<<= Back Next =>>
You Are On Question Answer Bank SET 3141

157051. പ്ലേറ്റോയുടെ പ്രസിദ്ധമായ കൃതികൾ [Plettoyude prasiddhamaaya kruthikal]

Answer: റിപ്പബ്ലിക്, സിമ്പോസിയം [Rippabliku, simposiyam]

157052. ഹോമർ എഴുതിയ പ്രസിദ്ധ ഗ്രീക്ക് ഇതിഹാസങ്ങൾ [Homar ezhuthiya prasiddha greekku ithihaasangal]

Answer: ഇലിയഡ്, ഒഡീസി [Iliyadu, odeesi]

157053. "’ആന്റിഗണി’’,”ഇലക്ട്ര എന്നീ ദുരന്ത നാടകങ്ങളുടെ കർത്താവ് ["’aantigani’’,”ilakdra ennee durantha naadakangalude kartthaavu]

Answer: സോഫോക്ലിസ് [Sophoklisu]

157054. ആക്കിലസിന്റെ പ്രസിദ്ധമായ നാടകങ്ങൾ [Aakkilasinte prasiddhamaaya naadakangal]

Answer: പ്രൊമിത്യസ്, അഗയനോൺ [Promithyasu, agayanon]

157055. ദി ട്രോജൻ വ്യൂമൺ’ എന്ന പ്രസിദ്ധ നാടകത്തിന്റെ രചയിതാവ് [Di drojan vyooman’ enna prasiddha naadakatthinte rachayithaavu]

Answer: യൂറിപ്പിഡസ് [Yoorippidasu]

157056. ടോളമി എഴുതിയ പ്രസിദ്ധമായ ഗ്രന്ഥം [Dolami ezhuthiya prasiddhamaaya grantham]

Answer: ജ്യോഗ്രാഫി [Jyograaphi]

157057. പാർഥിനോൺക്ഷേത്രംപണിക്ക ഴിപ്പിച്ച ഏഥൻസിലെ രാജാവ് [Paarthinonkshethrampanikka zhippiccha ethansile raajaavu]

Answer: പെരിക്ലിയസ് [Perikliyasu]

157058. പാർഥിനോൺ ക്ഷേത്രത്തിൽ ആരാധിക്കപ്പെട്ടിരുന്ന ദേവത [Paarthinon kshethratthil aaraadhikkappettirunna devatha]

Answer: അഥീന [Atheena]

157059. ഗ്രീക്ക് സംസ്കാരത്തിന്റെ പ്രധാന സംഭാവനകൾ [Greekku samskaaratthinte pradhaana sambhaavanakal]

Answer: തത്വശാസ്ത്രം, ജീവശാസ്ത്ര, നാടകം, മത്സ്യ ശാസ്ത്രം ,രാഷ്ട്രമീമാംസ,വൈദ്യ ശാസ്ത്രം [Thathvashaasthram, jeevashaasthra, naadakam, mathsya shaasthram ,raashdrameemaamsa,vydya shaasthram]

157060. സോക്രട്ടീസിന്റെ ഭാര്യ [Sokratteesinte bhaarya]

Answer: സാന്തിപ്പി [Saanthippi]

157061. B.C. 399 -ൽ വധിക്കപ്പെട്ട തത്വചിന്തകൻ [B. C. 399 -l vadhikkappetta thathvachinthakan]

Answer: സോക്രട്ടീസ്‌ [Sokratteesu]

157062. സോക്രട്ടീസിനെ വധിക്കാനുപയോഗിക്കുന്ന വിഷ പദാർത്ഥം [Sokratteesine vadhikkaanupayogikkunna visha padaarththam]

Answer: ഹേംലോക്ക് [Hemlokku]

157063. ഗുരുവിന് വിഷം നൽകാൻ വിധിക്കപ്പെട്ട സോക്രട്ടീസിന്റെ ശിഷ്യൻ [Guruvinu visham nalkaan vidhikkappetta sokratteesinte shishyan]

Answer: പ്ലേറ്റോ (427-347 B.C) [Pletto (427-347 b. C)]

157064. പ്ലേറ്റോയുടെ യഥാർത്ഥ പേർ [Plettoyude yathaarththa per]

Answer: അരിസ്റ്റോക്ലിസ് [Aristtoklisu]

157065. “സഞ്ചരിക്കുന്ന സർവകലാശാല’ എന്നറിയപ്പെടുന്നത് [“sancharikkunna sarvakalaashaala’ ennariyappedunnathu]

Answer: അരിസ്റ്റോട്ടിൽ [Aristtottil]

157066. “ഒരു വ്യക്തി പ്രകൃത്യാ അവന്റേതല്ലെങ്കിൽ അവൻ ഒരു അടിമയാണ്’ എന്ന് പറഞ്ഞത് [“oru vyakthi prakruthyaa avantethallenkil avan oru adimayaan’ ennu paranjathu]

Answer: അരിസ്റ്റോട്ടിൽ [Aristtottil]

157067. ഗ്രീക്ക് ദേവനായ സയോണിസസ്സിന്റെ ഉത്സവവുമായി ബന്ധപ്പെട്ട് രൂപം കൊണ്ട കലാരൂപം [Greekku devanaaya sayonisasinte uthsavavumaayi bandhappettu roopam konda kalaaroopam]

Answer: നാടകം [Naadakam]

157068. ഗ്രീക്ക് നാടക അഭിനേതാക്കൾ ധരിച്ചിരുന്ന മുഖംമൂടി [Greekku naadaka abhinethaakkal dharicchirunna mukhammoodi]

Answer: പേഴ്സോണ [Pezhsona]

157069. “പേഴ്സ്സോണ’ എന്ന പദത്തിൽനിന്നും ഉടലെടുത്ത വാക്ക് [“pezhsona’ enna padatthilninnum udaleduttha vaakku]

Answer: വ്യക്തിത്വം (Personality) [Vyakthithvam (personality)]

157070. ഒളിമ്പിക്സ് ദീപം തെളിയിക്കുന്നത് [Olimpiksu deepam theliyikkunnathu]

Answer: ഗ്രീസിലെ ഒളിമ്പിക്സ് പർവ്വതത്തിൽ [Greesile olimpiksu parvvathatthil]

157071. 393 B.C colo ഒളിമ്പിക്സ് നിരോധിച്ച ചക്രവർത്തി [393 b. C colo olimpiksu nirodhiccha chakravartthi]

Answer: തിയോഡോഷ്യസ് [Thiyodoshyasu]

157072. ആധുനിക ഒളിമ്പിക്സ് ആരംഭിച്ചത് [Aadhunika olimpiksu aarambhicchathu]

Answer: 1896 A.D

157073. പ്രസിദ്ധരായ ഗ്രീക്ക് ഗണിതശാസ്ത്രജ്ഞർ [Prasiddharaaya greekku ganithashaasthrajnjar]

Answer: അനക്സഗോറസ്, യൂക്ലിഡ് [Anaksagorasu, yooklidu]

157074. മാസിഡോണിയ ഭരിച്ചിരുന്ന ശക്തനായ ഭരണാധികാരി [Maasidoniya bharicchirunna shakthanaaya bharanaadhikaari]

Answer: ഫിലിപ്പ് II (359 - 336 B.C) [Philippu ii (359 - 336 b. C)]

157075. ഫിലിപ്പ് II ന്റെ പ്രശസ്തനായ പുത്രൻ [Philippu ii nte prashasthanaaya puthran]

Answer: അലക്സാണ്ടർ [Alaksaandar]

157076. ഫിലിപ്പ് IIന് ശേഷം അധികാരത്തിൽ വന്ന ഭരണാധികാരി [Philippu iinu shesham adhikaaratthil vanna bharanaadhikaari]

Answer: അലക്സാണ്ടർ (B.C. 336), [Alaksaandar (b. C. 336),]

157077. അലക്സാണ്ടർ ഈജിപ്റ്റ് കീഴടക്കിയ വർഷം [Alaksaandar eejipttu keezhadakkiya varsham]

Answer: 332 BC

157078. അലക്സാണ്ടർ ഈജിപ്റ്റിൽ സ്ഥാപിച്ച നഗരം [Alaksaandar eejipttil sthaapiccha nagaram]

Answer: അലക് സാണ്ട്രിയ [Alaku saandriya]

157079. അലക്സാണ്ടർ പേർഷ്യ പിടിച്ചടക്കിയ വർഷം [Alaksaandar pershya pidicchadakkiya varsham]

Answer: 331 B.C.

157080. അലക്സാണ്ടർ പരാജയപ്പെടുത്തിയ പേർഷ്യൻ ഭരണാ ധിക്കാരി [Alaksaandar paraajayappedutthiya pershyan bharanaa dhikkaari]

Answer: ഡാരിയസ് III [Daariyasu iii]

157081. അലക്സാണ്ടർ അന്തരിച്ചത് [Alaksaandar antharicchathu]

Answer: 323 B.C.ബാബിലോണിയയിൽ [323 b. C. Baabiloniyayil]

157082. അലക്സാണ്ടർ ചക്രവർത്തിയുടെ ശവകുടീരം സ്ഥിതി ചെയ്യുന്നത് [Alaksaandar chakravartthiyude shavakudeeram sthithi cheyyunnathu]

Answer: അലക്സാണ്ടിയായിൽ [Alaksaandiyaayil]

157083. അലക്സ്സാണ്ടറിന്റെ പിൻഗാമിയായി ഈജിപ്റ്റ് ഭരിച്ച രാജവംശം [Alaksaandarinte pingaamiyaayi eejipttu bhariccha raajavamsham]

Answer: ടോളമിവംശം [Dolamivamsham]

157084. ടോളമിവംശത്തിലെ അവസാനത്തെ ഭരണാധികാരി [Dolamivamshatthile avasaanatthe bharanaadhikaari]

Answer: ക്ലിയോപാട (വനിതാ ഭരണാധികാരി ) [Kliyopaada (vanithaa bharanaadhikaari )]

157085. സോക്രട്ടീസിന്റെ ശിഷ്യൻ [Sokratteesinte shishyan]

Answer: പ്ലേറ്റോ [Pletto]

157086. പ്ലേറ്റോയുടെ പ്രസിദ്ധനായ ശിഷ്യൻ [Plettoyude prasiddhanaaya shishyan]

Answer: അരിസ്റ്റോട്ടിൽ [Aristtottil]

157087. അരിസ്റ്റോട്ടിലിന്റെ ശിഷ്യൻ [Aristtottilinte shishyan]

Answer: അലക്സാണ്ടർ [Alaksaandar]

157088. റോമ നഗരത്തിന്റെ സ്ഥാപകൻ [Roma nagaratthinte sthaapakan]

Answer: റോമുലസ്, റീമസ് [Romulasu, reemasu]

157089. റോമ നഗരം സ്ഥാപിതമായ വർഷം [Roma nagaram sthaapithamaaya varsham]

Answer: B.C. 753

157090. റോമൻ ജനത നൽകിയ പ്രധാന സംഭാവന [Roman janatha nalkiya pradhaana sambhaavana]

Answer: റിപ്പബ്ലിക് [Rippabliku]

157091. റോമൻ റിപ്പബ്ലിക്കിലെ രണ്ട് പൊതു വിഭാഗങ്ങൾ [Roman rippablikkile randu pothu vibhaagangal]

Answer: പെട്രീഷ്യൻസും, പ്ലബിയൻസും [Pedreeshyansum, plabiyansum]

157092. റോമൻ റിപ്പബ്ലിക്കിലെ ഉന്നതരുടെ സഭ അറിയപ്പെടുന്നത് [Roman rippablikkile unnatharude sabha ariyappedunnathu]

Answer: പെടീഷ്യൻസ് [Pedeeshyansu]

157093. റോമൻ റിപ്പബ്ലിക്കിലെ സാധാരണക്കാരുടെ സഭ അറിയപ്പെടുന്നത് [Roman rippablikkile saadhaaranakkaarude sabha ariyappedunnathu]

Answer: പ്ലബിയൻസ് [Plabiyansu]

157094. ലോകത്തിലെ ആദ്യത്തെ ത്രയാംഗ ഭരണ സംവിധാനം നിലവിൽ വന്നത് [Lokatthile aadyatthe thrayaamga bharana samvidhaanam nilavil vannathu]

Answer: റോം (58 BC) [Rom (58 bc)]

157095. ആദ്യ ത്രയാംഗ ഭരണ സംവിധാനം അറിയപ്പെട്ടിരുന്നത് [Aadya thrayaamga bharana samvidhaanam ariyappettirunnathu]

Answer: ട്രയംവറെറ്റ് [Drayamvarettu]

157096. ആദ്യ ത്രയാംഗ ഭരണ സംവിധാനത്തിലെ അംഗങ്ങൾ [Aadya thrayaamga bharana samvidhaanatthile amgangal]

Answer: ജൂലിയസ് സീസർ,ക്രാറ്റസ്, പോംപെ [Jooliyasu seesar,kraattasu, pompe]

157097. ജൂലിയസ് സീസർ, ആരംഭിച്ച കലണ്ടർ [Jooliyasu seesar, aarambhiccha kalandar]

Answer: ജൂലിയൻ കലണ്ടർ (B.C. 45) [Jooliyan kalandar (b. C. 45)]

157098. ആരുടെ ബഹുമാനാർത്ഥമാണ് ഗ്രിഗോറിയൻ കലണ്ടറിലെ 7-ാം മാസത്തിന് ‘ജൂലൈ’എന്ന നാമകരണം ചെയ്തത് [Aarude bahumaanaarththamaanu grigeaariyan kalandarile 7-aam maasatthinu ‘jooly’enna naamakaranam cheythathu]

Answer: ജൂലിയസ് സീസർ [Jooliyasu seesar]

157099. റോമിലെ ആദ്യ ചക്രവർത്തി [Romile aadya chakravartthi]

Answer: ഒക്ടോവിയസ്(അഗസ്റ്റസ്) (ഇദ്ദേഹം ജൂലിയസ് സീസറുടെ അനന്തിരവനാണ്) [Okdoviyasu(agasttasu) (iddheham jooliyasu seesarude ananthiravanaanu)]

157100. ഒക്ടോവിയസ് സീസറിന്റെ ഭരണകാലം [Okdoviyasu seesarinte bharanakaalam]

Answer: B.C. 27 - A.D. 14
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution