1. ഇന്ത്യയിലാദ്യമായി 2006- ൽ തൊഴിലുറപ്പ് പദ്ധതി ആരംഭിച്ച ബണ്ട്ലപ്പള്ളി എന്ന സ്ഥലം ഏതു സംസ്ഥാനത്ത്? [Inthyayilaadyamaayi 2006- l thozhilurappu paddhathi aarambhiccha bandlappalli enna sthalam ethu samsthaanatthu?]
Answer: ആന്ധ്രപ്രദേശ് [Aandhrapradeshu]