1. "ഒരു വ്യാഴവട്ടക്കാലം" എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്? ["oru vyaazhavattakkaalam" ennathukondu uddheshikkunnath?]
Answer: വ്യാഴഗ്രഹം സൂര്യനെ ഒരു തവണ പ്രദക്ഷിണം ചെയ്യാൻ എടുക്കുന്ന സമയം (ഏകദേശം 12 വർഷം) [Vyaazhagraham sooryane oru thavana pradakshinam cheyyaan edukkunna samayam (ekadesham 12 varsham)]