1. ഏത് പഞ്ചവത്സര പദ്ധതി കാലത്താണ് സാമൂഹിക വികസന പദ്ധതി (community Development Programme) ആരംഭിച്ചത്? [Ethu panchavathsara paddhathi kaalatthaanu saamoohika vikasana paddhathi (community development programme) aarambhicchath?]
Answer: ഒന്നാം പഞ്ചവത്സര പദ്ധതി- ( 1952 ഒക്ടോബർ 2 ന്) [Onnaam panchavathsara paddhathi- ( 1952 okdobar 2 nu)]