<<= Back Next =>>
You Are On Question Answer Bank SET 3140

157001. ആസ്ടെക്ക് ജനത ഉപയോഗിച്ചിരുന്ന കലണ്ടർ [Aasdekku janatha upayogicchirunna kalandar]

Answer: ടോന്നാൽ പോഹു അലി കലണ്ടർ (260 ദിവസം) സീഹു പോഹു അലി കലണ്ടർ (365 ദിവസം) [Donnaal pohu ali kalandar (260 divasam) seehu pohu ali kalandar (365 divasam)]

157002. ആസ്ടെക്ക് സംസ്കാരത്തിന്റെ കേന്ദ്രം എന്നറിയപ്പെ ടുന്ന നഗരം [Aasdekku samskaaratthinte kendram ennariyappe dunna nagaram]

Answer: ടെനോക്ക് ടിലാൻ നഗരം [Denokku dilaan nagaram]

157003. ആസ്ടെക്കുകളുടെ പിരമിഡും ഇരട്ട ദേവാലയവും സ്ഥിതി ചെയ്യുന്ന നഗരം [Aasdekkukalude piramidum iratta devaalayavum sthithi cheyyunna nagaram]

Answer: ടെനോക്ക് ടിലാൻ നഗരം [Denokku dilaan nagaram]

157004. അമേരിക്കയിലെ ഏറ്റവും മഹത്തായ സംസ്കാരം [Amerikkayile ettavum mahatthaaya samskaaram]

Answer: മായൻ സംസ്കാരം [Maayan samskaaram]

157005. ഫുട്ബോൾ കളിക്കു സമാനമായ പന്തുകളി നിലനിന്നിരുന്ന സംസ്കാരം [Phudbol kalikku samaanamaaya panthukali nilaninnirunna samskaaram]

Answer: മായൻ സംസ്കാരം [Maayan samskaaram]

157006. ലോകത്തിലാദ്യമായി ചോളം കൃഷി ചെയ്തിരുന്നതായി കരുതപ്പെടുന്ന ജന വിഭാഗം [Lokatthilaadyamaayi cholam krushi cheythirunnathaayi karuthappedunna jana vibhaagam]

Answer: മായന്മാർ [Maayanmaar]

157007. ചോളത്തിന്റെ ദേവനായി അറിയപ്പെട്ടിരുന്നത് [Cholatthinte devanaayi ariyappettirunnathu]

Answer: ഹുൻഹുനാപ്പു [Hunhunaappu]

157008. മഴയുടേയും ഇടിമിന്നലിന്റെയും ദേവനായി അറിയ പ്പെട്ടിരുന്നത് [Mazhayudeyum idiminnalinteyum devanaayi ariya ppettirunnathu]

Answer: ചാക് [Chaaku]

157009. മായൻ കലണ്ടർ നിർമ്മിക്കാൻ അടിസ്ഥാനപ്പെടുത്തിയിരുന്ന സംഖ്യ [Maayan kalandar nirmmikkaan adisthaanappedutthiyirunna samkhya]

Answer: 20( മായൻ കലണ്ടർ അനുസരിച്ച് ലോകം അവസാനിക്കുന്നത് 2012 ഡിസംബർ 21) [20( maayan kalandar anusaricchu lokam avasaanikkunnathu 2012 disambar 21)]

157010. മായന്മാരുടെ പിരമിഡുകൾ നിർമ്മിച്ചിരുന്നത് [Maayanmaarude piramidukal nirmmicchirunnathu]

Answer: ഗ്വാട്ടിമാലയിൽ [Gvaattimaalayil]

157011. മായന്മാർ പിരമിഡുകളെ വിളിച്ചിരുന്നത് [Maayanmaar piramidukale vilicchirunnathu]

Answer: വിറ്റസ് (പർവ്വതങ്ങൾ) [Vittasu (parvvathangal)]

157012. മായന്മാരുടെ ശവസംസ്കാര ദ്വീപ് - [Maayanmaarude shavasamskaara dveepu -]

Answer: ജയ്നോദ്വീപ് [Jaynodveepu]

157013. ‘ഇൻക എന്ന വാക്കിനർത്ഥം - [‘inka enna vaakkinarththam -]

Answer: രാജാവ് [Raajaavu]

157014. ഇൻക വംശ സ്ഥാപകൻ [Inka vamsha sthaapakan]

Answer: മാൻകോ കാപാക് [Maanko kaapaaku]

157015. ഇൻകയുടെ തലസ്ഥാനം [Inkayude thalasthaanam]

Answer: കുസ്ക്കോ [Kuskko]

157016. പ്രസിദ്ധമായ ഇൻക സംസ്കാരങ്ങൾ [Prasiddhamaaya inka samskaarangal]

Answer: സസക, പാരക്കാസ്, ചാവിൻഡീഹു അൻടാർ [Sasaka, paarakkaasu, chaavindeehu andaar]

157017. ഇൻകാ സംസ്കാര ത്തിലെ ഏറ്റവും പ്രസിദ്ധമായ നഗരം [Inkaa samskaara tthile ettavum prasiddhamaaya nagaram]

Answer: മാച്ചുപിച്ചു [Maacchupicchu]

157018. ‘മാച്ചുപിച്ചു നഗരം കണ്ടെത്തിയ അമേരിക്കൻ പര്യവേഷകൻ- [‘maacchupicchu nagaram kandetthiya amerikkan paryaveshakan-]

Answer: ഹിറം, ബിൻഘാം (1911-ൽ ) [Hiram, binghaam (1911-l )]

157019. മായൻ, ഇൻക, ആസ്ടെക്സ് സംസ്കാരങ്ങൾ നശിപ്പിച്ചത് - [Maayan, inka, aasdeksu samskaarangal nashippicchathu -]

Answer: സ്പെയിൻകാർ [Speyinkaar]

157020. അമേരിക്കയിലെ ആദിമ ജനത പൊതുവെ അറിയപ്പെടുന്നത് - [Amerikkayile aadima janatha pothuve ariyappedunnathu -]

Answer: റെഡ് ഇന്ത്യക്കാർ [Redu inthyakkaar]

157021. ആധുനിക ജനതയ്ക്ക് ധാന്യങ്ങൾ, ഉരുളക്കിഴങ്ങ്, മത്തങ്ങ, തക്കാളി, ബീൻസ്, കൈതച്ചക്ക, സ്ട്രോബറി നിലക്കടല, പേരയ്ക്ക് തുടങ്ങിയവ സംഭാവന ചെയ്തത് [Aadhunika janathaykku dhaanyangal, urulakkizhangu, matthanga, thakkaali, beensu, kythacchakka, sdrobari nilakkadala, peraykku thudangiyava sambhaavana cheythathu]

Answer: മായൻ, ഇൻക, ആസ്ടെക് ജനത [Maayan, inka, aasdeku janatha]

157022. ഗ്രീക്ക്ദ്വീപ്സമൂഹം സ്ഥിതി ചെയ്യുന്നത് [Greekkdveepsamooham sthithi cheyyunnathu]

Answer: മെഡിറ്ററേനിയൻ കടൽ [Medittareniyan kadal]

157023. പുരാതന കാലത്ത് ഗ്രീസ് അറിയപ്പെട്ടിരുന്നത് [Puraathana kaalatthu greesu ariyappettirunnathu]

Answer: ഹല്ലാസ് [Hallaasu]

157024. ഗ്രീക്ക് സംസ്കാരത്തിന് മുമ്പ് നിലവിലുണ്ടായിരുന്ന സംസ്ക്കാരം [Greekku samskaaratthinu mumpu nilavilundaayirunna samskkaaram]

Answer: ഏജിയൻ സംസ്കാരം [Ejiyan samskaaram]

157025. ക്ലാസിക്കൽ സംസ്കാരം എന്നറിയപ്പെടുന്നത് [Klaasikkal samskaaram ennariyappedunnathu]

Answer: ഗ്രീക്ക് സംസ്കാരം [Greekku samskaaram]

157026. ഗ്രീക്കിലെത്തിചേർന്ന ആദ്യ ജനവിഭാഗം [Greekkiletthichernna aadya janavibhaagam]

Answer: അയോണിയന്മാർ [Ayoniyanmaar]

157027. ഗ്രീക്ക് സംസ്കാരത്തിന്റെ “ആരംഭവർഷമെന്നും’. “പുരാതന ഒളിമ്പിക്സ് ആരംഭിച്ചുവെന്നും കരുതപ്പെടുന്ന വർഷം [Greekku samskaaratthinte “aarambhavarshamennum’. “puraathana olimpiksu aarambhicchuvennum karuthappedunna varsham]

Answer: 776 B.C

157028. ഒരു കൃതി പോലുമെഴുതാതെ പ്രസിദ്ധനായ ഗ്രീക്ക് തത്വചിന്തകൻ [Oru kruthi polumezhuthaathe prasiddhanaaya greekku thathvachinthakan]

Answer: സോക്രട്ടീസ് [Sokratteesu]

157029. വിദ്യാഭ്യാസ മേഖലയ്ക്ക് സോക്രട്ടീസ് നൽകിയ സംഭാവന [Vidyaabhyaasa mekhalaykku sokratteesu nalkiya sambhaavana]

Answer: ചോദ്യ രീതി (Socratic method) [Chodya reethi (socratic method)]

157030. ഭൂമിയുടെ ചുറ്റളവ് കണ്ടെത്തുകയും, ബിന്ദു,രേഖ എന്നിവയെക്കുറിച്ച പഠനം നടത്തുകയും ചെയ്ത ഗ്രീക്ക് ചിന്തകൻ [Bhoomiyude chuttalavu kandetthukayum, bindu,rekha ennivayekkuriccha padtanam nadatthukayum cheytha greekku chinthakan]

Answer: ഇറാത്തോസ്തനീസ് [Iraatthosthaneesu]

157031. ഭൂമിയും ചന്ദ്രനും തമ്മിലുള്ള ദൂരം ആദ്യമായി കണ്ടെത്തിയത് [Bhoomiyum chandranum thammilulla dooram aadyamaayi kandetthiyathu]

Answer: ഹിപ്പാർക്കസ് [Hippaarkkasu]

157032. ‘ജനാധിപത്യത്തിന്റെ കളിത്തൊട്ടിൽ’ എന്നറിയപ്പെടുന്നത് [‘janaadhipathyatthinte kalitthottil’ ennariyappedunnathu]

Answer: ഗ്രീസ് [Greesu]

157033. ആദ്യമായി ജനാധിപത്യം (പ്രത്യക്ഷ ജനാധിപത്യം) നിലവിൽ വന്ന ഗ്രീസിലെ സ്ഥലം [Aadyamaayi janaadhipathyam (prathyaksha janaadhipathyam) nilavil vanna greesile sthalam]

Answer: ഏഥൻസ് [Ethansu]

157034. ഗ്രീസിലെ പ്രധാന നഗരരാഷ്ട്രങ്ങൾ [Greesile pradhaana nagararaashdrangal]

Answer: ഏഥൻസ്, സ്പാർട്ട, കൊറിന്ത് [Ethansu, spaartta, korinthu]

157035. ഏഥൻസിലെ ആദ്യ നിയമപരിഷ്കർത്താവ് [Ethansile aadya niyamaparishkartthaavu]

Answer: സോളൻ (594 B.C) [Solan (594 b. C)]

157036. സൈനിക സേഛാധിപത്യം നിലനിന്നിരുന്ന ഗ്രീസിലെ ദ്വീപ് [Synika sechhaadhipathyam nilaninnirunna greesile dveepu]

Answer: സ്പാർട്ട [Spaartta]

157037. ഏഥൻസുകാർക്ക് ആദ്യമായി ഒരു നിയമം സംഭാവന ചെയ്ത വ്യക്തി [Ethansukaarkku aadyamaayi oru niyamam sambhaavana cheytha vyakthi]

Answer: ഡ്രാക്കോ (621 B,C) [Draakko (621 b,c)]

157038. ഗ്രീക്ക് ജനാധിപത്യത്തിന്റെ പിതാവ് [Greekku janaadhipathyatthinte pithaavu]

Answer: ക്ലിസ്ത്തനീസ് [Klistthaneesu]

157039. വ്യക്തിവാദത്തിന്റെ പിതാവ് [Vyakthivaadatthinte pithaavu]

Answer: സീനോ [Seeno]

157040. ഗ്രീക്ക് ദുരന്തനാടകങ്ങളുടെ പിതാവ് [Greekku duranthanaadakangalude pithaavu]

Answer: ആക്കിലസ്(ഈസ്കിലസ്) [Aakkilasu(eeskilasu)]

157041. പ്രസംഗ കലയുടെ പിതാവ് [Prasamga kalayude pithaavu]

Answer: ‍ഡയസ്ത്തനീസ് [‍dayastthaneesu]

157042. ശരീരവ്യവഛേദനവിദ്യ (Anatomy)യുടെ പിതാവ് [Shareeravyavachhedanavidya (anatomy)yude pithaavu]

Answer: ഹെറോഫിലസ് [Hereaaphilasu]

157043. പരിഹാസാത്മക കാവ്യ പ്രസ്ഥാനത്തിന്റെ പിതാവ് [Parihaasaathmaka kaavya prasthaanatthinte pithaavu]

Answer: ആർക്കിലോക്കസ് [Aarkkilokkasu]

157044. അച്ചടിയുടെ പിതാവ് [Acchadiyude pithaavu]

Answer: ഗുട്ടൻ ബർഗ് (ബൈബിൾ) [Guttan bargu (bybil)]

157045. അഥീനിയൻ ജനാധിപത്യത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത്. [Atheeniyan janaadhipathyatthinte pithaavu ennariyappedunnathu.]

Answer: ക്ലീസ്ത്തനീസ്‌ [Kleestthaneesu]

157046. ഗ്രീക്ക് ഗണിതശാസ്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് [Greekku ganithashaasthratthinte pithaavu ennariyappedunnathu]

Answer: തെയ്തൽസ് [Theythalsu]

157047. ഓസ്ട്രിസിസം (രാജ്യ ദ്രോഹികളെ നാടുകടത്തുന്നതുമായി ബന്ധപ്പെട്ട് എന്ന നിയമം ആവിഷ്ക്കരിച്ചത് [Osdrisisam (raajya drohikale naadukadatthunnathumaayi bandhappettu enna niyamam aavishkkaricchathu]

Answer: ക്ലിസ്ത്തനീസ് [Klistthaneesu]

157048. ഏഥൻസും, സ്പാർട്ടയും തമ്മിൽ നടന്ന യുദ്ധം [Ethansum, spaarttayum thammil nadanna yuddham]

Answer: പെലോപ്പനീഷ്യൻ യുദ്ധം (B.C.431.-B.C.404) [Peloppaneeshyan yuddham (b. C. 431.-b. C. 404)]

157049. ലോകത്തിലെ ആദ്യ തെരഞ്ഞെടുക്കപ്പെട്ട രാജാവായി കരുതപ്പെടുന്നത് [Lokatthile aadya theranjedukkappetta raajaavaayi karuthappedunnathu]

Answer: പെരിക്ലിയസ് (461 B.C.യിൽ തെരഞ്ഞെടുക്കപ്പെട്ടു ) [Perikliyasu (461 b. C. Yil theranjedukkappettu )]

157050. “ഏഥൻസ് ഹെല്ലാസിന്റെ പാഠശാലയെന്ന് അറിയപ്പെട്ടിരുന്നത് [“ethansu hellaasinte paadtashaalayennu ariyappettirunnathu]

Answer: പെരിക്ലിയസ് കാലഘട്ടത്തിലാണ് [Perikliyasu kaalaghattatthilaanu]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution