerikkan prasidantaaya eka vyakthi?]

Answer: എഫ്.ഡി. റൂസ് വെൽറ്റ് [Ephu. Di. Roosu velttu]

16380. അടിമകളെങ്ങനെ ഉടമകളായി ആരുടെ ആത്മകഥയാണ്? [Adimakalengane udamakalaayi aarude aathmakathayaan?]

Answer: വിഷ്ണുഭാരതീയർ [Vishnubhaaratheeyar]

16381. ആഹാരമായി ഉപയോഗിക്കുന്ന ഒരുപുഷ്പം? [Aahaaramaayi upayogikkunna orupushpam?]

Answer: ക്വാളിഫ്ളവര്‍ [Kvaaliphlavar‍]

16382. ദൈവത്തിന്റെ പ്രതിപുരുഷൻ ആരുടെ അപരനാമമാണ് ? [Dyvatthinte prathipurushan aarude aparanaamamaanu ?]

Answer: ഗിയാസുദ്ദീൻ ബാൽബൻ [Giyaasuddheen baalban]

16383. സിക്കന്തരി സൈയിനി ആരുടെ അപരനാമമാണ് ? [Sikkanthari syyini aarude aparanaamamaanu ?]

Answer: അലാവുദ്ദീൻ ഖിൽജി [Alaavuddheen khilji]

16384. ക്ലാസിക്കൽ ഭാഷാ പദവി നൽകപ്പെട്ട ആദ്യ ഇന്ത്യൻ ഭാഷ? [Klaasikkal bhaashaa padavi nalkappetta aadya inthyan bhaasha?]

Answer: തമിഴ് [Thamizhu]

16385. ഇന്ത്യയിലെ ഏറ്റവും ചെറിയ ലോക്സഭാ മണ്ഡലം? [Inthyayile ettavum cheriya loksabhaa mandalam?]

Answer: ചാന്ദിനി ചൗക്ക് ( ഡൽഹി ) [Chaandini chaukku ( dalhi )]

16386. മൈസൂർ സംസ്ഥാനത്തിന്‍റെ പേർ കർണാടകം എന്നുമാറ്റിയ വർഷം? [Mysoor samsthaanatthin‍re per karnaadakam ennumaattiya varsham?]

Answer: 1973

16387. അലി ഗുർഷാസ്പ് ആരുടെ അപരനാമമാണ് ? [Ali gurshaaspu aarude aparanaamamaanu ?]

Answer: അലാവുദ്ദീൻ ഖിൽജി [Alaavuddheen khilji]

16388. വാൽമാക്രിയുടെ ശ്വസനാവയവം? [Vaalmaakriyude shvasanaavayavam?]

Answer: ഗിൽസ് [Gilsu]

16389. മികച്ച പച്ചക്കറി കർഷകന് നല്കുന്ന ബഹുമതി? [Mikaccha pacchakkari karshakanu nalkunna bahumathi?]

Answer: ഹരിത മിത്ര [Haritha mithra]

16390. വാഴപ്പഴം;തക്കാളി; ചോക്ലേറ്റ് എന്നിവയില്‍ അടങ്ങിയിരിക്കുന്ന ആസിഡ്? [Vaazhappazham;thakkaali; cheaaklettu ennivayil‍ adangiyirikkunna aasid?]

Answer: ഓക്സാലിക്കാസിഡ് [Oksaalikkaasidu]

16391. എന്തിന്റെ കുറവുമൂലം ഉണ്ടാകുന്ന രോഗമാണ് ക്വാഷിയോർക്കർ? [Enthinte kuravumoolam undaakunna rogamaanu kvaashiyorkkar?]

Answer: മാംസ്യം [Maamsyam]

16392. ഇന്ത്യയുടെ അലക്സാണ്ടർ ആരുടെ അപരനാമമാണ് ? [Inthyayude alaksaandar aarude aparanaamamaanu ?]

Answer: അലാവുദ്ദീൻ ഖിൽജി [Alaavuddheen khilji]

16393. ലോകത്തിലെ ഏറ്റവും വലിയ ഉഷ്ണമരുഭൂമി? [Lokatthile ettavum valiya ushnamarubhoomi?]

Answer: സഹാറാ; ആഫ്രിക്ക [Sahaaraa; aaphrikka]

16394. പ്രകൃത്യാലുള്ള ഒരു ബെറിലിയം സംയുക്തം? [Prakruthyaalulla oru beriliyam samyuktham?]

Answer: എമറാൾഡ് [Emaraaldu]

16395. നെൽസൺ മണ്ടേലയെ ആഫ്രിക്കൻ നാഷണൽ കോൺഗ്രസ് പ്രസിഡന്റായി തിരഞ്ഞെടുത്ത വർഷം? [Nelsan mandelaye aaphrikkan naashanal kongrasu prasidantaayi thiranjeduttha varsham?]

Answer: 1991

16396. കര - വ്യോമ - നാവിക സേനകളെ ഏകോപിപ്പിക്കാൻ കേന്ദ്ര സർക്കാർ രൂപീകരിച്ച സമിതി? [Kara - vyoma - naavika senakale ekopippikkaan kendra sarkkaar roopeekariccha samithi?]

Answer: ഇന്റഗ്രേറ്റഡ് ഡിഫൻസ് സ്റ്റാഫ് [Intagrettadu diphansu sttaaphu]

16397. മനുഷ്യശരീരത്തിനാവശ്യമായ അമിനോ ആസിഡുകളുടെ എണ്ണം? [Manushyashareeratthinaavashyamaaya amino aasidukalude ennam?]

Answer: 22

16398. പണ്ഡിത ചോളൻ ആരുടെ അപരനാമമാണ് ? [Panditha cholan aarude aparanaamamaanu ?]

Answer: രാജേന്ദ്ര ചോളൻ [Raajendra cholan]

16399. വെളുത്തുളളി ഉല്‍പാദിപ്പിക്കുന്ന കേരളത്തിലെ ഏക പ്രദേശം? [Velutthulali ul‍paadippikkunna keralatthile eka pradesham?]

Answer: വട്ടവട (ഇടുക്കി) [Vattavada (idukki)]

16400. ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിക്ക് റോയൽ ചാർട്ടർ അനുവദിച്ച ഭരണാധികാരി? [Imgleeshu eesttu inthyaa kampanikku royal chaarttar anuvadiccha bharanaadhikaari?]

Answer: എലിസബത്ത് രാജ്ഞി [Elisabatthu raajnji]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution