1. ഇന്ത്യയിലാദ്യമായി തൊഴിലുറപ്പ് പദ്ധതി ആരംഭിച്ചത്? [Inthyayilaadyamaayi thozhilurappu paddhathi aarambhicchath?]
Answer: ബണ്ട്ലപ്പള്ളി (വർഷം:2006; ജില്ല: അനന്തപൂർ; സംസ്ഥാനം:ആന്ധ്രാപ്രദേശ്) [Bandlappalli (varsham:2006; jilla: ananthapoor; samsthaanam:aandhraapradeshu)]