<<= Back
Next =>>
You Are On Question Answer Bank SET 329
16451. തലൈങ്കാനത്തു വിജയം പൂണ്ട പാണ്ഡ്യൻ ആരുടെ അപരനാമമാണ് ? [Thalynkaanatthu vijayam poonda paandyan aarude aparanaamamaanu ?]
Answer: നെടുംചേഴിയൻ [Nedumchezhiyan]
16452. സുഗന്ധ വ്യഞ്ജനങ്ങളുടെ രാജാവ്? [Sugandha vyanjjanangalude raajaav?]
Answer: കുരുമുളക് [Kurumulaku]
16453. ഗാന്ധിജിയുടെ ആത്മകഥ ഇംഗ്ലീഷിലേയ്ക്ക് വിവർത്തനം ചെയ്തത്? [Gaandhijiyude aathmakatha imgleeshileykku vivartthanam cheythath?]
Answer: മഹാദേവ് ദേശായി [Mahaadevu deshaayi]
16454. ആസ്സാമിന്‍റെ തലസ്ഥാനം? [Aasaaminre thalasthaanam?]
Answer: ദിസ്പൂർ [Dispoor]
16455. ലോകത്തിൽ ഹരിതവിപ്ളവത്തിന്‍റെ പിതാവ്? [Lokatthil harithaviplavatthinre pithaav?]
Answer: നോർമാൻ ബോർലോഗ് [Normaan borlogu]
16456. ഇന്ത്യയിൽ മലിനീകരണ നിയന്ത്രണ നിയമം പാസ്സാക്കിയ വർഷം? [Inthyayil malineekarana niyanthrana niyamam paasaakkiya varsham?]
Answer: 1974
16457. ബജ്പെ വിമാനത്താവളം? [Bajpe vimaanatthaavalam?]
Answer: കർണ്ണാടക(മാംഗ്ലുർ) [Karnnaadaka(maamglur)]
16458. ഇംഗ്ലീഷ് ചാനൽ നീന്തിക്കടന്ന ആദ്യ വനിത? [Imgleeshu chaanal neenthikkadanna aadya vanitha?]
Answer: ആരതി സാഹ [Aarathi saaha]
16459. തിരുവിതാംകൂറിൽ മരുമക്കത്തായം അവസാനിപ്പിച്ച ഭരണാധികാരി? [Thiruvithaamkooril marumakkatthaayam avasaanippiccha bharanaadhikaari?]
Answer: റാണി സേതു ലക്ഷ്മിഭായി (1925 ലെ നായർ ആക്ട് പ്രകാരം) [Raani sethu lakshmibhaayi (1925 le naayar aakdu prakaaram)]
16460. ഇന്ത്യയിലെ ആദ്യത്തെ സമ്പൂര്‍ണ്ണ ബാങ്കിംഗ് ജില്ല? [Inthyayile aadyatthe sampoornna baankimgu jilla?]
Answer: പാലക്കാട് [Paalakkaadu]
16461. 1924 ല്‍ ബൽഗാമില്‍ നടന്ന INC സമ്മേളനത്തിന്‍റെ അധ്യക്ഷന്‍? [1924 l balgaamil nadanna inc sammelanatthinre adhyakshan?]
Answer: മഹാത്മാഗാന്ധി [Mahaathmaagaandhi]
16462. ഹീമോഫീലിയയുടെ പ്രധാന ലക്ഷണം? [Heemopheeliyayude pradhaana lakshanam?]
Answer: രക്തം കട്ട പിടിക്കാതിരിക്കാൻ [Raktham katta pidikkaathirikkaan]
16463. 2/12/2017] +91 97472 34353: ബോക്സൈറ്റിൽ നിന്നും അലുമിനിയം ആദ്യമായി വേർതിരിച്ചത്? [2/12/2017] +91 97472 34353: boksyttil ninnum aluminiyam aadyamaayi verthiricchath?]
Answer: ചാൾസ് മാർട്ടിൻ ഹാൾ [Chaalsu maarttin haal]
16464. മന്നത്ത് പത്മനാഭന്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സില്‍ അംഗമായ വര്‍ഷം? [Mannatthu pathmanaabhan inthyan naashanal kongrasil amgamaaya varsham?]
Answer: 1947
16465. സെയാസ്സ ' ഏത് രാജ്യത്തെ പത്രമാണ് ? [Seyaasa ' ethu raajyatthe pathramaanu ?]
Answer: കുവൈറ്റ് [Kuvyttu]
16466. നേപ്പാളിലെ ആറാമത്തെ പ്രധാനമന്ത്രി ആയി അധികാരമേറ്റത് ആരാണ് ? [Neppaalile aaraamatthe pradhaanamanthri aayi adhikaaramettathu aaraanu ?]
Answer: സുശീൽ കൊയ് രാള [Susheel koyu raala]
16467. ബാലഗുരു എന്നറിയപ്പെടുന്ന നവോത്ഥാന നായകൻ? [Baalaguru ennariyappedunna navoththaana naayakan?]
Answer: വാഗ്ഭടാനന്ദൻ [Vaagbhadaanandan]
16468. ഇന്ത്യയിലാദ്യമായി തൊഴിലുറപ്പ് പദ്ധതി ആരംഭിച്ചത്? [Inthyayilaadyamaayi thozhilurappu paddhathi aarambhicchath?]
Answer: ബണ്ട്ലപ്പള്ളി (വർഷം:2006; ജില്ല: അനന്തപൂർ; സംസ്ഥാനം:ആന്ധ്രാപ്രദേശ്) [Bandlappalli (varsham:2006; jilla: ananthapoor; samsthaanam:aandhraapradeshu)]
16469. ഷഡ്കാല ഗോവിന്ദ മാരാർ ആരുടെ സദസ്സിലെ പ്രമുഖ സംഗീതജ്ഞനായിരുന്നു? [Shadkaala govinda maaraar aarude sadasile pramukha samgeethajnjanaayirunnu?]
Answer: സ്വാതി തിരുനാൾ [Svaathi thirunaal]
16470. ആഗോള വിദ്യാഭ്യാസ അധ്യക്ഷയായി പുതിയതായി തിരഞ്ഞെടുത്തത് ആരെ ? [Aagola vidyaabhyaasa adhyakshayaayi puthiyathaayi thiranjedutthathu aare ?]
Answer: ജൂലിയ ഗിലാർഡ് [Jooliya gilaardu]
16471. ഉമിനീരിലടങ്ങിയ രാസാഗ്നി? [Umineeriladangiya raasaagni?]
Answer: ടയലിൻ [Dayalin]
16472. ആദ്യ നെഹ്‌റു മന്ത്രിസഭയിലെ നിയമമന്ത്രി? [Aadya nehru manthrisabhayile niyamamanthri?]
Answer: ബി.ആർ. അംബേദ്‌കർ [Bi. Aar. Ambedkar]
16473. കേരളത്തിലെ ഏക സീതാദേവി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്? [Keralatthile eka seethaadevi kshethram sthithi cheyyunnath?]
Answer: പുൽപ്പള്ളി (വയനാട്) [Pulppalli (vayanaadu)]
16474. സൊറാസ്ട്രിയൻ മതത്തിലെ മതഗ്രന്ഥം? [Soraasdriyan mathatthile mathagrantham?]
Answer: സെന്‍റ് അവസ്ഥ [Senru avastha]
16475. ‘സ്തോത്ര മന്ദാരം’ എന്ന കൃതി രചിച്ചത്? [‘sthothra mandaaram’ enna kruthi rachicchath?]
Answer: പണ്ഡിറ്റ് കറുപ്പൻ [Pandittu karuppan]
16476. ‘ബുങ്ക്‘ ഏത് രാജ്യത്തെ പാര്‍ലമെന്‍റ് ആണ്? [‘bunku‘ ethu raajyatthe paarlamenru aan?]
Answer: ടാൻസാനിയ [Daansaaniya]
16477. ലോകത്തിലെ ഏറ്റവും വലിയ പാസഞ്ചർ വിമാനം? [Lokatthile ettavum valiya paasanchar vimaanam?]
Answer: എയർബസ് A 380 [Eyarbasu a 380]
16478. വള്ളത്തോൾ പുരസ്കാരത്തിന്‍റെ സമ്മാനത്തുക? [Vallatthol puraskaaratthinre sammaanatthuka?]
Answer: 111111
16479. കേര ഗ്രാമം? [Kera graamam?]
Answer: കുമ്പളങ്ങി [Kumpalangi]
16480. മറാഠി ഭാഷയിൽ അംബേദ്കർ ആരംഭിച്ച പ്രസിദ്ധീകരണം? [Maraadti bhaashayil ambedkar aarambhiccha prasiddheekaranam?]
Answer: മുകനായക് [Mukanaayaku]
16481. ആഗോള മാധ്യമ സ്വാതന്ത്ര്യത്തിൽ ഇന്ത്യയുടെ സ്ഥാനം എത്ര ? [Aagola maadhyama svaathanthryatthil inthyayude sthaanam ethra ?]
Answer: 140
16482. 'ജാതിനിർണയം' രചിച്ചത്? ['jaathinirnayam' rachicchath?]
Answer: ശ്രീനാരായണഗുരു [Shreenaaraayanaguru]
16483. ഇറ്റലിയുടെ പുതിയ പ്രധാനമന്ത്രി ആര് ? [Ittaliyude puthiya pradhaanamanthri aaru ?]
Answer: മാറ്റെയോ റെൻസി [Maatteyo rensi]
16484. ഏറ്റവും കൂടുതൽ നെല്ല് ഉത്പാദിപ്പിക്കുന്നകേരളത്തിലെ ജില്ല? [Ettavum kooduthal nellu uthpaadippikkunnakeralatthile jilla?]
Answer: പാലക്കാട് [Paalakkaadu]
16485. ഇൻഡോനേഷ്യയിൽ അടുത്തെയിടെ പൊട്ടിത്തെറിച്ച അഗ്നിപർവതം ? [Indoneshyayil aduttheyide pottitthericcha agniparvatham ?]
Answer: മൌണ്ട് കെലുദ [Moundu keluda]
16486. കുട്ടികളുടെ ദയാവധം നിയമം മൂലം അനുവദിച്ച ആദ്യ രാജ്യം ? [Kuttikalude dayaavadham niyamam moolam anuvadiccha aadya raajyam ?]
Answer: നെതർലാൻഡ്സ് , 12 വയസ്സിനു മുകളിൽ ( രണ്ടാമത്തെ രാജ്യം :- ബെൽജിയം , വയസ്സ് നിബന്ധന ഇല്ല ) [Netharlaandsu , 12 vayasinu mukalil ( randaamatthe raajyam :- beljiyam , vayasu nibandhana illa )]
16487. ജീവജാലങ്ങളുടെ ബാഹ്യഘടനയെക്കുറിച്ചുള്ള പഠനം? [Jeevajaalangalude baahyaghadanayekkuricchulla padtanam?]
Answer: മോർഫോളജി [Morpholaji]
16488. ഭ്രൂണത്തിനാവശ്യമായ ഓക്സിജനും പോഷക ഘടകങ്ങളും ലഭിക്കുന്നത്? [Bhroonatthinaavashyamaaya oksijanum poshaka ghadakangalum labhikkunnath?]
Answer: പ്ലാസന്‍റെയിലൂടെ [Plaasanreyiloode]
16489. ഇന്ത്യൻ ഓർണിത്തോളജിയുടെ പിതാവ്? [Inthyan ornittholajiyude pithaav?]
Answer: എ. ഒ. ഹ്യൂം [E. O. Hyoom]
16490. മഹാരാഷ്ട്രയിൽ നികുതി നിസ്സഹകരണ സമരം ആരംഭിച്ചത്? [Mahaaraashdrayil nikuthi nisahakarana samaram aarambhicchath?]
Answer: ബാലഗംഗാധര തിലകൻ [Baalagamgaadhara thilakan]
16491. ലോകത്തിലെ ആദ്യത്തെ ഭാഷാ മ്യൂസിയം സ്ഥിതി ചെയ്യുന്നത്? [Lokatthile aadyatthe bhaashaa myoosiyam sthithi cheyyunnath?]
Answer: സാവോ പോളോ (പോർച്ചുഗീസ് ഭാഷയ്ക്ക് വേണ്ടി) [Saavo polo (porcchugeesu bhaashaykku vendi)]
16492. സ്ട്രെയിറ്റ് ഫ്രം ദി ഹോർട്ട് ആരുടെ ആത്മകഥയാണ്? [Sdreyittu phram di horttu aarude aathmakathayaan?]
Answer: കപിൽദേവ് [Kapildevu]
16493. നേഴ്സിംഗ് പ്രസ്ഥാനത്തിന്‍റെ അമരക്കാരി എന്നറിയപ്പെടുന്നത്? [Nezhsimgu prasthaanatthinre amarakkaari ennariyappedunnath?]
Answer: ഫ്ളോറൻസ് നൈറ്റിംഗേൽ [Phloransu nyttimgel]
16494. ഹിന്ദുക്കൾ : മറ്റൊരു ചരിത്രം ' എന്ന പുസ്തകം രചിച്ചത് ആര് ? [Hindukkal : mattoru charithram ' enna pusthakam rachicchathu aaru ?]
Answer: വെൻഡി ഡോണിഗർ ( പെൻഗ്വിൻ ബുക്സ് ആണ് ഈ പുസ്തകം പ്രസിദ്ധീകരിച്ചത് വിവാദമായതിനെ തുടർന്ന് അവർ ഈ ബുക്ക് പിൻവലിച്ചു . ഷിക്കാഗോ സർവകലാ ശാലയിൽ ഇന്ത്യൻ ചരിത്ര പ്രൊഫസർ ആണ് ഇവർ ) [Vendi donigar ( pengvin buksu aanu ee pusthakam prasiddheekaricchathu vivaadamaayathine thudarnnu avar ee bukku pinvalicchu . Shikkaago sarvakalaa shaalayil inthyan charithra prophasar aanu ivar )]
16495. ‘സ്ത്രീഹൃദയം വെളിച്ചത്തിൽ’ എന്ന കൃതിയുടെ രചയിതാവ്? [‘sthreehrudayam velicchatthil’ enna kruthiyude rachayithaav?]
Answer: എൻ.ബാലാമണിയമ്മ [En. Baalaamaniyamma]
16496. ഏറ്റവും കൂടുതൽ സംയുക്തങ്ങളുണ്ടാക്കുന്ന മൂലകങ്ങൾ? [Ettavum kooduthal samyukthangalundaakkunna moolakangal?]
Answer: കാർബൺ & ഹൈഡ്രജൻ [Kaarban & hydrajan]
16497. കേരളത്തിൽ ചന്ദനമരങ്ങൾ കാണപ്പെടുന്നത്? [Keralatthil chandanamarangal kaanappedunnath?]
Answer: മറയൂർ- ഇടുക്കി [Marayoor- idukki]
16498. ത് സ്വാതന്ത്ര്യ സമര സേനാനിയുടെ വീടാണ് പാകിസ്ഥാനിൽ പുനർ നിർമിക്കാൻ പോകുന്നത് ? [Thu svaathanthrya samara senaaniyude veedaanu paakisthaanil punar nirmikkaan pokunnathu ?]
Answer: ഭഗത് സിംഗ് [Bhagathu simgu]
16499. ബെലാറസ് പ്രസിഡന്‍റ്ന്‍റെ ഔദ്യോഗിക വസതി? [Belaarasu prasidanrnre audyogika vasathi?]
Answer: ഡ്രോസ്കി [Droski]
16500. ജീവികളുടെ പെരുമാറ്റത്തെ ക്കുറിച്ചുള്ള പഠനം? [Jeevikalude perumaattatthe kkuricchulla padtanam?]
Answer: എത്തോളജി [Ettholaji]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution