<<= Back Next =>>
You Are On Question Answer Bank SET 328

16401. സ്ത്രീകളിൽ പുരുഷ സ്വഭാവം പ്രകടമാകുന്ന അവസ്ഥ? [Sthreekalil purusha svabhaavam prakadamaakunna avastha?]

Answer: വിറുലിസം [Virulisam]

16402. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ചരിത്രം എന്ന കൃതി രചിച്ചത്? [Inthyan naashanal kongrasinte charithram enna kruthi rachicchath?]

Answer: പട്ടാഭി സീതാരാമയ്യ [Pattaabhi seethaaraamayya]

16403. സിനിമ ആക്കിയ ആദ്യ മലയാള സാഹ്യത്യ കൃതി? [Sinima aakkiya aadya malayaala saahyathya kruthi?]

Answer: മാർത്താണ്ടവർമ്മ [Maartthaandavarmma]

16404. ഗംഗൈ കൊണ്ട ചോളൻ ആരുടെ അപരനാമമാണ് ? [Gamgy konda cholan aarude aparanaamamaanu ?]

Answer: രാജേന്ദ്ര ചോളൻ [Raajendra cholan]

16405. ഏത് അണക്കെട്ടാണ് ഗംഗാനദിയിലെ ജലപ്രവാഹം നിയന്ത്രിക്കാനായി 1986-ൽ പശ്ചിമബംഗാളിൽ പണി തീർത്തത്? [Ethu anakkettaanu gamgaanadiyile jalapravaaham niyanthrikkaanaayi 1986-l pashchimabamgaalil pani theertthath?]

Answer: ഫറാക്ക അണക്കെട്ട് [Pharaakka anakkettu]

16406. ഹരിത ഗൃഹ പ്രഭാവം കണ്ടുപിടിച്ച ശാസ്‌ത്രജ്ഞൻ? [Haritha gruha prabhaavam kandupidiccha shaasthrajnjan?]

Answer: ജോസഫ് ഫോറിയർ [Josaphu phoriyar]

16407. ചുങ്കം തവീർത്ത ചോളൻ ആരുടെ അപരനാമമാണ് ? [Chunkam thaveerttha cholan aarude aparanaamamaanu ?]

Answer: കുലതുംഗ ചോളൻ [Kulathumga cholan]

16408. വാതാപികൊണ്ട മഹാമല്ലൻ ആരുടെ അപരനാമമാണ് ? [Vaathaapikonda mahaamallan aarude aparanaamamaanu ?]

Answer: നരസിംഹവർമൻ [Narasimhavarman]

16409. ദക്ഷിണേന്ത്യയിലെ അശോകൻ ആരുടെ അപരനാമമാണ് ? [Dakshinenthyayile ashokan aarude aparanaamamaanu ?]

Answer: അമോഘ വർഷൻ [Amogha varshan]

16410. പാവങ്ങളുടെ ഊട്ടി? [Paavangalude ootti?]

Answer: നെല്ലിയാമ്പതി [Nelliyaampathi]

16411. അന്തർ ദേശീയ അണ്ഡ ദിനം? [Anthar desheeya anda dinam?]

Answer: ഒക്ടോബർ 15 [Okdobar 15]

16412. രജത വിപ്ലവം എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു? [Rajatha viplavam enthumaayi bandhappettirikkunnu?]

Answer: മുട്ട ഉത്പാദനം [Mutta uthpaadanam]

16413. മങ്ങിയ വെളിച്ചത്തിൽ കണ്ണു കണാൻ കഴിയാത്ത അവസ്ഥ? [Mangiya velicchatthil kannu kanaan kazhiyaattha avastha?]

Answer: നിശാന്ധത ( Nightst Blindness ) [Nishaandhatha ( nightst blindness )]

16414. പ്രച്ഛന്നബുദ്ധൻ ആരുടെ അപരനാമമാണ് ? [Prachchhannabuddhan aarude aparanaamamaanu ?]

Answer: ശങ്കരാചാര്യർ [Shankaraachaaryar]

16415. എൻഡോ ക്രൈനോളജിയുടെ പിതാവ്? [Endo krynolajiyude pithaav?]

Answer: റ്റി അഡിസൺ [Tti adisan]

16416. ഇന്ത്യൻ ഷേക്സ്പിയർ ആരുടെ അപരനാമമാണ് ? [Inthyan shekspiyar aarude aparanaamamaanu ?]

Answer: കാളിദാസൻ [Kaalidaasan]

16417. തൈക്കാട് അയ്യയുടെ ശിഷ്യനായിത്തീർന്ന തിരുവിതാംകൂർ രാജാവ്? [Thykkaadu ayyayude shishyanaayittheernna thiruvithaamkoor raajaav?]

Answer: സ്വാതി തിരുനാൾ [Svaathi thirunaal]

16418. മധുരൈ കൊണ്ട ചോളൻ ആരുടെ അപരനാമമാണ് ? [Madhury konda cholan aarude aparanaamamaanu ?]

Answer: പരാന്തകൻ ഒന്നാമൻ [Paraanthakan onnaaman]

16419. നളചരിതം കിളിപ്പാട്ടിന്‍റെ രചയിതാവ്? [Nalacharitham kilippaattin‍re rachayithaav?]

Answer: കുഞ്ചൻ നമ്പ്യാർ [Kunchan nampyaar]

16420. ഉയരം കൂടുന്നതിനനുസരിച്ച് മർദ്ദം? [Uyaram koodunnathinanusaricchu marddham?]

Answer: കുറയുന്നു [Kurayunnu]

16421. മുള്ളില്ലാത്ത റോസ യുടെ ഇനം? [Mullillaattha rosa yude inam?]

Answer: നിഷ്കണ്ട് [Nishkandu]

16422. അന്തരീക്ഷ വായുവിലെ കാർബൺഡൈ ഓക്സൈഡിന്റെ അളവ്? [Anthareeksha vaayuvile kaarbandy oksydinte alav?]

Answer: 0.03 ശതമാനം [0. 03 shathamaanam]

16423. ഇന്ത്യൻ കാലാവസ്ഥ ശാസ്ത്ര ശാഖയുടെ പിതാവ്? [Inthyan kaalaavastha shaasthra shaakhayude pithaav?]

Answer: ഡോ.പി.ആർ.പിഷാരടി [Do. Pi. Aar. Pishaaradi]

16424. തീർഥാടകരിലെ രാജകുമാരാൻ ആരുടെ അപരനാമമാണ് ? [Theerthaadakarile raajakumaaraan aarude aparanaamamaanu ?]

Answer: ഹുയാൻ സാങ് [Huyaan saangu]

16425. ഇന്ത്യൻ നെപ്പോളിയൻ ആരുടെ അപരനാമമാണ് ? [Inthyan neppoliyan aarude aparanaamamaanu ?]

Answer: സമുദ്രഗുപ്തൻ [Samudragupthan]

16426. കവിരാജ് ആരുടെ അപരനാമമാണ് ? [Kaviraaju aarude aparanaamamaanu ?]

Answer: സമുദ്രഗുപ്തൻ [Samudragupthan]

16427. നെപ്ട്യൂണിനെക്കുറിച്ചുള്ള ഗണിത നിർവ്വചനം നൽകിയ ശാസ്ത്രജ്ഞൻ ? [Nepdyooninekkuricchulla ganitha nirvvachanam nalkiya shaasthrajnjan ?]

Answer: ഉർബയിൻ ലെ വെരിയർ [Urbayin le veriyar]

16428. ഓർഗാനോ ഫോസ്‌ഫേറ്റ് പ്രധാന ഘടകമായി വരുന്ന കീടനാശിനി? [Orgaano phosphettu pradhaana ghadakamaayi varunna keedanaashini?]

Answer: മാലത്തയോൺ [Maalatthayon]

16429. പടിഞ്ഞാറൻ ആഫ്രിക്കയിൽ വീശുന്ന വരണ്ട കാറ്റ്? [Padinjaaran aaphrikkayil veeshunna varanda kaattu?]

Answer: ഹർ മാട്ടൻ (Harmatten) [Har maattan (harmatten)]

16430. വിക്രമാംഗ ആരുടെ അപരനാമമാണ് ? [Vikramaamga aarude aparanaamamaanu ?]

Answer: സമുദ്രഗുപ്തൻ [Samudragupthan]

16431. മഹാത്മാഗാന്ധിയുടെ ഭാര്യ? [Mahaathmaagaandhiyude bhaarya?]

Answer: കസ്തൂർബാ ഗാന്ധി [Kasthoorbaa gaandhi]

16432. അറ്റ്ലാന്റിക് സമുദ്രത്തിലെ ഏറ്റവും ആഴമുള്ള ഭാഗം? [Attlaantiku samudratthile ettavum aazhamulla bhaagam?]

Answer: പ്യൂർട്ടോറിക്ക ട്രഞ്ചിലെ മിൽവോക്കി ഡീപ്പ് (ആഴം: 8648 മീ.) [Pyoorttorikka dranchile milvokki deeppu (aazham: 8648 mee.)]

16433. നവംബർ 26; 2011 ൽ വിക്ഷേപിച്ച ക്യൂരിയോസിറ്റി എന്ന പേടകം എന്നാണ് ചൊവ്വയിൽ ഇറങ്ങിയത്? [Navambar 26; 2011 l vikshepiccha kyooriyositti enna pedakam ennaanu chovvayil irangiyath?]

Answer: ആഗസ്റ്റ് 6; 2012 [Aagasttu 6; 2012]

16434. ആമാശയ രസത്തിലടങ്ങിയ രാസാഗ്നികൾ? [Aamaashaya rasatthiladangiya raasaagnikal?]

Answer: പെപ്‌സിൻ, ലിപ്പേസ് [Pepsin, lippesu]

16435. പഞ്ചാബ് നാഷണൽ ബാങ്ക് സ്ഥാപിച്ചത്? [Panchaabu naashanal baanku sthaapicchath?]

Answer: ലാലാ ലാജ്പത്റായി [Laalaa laajpathraayi]

16436. ആര്യ സമാജത്തിന്റെ ആസ്ഥാനം? [Aarya samaajatthinte aasthaanam?]

Answer: ബോംബെ (സ്ഥാപിച്ചത്: 1875 ൽ സ്വാമി ദയാനന്ദ സരസ്വതി) [Bombe (sthaapicchath: 1875 l svaami dayaananda sarasvathi)]

16437. ആദ്യ വനിതാ അംബാസിഡർ? [Aadya vanithaa ambaasidar?]

Answer: വിജയലക്ഷ്മി പണ്ഡിറ്റ് [Vijayalakshmi pandittu]

16438. ഗാന്ധിജിയുടെ മരണവാർത്തയറിഞ്ഞ് "കൂടുതൽ നല്ലതാവുന്നത് നല്ലതല്ല " എന്ന് അനുശോചന സന്ദേശമയച്ച വ്യക്തി? [Gaandhijiyude maranavaartthayarinju "kooduthal nallathaavunnathu nallathalla " ennu anushochana sandeshamayaccha vyakthi?]

Answer: ബർണാർഡ് ഷാ [Barnaardu shaa]

16439. സാഹസാംഗൻ ആരുടെ അപരനാമമാണ് ? [Saahasaamgan aarude aparanaamamaanu ?]

Answer: ചന്ദ്രഗുപ്തൻ രണ്ടാമൻ [Chandragupthan randaaman]

16440. ദഹനം ആരംഭിക്കുന്ന ശരീരാവയവം? [Dahanam aarambhikkunna shareeraavayavam?]

Answer: വായ [Vaaya]

16441. പല്ലവവംശത്തിന്റെ തലസ്ഥാനം? [Pallavavamshatthinte thalasthaanam?]

Answer: കാഞ്ചീപുരം [Kaancheepuram]

16442. ശകാരി ആരുടെ അപരനാമമാണ് ? [Shakaari aarude aparanaamamaanu ?]

Answer: ചന്ദ്രഗുപ്തൻ രണ്ടാമൻ [Chandragupthan randaaman]

16443. ലോകത്തിലെ ഏറ്റവും വലിയ നദി? [Lokatthile ettavum valiya nadi?]

Answer: ആമസോൺ [Aamason]

16444. ബോൾ പോയിന്‍റ് പെൻ കണ്ടുപിടിച്ചത്? [Bol poyin‍ru pen kandupidicchath?]

Answer: ജോൺ ലൗഡ് [Jon laudu]

16445. വലുപ്പത്തിൽ രണ്ടാം സ്ഥാനത്തു നിൽക്കുന്ന ഭൂഖണ്ഡം? [Valuppatthil randaam sthaanatthu nilkkunna bhookhandam?]

Answer: ആഫ്രിക്ക [Aaphrikka]

16446. ആറൻമുള ഉതൃട്ടാതി വള്ളംകളി നടക്കുന്ന നദി? [Aaranmula uthruttaathi vallamkali nadakkunna nadi?]

Answer: പമ്പാനദി [Pampaanadi]

16447. വിക്രമാദിത്യൻ ആരുടെ അപരനാമമാണ് ? [Vikramaadithyan aarude aparanaamamaanu ?]

Answer: ചന്ദ്രഗുപ്തൻ രണ്ടാമൻ [Chandragupthan randaaman]

16448. പാകിസ്ഥാൻ ഏറ്റവും ചെറിയ ഭൂഖണ്ഡം ഏത്? [Paakisthaan ettavum cheriya bhookhandam eth?]

Answer: ആസ്ട്രേലിയ [Aasdreliya]

16449. മഹേന്ദ്രാദിത്യൻ ആരുടെ അപരനാമമാണ് ? [Mahendraadithyan aarude aparanaamamaanu ?]

Answer: കുമാരഗുപ്തൻ [Kumaaragupthan]

16450. രജപുത്ര ശിലാദിത്യൻ ആരുടെ അപരനാമമാണ് ? [Rajaputhra shilaadithyan aarude aparanaamamaanu ?]

Answer: ഹർഷവർധനൻ [Harshavardhanan]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions