<<= Back Next =>>
You Are On Question Answer Bank SET 330

16501. രാജ്യത്തിനു പുറത്തു സ്ഥാപിതമായ ഇന്ത്യയുടെ ആദ്യ പോസ്റ്റോഫീസ്? [Raajyatthinu puratthu sthaapithamaaya inthyayude aadya posttophees?]

Answer: ദക്ഷിണ ഗംഗോത്രി (1983) [Dakshina gamgothri (1983)]

16502. കേരള നിയമസഭയുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ പ്രാവശ്യം കാസ്റ്റിംഗ് വോട്ട് പ്രയോഗിച്ച സ്പീക്കർ? [Kerala niyamasabhayude charithratthil ettavum kooduthal praavashyam kaasttimgu vottu prayogiccha speekkar?]

Answer: എ.സി.ജോസ് [E. Si. Josu]

16503. തു രാജ്യത്തിൻറെ ചന്ദ്രപര്യവേഷണ വാഹനമാണ് ' യുടു ' ? [Thu raajyatthinre chandraparyaveshana vaahanamaanu ' yudu ' ?]

Answer: ചൈന (USA യ്ക്കും മുൻ USSR നും ശേഷം ചന്ദ്രനിൽ പര്യവേഷണ വാഹനം ഇറക്കുന്ന മുന്നാം രാജ്യമാണ് ചൈന ) [Chyna (usa ykkum mun ussr num shesham chandranil paryaveshana vaahanam irakkunna munnaam raajyamaanu chyna )]

16504. പ്രാചീന കാലത്ത് പേരാർ എന്നറിയപ്പെടുന്ന നദി? [Praacheena kaalatthu peraar ennariyappedunna nadi?]

Answer: ഭാരതപ്പുഴ [Bhaarathappuzha]

16505. ബ്രിട്ടനിലെ ഉന്നത ചലച്ചിത്ര ബഹുമതി ഏത് ? [Brittanile unnatha chalacchithra bahumathi ethu ?]

Answer: ബ്രിട്ടീഷ് ‌ അക്കാദമി ഫിലിം അവാർഡ് ( ബാഫ്റ്റ ) [Britteeshu akkaadami philim avaardu ( baaphtta )]

16506. കേരളത്തിലാദ്യമായി എയ്ഡ്സ് റിപ്പോർട്ട് ചെയ്ത ജില്ല? [Keralatthilaadyamaayi eydsu ripporttu cheytha jilla?]

Answer: പത്തനംതിട്ട [Patthanamthitta]

16507. ദേശീയ ജലപാത 3 നിലവിൽ വന്ന വർഷം? [Desheeya jalapaatha 3 nilavil vanna varsham?]

Answer: 1993 ഫെബ്രുവരി [1993 phebruvari]

16508. ബ്രിട്ടീഷ് ‌ അക്കാദമി ഫിലിം അവാർഡ്സിൽ മികച്ച ചിത്രം ആയി തിരഞ്ഞെടുക്കപ്പെട്ടത് ? [Britteeshu akkaadami philim avaardsil mikaccha chithram aayi thiranjedukkappettathu ?]

Answer: 12 ഇയർ എ സ്ലേവ് (11 നോമിനേഷനുകളിൽ 6 എണ്ണം ഗ്രാവിറ്റി നേടി ) [12 iyar e slevu (11 nomineshanukalil 6 ennam graavitti nedi )]

16509. ഒരു അർധചാലകത്തിൽ ചാലകത വർധിപ്പിക്കാൻ അതിന്‍റെ ക്രിസ്റ്റൽ ഘടനയില്‍ ഏതെങ്കിലും അപദ്രവ്യം കലർത്തുന്ന പ്രവര്‍ത്തനം? [Oru ardhachaalakatthil chaalakatha vardhippikkaan athin‍re kristtal ghadanayil‍ ethenkilum apadravyam kalartthunna pravar‍tthanam?]

Answer: ഡോപ്പിങ്. [Doppingu.]

16510. ഇരുമ്പ്, നിക്കൽ എന്നിവയുടെ ലോഹസങ്കരം ? [Irumpu, nikkal ennivayude lohasankaram ? ]

Answer: ഇൻവാർ [Invaar ]

16511. 1993ലെ മുംബെ കലാപം അന്വേഷിച്ച കമ്മീഷൻ? [1993le mumbe kalaapam anveshiccha kammeeshan?]

Answer: ശ്രീ ക്രുഷ്ണാ കമ്മീഷൻ [Shree krushnaa kammeeshan]

16512. ഇന്ത്യയിലെ ഏറ്റവും വലിയ കടുവ സങ്കേതം? [Inthyayile ettavum valiya kaduva sanketham?]

Answer: നാഗാർജുന സാഗർ ശ്രീശൈലം [Naagaarjuna saagar shreeshylam]

16513. ഇൻവാർ ഏതെല്ലാം ലോഹങ്ങളുടെ സങ്കരമാണ് ? [Invaar ethellaam lohangalude sankaramaanu ? ]

Answer: ഇരുമ്പ്, നിക്കൽ [Irumpu, nikkal ]

16514. ദക്ഷിണാർത്ഥ കോളത്തിൽ 55° ക്കും 65° യ്ക്കും ഇടയിൽ വീശുന്ന പശ്ചിമ വാതങ്ങൾ (westerlies)? [Dakshinaarththa kolatthil 55° kkum 65° ykkum idayil veeshunna pashchima vaathangal (westerlies)?]

Answer: സ് ക്രീമിങ് സിക്സ്റ്റിസ് (screaming sixties) [Su kreemingu siksttisu (screaming sixties)]

16515. ലോകത്തും ഏറ്റവും പഴക്കമുള്ള തലസ്ഥാന നഗരം? [Lokatthum ettavum pazhakkamulla thalasthaana nagaram?]

Answer: ഡെമാസ്കസ് -സിറിയ [Demaaskasu -siriya]

16516. രണ്ട് ത്രികോണങ്ങളുടെ ആക്രുതിയിലുള്ള ദേശീയ പതാകയുള്ള രാജ്യം? [Randu thrikonangalude aakruthiyilulla desheeya pathaakayulla raajyam?]

Answer: നേപ്പാൾ [Neppaal]

16517. നിറമില്ലാത്ത രക്തമുള്ള ജീവികൾ? [Niramillaattha rakthamulla jeevikal?]

Answer: ഷഡ്പദങ്ങൾ [Shadpadangal]

16518. Amber Fort സ്ഥിതി ചെയ്യുന്ന സംസ്ഥാനം? [Amber fort sthithi cheyyunna samsthaanam?]

Answer: രാജസ്ഥാൻ [Raajasthaan]

16519. ഇന്ത്യാ വിഭജന സമയത്തെ വൈസ്രോയി? [Inthyaa vibhajana samayatthe vysroyi?]

Answer: മൗണ്ട് ബാറ്റൺ പ്രഭു [Maundu baattan prabhu]

16520. വൈദ്യത പ്രതിരോധം അളക്കുന്ന യൂണിറ്റ്? [Vydyatha prathirodham alakkunna yoonittu?]

Answer: ഓം [Om]

16521. അംബേദ്ക‌ർ മ്യൂസിയം സ്ഥിതിചെയ്യുന്നത്? [Ambedkar myoosiyam sthithicheyyunnath?]

Answer: പൂനെ [Poone]

16522. കേരളത്തിലെ ആദ്യത്തെ വനിതാ ഐഎഎസ് ഓഫീസർ? [Keralatthile aadyatthe vanithaa aieesu opheesar?]

Answer: അന്നാ മൽഹോത്ര [Annaa malhothra]

16523. കാകതീയ രാജവംശത്തിന്‍റെ തലസ്ഥാനം? [Kaakatheeya raajavamshatthin‍re thalasthaanam?]

Answer: വാറംഗല്‍ [Vaaramgal‍]

16524. പകൽ സമയത്ത് പ്രകാശ സംശ്ലേഷണത്തിലൂടെ ഭക്ഷണം നിർമിക്കുമ്പോൾ സസ്യങ്ങൾ പുറത്തുവിടുന്ന വാതകം ? [Pakal samayatthu prakaasha samshleshanatthiloode bhakshanam nirmikkumpol sasyangal puratthuvidunna vaathakam ? ]

Answer: ഓക്സിജൻ [Oksijan ]

16525. സുപ്രീം കോടതി ജഡ്ജി ആയ ആദ്യ മലയാളി വനിതാ ആരാണ്? [Supreem kodathi jadji aaya aadya malayaali vanithaa aaraan?]

Answer: ഫാത്തിമാ ബീവി [Phaatthimaa beevi]

16526. തത്വ ബോധിനി സഭ - സ്ഥാപകന്‍? [Thathva bodhini sabha - sthaapakan‍?]

Answer: ദേവേന്ദ്രനാഥ ടാഗോർ [Devendranaatha daagor]

16527. വീർ സവർക്കർ വിമാനത്താവളം സ്ഥിതി ചെയ്യുന്ന സ്ഥലം? [Veer savarkkar vimaanatthaavalam sthithi cheyyunna sthalam?]

Answer: പോർട്ട് ബ്ലെയർ [Porttu bleyar]

16528. പകൽ സമയത്ത് പ്രകാശ സംശ്ലേഷണത്തിലൂടെ ഭക്ഷണം നിർമിക്കുമ്പോൾ സസ്യങ്ങൾ വലിച്ചെടുക്കുന്ന വാതകം ? [Pakal samayatthu prakaasha samshleshanatthiloode bhakshanam nirmikkumpol sasyangal valicchedukkunna vaathakam ? ]

Answer: കാർബൺ ഡയോക്സൈഡ് [Kaarban dayoksydu ]

16529. നൂറ് ശതമാനം പ്രാഥമിക വിദ്യാഭ്യാസം നേടിയ ആ സംസ്ഥാനം? [Nooru shathamaanam praathamika vidyaabhyaasam nediya aa samsthaanam?]

Answer: കേരളം (2016 ജനുവരി 13 ) [Keralam (2016 januvari 13 )]

16530. വക്കം അബ്ദുൾ ഖാദർ മൗലവി മരണമടഞ്ഞത്? [Vakkam abdul khaadar maulavi maranamadanjath?]

Answer: 1932 ആഗസ്റ്റ് 23 [1932 aagasttu 23]

16531. 20000 ഹെർട്സിൽ കൂടുതലുള്ള ശബ്ദതരംഗം? [20000 herdsil kooduthalulla shabdatharamgam?]

Answer: അൾട്രാ സോണിക് തരംഗങ്ങൾ [Aldraa soniku tharamgangal]

16532. കോശങ്ങളെക്കുറിച്ചുള്ള പഠനം? [Koshangalekkuricchulla padtanam? ]

Answer: സൈറ്റോളജി [Syttolaji ]

16533. ദേശിയ മൃഗമായി കടുവയെ അംഗീകരിച്ച വർഷം? [Deshiya mrugamaayi kaduvaye amgeekariccha varsham?]

Answer: 1972

16534. അഭിനവ ഭാരത സൊസൈറ്റിയുടെ സ്ഥാപകൻ? [Abhinava bhaaratha sosyttiyude sthaapakan?]

Answer: വി.ഡി. സവർക്കർ [Vi. Di. Savarkkar]

16535. എന്താണ് സൈറ്റോളജി ? [Enthaanu syttolaji ? ]

Answer: കോശങ്ങളെക്കുറിച്ചുള്ള പഠനം [Koshangalekkuricchulla padtanam ]

16536. സസ്യകോശം കണ്ടെത്തിയ ശാസ്ത്രജ്ഞൻ? [Sasyakosham kandetthiya shaasthrajnjan? ]

Answer: എം.ജെ.ഷ്ളീഡൻ [Em. Je. Shleedan ]

16537. കപ്പൽയാത്രകളിൽ ദിശ കണ്ടു പിടിക്കുവാൻ സഹായിക്കുന്ന ഉപകരണം? [Kappalyaathrakalil disha kandu pidikkuvaan sahaayikkunna upakaranam?]

Answer: മാരിനേഴ്സ് കോമ്പസ് [Maarinezhsu kompasu]

16538. സമന്വിത പ്രകാശം അതിന്റെ ഘടക വർണ്ണങ്ങളായി പിരിയുന്ന പ്രതിഭാസം? [Samanvitha prakaasham athinte ghadaka varnnangalaayi piriyunna prathibhaasam?]

Answer: പ്രകീർണ്ണനം (Dispersion) [Prakeernnanam (dispersion)]

16539. ടി.ആർ മഹാലിംഗം ഏത് സംഗീത ഉപകരണവുമായി ബന്ധപ്പെട്ടിരിക്കുന്നു? [Di. Aar mahaalimgam ethu samgeetha upakaranavumaayi bandhappettirikkunnu?]

Answer: പുല്ലാങ്കുഴൽ [Pullaankuzhal]

16540. ഈഴവനായതിനാല്‍ തിരുവിതാംകൂറില്‍ സര്‍ക്കാര്‍ ജോല് നിഷേധിക്കപ്പെട്ട സാമൂഹ്യ പരിഷ്കര്‍ത്താവ്? [Eezhavanaayathinaal‍ thiruvithaamkooril‍ sar‍kkaar‍ jolu nishedhikkappetta saamoohya parishkar‍tthaav?]

Answer: ഡോ.പല്‍പ്പു. [Do. Pal‍ppu.]

16541. കേരളമോപ്പ്സാങ്? [Keralamoppsaang?]

Answer: തകഴി [Thakazhi]

16542. നാലാം മൈസൂർ യുദ്ധം നടന്ന വർഷം? [Naalaam mysoor yuddham nadanna varsham?]

Answer: 1799

16543. സസ്യചലനങ്ങൾ രേഖപ്പെടുത്താൻ ഉപയോഗിക്കുന്ന ഉപകരണം? [Sasyachalanangal rekhappedutthaan upayogikkunna upakaranam? ]

Answer: ക്രെസ്കോ​ഗ്രാഫ് [Kresko​graaphu ]

16544. ബ്രസൽസ് എയർവേസ് ഏത് രാജ്യത്തെ വിമാന സർവ്വീസാണ്? [Brasalsu eyarvesu ethu raajyatthe vimaana sarvveesaan?]

Answer: ബെൽജിയം [Beljiyam]

16545. പറക്കും സിംഗ് എന്നറിയപ്പെടുന്നത്? [Parakkum simgu ennariyappedunnath?]

Answer: മിൽഖാസിംഗ് [Milkhaasimgu]

16546. ചതുർമുഖ നഗരം എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം? [Chathurmukha nagaram ennu visheshippikkappedunna sthalam?]

Answer: പോം ചെങ് [Pom chengu]

16547. എന്താണ് ക്രെസ്കോ​ഗ്രാഫ് ? [Enthaanu kresko​graaphu ? ]

Answer: സസ്യചലനങ്ങൾ രേഖപ്പെടുത്താൻ ഉപയോഗിക്കുന്ന ഉപകരണം [Sasyachalanangal rekhappedutthaan upayogikkunna upakaranam ]

16548. ചന്ദ്രനിൽ ശബ്ദം കേൾക്കാതിരിക്കാനുള്ള കാരണം? [Chandranil shabdam kelkkaathirikkaanulla kaaranam?]

Answer: അന്തരീക്ഷ വായു ഇല്ലാത്തതിനാൽ [Anthareeksha vaayu illaatthathinaal]

16549. സസ്യങ്ങൾക്ക് ജീവനുണ്ടെന്ന് കണ്ടെത്തിയ ശാസ്ത്രജ്ഞൻ? [Sasyangalkku jeevanundennu kandetthiya shaasthrajnjan? ]

Answer: ജെ.സി.ബോസ് [Je. Si. Bosu ]

16550. ‘കൊച്ചു സീത’ എന്ന കൃതിയുടെ രചയിതാവ്? [‘kocchu seetha’ enna kruthiyude rachayithaav?]

Answer: വള്ളത്തോൾ [Vallatthol]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution